അത്യന്തം നാടകീയത നിറഞ്ഞ ജീവിതമായിരുന്നു ഫൂലന്‍ദേവിയുടേത്. ചമ്പല്‍ക്കൊള്ളക്കാരിയെന്ന നിലയിലെ കുപ്രസിദ്ധിയില്‍ നിന്ന് പാര്‍ലമെന്റംഗമെന്ന പദവിയിലേക്ക് അവര്‍ വളരുകയായിരുന്നു. അവിശ്വസനീയമായ ആ ജീവിതത്തിന്റെ അന്ത്യവും അവിശ്വസനീയമായി. പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്നും അരകിലോമീറ്റര്‍ മാത്രം അകലെയുള്ള അശോകമാര്‍ഗ്ഗിലെ ഔദ്യോഗിക വസതിക്കുമുന്നിലാണ് അവര്‍ വെടിയേറ്റു മരിച്ചുവീണത് . ഫൂലന്‍ദേവിയുടെ വധത്തോടനുബന്ധിച്ച് ദാറ്റ്സ്മലയാളം പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ ചുവടെ : ...
ചമ്പല്‍ വനങ്ങളില്‍ നിന്ന് ഇറങ്ങിവന്ന ഫൂലന്‍
ഫിബ്രവരി 17, 2004
ഫൂലന്‍ വധക്കേസിലെ മുഖ്യപ്രതി ജയില്‍ ചാടി
ആഗസ്ത് 08, 2001
ഫൂലന്‍ വധം: രണ്ടു പേര്‍ കൂടി അറസ്റില്‍
ആഗസ്ത് 05, 2001
ഫൂലന്‍ വധം: ഒരാള്‍ കൂടി അറസ്റില്‍
ആഗസ്ത് 04, 2001
ഫൂലന്റെ പണം സഹോദരന്: പൊലീസ്
ആഗസ്ത് 03, 2001
ഫൂലന്‍ വധം: രണ്ടു പേര്‍ കൂടി അറസ്റില്‍
ആഗസ്ത് 02, 2001
ഫൂലന്‍ വധം: ജയിലിലുണ്ടായുന്നത് റാണയല്ല
ആഗസ്ത് 01, 2001
ഫൂലന്‍ വധം: കേസ് സങ്കീര്‍ണമാവുന്നു
ജൂലായ് 31, 2001
ഫൂലന്‍കേസ്: എല്ലാം തെളിഞ്ഞെന്ന് പൊലീസ്
ജൂലായ് 30, 2001
ഫൂലന്‍വധം: മൂന്നു പേര്‍ കൂടി കീഴടങ്ങി
ജൂലായ് 29, 2001
'ബാന്‍ഡിറ്റ് ക്വീന്‍' തകര്‍ത്തോടുന്നു
ജൂലായ് 28, 2001
ഫൂലന്‍ വധം: റാണ മൊഴി മാറ്റിപ്പറഞ്ഞു
റാണയെ ദില്ലിയിലേക്ക് കൊണ്ടുവന്നു
ജൂലായ് 27, 2001
ഫൂലനെ വെടിവച്ചത് താനെന്ന് പങ്കജ്സിംഹ്
ഫൂലന്‍ വധം: ലോക്സഭ സ്തംഭിച്ചു
ഫൂലന്‍ വധം: പങ്കജ് സിംഹ് കീഴടങ്ങി
ജൂലായ് 26, 2001
ഫൂലന്‍ദേവിയെ സംസ്കരിച്ചു
ഫൂലന്റെ കൊല: പങ്കജ്സിംഗിനെ തിരയുന്നു
ഫൂലന്‍: കൊലപാതകികളുടെ കാര്‍ കണ്ടെത്തി
ഫൂലന്റെ ജഡം ജന്മനാട്ടിലേക്ക് കൊണ്ടുപോയി
ഫൂലന്‍ വധം: പാര്‍ലമെന്റ് പിരിഞ്ഞു
ഉത്തര്‍പ്രദേശില്‍ ഗതാഗതം സ്തംഭിച്ചു
ഫൂലന്‍ദേവിയുടെ ജഡം ഇന്ന് സംസ്കരിക്കും
ജൂലായ് 25, 2001
ഫൂലന്റെ കൊല: യുപിയില്‍ വ്യാഴാഴ്ച ബന്ദ്
ഫൂലന്‍ദേവി വെടിയേറ്റു മരിച്ചു
|