clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
  ലോകം Square   ഇന്ത്യ Square   കേരളം Square   പുതുവത്സരം Square   കായികം Square   പ്രത്യേക പേജുകള്‍ Square   ഓണപ്പേജുകള്‍
  ക്രിസ്മസ് പേജുകള്‍ Square   ലോകസുന്ദരി മത്സരം Square   വിശ്വസുന്ദരി മത്സരം Square   ചിത്രവാര്‍ത്താ ശേഖരം
clear
മലയാളം » വാര്‍ത്താശേഖരം » ഇന്ത്യ » യുടിഐ കുംഭകോണം

യുടിഐയുടെ 'യുഎസ് 64' എന്ന മ്യൂച്വല്‍ ഫണ്ട് പദ്ധതി മരവിപ്പിച്ചതായ വാര്‍ത്ത വന്നതോടെ ഇന്ത്യയിലെ പതിനായിരക്കണക്കിന് ഇടത്തരക്കാരായ നിക്ഷേപകരുടെ ജീവിത പ്രതീക്ഷകളാണ് തകര്‍ന്നത്. അത്രയ്ക്കു ജനപ്രിയമായ 'യുഎസ് 64' പദ്ധതിക്ക് എന്തുപറ്റി എന്ന ചോദ്യത്തിന്റെ ഉത്തരം അധികം വൈകാതെ പുറത്തു വന്നു. ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥന്മാര്‍ ജനങ്ങള്‍ നിക്ഷേപിച്ച പണം ബുദ്ധിശൂന്യമായി നിക്ഷേപിച്ചതിന്റെ നാണംകെട്ട കഥ അതോടെ പുറത്തു വന്നു. ഒപ്പം ഓഹരി രംഗത്തെ കള്ളകളികളും. ഹര്‍ഷദ് മേത്തയ്ക്കും കേതന്‍ പരേഖിനും പിന്നാലെ ഇന്ത്യയുടെ ഓഹരിരംഗത്ത് കോളിളക്കം സൃഷ്ടിച്ച മറ്റൊരു കുംഭകോണക്കഥ കൂടി. .....ഇതേപ്പറ്റി ദാറ്റ്സ്മലയാളം പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ ചുവടെ ...


ഡിസംബര്‍ 22, 2001
നെടുങ്ങാടി: നടപടിയ്ക്ക് ശുപാര്‍ശ

ഡിസംബര്‍ 20, 2001
നെടുങ്ങാടി: നടപടിയ്ക്ക് ശുപാര്‍ശ

ഡിസംബര്‍ 19, 2001
യു ടി ഐ കുഭകോണം: കേതന്‍ പരേഖ് കുറ്റക്കാരന്‍

ആഗസ്ത് 16, 2001
സുബ്രഹ്മണ്യത്തിന്റെ നിയമനത്തെച്ചൊല്ലി ബഹളം

ആഗസ്ത് 10, 2001
യുടിഐ: ലോക്സഭ നിര്‍ത്തിവെച്ചു

ആഗസ്ത് 07, 2001
പി.എസ്.സുബ്രഹ്മണ്യത്തിന് ജാമ്യം

ആഗസ്ത് 04, 2001
'യുടിഐ പ്രശ്നം വിദേശനിക്ഷേപത്തെ ബാധിക്കില്ല'

ആഗസ്ത് 03, 2001
സുബ്രഹ്മണ്യത്തിന്റെ ജാമ്യാപേക്ഷ തള്ളി
യുടിഐ: പാര്‍ലമെന്ററി സമിതി അന്വേഷിക്കും
ലോക്സഭയില്‍ ശാസനാ പ്രമേയം തള്ളി

ആഗസ്ത് 01, 2001
വാജ്പേയിക്ക് എന്‍ഡിഎ പിന്തുണ

ജൂലായ് 31, 2001
രാജിവയ്ക്കുമെന്ന് വാജ്പേയി

ജൂലായ് 27, 2001
എന്‍ഡിഎ വിട്ടവരെ തിരിച്ചെടുക്കേണ്ടെന്ന്
എന്‍ഡിഎ വിട്ടവരെ തിരിച്ചെടുക്കേണ്ടെന്ന്
യുടിഐ ചെയര്‍മാന്‍ മൂന്ന് വരെ റിമാന്റില്‍

ജൂലായ് 21, 2001
യുടിഐ മുന്‍ ചെയര്‍മാനെ അറസ്റ് ചെയ്തു

ജൂലായ് 15, 2001
ദാമോദരന്‍ യുടിഐ ചെയര്‍മാന്‍

ജൂലായ് 04, 2001
കെ.ജി.വാസല്‍ യുടിഐ ചെയര്‍മാന്‍
യുടിഐ ചെയര്‍മാന്‍ സുബ്രഹ്മണ്യന്‍ രാജിവെച്ചു

blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

ട്വന്റി 20 മോഹന്‍ലാല്‍ ചിത്രമായ കുരുക്ഷേത"
ട്വന്റി2
ഒന്നും ച
അറിയില്&
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Post Free Classifieds      Online Shopping & Auctions      Jobs      Explore India