|
ഇന്ത്യാ പാകിസ്ഥാന്‍ ബന്ധം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ള വാര്‍ത്തകളാണ് ഈ വാര്‍ത്താശേഖരത്തില്‍... |
|
പൊതു തിരഞ്ഞെടുപ്പ് 2004 1999ലാണ് ബി ജെ പി നേതൃത്ത്വത്തിലുള്ളദേശീയ ജനാധിപത്യ സഖ്യം കേന്ദ്രത്തില്‍ അധികാരമേറ്റത്. അടുത്ത തിരഞ്ഞെടുപ്പ് 2004 ല്‍... |
|
സംസ്ഥാന തിരഞ്ഞെടുപ്പുകള്‍
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍... |
|
കശ്മീര്‍ പ്രശ്നം
ഇന്ത്യയുടെ ഏറ്റവും വലിയ തലവേദനകളിലൊന്നാണ് വെടിയൊച്ചകള്‍ നിലയ്ക്കാത്ത കശ്മീര്‍. ഒരു വശത്ത് കേന്ദ്രസര്‍ക്കാര്‍ കശ്മീരില്‍ സാധാരണനില പുനസ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്.എന്നാല്‍ കശ്മീരില്‍ തീവ്രവാദികളും ഇന്ത്യന്‍ സേനയും തമ്മില്‍ പോരാട്ടം അവസാനിക്കുന്നില്ല... |
|
വിവരസാങ്കേതികവിദ്യ സാമ്പത്തികരംഗത്ത് ഇന്ത്യയുടെ കുതിച്ചുചാട്ടത്തിന് കരുത്തുപകര്‍ന്ന മേഖലയായിരുന്നു വിവരസാങ്കേതികവിദ്യ. ഇന്ത്യയിലെ കമ്പ്യൂട്ടര്‍ വിദഗ്ധര്‍ അമേരിക്കയിലെ സിലിക്കണ്‍വാലിയിലെ അത്ഭുതങ്ങളാകാന്‍ അധികം കാലംവേണ്ടിവന്നില്ല. അമേരിക്കയില്‍ തുടങ്ങി ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ഏഷ്യന്‍ രാഷ്ട്രങ്ങളിലേക്കും പടര്‍ന്ന് ഇന്ത്യയുടെ കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ രംഗം അതിവേഗം വികസിക്കുകയാണ്... |
|
അയോധ്യ പ്രശ്നം
1992 ഡിസംബര്‍ ആറിന് അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടു. മസ്ജിദിന്റെ സ്ഥാനത്ത് ശ്രീരാമന്റെ ജന്മസ്ഥലമെന്നവകാശപ്പെടുന്നയിടത്ത് രാമക്ഷേത്രം പണിയാനുള്ള തയ്യാറെടുപ്പിലാണ് ഹിന്ദു സംഘടനകള്‍... |
|
മഹാകുംഭമേള ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസംഗമമാണ് മഹാകുംഭമേളയോടനുബന്ധിച്ച് അലഹബാദില്‍ നടക്കുന്നത്.ഈ റെക്കോഡിന്റെ കാര്യത്തില്‍ മഹാകുംഭമേള ഗിന്നസ്ബുക്കില്‍ വരെ സ്ഥാനം നേടിയെടുത്തു... |
|
ആയുധ കോഴ
'വിശുദ്ധ പശു' വായി കരുതപ്പെട്ടിരുന്ന ഇന്ത്യന്‍ പ്രതിരോധ രംഗത്തെ അവിശുദ്ധ ഇടപാടുകള്‍ വെളിപ്പെടുത്തുന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി തെഹല്‍കാ ഡോട്ട് കോം എന്ന വെബ്സൈറ്റ് 2001 മാര്‍ച്ച് 13 ചൊവÿാഴ്ച രംഗത്തു വന്നു... |
|
ഛോട്ടാരാജന്‍: ആദ്യറിപ്പോര്‍ട്ടുകള്‍ സപ്തംബര്‍ 15 വെള്ളിയാഴ്ച ബാങ്കോക്കില്‍ വെച്ച് ഛോട്ടാരാജനു നേരെയുണ്ടായ ആക്രമണം അധോലോകസംഘങ്ങളുടെ കുടിപ്പകയുടെ തുടര്‍ച്ചയായിരുന്നു. രാജന്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു ആദ്യറിപ്പോര്‍ട്ട്... |
|
വീരപ്പന്‍
2000 ജൂലായ് 30-ന് ഞായറാഴ്ച അര്‍ദ്ധരാത്രി വനം കൊള്ളക്കാരന്‍ വീരപ്പന്‍ പ്രശസ്ത കന്നഡ ചലച്ചിത്ര താരം രാജ്കുമാറനെ തട്ടിക്കൊണ്ടുപോയി... |
|
ആഗ്ര ഉച്ചകോടി പ്രധാനമന്ത്രി വാജ്പേയിയും പാക് പട്ടാളമേധാവി മുഷാറഫും തമ്മിലുള്ള കൂടിക്കാഴ്ച ലോകമാകെ ഉറ്റുനോക്കുന്ന ചരിത്രസംഭവമായി മാറി. വാജ്പേയിയുടെ പ്രത്യേകക്ഷണമാണ് 2001, ജൂലായ് 14ന് തുടങ്ങുന്ന കൂടിക്കാഴ്ചയ്ക്ക് വഴിപാകിയത്... |
|
പ്രധാനമന്ത്രിയുടെ യു.എസ് സന്ദര്‍ശനം
ഒരാഴ്ചത്തെ യു.എസ് സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി അടല്‍ ബീഹാരി വാജ്പേയ് 2000, സപ്തംബര്‍ ഏഴ് വ്യാഴാഴ്ച യു.എസിലേയ്ക്കു തിരിച്ചു... |
|
ജയലളിത 2001 മേയില്‍ നടന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായില്ലെങ്കിലും ജയലളിത മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. എ ഐ ഡിഎം കെ യുടെ വിജയം, ജയലളിതയുടെ സ്ഥാനാരോഹണം എന്നിവയെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളെ കുറിച്ച്.. |
|
കരുണാനിധിയുടെ അറസ്റ്
2001 ജൂണ്‍ 30 പുലര്‍ച്ചെ അത്യന്തം നാടകീയമായ നീക്കത്തിലൂടെ തമിഴ്നാട് മുന്‍മുഖ്യമന്ത്രി എം. കരുണാനിധി അറസ്റു ചെയ്യപ്പെട്ടു. ചെന്നൈയില്‍ 10 ഫ്ലൈ ഓവറുകള്‍ നിര്‍മ്മിച്ചതില്‍ 12 കോടിയുടെ തിരിമറി നടന്നുവെന്ന് ആരോപിച്ചാണ് ജയലളിത സര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചത്... |
|
മൊബൈല്‍ ഫോണ്‍ മൊബൈല്‍ ഫോണുകളുടെ കടന്നുവരവ് ഇന്ത്യയില്‍ വാര്‍ത്താവിനിമയ രംഗത്ത് വന്‍മാറ്റങ്ങളാണ് സൃഷ്ടിച്ചത്. അതിവേഗം ഇന്ത്യയില്‍ ഒരു കോടി പേര്‍ മൊബൈല്‍ ഉപഭോക്താക്കളായി മാറി... |
|
റെയില്‍വേ ബജറ്റ്
കേന്ദ്രറെയില്‍വേ മന്ത്രി മമതാബാനര്‍ജി 2001 ഫിബ്രവരി 26 തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് സാധാരണക്കാരുടെ ജീവിത ഭാരം കൂട്ടാത്ത റെയില്‍വേ ബജറ്റാണ് ... |
|
ഫൂലന്‍ദേവിയുടെ വധം അത്യന്തം നാടകീയത നിറഞ്ഞ ജീവിതമായിരുന്നു ഫൂലന്‍ദേവിയുടേത്. ചമ്പല്‍ക്കൊള്ളക്കാരിയെന്ന നിലയിലെ കുപ്രസിദ്ധിയില്‍ നിന്ന് പാര്‍ലമെന്റംഗമെന്ന പദവിയിലേക്ക് അവര്‍ വളരുകയായിരുന്നു... |
|
ഭൂചലനം
ഇന്ത്യയിലും കേരളത്തിലുമുണ്ടായ ഭൂചലനങ്ങളെ കുറിച്ച് ഇന്ത്യാ ഇന്‍ഫോ പ്രസിദ്ധീകരിച്ച വാര്‍ത്തകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതുവരെയുണ്ടായിട്ടുള്ള ഭൂചലനങ്ങളുടെയും വിശദവിവരങ്ങള്‍... |
|
യുടിഐ കുംഭകോണം യുടിഐയുടെ 'യുഎസ് 64' എന്ന മ്യൂച്വല്‍ ഫണ്ട് പദ്ധതി മരവിപ്പിച്ചതായ വാര്‍ത്ത വന്നതോടെ ഇന്ത്യയിലെ പതിനായിരക്കണക്കിന് ഇടത്തരക്കാരായ നിക്ഷേപകരുടെ ജീവിത പ്രതീക്ഷകളാണ് തകര്‍ന്നത്... |
|
കേന്ദ്ര ബജറ്റ്
കേന്ദ്ര ധനകാര്യ മന്ത്രി ഓരോ വര്‍ഷവും പാര്‍മെന്റില്‍ അവതരിപ്പിച്ച ബജറ്റിന്റെ വാര്‍ത്തകളാണ് ചുവടെ... |
|
പാര്‍ലമെന്റ് പരിസരത്ത് വെടിവയ്പ് പാര്‍ലമെന്റ് പിരിഞ്ഞസമയത്താണ് വെടിവയ്പ് ഉണ്ടായത്. പാര്‍ലമെന്റിന്റെ പരിസരത്തെ സുരക്ഷാ സന്നാഹങ്ങളെ മുഴുവന്‍
ചോദ്യം ചെയ്യുന്ന രീതിയിലായിരുന്നു ആക്രമണം... |
|
ഗുജറാത്തത്തിലെ ഭൂചലനം 2001 ജനവരി 26 വെള്ളിയാഴ്ച ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍, ചൈന എന്നീ രാജ്യങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്കെയിലില്‍ 7.9
രേഖപ്പെടുത്തിയ ഈ ഭൂചലനം സാരമായി ബാധിച്ചത് ഇന്ത്യയിലെ ഗുജറാത്ത്
സംസ്ഥാനത്തെയാണ്. .. |
|
ബംഗ്ലാദേശ് അതിര്‍ത്തി പ്രശ്നം 2001 ഏപ്രില്‍ 16 തിങ്കളാഴ്ച ഇന്ത്യയുടെ വടക്കുകിഴക്കന്‍ അതിര്‍ത്തി സംസ്ഥാനമായ മേഘാലയയിലെ പിര്‍ഡിയാവ് ഗ്രാമത്തില്‍ ബംഗ്ലാദേശ് സേന നുഴഞ്ഞുകയറി. ഇതിനു പിന്നാലെ മറ്റ് അതിര്‍ത്തി സംസ്ഥാനങ്ങളായ അസം, മിസോറം, ത്രിപുര എന്നിവിടങ്ങളിലും ബംഗ്ലാദേശ് റൈഫിള്‍സില്‍പ്പെട്ട സൈനികര്‍ പ്രശ്നമുണ്ടാക്കി... |