clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
  ലോകം Square   ഇന്ത്യ Square   കേരളം Square   പുതുവത്സരം Square   കായികം Square   പ്രത്യേക പേജുകള്‍ Square   ഓണപ്പേജുകള്‍
  ക്രിസ്മസ് പേജുകള്‍ Square   ലോകസുന്ദരി മത്സരം Square   വിശ്വസുന്ദരി മത്സരം Square   ചിത്രവാര്‍ത്താ ശേഖരം
clear
മലയാളം » വാര്‍ത്താശേഖരം » കേരളം » വൈദ്യുതി സമരം

ആന്റണി സര്‍ക്കാരിന് ആദ്യഷോക്ക്

വൈദ്യുതിനിരക്ക് 140 ശതമാനം വരെ വര്‍ധിപ്പിച്ചുകൊണ്ടുള്ള ആന്റണി സര്‍ക്കാരിന്റെ തീരുമാനം കേരളത്തിലെ ജനങ്ങള്‍ക്ക് ഇരുട്ടടിയായിരുന്നു. വൈദ്യുതിബോര്‍ഡിന്റെ സാമ്പത്തികപ്രതിസന്ധിയും മോശപ്പെട്ട മണ്‍സൂണ്‍കാല മഴയും മൂലമാണ് വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കേണ്ടി വന്നതെന്നായിരുന്നു ആന്റണിയുടെയും വൈദ്യുതിമന്ത്രി കടവൂര്‍ ശിവദാസന്റെയും വാദം. കേരളം മുഴുവന്‍ വൈദ്യുതിനിരക്ക് വര്‍ധനയ്ക്കെതിരെ ഒറ്റക്കെട്ടായി സമരത്തിലേക്ക് നീങ്ങി. സിപിഎം, സിപിഐ, ബിജെപി എന്നീ പാര്‍ട്ടികളാണ് സമരത്തിന് മുന്നിട്ടിറങ്ങിയത്. കോണ്‍ഗ്രസില്‍ കരുണാകരന്റെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പും നിരക്ക്വര്‍ധനയ്ക്കെതിരെ വിമര്‍ശനമുയര്‍ത്തി. സമരം പലയിടത്തും അക്രമത്തിലേക്ക് തിരിഞ്ഞു. ഒടുവില്‍ ജനരോഷം കണക്കിലെടുത്ത് സര്‍ക്കാര്‍ വൈദ്യുതിചാര്‍ജ്ജ് വര്‍ധന അപ്പാടെ പിന്‍വലിച്ചു. വൈദ്യുതിനിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് ദാറ്റ്സ് മലയാളം പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ ചുവടെ...


ആഗസ്ത് 13, 2006
വൈദ്യുതി ക്ഷാമം രൂക്ഷമാവും

ജൂലൈ 12, 2006
എറണാകുളത്ത് വീണ്ടും വൈദ്യുതിമോഷണം

ജൂലൈ 10, 2006
അന്വേഷണം രാഷ്ട്രീയപ്രേരിതം: കടവൂര്‍
കടവൂരിനെതിരെ വിജിലന്‍സ് അന്വേഷണം

ജൂലൈ 7, 2006
വര്‍ഷത്തില്‍ 240 കോടി രൂപയുടെ വൈദ്യുതി മോഷണം

ജൂലൈ 5, 2006
എറണാകുളത്ത് 7.69 ലക്ഷത്തിന്റെ വൈദ്യുതി മോഷണം

ജൂണ്‍ 29, 2006
കെഎസ്ഇബി 2500 ഒഴിവുകള്‍ നികത്തും: മന്ത്രി

ജൂണ്‍ 21, 2006
വൈദ്യുതി മോഷണം തടയും: മന്ത്രി

മാര്‍ച്ച് 23, 2005
വൈദ്യുതി നിരക്ക് കൂട്ടേണ്ടതില്ല: കമ്മിഷന്‍

മാര്‍ച്ച് 15, 2005
ഈ വര്‍ഷം പവര്‍കട്ടും ലോഡ്ഷെഡിംഗുമില്ല

നവംബര്‍ 16, 2004
കെഎസ്ഇബി കരാര്‍ പുതുക്കിയില്ല
വൈദ്യുതി ബോര്‍ഡിന് കോടികളുടെ നഷ്ടം

നവംബര്‍ 09, 2004
ഒരു മാസത്തിനകം വൈദ്യുതി കണക്ഷന്‍

നവംബര്‍ 03, 2004
വൈദ്യുതി വികസനത്തിന് 717 കോടി രൂപ

ജൂണ്‍ 15, 2004
കേരളത്തില്‍ ലോഡ് ഷെഡിംഗ് നിര്‍ത്തും

മെയ് 07, 2004
മഴ: വൈദ്യുതി ഉപയോഗം കുറഞ്ഞു

ജനവരി 08, 2004
'വൈദ്യുതി ബോര്‍ഡിനെ കമ്പനിയാക്കും'

ജനവരി 05, 2004
കേരളത്തില്‍ 93 കോടിയുടെ വൈദ്യുതി തട്ടിപ്പ്

ഫിബ്രവരി 02, 2003
വൈദ്യുതി വിതരണ വികസനത്തിന് 168.76 കോടി

ഡിസംബര്‍ 10, 2002
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കൃത്യമായി വൈദുതി കരം അടയ്ക്കണം

നവമ്പര്‍ 29, 2002
താരിഫ് റഗുലേറ്ററി കമ്മിഷന്‍ ചുമതലയേറ്റു

നവമ്പര്‍ 26, 2002
കെഎസ്ഇബി പണിമുടക്ക് ഭാഗികം

നവമ്പര്‍ 25, 2002
കടമെടുത്ത് ശമ്പളം നല്കില്ല: മന്ത്രി
പണിമുടക്ക് അര്‍ധരാത്രി മുതല്‍

നവമ്പര്‍ 14, 2002
വൈദ്യുതി ബോര്‍ഡ്: ആനുകൂല്യം കുറയ്ക്കും

നവമ്പര്‍ 13, 2002
വൈദ്യുതിനിയന്ത്രണകമ്മിഷന്‍ ഉടന്‍: മുഖ്യമന്ത്രി

ഒക്ടോബര്‍ 30, 2002
കെഎസ്ഇബി 60,000 മീറ്ററുകള്‍ വാങ്ങും

ഒക്ടോബര്‍ 11, 2002
സിപിഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല
എല്‍ഡിഎഫ് ധര്‍ണ്ണ സമാധാനപരം
വൈദ്യുതി മോഷ്ടിച്ചാല്‍ ജാമ്യമില്ലാക്കേസ്

ഒക്ടോബര്‍ 09, 2002
ഡിവൈഎഫ്ഐ പ്രക്ഷോഭത്തിന്
വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

ഒക്ടോബര്‍ 08, 2002
'വൈദ്യുതി നിരക്ക് വര്‍ധന എഡിബിയെ ഭയന്ന്'
സ്വകാര്യ ജലവൈദ്യുത പദ്ധതിയ്ക്ക് അനുമതി
നിരക്ക് കൂട്ടിയാല്‍ സമരം: സി പി എം

ഒക്ടോബര്‍ 07, 2002
വൈദ്യുതി നിരക്ക് കൂട്ടണം: യുഡിഎഫ്
യുഡിഎഫ് ഉന്നത സമിതി യോഗം തുടങ്ങി

സപ്തംബര്‍ 30, 2002
വൈദ്യുതി: അഭിപ്രായസമന്വയം ഉണ്ടായില്ല
കരുണാകരന്‍--ബിജെപി മുന്നണി വരുമോ?

സപ്തംബര്‍ 28, 2002
വൈദ്യുതി: സര്‍വകക്ഷി യോഗം ഇന്ന്

സപ്തംബര്‍ 27, 2002
ഇത് ഗ്രൂപ്പ് പ്രവര്‍ത്തനമല്ല
സോണിയയെക്കാണുമെന്ന് പത്മജ

സപ്തംബര്‍ 25, 2002
വൈദ്യുതി: സര്‍വÿകക്ഷിയോഗം വിളിക്കും

സപ്തംബര്‍ 24, 2002
'മുഖ്യമന്ത്രിയെ ഭരിക്കാന്‍ അനുവദിക്കണം'

സപ്തംബര്‍ 20, 2002
'മന്ത്രിസഭയിലെ ഭിന്നത ഭരണത്തെ ബാധിക്കും'
ലോഡ്ഷെഡിംഗ് ഒരു മണിക്കൂറാക്കും

സപ്തംബര്‍ 19, 2002
കോടതി തടസപ്പെടുത്തിയാല്‍ ശിക്ഷ

സപ്തംബര്‍ 13, 2002
ശമ്പളം കുറയ്ക്കരുത ്: ബാലാനന്ദന്‍
'വൈദുതി ജീവനക്കാരുടെ ശമ്പളം കുറയ്ക്കരുത്'
ഐക്യമുന്നണി യോഗം 24 ന്

സപ്തംബര്‍ 10, 2002
പവര്‍കട്ട് ഏര്‍പ്പെടുത്തിയാല്‍ സമരം

സപ്തംബര്‍ 10, 2002
പവര്‍കട്ട് ഏര്‍പ്പെടുത്തിയാല്‍ സമരം
യു ഡി എഫ് യോഗം മാറ്റണം - ആന്റണി

സപ്തംബര്‍ 09, 2002
പണം അടയ്ക്കാത്തവരുടെ വൈദ്യുതി നിറുത്തും
കെ എസ് ഇ ബി- ദീര്‍ഘവീക്ഷണമില്ല- പി കെ വി
മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വമില്ല: കരുണാകരന്‍
ഉപരോധ സമരം തുടരുന്നു

സപ്തംബര്‍ 08, 2002
ജലവൈദ്യുതി ഉത്പാദനം കുറയ്ക്കും

സപ്തംബര്‍ 07, 2002
വൈദ്യുതിഉപയോഗം കുറയ്ക്കൂ: മന്ത്രി
അപ്രഖ്യാപിത പവര്‍കട്ടിന് നീക്കം
സിപിഎം സമരം: കോടതികള്‍ സ്തംഭിച്ചു

സപ്തംബര്‍ 06, 2002
മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തരുത്: ഹസ്സന്‍
സി പി എം സമരം തുടരുന്നു

സപ്തംബര്‍ 05, 2002
ആന്റണിയുടെ രക്ഷയ്ക്ക് രണ്ട് മന്ത്രിമാര്‍
ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തിയേക്കും
യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യത്തെ വീഴ്ച

സപ്തംബര്‍ 04, 2002
സര്‍ക്കാരിനുള്ള തിരിച്ചടിയല്ല: ആന്റണി
ബുധനാഴ്ച രാവിലെയും അക്രമം
വൈദ്യുതി നിരക്ക് വര്‍ദ്ധന പിന്‍വലിച്ചു
നിരക്ക് വര്‍ധന പുനപരിശോധിക്കും: സര്‍ക്കാര്‍

സപ്തംബര്‍ 03, 2002
നിരക്ക്വര്‍ധന കുറയ്ക്കാന്‍ ഐ ഗ്രൂപ്പ്
അറസ്റ് ചെയ്യാത്തത് ഭയം കൊണ്ട്: വിഎസ്
പൊതുസ്വത്ത് നശിപ്പിച്ചാല്‍ ശിക്ഷ: മുഖ്യമന്ത്രി
'ജനങ്ങള്‍ മന്ത്രിമാരെ കൈയേറ്റം ചെയ്യും'
കാഞ്ഞങ്ങാട് വെടിവെപ്പ്, ലാത്തിച്ചാര്‍ജ്
വൈദ്യുതി നിരക്ക്: മന്ത്രിസഭായോഗം ചൊവÿാഴ്ച

സപ്തംബര്‍ 02, 2002
വിഎസിന്റെ ഫോര്‍മുല തെറ്റ്: കടവൂര്‍
ജയില്‍ നിറക്കല്‍ സമരം തുടങ്ങി
മൂവാറ്റുപുഴയില്‍ കല്ലേറും ലാത്തിച്ചാര്‍ജും
സെപ്തംബര്‍ ആറിന് ബി ജെ പി ഹര്‍ത്താല്‍

സപ്തംബര്‍ 01, 2002
നിരക്ക്വര്‍ധന: യുഡിഎഫ് ചര്‍ച്ച 12ന്
നിരക്ക് വര്‍ധന ഒഴിവാക്കാന്‍ വിഎസ് ഫോര്‍മുല
വര്‍ധനവ് പിന്‍വലിക്കണം: അനില്‍കുമാര്‍

ആഗസ്റ് 31, 2002
ഡിവൈഎഫ്ഐകാര്‍ക്ക് ലാത്തിച്ചാര്‍ജ്ജ്
രണ്ടു ദിവസം പണിമുടക്ക,് ഹര്‍ത്താല്‍
വൈദ്യുതി നിരക്ക്: പ്രക്ഷോഭം തുടരുന്നു
നിരക്ക് വര്‍ധന: വ്യവസായങ്ങള്‍ പ്രതിസന്ധിയില്‍
കൊല്ലത്ത് സമരക്കാര്‍ക്ക് പൊലീസ് മര്‍ദനം

ആഗസ്റ് 30, 2002
വൈദ്യുതി നിരക്ക് വര്‍ധന പിന്‍വലിക്കില്ല: മുഖ്യമന്ത്രി
കണ്ണൂരില്‍ കെഎസ്ഇബി ജീപ്പ് കത്തിച്ചു
വൈദ്യുതിചാര്‍ജ്ജ്: കോഴിക്കോട് അക്രമം
വൈദ്യുതിനിരക്ക്: പ്രക്ഷോഭം അക്രമാസക്തമായി

ആഗസ്റ് 29, 2002
നിരക്ക് വര്‍ദ്ധന നിവര്‍ത്തിയില്ലാത്തതുകൊണ്ട്
നിരക്ക് വര്‍ദ്ധന : പ്രതിഷേധം വ്യാപകം
നിരക്കു വര്‍ദ്ധന ഇങ്ങനെ

ആഗസ്റ് 28, 2002
''വര്‍ദ്ധന പിന്‍വലിച്ചില്ലെങ്കില്‍ രൂക്ഷമായ പ്രക്ഷോഭം''
വൈദ്യുതിനിരക്ക് കുത്തനെ കൂട്ടി

ആഗസ്റ് 27, 2002
വൈദ്യുതി നിരക്ക് : തീരുമാനം വ്യാഴാഴ്ച

ആഗസ്റ് 23, 2002
വൈദ്യുതി നിരക്ക് കൂട്ടും : കടവൂര്‍
ജലവൈദ്യുത പദ്ധതി: ചൈനീസ് സംഘമെത്തും

ആഗസ്റ് 13, 2002
വൈദ്യുതിനിരക്ക് വര്‍ധന മാറ്റിവച്ചു

ആഗസ്റ് 08, 2002
ചാര്‍ജ് വര്‍ദ്ധന ഗുണകരമല്ലെന്ന് കുഞ്ഞാലിക്കുട്ടി
വൈദ്യുതി ബോര്‍ഡിനെ രക്ഷിക്കണം: മന്ത്രി

ആഗസ്റ് 07, 2002
മന്ത്രിസഭയില്‍ ഭിന്നത, വര്‍ദ്ധന തീരുമാനിച്ചില്ല

ആഗസ്റ് 06, 2002
'വൈദ്യുതി നിരക്ക്: തീരുമാനമെടുത്തിട്ടില്ല'

ആഗസ്റ് 05, 2002
വൈദ്യുതി വില കൂട്ടരുതെന്ന് സിഐഐ

ആഗസ്റ് 03, 2002
വൈദ്യുതി നിരക്ക് കൂട്ടുമെന്ന് മുഖ്യമന്ത്രി

ആഗസ്റ് 02, 2002
വൈദ്യുതി നിരക്ക് ഒരു രൂപ വരെ കൂട്ടിയേക്കും

ആഗസ്റ് 01, 2002
വൈദ്യുതി പ്രതിസന്ധി : നാളെ പ്രത്യേക മന്ത്രിസഭായോഗം

blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

ട്വന്റി 20 മോഹന്‍ലാല്‍ ചിത്രമായ കുരുക്ഷേത"
ട്വന്റി2
ഒന്നും ച
അറിയില്&
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Post Free Classifieds      Online Shopping & Auctions      Jobs      Explore India