പരിശുദ്ധ ഹജ്, ബലിപെരുന്നാള്‍...
ഇസ്ലാമികമതപ്രകാരം ജീവിതത്തിലെ പാപക്കറകള്‍ കഴുകിക്കളയാനും പ്രായശ്ചിത്ത വിചാരത്തോടെ നന്മകളിലേക്ക് മടങ്ങാനുമുള്ള മാര്‍ഗ്ഗമാണ് പരിശുദ്ധ ഹജ്. സൗദി അറേബ്യയിലെ വിശുദ്ധനഗരങ്ങളായ മക്കയിലും മദീനയിലും ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് മുസ്ലിങ്ങളാണ് പരിശുദ്ധ ഹജ് തീര്‍ത്ഥാടനത്തിന് എത്തുന്നത്. ഹജിനോടനുബന്ധിച്ച് മനസും ശരീരവും സര്‍വശക്തനായ അല്ലാഹുവിന് സമര്‍പ്പിക്കുന്ന ത്യാഗത്തിന്റെ സ്മരണകളുണര്‍ത്തി ബലി പെരുന്നാളെത്തുന്നു. ഹജിനോടും ബലിപെരുന്നാളിനോടും അനുബന്ധിച്ച് ദാറ്റ്സ്മലയാളം പ്രസിദ്ധീകരിച്ച വാര്‍ത്താകള്‍ :
മെയ് 31, 2007
ഹജ് അപേക്ഷാ ഫോറം വിതരണം വെളളിയാഴ്‌ച മുതല്‍
ജനവരി 30, 2005
ഹാജിമാരെ തിരികെ കൊണ്ടുവരും: അഹമ്മദ്
ഡിസംബര്‍ 13, 2004
കരിപ്പൂരില്‍ സ്ഥിരം ഹജ് ക്യാമ്പ് വരുന്നു
ഒക്ടോബര്‍ 21, 2004
ഹജ് സബ്സിഡി നിയന്ത്രണം നീക്കി
ഒക്ടോബര്‍ 20, 2004
82,000 ഹജ് അപേക്ഷകള്‍ക്ക് അനുമതി
മെയ് 31, 2004
ഹജ്സബ്സിഡി പുനസ്ഥാപിയ്ക്കും: മന്ത്രി
ഫിബ്രവരി 24, 2004
ഹജ്ജ്ദുരന്തം: സഹായമായി 3 ലക്ഷം
ഫിബ്രവരി 03, 2004
ഹജ്: ഒരു മലയാളി കൂടി മരിച്ചു
ഹജില്‍ വീണ്ടും ദുരന്തം
ഫിബ്രവരി 02, 2004
ഹജ് ദുരന്തം: ഒരു മലയാളി കൂടി മരിച്ചു
ഫിബ്രവരി 01, 2004
ഹജ്: 244 മരണം
ഫിബ്രവരി 01, 2004
ഹജ്ജ്: തിരക്കില്‍പെട്ട് മരിച്ചവരില്‍ മലയാളിയും
ജനവരി 28, 2004
1.25 ലക്ഷം ഇന്ത്യക്കാര്‍ മക്കയില്‍
ഡിസംബര്‍ 27, 2003
മലയാളി ഹജ്സംഘം മദീനയിലെത്തി
ഡിസംബര്‍ 25, 2003
ആദ്യ ഹജ്ജ്വിമാനം പുറപ്പെട്ടു
ഡിസംബര്‍ 08, 2003
ആദ്യത്തെ ഹജ് വിമാനം ഡിസംബര്‍ 24ന്
നവമ്പര്‍ 12, 2003
ഹജ് തീര്‍ത്ഥാടകര്‍ യാത്രതിരിച്ചു
സപ്തംബര്‍ 30, 2003
ഹജ്ജ് സബ്സിഡി തുടരണം: സമിതി
സപ്തംബര്‍ 18, 2003
ആദ്യഹജ്വിമാനം ഡിസംബര്‍ 31ന്
സപ്തംബര്‍ 12, 2003
ഹജ് സബ്സിഡി: സമ്മിശ്രപ്രതികരണം
സപ്തംബര്‍ 12, 2003
ഹജ് സബ്സിഡി ഒരു തവണ മാത്രം
ഫിബ്രവരി 20, 2003
ഹജ്: മരിച്ചത് 108 ഹാജിമാര്‍
ഫിബ്രവരി 10, 2003
കനത്ത കാവലില്‍ ഇന്ന് അറഫാ സംഗമം
ഫിബ്രവരി 09, 2003
മിനായുടെ മടത്തട്ടില്‍ ലക്ഷങ്ങള്‍...
ഫിബ്രവരി 08, 2003
മക്കയില്‍ തീര്‍ഥാടക ലക്ഷങ്ങള്‍
ജനവരി 22, 2003
13 ലക്ഷം ഹജ് വിസകള്‍
ജനവരി 13, 2003
ബിപിഎല്‍: സൗദിയില്‍ റോമിംഗ്
ജനവരി 04, 2003
ആദ്യ ഹജ് വിമാനം മെക്കയിലേക്ക് തിരിച്ചു
നവമ്പര്‍ 21, 2002
നെടുങ്ങാടി: ഹജ് തീര്‍ഥാടകര്‍ക്ക് ഒരു ലക്ഷം പിന്‍വലിക്കാം
നവമ്പര്‍ 08, 2002
ഹജ് വിമാന സര്‍വീസ് ജനവരി 11 മുതല്‍
സപ്തംബര്‍ 29, 2002
ഹജ് സബ്സിഡി ഉടന്‍ നിര്‍ത്തില്ല
ആഗസ്ത് 02, 2002
ഹജ് സബ്സിഡി നിര്‍ത്താന്‍ നീക്കം
ഫിബ്രവരി 23, 2002
ഹാജിമാര്‍ ഫെബ്രുവരി 26 മുതല്‍ തിരിച്ചെത്തും
ഫിബ്രവരി 22, 2002
ധന്യാനുഭവത്തിന്റെ അറഫ സംഗമം
ജനവരി 28, 2002
കാല്‍ ലക്ഷത്തിലേറെ ഹജ് തീര്‍ഥാടകരെത്തി
ജനവരി 15, 2002
ആദ്യ ഹജ് വിമാനം ചൊവÿാഴ്ച
ആദ്യ ഹജ് വിമാനം കരിപ്പൂരില്‍ നിന്നും പുറപ്പെട്ടു
ജനവരി 07, 2002
ഹജ്: വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ നിന്ന്
ഡിസംബര്‍ 24, 2001
ഇന്ത്യന്‍ എയര്‍ലൈന്‍സും ഹജ് സര്‍വീസ ്നടത്തും
ഡിസംബര്‍ 21, 2001
ഹജ്: വിമാനയാത്രാ പട്ടിക തയ്യാറാക്കി
ഡിസംബര്‍ 20, 2001
ഹജ്: എയര്‍ ഇന്ത്യ 14 സര്‍വീസുകള്‍ നടത്തും
ഡിസംബര്‍ 15, 2001
കരിപ്പൂരില്‍ നിന്ന് 7125 ഹജ് തീര്‍ഥാടകര്‍
ഡിസംബര്‍ 13, 2001
ഹജ്: താമസസൗകര്യങ്ങള്‍ തയ്യാറായി
ഡിസംബര്‍ 12, 2001
ഹജ്ജ് യാത്ര ജനവരി 15മുതല്‍
ഡിസംബര്‍ 02, 2001
കരിപ്പൂരില്‍ രാത്രി വിമാനമിറക്കാന്‍ അനുമതി
ഹജ്ജിന് കേരളത്തില്‍ നിന്ന് 7300 പേര്‍
നവംബര്‍ 01, 2001
കേരളത്തില്‍ നിന്ന് 7000 ഹജ്ജ് തീര്‍ഥാടകര്‍
ഒക്ടോബര്‍ 07, 2001
ഹജ്ജ് കമ്മിറ്റി പുനസംഘടിപ്പിച്ചു
ആഗസ്ത് 18, 2001
ഇന്ത്യയില്‍ നിന്ന് 50,000 ഹജ്ജ് തീര്‍ഥാടകര്‍
ആഗസ്ത് 12, 2001
കരിപ്പൂരും ഹജ്ജ് യാത്രാകേന്ദ്രം: മലബാറില്‍ ആഹ്ലാദം
ആഗസ്ത് 06, 2001
കരിപ്പൂരില്‍ നിന്നും ഹജ്ജ് വിമാനം 2002ല്‍ മാത്രം
ജൂലായ് 26, 2001
കരിപ്പൂരില്‍ നിന്ന് നേരിട്ട് ഹജ്ജ് വിമാനം
ജൂലായ് 24, 2001
ഈ വര്‍ഷം കോഴിക്കോട് നിന്ന് ഹജ്ജ് വിമാനം
ജൂലായ് 23, 2001
ഹജ്ജ് വിമാനം: ദില്ലയില്‍ കൂടുതല്‍ ചര്‍ച്ച
ജൂലായ് 04, 2001
ഹജ് അപേക്ഷ ക്ഷണിച്ചു
മാര്‍ച്ച് 12, 2001
600 ഹാജിമാര്‍ തിരിച്ചെത്തി
മാര്‍ച്ച് 06, 2001
ഹജ്: തിരക്കില്‍ പെട്ട് 36 മരണം
ഇന്ന് ബക്രീദ്
ഫിബ്രവരി 10, 2001
മലയാളി ഹാജിമാരെ കുറിച്ചറിയാന്‍ സൈറ്റ്
ഫിബ്രവരി 07, 2001
കേരള ഹജ്ജ് ഗ്രൂപ്പിന്റെ യാത്ര ഫിബ്രവരി 10ന്
ഫിബ്രവരി 07, 2001
എയര്‍ ഇന്ത്യയുടെ അനാസ്ഥ; ഹജ്ജ് യാത്ര വൈകി
ഡിസംബര്‍ 04, 2002
മാറമ്പിള്ളി ഹജ്ജ് ക്യാമ്പ് ശ്രദ്ധേയമാകുന്നു
ഫിബ്രവരി 01, 2001
ഹജ്ജ്: ഇതുവരെ പോയത് 2688 പേര്‍
ജനവരി 26, 2001
ഇന്ത്യയില്‍ നിന്ന് ആദ്യഹജ്ജ് വിമാനം പുറപ്പെട്ടു
ജനവരി 18, 2001
ഹജ് സബ്സിഡിക്കെതിരായ ഹര്‍ജി തള്ളി
ജനവരി 14, 2001
ഹജ്ജ് : യൂസേഴ്സ് ഫീ ഒഴിവാക്കിയേക്കും
ജനവരി 13, 2001
ഫിബ്രവരി ആറിന് പ്രത്യേക ഹജ്ജ് വിമാനം
ജനവരി 11, 2001
ഹജ്ജ് തീര്‍ഥാടകരുടെ ആദ്യസംഘം 26ന് തിരിക്കും
ജനവരി 04, 2001
ഹജ്ജ് വിമാനം ജനവരി 26 മുതല്‍
|