clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
clear
മലയാളം -> വാര്‍ത്താശേഖരം -> കേരളം









Abhayaസിസ്റ്റര്‍ അഭയ കേസ്
കേരള പൊലീസും ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സിബിഐയുടെ ചുമതലയിലായി. സിബിഐയുടെ രണ്ടാമത്തെ സംഘം അന്വേഷണം ഏറ്റെടുത്തപ്പോള്‍ സംശയത്തിന്‍റെ നിഴലിലായ വൈദികര്‍, കന്യാസ്ത്രീകള്‍ എന്നിവരെ ഓര്മ്മ പരിശോധനയ്ക്ക് വിധേയരാക്കി എന്നിട്ടും കേസിന് കാര്യമായ പുരോഗതിയുണ്ടായില്ല...
Forestമൂന്നാറിലെ വനം കയ്യേറ്റം
വന്‍ കയ്യേറ്റമാണ് ഇടുക്കി ജില്ലയിലെ മൂന്നാര്‍ ദേവികുളം മേഖലകളില്‍ നടക്കുന്നത്. വന്കിട റിസോര്‍ട്ട് ലോബിയും ഭരണ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളും റവന്യൂ ഉദ്യോഗസ്ഥരുമടങ്ങിയ മാഫിയയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഭൂമി വന്‍തോതില്‍ കയ്യേറിക്കഴിഞ്ഞു....
Computer-Mouseസ്മാര്‍ട് സിറ്റി
വിവരസാങ്കേതിക വിദ്യാമേഖലയില്‍ കേരളത്തിന്റെ വികസനസ്വപ്നമാണ് കൊച്ചിയിലെ നിര്‍ദ്ദിഷ്ട സ്മാര്‍ട്സിറ്റി പദ്ധതി. ......
Electronic Voting Machineനിയമസഭാ തിരഞ്ഞെടുപ്പ് 2006
കേരളത്തില്‍ ഐക്യ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ 2001 മേയ് മാസത്തിലാണ് അധികാരത്തില്‍ വന്നത്. അഞ്ചുവര്‍ഷത്തിനിടയില്‍ എ.കെ. ആന്റണിയും ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രിമാരായി വന്നു. ഐക്യജനാധിപത്യ മുന്നണിയുടെ അഞ്ച് വര്‍ഷത്തെ ഭരണത്തിന് ശേഷം വീണ്ടും കേരളത്തില്‍ 2006 ഏപ്രില്‍ മേയ് മാസങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നു...
Kuhalikuttyഐസ്ക്രീം പാര്‍ലര്‍ കേസ്
കോഴിക്കോട് നഗരത്തില്‍ ശ്രീദേവി നടത്തിയിരുന്ന ഐസ് ക്രീം - ബ്യൂട്ടി പാര്‍ലറുമായി ബന്ധപ്പെട്ട് പെണ്‍ വാണിഭം നടക്കുന്നുണ്ടെന്നും, ഉന്നതരായ പലര്‍ക്കും ഇതില്‍ പങ്കുണ്ടെന്നും വാര്‍ത്ത വന്നതോടെയാണ് കോഴിക്കോട് പെണ്‍ വാണിഭകേസ് ശ്രദ്ധയാകര്‍ഷിക്കുന്നത് ...
കിളിരൂര്‍ പീഡനക്കേസ്
സീരിയല്‍ നടിയാക്കാമെന്ന് പ്രലോഭിപ്പിച്ച് 19 കാരിയെ പീഡനത്തിനിരയാക്കിയ കേസിമായി ബന്ധപ്പെട്ട് ദാറ്റ്സ്മലയാളം പ്രസിദ്ധീകരിച്ച പൊതു വാര്‍ത്തകള്‍ ...
നരേന്ദ്രന്‍ കമ്മീഷനെച്ചൊല്ലി തര്‍ക്കം
കേരളത്തില്‍ പിന്നാക്കസമുദായങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ വേണ്ടത്ര പ്രാതിനിധ്യമുണ്ടോ എന്ന് പരിശോധിയ്ക്കാന്‍ നിയോഗിച്ച കമ്മീഷനാണ് നരേന്ദ്രന്‍ കമ്മീഷന്‍...
Rejani's Familyസ്വാശ്രയകോളെജ് പ്രശ്നം
സ്വാശ്രയപ്രൊഫഷണല്‍ കോളെജുകളെച്ചൊല്ലി കേരളത്തില്‍ ഒരിയ്ക്കല്‍ കൂടി വിവാദം. സ്വാശ്രയ എഞ്ചിനീയറിംഗ്, മെഡിക്കല്‍ കോളെജുകളിലെ മെറിറ്റ് സീറ്റുകളില്‍ സര്‍ക്കാര്‍ കോളെജുകളിലെ ഫീസേ പാടുള്ളൂ എന്ന് ഇടതുപക്ഷം വാദിയ്ക്കുന്നു...
Kumarakomവിനോദ സഞ്ചാരം
കേരളം വിനോദ സഞ്ചാരത്തില്‍ മുന്നേറുകയാണ്. വിനോദ സഞ്ചാര മേഖല കേരളത്തില്‍ ഒട്ടേറെ തൊഴില്‍ അവസരങ്ങളും ഉണ്ടാക്കുന്നുണ്ട്. കേരളത്തിലെ വിനോദ സഞ്ചാര രംഗത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍...
Viswanatha Menonകോളയ്ക്കെതിരെ
പാലക്കാട്ടെ പ്ലാച്ചിമടയിലെ കൊക്ക കോള കമ്പിയ്ക്കെതിരെ നടന്ന ജനകീയ കേരളത്തില്‍ നടന്ന പല ജനകീയ സമരങ്ങളില്‍ നിന്നും വേറിട്ട് നില്‍ക്കുന്നു...
Viswanatha Menonഎറണാകുളം ഉപതിരഞ്ഞെടുപ്പ് 2003
എറണാകുളം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് സപ്തംബര്‍ 26ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ജോര്‍ജ് ഈഡന്റെ നിര്യാണത്തെ തുടര്‍ന്നാണ് എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ ഒഴിവുവന്നത്...
Hartalഹര്‍ത്താല്‍, ബന്ദ്
കേരളത്തില്‍ ഹര്‍ത്താലും ബന്ദും ഒരു പുതിയ കാര്യമല്ല. ബന്ദ് നടത്തുന്നത് കേരള ഹൈകോടതി നിരോധിച്ചിട്ടും ഇത് ഇപ്പോഴും തുടരുന്നു...
Kannurകണ്ണൂര്‍ കൊലപാതകങ്ങള്‍
കണ്ണൂരില്‍ വീണ്ടും ചോരയുടെ കണക്കുകള്‍. 1999 ലെ കൊലപാത പരമ്പരകളുടെ ആവര്‍ത്തനമെന്നോണം കണ്ണൂരില്‍ 2000 ഡിസംബറില്‍ ആറ് രാഷ്ട്രീയ കൊലപാതകങ്ങള്‍. രാഷ്ട്രീയ തിമിരം ബാധിച്ച കോമരങ്ങള്‍ കണ്ണൂരിന്റെ മണ്ണിനെ അക്ഷരാര്‍ത്ഥത്തില്‍ ചുവപ്പിക്കുമ്പോള്‍ സമൂഹമനസാക്ഷി വിറങ്ങലിച്ചു നില്‍ക്കുന്നു...
Congress Flagകോണ്‍ഗ്രസ്
കേരളത്തില്‍ കോണ്‍ഗ്രസ് സംഘടനാതിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് വിവിധ ഗ്രൂപ്പുകള്‍ക്ക് വിരുദ്ധാഭിപ്രായങ്ങളാണ്...
CPM Logoസി പി എം
സി പി ഐ (എം) പാര്‍ട്ടി പരിപാടികളില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ വരുത്തുകയെന്ന ലക്ഷ്യത്തോടെ 2000 ഒക് ടോബര്‍ 20 മുതല്‍ 23 വരെ തിരുവനന്തപുരത്തു നടന്ന പാര്‍ട്ടിയുടെ പ്രത്യേക സമ്മേളനം, 2002 ഫിബ്രവരി 15 മുതല്‍ 19 വരെ കണ്ണൂരില്‍ നടന്ന സംസ്ഥാന സമ്മേളനം എന്നിവയെക്കുറിച്ച്..
Madaniമദനിയും കേരളരാഷ്ട്രീയവും
ബാബറി മസ്ജിന്റെ തകര്‍ച്ചയാണ് കേരളത്തിലെ രാഷ്ട്രീയമണ്ഡലത്തില്‍ അബ്ദുള്‍ നാസര്‍ മദനി എന്ന കരുത്തന്റെ ഉദയത്തിന് വഴിവെച്ചത്. മുസ്ലിംലീഗിനെപ്പോലും പേടിപ്പിക്കുന്ന വിധത്തിലായിരുന്നു കേരളത്തിലെ മുസ്ലിംസമുദായത്തിനിടയില്‍ മദനിയുടെ വളര്‍ച്ച.
Marad Beachമാറാട് കലാപ വാര്‍ത്തകള്‍
ഹിന്ദുക്കളും മുസ്ലിങ്ങളും സഹോദരങ്ങളെപ്പോലെ ജീവിച്ചിരുന്ന മാറാട് കടപ്പുറം ഇപ്പോള്‍ വര്‍ഗ്ഗീയ കലാപഭൂമിയാണ്...
Hajഹജ്
ഇസ്ലാമികമതപ്രകാരം ജീവിതത്തിലെ പാപക്കറകള്‍ കഴുകിക്കളയാനും പ്രായശ്ചിത്ത വിചാരത്തോടെ നന്മകളിലേക്ക് മടങ്ങാനുമുള്ള മാര്‍ഗ്ഗമാണ് പരിശുദ്ധ ഹജ്. സൗദി അറേബ്യയിലെ വിശുദ്ധനഗരങ്ങളായ മക്കയിലും മദീനയിലും ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് മുസ്ലിങ്ങളാണ് തീര്‍ത്ഥാടനത്തിന് എത്തുന്നത്...
Januആദിവാസി സമരം
ആദിവാസികള്‍ക്ക് ഭൂമി നല്‍കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി നേതാവ് സി കെ ജാനുവിന്റെ നേതൃത്വത്തില്‍ നടത്തിയ കേരള ജാഥയെയും തുടര്‍ന്ന് സെക്രട്ടേറിയേറ്റിന് മുന്നില്‍ അരങ്ങേറിയ കുടില്‍ കെട്ടല്‍ സമരത്തെയും കുറിച്ച് ദാറ്റ്സ്മലയാളം പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍...
Harassmentസ്ത്രീപീഡനം
കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടിവരികയാണ്. കേരളത്തില്‍ സ്ത്രീപീഡനത്തിന്റെ കാര്യത്തില്‍ ജില്ല തിരിച്ചുനോക്കുമ്പോള്‍ മുന്‍പന്തിയില്‍ കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരമാണ്. സമൂഹത്തിന് മാതൃകയാകേണ്ട മന്ത്രിമാര്‍ പോലും സ്ത്രീപീഡകരുടെ കുപ്പായമണിയുന്നു...
Mullapperiyara Damമുല്ലപ്പെരിയാര്‍ പ്രശ്നം
മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് അനേക വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കേരളവും തമിഴ്നാടും പരസ്പരം പഴിചാരുന്ന മുല്ലപ്പെരിയാര്‍ പ്രശ്നം അനുദിനം കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണ്...
O. V. Vijayanഒ.വി. വിജയന്‍
മലയാളത്തിന്റെ ബൗദ്ധികമേഖലയില്‍ മൗലികമായ തിരുത്തിയെഴുത്തുകള്‍ വരുത്തിയതില്‍ ഒ.വി. വിജയന്‍ പ്രധാനപങ്കുവഹിച്ചിട്ടുണ്ട്. നോവല്‍ രചനയുടെ ചരിത്രത്തില്‍ നിര്‍ണ്ണായകവഴിത്തിരിവായിരുന്നു വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം'...
Rainകാലവര്‍ഷം
കാലവര്‍ഷത്തെകുറിച്ച് ദാറ്റ്സ് മലയാളം പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍...
Forestമതികെട്ടാനിലെ വനംകയ്യേറ്റം
വനം മന്ത്രി സുധാകരനും റവന്യൂ മന്ത്രി കെ.എം. മാണിയും തമ്മിലുണ്ടായ അഭിപ്രായഭിന്നത മതികെട്ടാന്‍സംഭവത്തെ കൂടുതല്‍ ഗൗരവതരമാക്കി...
Swami Ayyappanശബരിമല തീര്‍ത്ഥാടനം
ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ദാറ്റ്സ്മലയാളം ശബരിമലയെക്കുറിച്ച് പ്രസിദ്ധീകരിച്ച പ്രധാനവിവരങ്ങളും വാര്‍ത്തകളും ചുവടെ:...
Niyamasabhaനിയമസഭാവാര്‍ത്തകള്‍
കേരളത്തിന്റെ നിറംമാറ്റങ്ങള്‍ അപ്പപ്പോള്‍ പ്രതിഫലിക്കുന്നത് നിയമസഭയിലാണ്. നിയമസഭാംഗങ്ങള്‍ രണ്ടുചേരികളിലായാണെങ്കിലും കേരളത്തിന്റെ താല്പര്യങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുമ്പോള്‍ നിയമസഭയിലെ ദിനങ്ങള്‍ കേരളത്തിന്റെ ചരിത്രം തന്നെയായിമാറുന്നു...
Financial Crunchകേരളം സാമ്പത്തിക പ്രതിസന്ധിയില്‍
കേരളം കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണ്. സര്‍ക്കാര്‍ ഖജനാവില്‍ കാര്യമായി നീക്കിയിരിപ്പില്ല. ട്രഷറി നിയന്ത്രണം കൊണ്ട് മറികടക്കാനാവത്തത്ര ഗൗരവമേറിയതാണ് ഈ പ്രതിസന്ധി...
Ammaമാതാ അമൃതാനന്ദമയി ദേവി
കാരുണ്യം വറ്റിയ ഈ ലോകത്തില്‍ ആത്മീയതയുടെ അഭയസ്ഥാനമാണ് മാതാ അമൃതാനന്ദമയി ദേവി. കേരളത്തില്‍ കൊല്ലം ജില്ലയിലെ വള്ളിക്കാവില്‍ 1981ല്‍ പ്രവര്‍ത്തനം തുടങ്ങിയ അമൃതാനന്ദമയി മിഷന്‍ ഇന്ന് ലോകമാകെ വേരുകളുള്ള വിപുലമായ ആത്മീയപ്രസ്ഥാനമാണ്...
Hooch Tragedyമദ്യദുരന്തം
2000 ഒക്ടോബറില്‍ കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ മദ്യദുരന്തം ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട് ദാറ്റ്സ്മലയാളം പ്രസിദ്ധീകരിച്ച പൊതു വാര്‍ത്തകള്‍ ...
Chekannurചേകന്നൂര്‍ മൗലവി തിരോധാനം
മതപണ്ഡിതനായ ചേകന്നൂര്‍ മൗലവിയെ കാണാതായത് 1993 ജൂലായ് 29 മുതലാണ്.മൗലവിയുടെ തിരോധാനം സംബന്ധിച്ച് കേരളാ പൊലീസും ക്രൈംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല.ഒടുവില്‍ 1996ലാണ് സിബിഐ ഈ കേസ് ഏറ്റെടുത്തത്...
Antonyവിവാദ പ്രസ്താവന
എ കെ ആന്റണിയുടെ ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള പ്രസ്താവനയും അതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ സംഭവ വികാസങ്ങളും സംഭന്ധിച്ച് ദാറ്റ്സ് മലയാളം പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍...
Aleppy Beachകരിമണല്‍ ഖനനം
ആലപ്പുഴയിലെ കരിമണല്‍ ഖനനപദ്ധതി വിവാദമാവുകയാണ്. സ്വകാര്യകമ്പനികളെ ആലപ്പുഴയിലെ തീരദേശങ്ങളില്‍ കരിമണല്‍ ഖനനം ചെയ്യാന്‍ അനുവദിക്കുന്നതാണ് 1850 കോടിയുടെ ഈ പദ്ധതി...
TRain Derailmentകടലുണ്ടി തീവണ്ടി അപകടം
മംഗലാപുരം-ചെന്നൈ എക്സ്പ്രസ് തീവണ്ടി കോഴിക്കോട് നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള കടലുണ്ടി പുഴയില്‍ വീണുണ്ടായ അപകടത്തെപ്പറ്റി മലയാളം ഇന്ത്യാഇന്‍ഫോ പ്രസിദ്ധീകരിച്ച വാര്‍ത്തകളും ചിത്രങ്ങളും...
Ballet Boxപഞ്ചായത്ത് തിരഞ്ഞെടുപ്പ് 2000
2000 സപ്തംബര്‍ 25, 27 നവംബര്‍ മൂന്നാം വാരം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായി നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ദാറ്റ്സ് മലയാളം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍...
Strikeബന്ദ്, പണിമുടക്ക്
നിരന്തരം കേരളത്തില്‍ നടക്കുന്ന പണിമുടക്കുകളേയും പണിമുടക്കെന്ന പേരില്‍ നടത്തുന്ന ബന്ദുകളേയും കുറിച്ച് ദാറ്റ്സ് മലയാളം പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍...
Guruvayoor Templeപുണ്യാഹവിവാദം
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയുടെ മകന്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് പുണ്യാഹം നടത്തിയ സംഭവം വന്‍വിവാദത്തിനാണ് വഴിതെളിച്ചത്...
Calicut Mapനാദാപുരത്തെ അക്രമസംഭവങ്ങള്‍
2000 ഡിസംബറില്‍ നടന്ന കണ്ണൂരിലെ അക്രമസംഭവങ്ങള്‍ക്കു ശേഷം 2001 ജനുവരിയില്‍ കൊലപാതകരാഷ്ട്രീയത്തിന്റെ കിരാതശക്തികള്‍ കോഴിക്കോട് നാദാപുരത്ത് തലപൊക്കി...
Liquorമദ്യനയം
ചാരായം നിരോധിച്ചിട്ട് ഭരണം ഒഴിഞ്ഞ് പോയ ആന്റണിക്ക് മറുപടിയെന്നോണമാണ് ഇടതു പക്ഷ ജനാധിപത്യ മുന്നണി കള്ള് വിതരണം സഹകരണ സംഘങ്ങളെ ഏല്‍പ്പിച്ച് അധികാരം ഒഴിഞ്ഞ് പോയത്...
Marketഇന്‍ഫാം
ആഗോളവല്ക്കരണത്തിന്റെ ദുരന്തഫലം കേരളത്തിന്റെ കാര്‍ഷികമേഖലയെ വട്ടംകറക്കുകയാണ്. പക്ഷെ ആഗോളവല്ക്കരണമെന്ന വിപത്തിനെതിരെ കര്‍ഷകരുടെ തന്നെ ജനകീയകൂട്ടായ്മയും കേരളത്തില്‍ തന്നെയുണ്ടായി...
Currencyകേരള ബജറ്റ്
ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭ അധികാരത്തിലേറി 20 മാസത്തിന് ശേഷം ധനമന്ത്രി കെ. ശങ്കരനാരായണന്‍ തന്റെ മുന്നാമത് ബജറ്റ് അവതരിപ്പിയ്ക്കുകയാണ്...
RCCആര്‍സിസി വിവാദം
അമേരിക്കയില്‍ നിരോധിച്ച മരുന്ന് രോഗികളില്‍ പരീക്ഷിച്ചുവെന്ന ആരോപണത്തോടെ തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്റര്‍( ആര്‍സിസി) വിവാദകേന്ദ്രമായി മാറി...
Coconutതെങ്ങിന്റെ ഭാവി എന്താകും?
നാളികേരത്തിന്റെ നാടെന്ന വിശേഷണത്തില്‍ കേരളം ഊറ്റംകൊണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷെ ഇന്ന് തെങ്ങും തേങ്ങയും തെങ്ങിന്‍പറമ്പും മലയാളിയുടെ തലവേദനയാണ്...
Electricityവൈദ്യുതി സമരം
വൈദ്യുതിനിരക്ക് 140 ശതമാനം വരെ വര്‍ധിപ്പിച്ചുകൊണ്ടുള്ള ആന്റണി സര്‍ക്കാരിന്റെ തീരുമാനം കേരളത്തിലെ ജനങ്ങള്‍ക്ക് ഇരുട്ടടിയായിരുന്നു. ..
Ballot Boxനിയമസഭാ തിരഞ്ഞെടുപ്പ് 2001
കേരളത്തില്‍ നായനാരുടെ നേതൃത്വത്തിലുള്ള ഇടതുജനാധിപത്യമുന്നണി സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തെ ഭരണത്തിന് ശേഷമുള്ള തിരഞ്ഞെടുപ്പാണ് 2001ലേത്...
Gim logoആഗോള നിക്ഷേപക സമ്മേളനം 2003
കേരളത്തിലേയ്ക്ക് കൂടുതല്‍ വിദേശ നിക്ഷേപം കൊണ്ടു വരുകയെന്ന ലക്ഷ്യവുമായി ഐക്യ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ കേരളത്തില്‍ ആഗോള നിക്ഷേപക സമ്മേളനം നടത്തുകയാണ്...
Moneyഹവാല ഇടപാട്
336 കോടി രൂപ ഹവാല ഇടപാടിലൂടെ വിവിധബാങ്കുകളിലേക്ക് കടത്തിയെന്ന വാര്‍ത്ത കേരളത്തെ ഞെട്ടിച്ച സംഭവമാണ്. കേരളത്തിലെ പ്രമുഖ ബാങ്കുകളിലൂടെയെല്ലാം പണം എത്തിയിട്ടുണ്ട്...
Crossസഭാതര്‍ക്കം
കേരളത്തില്‍ രണ്ട് ക്രിസ്ത്രീയ വിഭാഗങ്ങള്‍ തമ്മില്‍ അധികാരത്തെച്ചൊല്ലി നടക്കുന്ന തര്‍ക്കം തുറന്ന പോരിലെത്തിയിരിക്കുന്നു...
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

Have you downloaded the new Google Chrome browser?
Yes
No
I won't use that.
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Post Free Classifieds      Online Shopping & Auctions      Jobs      Explore India