മതികെട്ടാനിലെ വനംകയ്യേറ്റം
ഇടുക്കി ജില്ലയിലെ മതികെട്ടാനില്‍ നടന്ന വനംകയ്യേറ്റം ആന്റണി സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചു.
വനം മന്ത്രി സുധാകരനും റവന്യൂ മന്ത്രി കെ.എം. മാണിയും തമ്മിലുണ്ടായ അഭിപ്രായഭിന്നത മതികെട്ടാന്‍സംഭവത്തെ കൂടുതല്‍ ഗൗരവതരമാക്കി. വനംകയ്യേറിയവരില്‍ കെ.എം.മാണിയുടെ ബന്ധുക്കള്‍ കൂടിയുണ്ടെന്ന ആരോപണം കെ.എം. മാണിയുടെയും ആന്റണി സര്‍ക്കാരിന്റെയും പ്രതിച്ഛായയ്ക്ക് മങ്ങലേല്പിച്ചു. കേരളത്തിന്റെ കാലാവസ്ഥയെപ്പോലും സ്വാധീനിക്കുന്ന പ്രധാന ചോലവനമാണ് കയ്യേറ്റവിധേയമായതെന്നതിനാല്‍ സംഭവത്തില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയവും ഇടപെട്ടു.
ഇതിനിടെ പൂയം കുട്ടിയിലും വനം കയ്യേറ്റം നടക്കുന്നെന്ന വാര്‍ത്ത പ്രശ്നം കൂടുതല്‍ രൂക്ഷമാക്കി.
യു ഡി എഫില്‍ മാണിയുടെ മേധാവിത്തത്തിനെതിരെ കോണ്‍ഗ്രസ് വിട്ട ഒരു ഒളിയമ്പുകൂടിയാണ് മതികെട്ടാന്‍ വിവാദം.
വനംമാഫിയയുടെ നേതൃത്വത്തില്‍ ഇടുക്കിജില്ലയിലെ മതികെട്ടാനില്‍ നടന്ന കയ്യേറ്റത്തെക്കുറിച്ച് ദാറ്റ്സ്മലയാളം പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ ചുവടെ:
ആദിവാസി സമരം : കൂടുതല്‍ റിപ്പോര്‍ട്ടുകള്‍
മെയ് 8, 2007
മൂന്നാര്‍ കയ്യേറ്റം: പ്രത്യേക മേഖലയ്ക്ക് ശുപാര്‍ശ
ഫെബ്രുവരി 9, 2007
മതികെട്ടാന്‍: 14 പേര്‍ക്കെതിരെ കുറ്റപത്രം
ഡിസംബര്‍ 5, 2005
സര്‍ക്കാര്‍ ഒത്താശയോടെ ഭൂമികയ്യേറ്റം: വി.എസ്
ഡിസംബര്‍ 3, 2005
വനസംരക്ഷണ നിയമം അട്ടിമറിക്കുന്നു: വി.എസ്
ജൂണ്‍ 14, 2005
വനഭൂമി കുടിയേറിയവര്‍ക്ക് പട്ടയം
സപ്തംബര്‍ 14, 2004
ജീരകപ്പാറ വനം സര്‍ക്കാര്‍ ഏറ്റെടുക്കും
മാര്‍ച്ച് 15, 2004
മതികെട്ടാനില്‍ വെള്ളം കടത്തുന്നു
ജനവരി 13, 2004
വനനശീകരണം: കോടതി ഇടപെടുന്നു
ഡിസംബര്‍ 18, 2003
വാനില കൃഷിക്ക് സ്ഥലം നല്‍കിയത് റദ്ദാക്കി
നവമ്പര്‍ 21, 2003
മതികെട്ടാന്‍ ചോല ദേശീയ പാര്‍ക്കായി
ഒക്ടോബര്‍ 21, 2003
വാഗമണ്‍ ടൂറിസം പദ്ധതി പരിസ്ഥിതിക്ക് വിന
ഒക്ടോബര്‍ 01, 2003
വനം കയ്യേറ്റക്കാരെ ഒഴിപ്പിക്കാനായില്ല
ആഗസ്ത് 18, 2003
വാഗമണില്‍ ഭൂമികൈയേറ്റം വ്യാപകം
ആഗസ്ത് 08, 2003
മന്ത്രിയുടെ പേഴ്സണല്‍ സ്റാഫിനും വാഗമണില്‍ ഭൂമി
ആഗസ്ത് 05, 2003
വാഗമണ്ണില്‍ നിര്‍മാണം നിരാധിച്ചു
ആഗസ്ത് 01, 2003
വാഗമണില്‍ കൈയേറ്റം അനുവദിയ്ക്കില്ല
വാഗമണില്‍ എം പിയും ഭൂമി കൈയേറി
ജൂലൈ 31, 2002
പൂയംകുട്ടി കൈയേറ്റം: റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ഡിസംബര്‍ 20, 2002
മതികെട്ടാന്‍: ആര്‍ഡിഒ ഉത്തരവിനെതിരെ ഹര്‍ജി
നവമ്പര്‍ 08, 2002
മതികെട്ടാന്‍ സംരക്ഷിത പാര്‍ക്കാക്കും
ആഗസ്ത് 06, 2002
വിഎസിന്റെ ആരോപണം തെറ്റ്: ടാറ്റാ ടീ
ആഗസ്ത് 04, 2002
''ടാറ്റ കയ്യേറിയ 75,000 ഏക്കര്‍ ഒഴിപ്പിക്കണം''
ജൂലായ് 25, 2002
'കൈയേറ്റക്കാര്‍ ഏലകൃഷി തുടരരുത്'
ജൂലായ് 18, 2002
'77ന് ശേഷമുള്ള കയ്യേറ്റക്കാരെ ഒഴിപ്പിക്കണം'
ജൂലായ് 16, 2002
മതികെട്ടാന്‍ റിപ്പോര്‍ട്ട് തള്ളണം: ജോസഫ്
ജൂലായ് 15, 2002
2000 ഏക്കര്‍ സ്വകാര്യവ്യക്തികളുടെ കൈയില്‍
ജൂലായ് 14, 2002
പി. സി. ജോര്‍ജിന് വിലക്ക്
ജൂലായ് 13, 2002
മന്ത്രി സുധാകരന്‍ രാജിവയ്ക്കണം: ജാനു
ജൂലായ് 08, 2002
മതികെട്ടാനില്‍ ഏലംകൃഷി കേന്ദ്രം വിലക്കി
ജൂലായ് 03, 2002
മതികെട്ടാന്‍ : ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
ജൂണ്‍ 26, 2002
ജോസഫ് കീഴടങ്ങി, സമരം നിര്‍ത്തി
ജൂണ്‍ 25, 2002
മതികെട്ടാന്‍: ജോസഫ് ഗ്രൂപ്പില്‍ ഭിന്നത
ജൂണ്‍ 24, 2002
ജോസഫിനെതിരെ പിണറായി വീണ്ടും
'കുടിയിറക്കിയവരെ തിരിച്ചുകയറ്റരുത്'
ജൂണ്‍ 23, 2002
മതികെട്ടാന്‍ : ജോസഫിന് എതിര്‍പ്പ് ശക്തം
ജൂണ്‍ 22, 2002
സുധാകരന്‍ രാജിഭീഷണി മുഴക്കുന്നു
ജൂണ്‍ 21, 2002
മതികെട്ടാന്‍: ജോസഫ് ഒറ്റപ്പെടുന്നു
മതികെട്ടാന്‍: ഉദ്യോഗസ്ഥര്‍ കുറ്റക്കാര്‍
ജൂണ്‍ 19, 2002
ജോസഫിനെതിരെ വിഎസ്
ജൂണ്‍ 09, 2002
വനം കൈയേറ്റം: ലോകായുക്ത് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
ജൂണ്‍ 08, 2002
മതികെട്ടാന്‍: പട്ടയങ്ങളേറെയും വ്യാജം
മെയ് 29, 2002
മാണി-സുധാകരന്‍ പോര് തുടരുന്നു
മെയ് 16, 2002
പൂയംകുട്ടി : വനം മന്ത്രി മലക്കം മറിയുന്നു
മെയ് 15, 2002
മതികെട്ടാന്‍ ഇനി വനംവകുപ്പിന്
മെയ് 12, 2002
മതികെട്ടാന്‍: കെട്ടിടങ്ങള്‍ പൊളിച്ചു
മെയ് 11, 2002
മതികെട്ടാന്‍: കുടിയൊഴിപ്പിക്കല്‍ തുടങ്ങി
കേരളം നിയമം ലംഘിച്ചെന്ന് കേന്ദ്രമന്ത്രി
ആദിവാസികള്‍ക്ക് ഭൂമി ഉടന്‍ : ഹസന്‍
മെയ് 10, 2002
മതികെട്ടാന്‍ : കുടിയൊഴിപ്പിക്കല്‍ രണ്ടു ദിവസത്തിനകം
പൂയംകുട്ടിയില്‍ 3000 ഹെക്ടര്‍ കയ്യേറി
മെയ് 09, 2002
സുധാകരനുമായി അഭിപ്രായ വ്യത്യാസമുണ്ട്: മാണി
മെയ് 08, 2002
പൂയംകുട്ടി : മന്ത്രിയുടെ വാദം തെറ്റെന്ന്
അന്വേഷണസംഘം വീണ്ടും മതികെട്ടാനില്‍
മെയ് 07, 2002
മതികെട്ടാന്‍: ഭൂമി ഒഴിപ്പിക്കല്‍ നീളുന്നു
മെയ് 06, 2002
പൂയംകുട്ടിയിലും ഭൂമി കൈയേറ്റം
കയ്യേറ്റക്കാരെ ഒഴിപ്പിക്കാനായില്ലെങ്കില്‍ രാജി: മന്ത്രി
മെയ 05, 2001
'തനിയ്ക്കെതിരെ മന്ത്രിസഭയ്ക്കുള്ളില്‍ നീക്കം'
മെയ 03, 2001
മതികെട്ടാന്‍ മാണിയുടെ ഉറക്കം കെടുത്തുന്നു...
മെയ 02, 2001
മതികെട്ടാനിലെ ഭൂമി ഒഴിപ്പിക്കല്‍ മാറ്റിവെച്ചു
മെയ 01, 2001
'മതികെട്ടാനിലെ കുരിശുകള്‍ മാറ്റണം'
ഏപ്രില്‍ 30, 2001
മതികെട്ടാന്‍: കൈയേറ്റം നടന്നെന്ന് സമിതി
ഏപ്രില്‍ 29, 2001
റവന്യൂ ജീവനക്കാര്‍ പണിമുടക്കിലേയ്ക്ക്
ഏപ്രില്‍ 26, 2001
''ആന്റണി രാജിവയ്ക്കണം, മാണിയെ ജയിലാക്കണം''
റവന്യൂ: സ്ഥലംമാറ്റിയവര്‍ കൂട്ട അവധിയില്‍
ഏപ്രില്‍ 25, 2001
മതികെട്ടാന്‍ : ഒഴിപ്പിക്കല്‍ പ്രഹസനമായി
'77ന് ശേഷമുള്ള കയ്യേറ്റക്കാരെ ഒഴിപ്പിക്കും: മന്ത്രി
മതികെട്ടാന്‍: 100 റവന്യു ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി
ഏപ്രില്‍ 24, 2001
മതികെട്ടാന്‍മലയിലെ ഭൂമി വിട്ടുകൊടുക്കില്ല
പൂയം കുട്ടിയിലും ഭൂമി കൈയേറ്റം
മതികെട്ടാന്‍: എസ്എന്‍ഡിപി പ്രക്ഷോഭത്തിലേക്ക്
ഏപ്രില്‍ 21, 2001
മതികെട്ടാന്‍ മല: ഉടമാവകാശം വേണമെന്ന് വനം വകുപ്പ്
ഏപ്രില്‍ 19, 2001
ഭൂമി കൈയേറ്റം: അഡീഷണല്‍ ചീഫ് സെക്രട്ടറി അന്വേഷിക്കും
ഏപ്രില്‍ 18, 2001
മാണിയ്ക്ക് പതിച്ചുകൊടുക്കലോ തൊഴില്‍?
|