വിജയന്റെ ലോകം....
മലയാളത്തിന്റെ ബൗദ്ധികമേഖലയില്‍ മൗലികമായ തിരുത്തിയെഴുത്തുകള്‍ വരുത്തിയതില്‍ ഒ.വി. വിജയന്‍ പ്രധാനപങ്കുവഹിച്ചിട്ടുണ്ട്. നോവല്‍ രചനയുടെ ചരിത്രത്തില്‍ നിര്‍ണ്ണായകവഴിത്തിരിവായിരുന്നു വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം'. തന്റെ കാര്‍ട്ടൂണുകളിലൂടെ കാലത്തെ അതിജീവിക്കുന്ന ചിരിയും ചിന്തയും സാമൂഹ്യവിമര്‍ശനവുമാണ് വിജയന്‍ തൊടുത്തുവിട്ടത്. ഒ.വി. വിജയനെക്കുറിച്ച് ദാറ്റ്സ് മലയാളം പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ ചുവടെ....
ജൂലൈ 8, 2006
തെരേസ വിജയന്‍ അന്തരിച്ചു
മാര്‍ച്ച് 31, 2005
ഒ. വി. വിജയന് അന്ത്യാഞ്ജലി
ഒ.വി.വിജയന്റെ സംസ്കാരം തിരുവില്വാമലയില്‍
മാര്‍ച്ച് 30, 2005
ഒ.വി വിജയന്‍ അന്തരിച്ചു
മാര്‍ച്ച് 23, 2005
ഒ. വി. വിജയന്റെ നില ഗുരുതരം
മാര്‍ച്ച് 21, 2005
ഒ. വി. വിജയന്റെ ആരോഗ്യനില വഷളായി
സപ്തംബര്‍ 10, 2002
ഒ.വി. വിജയന്‍ വിദേശയാത്ര റദ്ദാക്കി
ജനവരി 26, 2002
ഒ.വി. വിജയന് പത്മഭൂഷണ്‍
ജൂണ്‍ 29, 2002
മുംബൈയില്‍ കനത്ത മഴ; 80 മരണം
മെയ് 10, 2002
ഖസാക്കിനെ കുറിച്ച് ഡോക്യുമെന്ററി
ഫിബ്രവരി 12, 2001
പത്മാസന'ത്തിലിരിക്കാന്‍ വിജയന്‍ വീടുതേടുന്നു
നവംബര്‍ 02, 2001
വിജയന് വേണ്ടി കമലയുടെ പ്രാര്‍ത്ഥന
ഡിസംബര്‍ 31, 2001
ഒ. വി. വിജയന് എഴുത്തച്ഛന്‍ പുരസ്കാരം
ജൂലായ് 31, 2001
ചകേശവന്‍ നായര്‍ അവാര്‍ഡ് വിജയന് സമ്മാനിച്ചു
ജൂണ്‍ 09, 2001
കേശവന്‍ നായര്‍ പുരസ്കാരം ഒ.വി. വിജയന്
ജൂണ്‍ 11, 2001
ബഷീറും വിജയനും മികച്ച മലയാളി എഴുത്തുകാരെന്ന് മാക്മില്ലന്‍
ഏപ്രില്‍ 04, 2001
അക്കാദമി വിശിഷ്ടാംഗത്വം വിജയന്‍ ഏറ്റുവാങ്ങി
ഫിബ്രവരി 18, 2001
ഒ.വി.വിജയന് അക്കാദമിയുടെ വിശിഷ്ടാംഗത്വം
|