കരിമണലിന് ചൂടുപിടിക്കുമ്പോള്‍....
ആലപ്പുഴയിലെ കരിമണല്‍ ഖനനപദ്ധതി വിവാദമാവുകയാണ്. സ്വകാര്യകമ്പനികളെ ആലപ്പുഴയിലെ തീരദേശങ്ങളില്‍ കരിമണല്‍ ഖനനം ചെയ്യാന്‍ അനുവദിക്കുന്നതാണ് 1850 കോടിയുടെ ഈ പദ്ധതി. കേരളത്തിലെ ഏറ്റവും വലിയ അഴിമതിയാണ് ഈ പദ്ധതിയെന്ന് ആരോപിച്ചുകൊണ്ട് വി.എം. സുധീരന്‍ എംപി പദ്ധതിയ്ക്കെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്. സിപിഎം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുമായി സുധീരനൊപ്പമുണ്ട്. കോണ്‍ഗ്രസില്‍ ഒരു വിഭാഗവും യുഡിഎഫ് ഘടകകക്ഷികളും കരിമണല്‍ ഖനനത്തിന് അനുകൂലമായി നിലപാടെടുത്തിരിക്കുകയാണ്....വിവാദകരിമണല്‍ ഖനനപദ്ധതിയെക്കുറിച്ച്
കോണ്‍ഗ്രസ് : കൂടുതല്‍ റിപ്പോര്‍ട്ടുകള്‍
നിയമസഭാവാര്‍ത്തകള്‍ : കൂടുതല്‍ റിപ്പോര്‍ട്ടുകള്‍
ഒക്ടോബര്‍ 10, 2006
ഖനനത്തിന് സ്വകാര്യ കമ്പനികളെ അനുവദിക്കില്ല
ആഗസ്ത് 3, 2006
കരിമണല്‍ ഖനനാനുമതി മരവിപ്പിക്കും: മന്ത്രി
ജൂലൈ 28, 2006
കരിമണല്‍ ഖനനം: അനുമതി റദ്ദാക്കണമെന്ന് സുധീരന്‍
ജൂലൈ 14, 2006
ഖനനത്തിന് സ്വകാര്യകമ്പനികള്‍ക്ക് അനുമതിയില്ല
കരിമണല്‍ ഖനനത്തെ ശക്തമായി എതിര്‍ക്കും: സുധീരന്‍
ജൂണ്‍ 22, 2006
കരിമണല്‍ ഖനനം: തീരുമാനം മാറ്റില്ലെന്ന് മന്ത്രി
ഏപ്രില്‍ 19, 2006
കരിമണല്‍ ഖനനം: സമരക്കാരും പൊലീസും ഏറ്റുമുട്ടി
ഡിസംബര്‍ 28, 2005
ഖനനം: റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചില്ല
ഡിസംബര്‍ 11, 2005
സിപിഎം മാപ്പു പറയണമെന്ന് സുധീരന്‍
ആഗസ്ത് 16, 2005
നദീതീര ഫണ്ട് ഉപയോഗപ്പെടുത്തിയില്ല: സിഎജി
ആഗസ്ത് 11, 2005
'സുധീരനെ തോല്പിക്കാന്‍ ഗൗരിയമ്മ നിര്‍ദേശിച്ചു'
ജൂലൈ 23, 2005
ഖനനവുമായി മുന്നോട്ടുപോകരുത്: ആന്റണി
ജൂലൈ 22, 2005
ഖനനത്തിന് സര്‍ക്കാര്‍ എതിരല്ല: മുഖ്യമന്ത്രി
ജൂലൈ 13, 2005
ഖനനം ഗൗരവമായി കാണണം: കെപിസിസി
ജൂലൈ 12, 2005
മാത്യു കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളണം: സുധീരന്‍
ജൂലൈ 01, 2005
കരിമണല്‍ ഖനനം ഉപേക്ഷിക്കണം: സുധീരന്‍
ജൂണ്‍ 29, 2005
ഖനന നടപടികള്‍ റദ്ദാക്കണം: സുധീരന്‍
ഖനനപ്രശ്നത്തില്‍ പിടിവാശിയില്ല: മുഖ്യമന്ത്രി
ആലപ്പുഴയില്‍ കരിമണല്‍ ഖനനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി
ജൂണ്‍ 18, 2005
കരിമണല്‍: സമവായം പ്രഹസനമെന്ന് സുധീരന്‍
ജൂണ്‍ 17, 2005
സുധീരനും സര്‍ക്കാരിനും ഒരേ അഭിപ്രായം: മന്ത്രി
ജൂണ്‍ 15, 2005
മന്ത്രി മണല്‍ ലോബിക്കു വിധേയന്‍: സുധീരന്‍
ജൂണ്‍ 12, 2005
ഖനനം: യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സുധീരന്‍
ജൂണ്‍ 4, 2005
ഖനന തീരുമാനം ചര്‍ച്ചയ്ക്കു ശേഷം: മുഖ്യമന്ത്രി
ജൂണ്‍ 3, 2005
കരിമണല്‍ ഖനനത്തിന് കേന്ദ്രം അനുകൂലം
ജൂണ്‍ 1, 2005
കരിമണല്‍ ഖനനം: സര്‍ക്കാര്‍ തീരുമാനമായില്ല
മെയ് 30, 2005
ആലപ്പുഴയില്‍ ഖനനം പാടില്ല: പിണറായി
കരിമണല്‍: റിപ്പോര്‍ട്ട് തള്ളണമെന്ന് സുധീരന്‍
മെയ് 29, 2005
കരിമണല്‍: ഉടന്‍ തീരുമാനമെടുക്കരുത്-വി.എസ്
കരിമണല്‍ ഖനനമാകാം: കമ്മിഷന്‍
മെയ് 08, 2005
സിപിഎം നിലപാടിനെതിരെ ബാലാനന്ദന്‍
മാര്‍ച്ച് 12, 2005
കരിമണല്‍ ദല്ലാള്‍മാര്‍ക്ക് മുഖ്യമന്ത്രി കൂട്ട്: സുധീരന്‍
ജനവരി 08, 2005
കരിമണല്‍: തീരുമാനമെടുത്തില്ലെന്ന് മുഖ്യമന്ത്രി
നവംബര്‍ 21, 2004
ജലീലിനെ ലീഗില്‍ തിരിച്ചെടുത്തേക്കില്ല
ഒക്ടോബര്‍ 15, 2004
ഇത് മുതലെടുപ്പുരാഷ്ട്രീയം
കുഞ്ഞാലിക്കുട്ടിമാരും വഹാബുമാരും ലീഗിനെ ഹൈജാക് ചെയ്യുന്നു
ഒക്ടോബര്‍ 12, 2004
ലീഗ് ഒറ്റയ്ക്കു നിന്നാലും കുഴപ്പമുണ്ടാവില്ല
സുധീരന് മുല്ലപ്പള്ളിയുടെ പിന്തുണ
ഒക്ടോബര്‍ 11, 2004
കുഞ്ഞാലിക്കുട്ടിക്ക് രഹസ്യ അജണ്ട
20 ദിവസത്തിനകം നടപടി വേണം: മുഖ്യമന്ത്രി
ഒക്ടോബര്‍ 10, 2004
മുസ്ലിംലീഗിനെതിരെ സുധീരന്‍ വീണ്ടും
ഒക്ടോബര്‍ 08, 2004
ലീഗിനെതിരെ നടപടി എടുക്കുമോ? പിള്ള
സുധീരനെതിരെ ലീഗ് യുഡിഎഫിന് പരാതി നല്‍കും
ഖനനം: കുഞ്ഞാലിക്കുട്ടിക്കെതിരെ സുധീരന്‍
ഒക്ടോബര്‍ 07, 2004
ഖനനത്തെ സിഐടിയു പിന്തുണയ്ക്കും
ഒക്ടോബര്‍ 04, 2004
കെ. ടി. ജലീലിന് ഉജ്വല സ്വീകരണം
സപ്തംബര്‍ 30, 2004
ഖനനം: രാഷ്ട്രീയ ചേരിതിരിവ് രൂക്ഷം
സപ്തംബര്‍ 27, 2004
കെ.ടി. ജലീലിനെ ലീഗ് പുറത്താക്കി
സപ്തംബര്‍ 23, 2004
പ്രശ്നങ്ങള്‍ക്ക് കാരണം താന്‍ മാത്രമല്ല: ആന്റണി
സപ്തംബര്‍ 22, 2004
കരിമണല്‍: കുഞ്ഞാലിക്കുട്ടി ന്യായീകരിക്കുന്നു
സപ്തംബര്‍ 21, 2004
കരിമണല്‍: ഭരണമുന്നണിയില്‍ എതിര്‍പ്പ് രൂക്ഷം
കരിമണല്‍ ഖനനം: തെറ്റില്ലെന്ന് ജേക്കബ്
കരിമണല്‍ ഖനനം: നാളെ തീരുമാനം
സപ്തംബര്‍ 20, 2004
കടലില്‍ നിന്ന് മണല്‍ ഖനനം നടത്താം
സപ്തംബര്‍ 18, 2004
കരിമണല്‍ ഖനനത്തിന് അനുമതി നല്‍കി
ആഗസ്ത് 11, 2003
കരിമണല്‍ ഖനന പദ്ധതി: അപേക്ഷ തള്ളി
ജൂലൈ 23, 2003
ഖനനം അനുമതി കിട്ടയതിന് ശേഷം: മന്ത്രി
ജൂലൈ 20, 2003
ഖനനം: കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ ആന്റണി
ജൂലൈ 04, 2001
ഖനനം: കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ ആന്റണി
ജൂണ്‍ 28, 2001
വെള്ളാപ്പള്ളിയ്ക്കെതിരെ സുധീരന്റെ വിമര്‍ശനം
കരിമണല്‍ ഖനനം ജനാധിപത്യ വിരുദ്ധം: സുധീരന്‍
ജൂണ്‍ 20, 2001
ധാതുമണല്‍ പദ്ധതി ഉപേക്ഷിച്ചിട്ടിട്ടില്ല: മന്ത്രി
ജൂണ്‍ 19, 2001
മണല്‍ ഖനനം -അന്തിമ തീരുമാനമായില്ല
ജൂണ്‍ 15, 2001
ഹസ്സന്‍ തെറ്റായ വിവരം നല്‍കുന്നു: സുധീരന്‍
സമിതിയെ നിര്‍ദേശിച്ചത് ഞാന്‍: എ.സി.ജോസ്
ജൂണ്‍ 14, 2001
കരിമണല്‍: കുഞ്ഞാലിക്കുട്ടി അയയുന്നു
ജൂണ്‍ 13, 2001
കരിമണല്‍ ഖനനം: കോണ്‍ഗ്രസില്‍ തര്‍ക്കം
കരിമണല്‍ ഖനനം കുംഭകോണം: സുധീരന്‍
ജൂണ്‍ 12, 2001
കരിമണല്‍: യുഡിഎഫ് ഏറ്റുമുട്ടലിനില്ല
ജൂണ്‍ 10, 2001
ധാതുമണല്‍ ഖനനം വേണ്ട: കെപിസിസി
ജൂണ്‍ 05, 2001
ധാതുമണല്‍ ഖനനം: വ്യവസായവകുപ്പ് മുന്നോട്ട്
ജൂണ്‍ 03, 2001
ധാതുഖനനം: സര്‍വക്ഷി യോഗം ചൊവÿാഴ്ച
മെയ് 27, 2001
'ധാതുമണല്‍ ഖനന പദ്ധതി നടപ്പിലാക്കും'
മെയ് 25, 2001
ധാതുമണല്‍ ഖനനം: എതിര്‍പ്പ് ശക്തം
മെയ് 24, 2001
സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുധീരന്
|