ഇറാഖ് - യു എസ് വൈരം
1991 ജനവരി-ഫിബ്രവരി മാസങ്ങളില് നടന്ന ഗള്ഫ് യുദ്ധത്തിന് ശേഷം വീണ്ടും 2003 ല് ഒരു ഗള്ഫ് യുദ്ധത്തിന്റെ ഭീതിയിലായി ലോകം. കൂട്ടനാശത്തിനുതകുന്ന ആയുധങ്ങള് സൂക്ഷിക്കുന്നു എന്ന കാരണത്താലാണ് ഇറാഖിനെതിരെ യുദ്ധത്തിനൊരുങ്ങുന്നതെന്നായിരുന്നു യുഎസ് പ്രസിഡന്റ് ജോര്ജ്ജ് ബുഷിന്റെ ആഹ്വാനം. എന്നാല് യുഎസ് വിരുദ്ധനായ സദ്ദാമിനെ പുറത്താക്കുക, സൗദി കഴിഞ്ഞാല് ഗള്ഫിലെ ഏറ്റവും സമ്പന്നമായ ഇറാഖിന്റെ എണ്ണപ്പാടങ്ങള് സ്വന്തമാക്കുക, തന്ത്രപ്രധാനമായ ഗള്ഫ് മേഖലയില് സൈനികത്താവളം നിലനിര്ത്തുക എന്നിവയാണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ് ചില നയതന്ത്രവിദഗ്ധരുടെ ആരോപണം.
1991ലെ ഗള്ഫ് യുദ്ധത്തില് പരാജയപ്പെട്ട സദ്ദാം നയതന്ത്രത്തിന് ഊന്നല്നല്കി നീങ്ങുന്നത് യുഎസ്-ബ്രിട്ടീഷ് സഖ്യത്തിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. എങ്കിലും സദ്ദാമും ഇറാഖും ലോകസമാധാനത്തിന് ഭീഷണിയാണെന്ന് വരുത്താന് യുഎസിന് കഴിഞ്ഞു. യുഎന് ആയുധപരിശോധകരെ വീണ്ടും ഇറാഖില് ആയുധപരിശോധനയ്ക്ക് അനുവദിക്കുക വഴി സദ്ദാമിന് ജര്മ്മനി, ഫ്രാന്സ്, റഷ്യ തുടങ്ങിയ രാഷ്ട്രങ്ങളുടെ മാനസിക പിന്തുണ നേടാനായി. ഇതുമൂലം മുന് യുദ്ധകാലത്തില്നിന്ന് വ്യത്യസ്തമായി സദ്ദാമിന് കൂടുതല് ലോകപിന്തുണ നേടാന് കഴിഞ്ഞു. എങ്കിലും ഗള്ഫ് മേഖല യുദ്ധത്തിന്റെ കരിനിഴലിലാണ്. സദ്ദാമിനെ ഇറാഖില് നിന്ന് പുറത്താക്കിയാല് യുദ്ധം ഒഴിവാകുമെന്ന് സൗദി, ഈജിപ്ത്, തുര്ക്കി എന്നീ രാജ്യങ്ങള് കരുതുന്നു. ഇറാഖ്-യുഎസ് വൈരവുമായി ബന്ധപ്പെട്ട് ദാറ്റ്സ്മലയാളം പ്രസിദ്ധീകരിച്ച വാര്ത്തകള് ചുവടെ:
പ്രവാസി:വാര്ത്തകള്
അമേരിക്ക ഒറ്റപ്പെടുമ്പോള്....
മെയ് 19, 2003
അല് ക്വയ്ദ യു എസില് ആക്രമണം നടത്തുമെന്ന് ന്യൂസ് വീക്ക്
മാര്ച്ച് 20, 2003
യു എസ്, ബ്രിട്ടീഷ് ഉല്പന്നങ്ങള് ബഹിഷ്കരിയ്ക്കൂ
നെടുമ്പാശേരിയില് രണ്ട് ഫ്ലൈറ്റുകള്
യുദ്ധം; ക്രിക്കറ്റ് ലഹരിയില്ലാതെ കേരളം
യുദ്ധം: നെടുമ്പാശേരിയില് കണ്ട്രോള് റൂം
കുവൈത്തില് നിന്ന് 768 ഇന്ത്യക്കാര് എത്തി
ആക്രമണം നിയമങ്ങള്ക്ക് എതിര്: ഇറാഖ്
കുവൈത്തിലെ എംബസി ജാഗ്രതയോടെ
ശത്രുക്കള് അപമാനിതരാകും: സദ്ദാം
ഇറാഖ് ഉപപ്രധാനമന്ത്രി ഒളിച്ചോടി
ഇറാഖില് വീണത് 40 ക്രൂയിസ് മിസ്സിലുകള്
മൂന്ന് തവണ വ്യോമാക്രമണം
ഇറാഖിനെതിരെ ആക്രമണം തുടങ്ങി
മാര്ച്ച് 19, 2003
യുദ്ധം തുടങ്ങാറായി
യുദ്ധഭീതി: മലയാളികള് കുവൈത്ത് വിടുന്നു
യുദ്ധം: എയറിന്ത്യ വിമാനം കുവൈത്തിലേക്ക്
യുദ്ധം: വിദേശ ഇന്ത്യക്കാര്ക്ക് കണ്ട്രോള് റൂം
യുദ്ധം: ബ്രിട്ടീഷ് പാര്ലമെന്റ് അനുകൂലിച്ചു
യുദ്ധത്തിന് ഒരുക്കമെന്ന് സദ്ദാം
മാര്ച്ച് 18, 2003
ബ്രിട്ടനില് മറ്റൊരു മന്ത്രി കൂടി രാജിവച്ചു
റോബിന് കുക്കിന്റെ രാജി; ബ്രിട്ടന് തിരിച്ചടി
യുദ്ധത്തിന് നീതീകരണമില്ല: ജര്മ്മനി
ആയുധ പരിശോധകര് ഇറാഖ് വിട്ടു
യുഎസ് അന്ത്യശാസനം ഇറാഖ് തള്ളി
മാര്ച്ച് 17, 2003
ആയുധ പരിശോധകരെ പിന്വലിയ്ക്കണം: യു എസ്
മാര്ച്ച് 15, 2003
പാക് ഉപരോധം യുഎസ് പിന്വലിച്ചു
മാര്ച്ച് 14, 2003
ഇറാഖ് യുദ്ധം ആസന്നം
മാര്ച്ച് 13, 2003
കുവൈത്തിലെ ഇന്ത്യക്കാര് മടങ്ങുന്നു
മാര്ച്ച് 12, 2003
ഇറാഖിനെ ആക്രമിക്കരുത് : ഇന്ത്യ
ബ്രിട്ടനില്ലെങ്കില് യുദ്ധം ഒറ്റയ്ക്ക് : യുഎസ്
യുദ്ധത്തിന് മുമ്പ് ചില ചോദ്യങ്ങള്
പ്രാര്ത്ഥനയോടെ കുവൈത്തിലെ ഇന്ത്യക്കാര്
മാര്ച്ച് 11, 2003
യുഎസിനെതിരെ കോഫി അന്നന്
മാര്ച്ച് 10, 2003
സദ്ദാമിന് ബുഷിനെ പേടിയോ?
ഫ്രാന്സ്,റഷ്യ, ജര്മ്മനി എതിര്ക്കും
മാര്ച്ച് 08, 2003
ബുഷ് മുഗാബെയുടെ സ്വത്ത് മരവിപ്പിച്ചു
ഇറാഖിന് മാര്ച്ച് 17 വരെ സമയം
മാര്ച്ച് 07, 2003
ഇറാഖില് വ്യോമാക്രമണം
മാര്ച്ച് 04, 2003
യുദ്ധം അടുത്ത ആഴ്ചയെന്ന് എ ബി സി ടി വി
ഫിബ്രവരി 25, 2003
'നാമി'ല് യുഎസിന് രൂക്ഷവിമര്ശനം
ഫിബ്രവരി 24, 2003
മാര്പ്പാപ്പ യുദ്ധത്തിനെതിരെ
ഫിബ്രവരി 23, 2003
ഖത്തറിലെ ഇന്ത്യക്കാര് പേര് നല്കണം
ഫിബ്രവരി 19, 2003
സൈനിക നീക്കത്തിനെതിരെ നാം
ഫിബ്രവരി 16, 2003
ഇറാഖിനെ ആക്രമിക്കാന് യുഎസ് പദ്ധതി
ഫിബ്രവരി 15, 2003
ഇറാഖ്: യുഎസ് പതറുന്നു
ഫിബ്രവരി 11, 2003
ഇറാഖ്: നാറ്റോയില് ഭിന്നത
ഫിബ്രവരി 10, 2003
ബാഗ്ദാദിനടുത്ത് വ്യോമാക്രമണം
ഫിബ്രവരി 09, 2003
യുദ്ധം അവസാനനടപടി: യുഎന്
ഫിബ്രവരി 07, 2003
ഗള്ഫ്: യുദ്ധസാധ്യത വര്ധിക്കുന്നു
ഫിബ്രവരി 06, 2003
ഇറാഖ്: ഫ്രാന്സും പതറുന്നു
ഗള്ഫില് 1,13,000 യു എസ് സൈനികര്
ഫിബ്രവരി 05, 2003
ഗള്ഫില് വീണ്ടും യുദ്ധമേഘങ്ങള്
സദ്ദാമിന് ഇനി അഞ്ച് മിനിറ്റ് കൂടി: ബ്ലിക്സ്
സദ്ദാമിന് ബുധനാഴ്ച നിര്ണ്ണായകം
വീണ്ടും വെല്ലുവിളിയുമായി സദ്ദാം
ഫിബ്രവരി 04, 2003
യുഎസിനെതിരെ എസ്എസ്എഫ്
ഇറാഖ്: യുഎസ് സ്കൂളുകള് പൂട്ടുന്നു
ഫിബ്രവരി 01, 2003
ചാവേറാക്രമണം പുതിയ ആയുധം: ഇറാഖ്
ജനവരി 30, 2003
ഇറാഖ്: സമയം നല്കണമെന്ന് പരിശോധകര്
ജനവരി 29, 2003
സദ്ദാമിനെ നിരായുധീകരിക്കും: ബുഷ്
ജനവരി 27, 2003
ഇറാഖ്: ബ്രിട്ടന്റെ കപ്പല് പട ഒരുങ്ങി
ജനവരി 23, 2003
യുദ്ധം ഒഴിവാക്കാന് മുസ്ലിം രാഷ്ട്ര ചര്ച്ച
യുദ്ധം ജയിക്കുമെന്ന് ഇറാഖ്
ജനവരി 22, 2003
ഇറാഖിന്റെ സമയം തീരുന്നു: ബുഷ്
ജനവരി 21, 2003
ഇറാഖ് വഴങ്ങുന്നു
ജനവരി 18, 2003
ഇറാഖിന് 27വരെ സമയം : യുഎസ്
ജനവരി 12, 2003
ഇറാഖ് ആക്രമണം: ബ്രിട്ടനില് എതിര്പ്പ്
ജനവരി 10, 2003
ഇറാഖ് മിസൈല് എഞ്ചിനുകള് വാങ്ങി: യുഎന്
ജനവരി 05, 2003
ഗള്ഫ് മേഖലയിലേയ്ക്ക് കൂടുതല് സേന
ഡിസംബര് 31, 2002
ഇറാഖില് യുഎസ് ആക്രമണം
ഡിസംബര് 08, 2002
സദ്ദാം കുവൈത്തിനോട് മാപ്പ് പറഞ്ഞു
ഡിസംബര് 01, 2002
ഖത്തറില് യുഎസ് പടയൊരുക്കം
നവമ്പര് 28, 2002
ഗള്ഫ് യുദ്ധം ഒഴിവാക്കാന് ഇന്ത്യ
നവമ്പര് 20, 2002
ഇറാഖിനോട് സഹകരിക്കാന് സൗദി
നവമ്പര് 21, 2002
സൗദിയില് മക്ഡൊണാള്ഡ് കട കത്തിച്ചു
നവമ്പര് 20, 2002
ഇറാഖ് സഹകരിക്കുന്നു: പരിശോധകര്
നവമ്പര് 19, 2002
ഇറാക്കില് വീണ്ടും യു എസ് അക്രമം
നവമ്പര് 18, 2002
യുഎന് പരിശോധകര് ഇറാഖില്
നവമ്പര് 14, 2002
യു.എന്.പ്രമേയം ഇറാഖ് അംഗീകരിച്ചു
നവമ്പര് 12, 2002
യുഎന് പ്രമേയം ഇറാഖ് സഭ തള്ളി
സപ്തംബര് 11, 2002
കനത്ത ജാഗ്രതയില് അമേരിക്ക
മെയ് 16, 2002
'626 പേര് 11 വര്ഷമായി ഇറാക്ക് ജയിലില്'
ഫിബ്രവരി 24, 2001
ഇന്ത്യ 'കടുത്ത' നിലപാട് മാറ്റണമെന്ന് മുഷാറഫ്
ഫിബ്രവരി 23, 2001
വെടിനിര്ത്തല്: യുഎസ് സ്വാഗതം ചെയ്തു
ഒക്ടോബര് 05, 2000
ഇറാഖിന്റെ ഉപരോധങ്ങള് പിന്വലിക്കണമെന്ന് കുവൈറ്റ്
ഒക്ടോബര് 05, 2000
ഇറാഖിന്റെ ഉപരോധങ്ങള് പിന്വലിക്കണമെന്ന് കുവൈറ്റ്
|