യു എസ് തിരഞ്ഞെടുപ്പ് 2008
രണ്ടര നൂറ്റാണ്ട് നീണ്ട ആധുനിക അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പായിരുന്നു 2008ലേത്. ലോകത്തിലെ ഏറ്റവും കരുത്തുറ്റ ഭരണാധികാരിയെന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന അമേരിക്കന്‍ പ്രസിഡന്റ് പദവിയിലേക്ക് ഒരു ഡെമോക്രാറ്റുകളുടെ പ്രതിനിധിയായി ഒബാമയെന്ന കറുത്ത വംശജന്‍ അവരോധിയ്ക്കപ്പെട്ടപ്പോള്‍ തിരുത്തിക്കുറിയ്ക്കപ്പെട്ടത് ചരിത്രം തന്നെ. അമേരിക്കയില്‍ മാറ്റത്തിന്റെ കാറ്റ് വീശിയ തിരഞ്ഞെടുപ്പിനെക്കുറിച്ച് ദാറ്റ്സ് മലയാളം പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ ഇവിടെ....
നവംബര്‍ 5, 2008
ഇനി ഒബാമ യുഗം...
നവംബര്‍ 4, 2008
വിജയത്തേരില് ഒബാമ
നവംബര്‍ 4, 2008
ആദ്യ വിജയം ഒബാമക്ക്
നവംബര്‍ 4, 2008
ഒബാമയോ മക്കെയ്‌നോ?
ഒക്ടോബര്‍ 28, 2008
ഒബാമയെ വധിക്കാന്‍ നിയോ നാസികള്‍ പദ്ധതിയിട്ടു
ഓഗസ്‌റ്റ് 6, 2008
മക് കെയിനെതിരെ പാരീസ് ഹില്‍ട്ടന്‍
ജൂണ്‍ 25, 2008
ഒബാമയ്‌ക്ക് അനുഗ്രഹമേകാന്‍ ഹനുമാന്‍ പ്രതിമ
ജൂണ്‍ 4,2008
ഒബാമ ഡമോക്രാറ്റിക്ക് പ്രസിഡന്റ് സ്ഥാനാര്‍ഥി
ഏപ്രില്‍ 5, 2008
കറുത്ത പ്രസിഡന്റിനെ സ്വീകരിക്കാന്‍ യു.എസ്. സന്നദ്ധമെന്ന് സര്‍വേ
യു എസ് തിരഞ്ഞെടുപ്പ് 2004
2004 ലെ യുഎസ് തിരഞ്ഞെടുപ്പ് സംബന്ധിച്ച് ദാറ്റ്സ് മലയാളം പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജോര്‍ജ് ഡബ്ല്യൂ ബുഷും ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി അല്‍ ഗോറും ഏറ്റുമുട്ടിയ തിരഞ്ഞെടുപ്പില്‍ ബുഷ് വിജയിയായി രണ്ടാം തവണയും യുഎസ് പ്രസിഡന്റായി
ഏപ്രില്‍ 05, 2005
ബ്രിട്ടനില്‍ മേയ് അഞ്ചിന് തിരഞ്ഞെടുപ്പ്
ജനവരി 27, 2005
കോണ്ടലീസ റൈസ് സ്ഥാനമേറ്റു
ജനവരി 20, 2005
ജോര്‍ജ് ബുഷ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
നവംബര്‍ 10, 2004
ബുഷിന്റെ വിജയം: സമ്മിശ്ര പ്രതികരണം
നവംബര്‍ 06, 2004
ബുഷിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
നവംബര്‍ 04, 2004
ഔട്ട്സോഴ്സിംഗ്: ബുഷിന്റെ വിജയം ഗുണകരം
ബുഷ് വീണ്ടും
യു.എസ് തിരഞ്ഞെടുപ്പ് ഉറ്റ് നോക്കി ഇന്ത്യ
നവംബര്‍ 03, 2004
യുഎസ്: ഓഹരി വിപണിയിലും പ്രതിഫലനം
നവംബര്‍ 01, 2004
അമേരിക്കന്‍ തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച
ഒക്ടോബര്‍ 01, 2004
കെറിയും ബുഷും ഏറ്റുമുട്ടിയപ്പോള്‍
യു എസ് തിരഞ്ഞെടുപ്പ് 2000
2000ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അതിന്റെ അനിശ്ചിതത്വം കാരണം ചരിത്രത്തില്‍ സ്ഥാനം നേടി. വോട്ടു ചെയ്ത ജനങ്ങളല്ല മറിച്ച് കോടതികള്‍ വിജയിയാരെന്ന് തീരുമാനിക്കുന്ന അവസ്ഥയിലായി കാര്യങ്ങള്‍. വോട്ടെടുപ്പ് നടന്ന് ആഴ്ചകള്‍ക്കു ശേഷവും ഫലമറിയാനാവാതെ അനിശ്ചിതത്വം നിലനിന്ന ഈ തിരഞ്ഞെടുപ്പിനെ കുറിച്ച് ദാറ്റ്സ് മലയാളം പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍...
ജനവരി 21, ശനിയാഴ്ച
ബുഷ് അധികാരമേറ്റു
ജനവരി 20, ശനിയാഴ്ച
ബുഷ് ഇന്ന് അധികാരമേല്ക്കും
ഡിസംബര്‍ 14, 2000
ബുഷ് വിജയിയെന്ന് അല്‍ഗോര്‍
ഡിസംബര്‍ 13, 2000
കൈകൊണ്ട് വോട്ടെണ്ണേണ്ടെന്ന് യുഎസ് സുപ്രിം കോടതി
ഡിസംബര്‍ 12, 2000
ബുഷിനെ വിജയിപ്പിക്കാന്‍ നിയമസഭാ സമ്മേളനം
ഡിസംബര്‍ 10, 2000
കൈകൊണ്ടുള്ള വോട്ടെണ്ണല്‍ യുഎസ് സുപ്രീം കോടതി തടഞ്ഞു
ഡിസംബര്‍ 09, 2000
ഫ്ലോറിഡ കോടതി വിധി ഗോറിന് അനുകൂലം
ഡിസംബര്‍ 07, 2000
ഗോറിന്റെ അവസാന പ്രതീക്ഷയായ നിയമയുദ്ധം വ്യാഴാഴ്ച
ഡിസംബര്‍ 05, 2000
വീണ്ടും വോട്ടെണ്ണാനുള്ള ഗോറിന്റെ ഹര്‍ജി തള്ളി
നവംബര്‍ 27, 2000
ഫ്ലോറിഡ ബുഷിന് അനുകൂലം ; അല്‍ ഗോര്‍ നിയമയുദ്ധത്തിന്
നവംബര്‍ 23, 2000
ബുഷ് ഫെഡറല്‍ കോടതിയെ സമീപിച്ചു
നവംബര്‍ 22, 2000
കൈകൊണ്ടെണ്ണുന്ന വോട്ടുകള്‍ ഉള്‍പ്പെടുത്തണമെന്ന് ഫ്ലോറിഡ കോടതി
നവംബര്‍ 21, 2000
ഫ്ലോറിഡ സുപ്രീംകോടതിയില്‍ വാദം തീര്‍ന്നു
നവംബര്‍ 19, 2000
ബുഷിന്റെ ലീഡ് 930 ആയി കൂടി
നവംബര്‍ 18, 2000
ഫ്ലോറിഡയിലെ ഫലപ്രഖ്യാപനം കോടതി തടഞ്ഞു
നവംബര്‍ 10, 2000
ബുഷിന് വിജയമെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍
യുഎസ് പ്രസിഡണ്ട് ഫലം:അടുത്തയാഴ്ചയാകും
യുഎസ് സെനറ്റിലേക്ക് ഒരു ഇന്ത്യക്കാരനും
നവംബര്‍ 09, 2000
അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ്: ജഡ്ജ് വാദം കേള്‍ക്കുന്നു
നവംബര്‍ 08, 2000
ജോര്‍ജ് ബുഷ് അടുത്ത അമേരിക്കന്‍ പ്രസിഡണ്ട്
ഹിലാരി ക്ലിന്റണ്‍ വിജയിച്ചു
നവംബര്‍ 07, 2000
അമേരിക്കയില്‍ വോട്ടെടുപ്പ് തുടങ്ങി
നവംബര്‍ 06, 2000
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചൊവÿാഴ്ച
|