Notes:
മലപ്പുറത്ത് ജെയിംസ് മാഷ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച് ഇടതുപക്ഷ സര്‍വ്വീസ് സംഘടനകള്‍പണിമുടക്ക് നടത്തി പരേതനോടുള്ള തങ്ങളുടെ ആത്മാര്‍ത്ഥത പ്രകടമാക്കി. കൊലപാതകികളെ അറസ്റ്റ്ചെയ്യണമെന്ന് ആവിശ്യപ്പെട്ട് കനത്ത പ്രക്ഷേഭങ്ങളും സംഘടിപ്പിച്ചു.ഈ...