Notes:
കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ ഭരണം നടത്തുന്ന കേന്ദ്രസര്‍ക്കാരിനെതിരെ ഇടതു -യുന്‍പിഎ-ബീസ്‌പിസഖ്യം രാജ്യവ്യാപകമായ പ്രക്ഷോഭം ആരംഭിക്കുകയാണന്ന് ഇന്ന് പ്രഖ്യാപിച്ചു.ഇന്നലെ ലോക്‍സഭയില്‍ഏറ്റ തിരിച്ചടിക്ക് ഏത് വിധേനയേയും ഒരു മറുപിടി നല്‍കുക എന്നതുമാത്രമാണ്...