Notes:
പ്രസവമുറിയുടെ വാതില്ക്കല് നക്ഷത്രങ്ങള് കണ്ണുമിഴിക്കുന്നു അതിലൊരു നക്ഷത്രം എന്നോട് പറയുന്നു "ഇങ്ക്വിലാബ് സിന്താബാദ് " ഞാനെന്തു പറയാനാണ് ചിരി പൊട്ടി പുറത്ത് ആകാശം ചിരിച്ചു കിടന്നു മഴക്കാലത്തും തെളിഞ്ഞു കിടന്നു.കവിതകളുടെ നിധിദ്വീപിലേക്ക്...