clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
English മലയാളം   Recent | Popular
നീയും ഞാനും!: മഴയും... (save this)
By nishadsukumaran On Fri, Sep 19, 2008 06:56 PM

Notes: അയ്യോ എന്തൊരുഷ്ണം, എന്താ ഈ മഴ പെയ്യാത്തേ?

Tags: malayalam, nishad
Views: 879 |  Comment Now  |  3.00 out of 1 votes cast  |  Bookmarked by 2
 

 
നീയും ഞാനും!: വെറുതേ ഒരു... (save this)
By nishadsukumaran On Tue, Aug 26, 2008 04:01 PM

Notes: ഇത്രയും സാമൂഹ്യപ്രതിബന്ധതയുള്ളൊരു വിഷയം തികഞ്ഞ യതാര്‍ഥ്യബോധ്യത്തിലും കയ്യടക്കത്തിലും തീര്‍ത്തെടുത്ത് മലയാളത്തിന് നല്ലൊരു സിനിമയെ അഥവാ നല്ലൊരു സന്ദേശത്തെ സമ്മാനിച്ച ഇതിന്റെ അരങ്ങിലുള്ളവര്‍ക്കും അണിയറക്കാര്‍ക്കും ഒരു സാദാ മലയാളിയുടെ നന്ദി.

Tags: നിഷാദ്, മലയാളം, സിനിമ, veruthe oru bharya
Views: 530 |  Comment Now  |  3.00 out of 1 votes cast  |  Bookmarked by 1
 

 
നീയും ഞാനും!: മനസ്സുകള്‍... (save this)
By nishadsukumaran On Wed, Aug 13, 2008 12:03 PM

Notes: ഐ ടി സൌഹൃദങ്ങളുടെ നേര്‍ക്കാഴ്ചയിലേയ്ക്ക്.... ---------------------------------------- അവളവനെ സംശയത്തോടെ നോക്കി. അവള്‍ക്കറിയാം, അവന്‍ ശരിയല്ലെന്ന്, അവന്റെ വാക്കുകള്‍, പ്രവൃത്തികള്‍,, എന്തിന് നോട്ടം പോലും. പക്ഷേ... അവളടിയറവു വച്ച മനസ്സിന്റെ അടിമത്തം ഒരു നോ പറയാന്‍ പോലും അവളെ അശക്തയാക്കിയിരുന്നു.

Tags: malayalam, nishad, നിഷാദ്, നീയും ഞാനും
Views: 100 |  Comment Now  |  3.00 out of 1 votes cast  |  Bookmarked by 1
 

 
നീയും ഞാനും!: എന്നെ... (save this)
By nishadsukumaran On Thu, Aug 7, 2008 02:27 PM

Notes: എന്നെ മറക്കരുതേ.. എന്നെ വെറുക്കരുതേ.. കണ്മണിയൊരു നാളും.. നീയെന്റെ ജീവനല്ലേ.... ചെറുപ്പത്തില്‍ ഓണം കളിപ്പാട്ടായി കേട്ടിഷ്ടപെട്ട ഒരു പാട്ട്, പിന്നീടെപ്പൊഴോ ഏതോ ആല്‍ബത്തില്‍ നിന്നതു വീണ്ടൂം കിട്ടി. കേട്ടു നോക്കൂ, ചിലര്‍ക്കെങ്കിലും ഇഷ്ടപെട്ടേക്കും.

Tags: malayalam, mp3, nadan pattukal
Views: 166 |  Comment Now  |  2.00 out of 2 votes cast  |  Bookmarked by 1
 

 
ചാലക്കുടിക്കാരന്‍:... (save this)
By nishadsukumaran On Tue, Aug 5, 2008 04:31 PM

Notes: ഉടുക്ക് എന്ന തുകല്‍ വാദ്യോപകരണത്തിന്റെയൊപ്പം പാടുന്ന താളാത്മകമായ ഭക്തി ഗാനങ്ങളാണ് കാവടി ചിന്ത് എന്ന പേരില്‍ അറിയപ്പെടൂന്നത്.

Tags: malayalam, മലയാളം, നിഷാദ്, ഉടുക്ക്, ചിന്തുപാട്ടുകള്‍
Views: 58 |  Comment Now  |  3.00 out of 1 votes cast  |  Bookmarked by 1
 

 
ചാലക്കുടിക്കാരന്‍:... (save this)
By nishadsukumaran On Tue, Aug 5, 2008 12:35 AM

Notes: ചാലക്കുടിക്കാരന്‍: കലാഭവന്‍ മണി...ചാലക്കുടിയുടെ ബ്രാന്‍ഡ് അംബാസഡര്‍

Tags: കലാഭവന്‍ മണി, നാടന്‍ പാട്ട്, malayalam
Views: 250 |  Comment Now  |  3.00 out of 1 votes cast  |  Bookmarked by 1
 

 
നീയും ഞാനും!: താനേ... (save this)
By nishadsukumaran On Mon, Aug 4, 2008 04:57 PM

Notes: താനേ മുഴങ്ങുന്ന കുന്തം... രസികന്റെ എല്ലാം മലയാളം കഥ

Tags: malayalam, മലയാളം, ബ്ലോഗ് ഈവന്റ്
Views: 61 |  Comment Now  |  3.00 out of 1 votes cast  |  Bookmarked by 1
 

 
നീയും ഞാനും!: വിവാദങ്ങള്‍... (save this)
By nishadsukumaran On Sun, Aug 3, 2008 08:14 AM

Notes: പുതിയ പേരില്‍ പുതിയ ബ്ലോഗുണ്ടാക്കി... കാട്ടാളന്‍....... കുറെ പഴയ ബൂലോകപുലികളുടെ കഥേം കവിതേം അടിച്ചുമാറ്റി മിക്സ് ചെയ്ത് പോസ്റ്റുകളിട്ടു..

Tags: malayalam, വിവാദം, മലയാളം, നിഷാദ്
Views: 88 |  Comment Now  |  3.00 out of 1 votes cast  |  Bookmarked by 1
 

 
ആപ്പീസിലിരുന്നു ചായ... (save this)
By nishadsukumaran On Thu, Jul 17, 2008 11:32 PM

Notes: ചായ ചൂടാക്കി കുടിക്കാനുള്ള കടുപിടി

Tags: മലയാളം, ബ്ലോഗ്, നിഷാദ്, gadgets, malayalam, blog
Views: 183 |  Comment Now  |  0.00 out of 0 votes cast  |  Bookmarked by 1
 

 
നീയും ഞാനും!: ഫ്രഞ്ച്... (save this)
By nishadsukumaran On Tue, Jul 15, 2008 06:15 PM

Notes: ഞാനിനി ജീവിച്ചിട്ടു കാര്യണ്ടോ, എന്തോരാം ‘ഫ്രഞ്ചാ‘ ഞാനവനെന്നും കൊടുത്തോണ്ടിരുന്നെ? എടീ‍ ഞാനതിനഡിക്റ്റായിപ്പോയെടീ, ഫ്രഞ്ച് ഇല്ലാതെ എനിക്കുറങ്ങാന്‍ പോലും പറ്റില്യാ‍..

Tags: malayalam, മലയാളം, ഫ്രഞ്ച്, കോള്‍ സെന്റര്‍, ഐ ടി
Views: 172 |  Comments: 1  |  3.00 out of 2 votes cast  |  Bookmarked by 1
 

 
നീയും ഞാനും!: ഒരു... (save this)
By nishadsukumaran On Tue, Jul 15, 2008 11:17 AM

Notes: പ്രിയരെ, ഞാനിന്നൊരൂമക്കുയിലിനെ കണ്ടു, കാണുക മാത്രമല്ല കേള്‍ക്കുകയും ചെയ്തു. ഈ ബൂലോകത്തില്‍ എന്നെ സന്തോഷിപ്പിച്ച കാര്യങ്ങളിലൊന്ന്... നിങ്ങളും കേട്ടു നോക്കൂ ആ കുയിലിന്റെ നാദം..

Tags: മലയാളം, malayalam, blog, nishad, kerala kalamandalam
Views: 158 |  Comment Now  |  3.00 out of 3 votes cast  |  Bookmarked by 1
 

 
നീയും ഞാനും!: ബാഗ്ദാദ് -... (save this)
By nishadsukumaran On Tue, Jul 15, 2008 11:13 AM

Notes: ഇതാ ഒരു കവിതകൂടി, കേട്ടുനോക്കൂ, നിങ്ങള്‍ക്കിഷ്ടപ്പെടും, തീര്‍ച്ച...

Tags: malayalam, മലയാളം, kavitha, കവിത, ബാഗ്ദാദ്, മുരുകന്‍ കാട്ടാക്കട,
Views: 211 |  Comment Now  |  3.00 out of 2 votes cast  |  Bookmarked by 1
 

 
നീയും ഞാനും! (save this)
By nishadsukumaran On Thu, Jul 10, 2008 04:34 PM

Notes: ♪♪മറവി തന്‍ മാറിടത്തില്‍ മയങ്ങാന്‍ കിടന്നാലും... ഓര്‍മ്മകളോടിയെത്തി വിളിച്ചുണര്‍ത്തും...♪♪

Tags: മലയാളം, നീയും ഞാനും, ബ്ലോഗ്, കഥ, നിഷാദ്, നിസ്
Views: 407 |  Comment Now  |  4.00 out of 2 votes cast  |  Bookmarked by 1
 

 
Bookmarks | Learn more
Add Bookmark
Firefox Add-on
User Login
 
 New User?
nishadsukumaran 's Tags
malayalam  മലയാളം  നിഷാദ്  nishad  നീയും ഞാനും  blog  ബ്ലോഗ്  mp3  kavitha  കലാഭവന്‍ മണി  കഥ  ഐ ടി  nadan pattukal  കവിത  നാടന്‍ പാട്ട്  gadgets  kerala kalamandalam  സിനിമ  ബാഗ്ദാദ്  ഉടുക്ക്  നിസ്  വിവാദം  ഫ്രഞ്ച്  veruthe oru bharya  മുരുകന്‍ കാട്ടാക്കട  ചിന്തുപാട്ടുകള്‍  ബ്ലോഗ് ഈവന്റ്  കോള്‍ സെന്റര്‍ 
Recommended Links
     SMS Updates      Astrology      Chat      RSS      Post Free Classifieds      Online Shopping & Auctions      Jobs      Explore India