clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
English മലയാളം   Recent | Popular
ലോകസിനിമയുടെ... (save this)
By roby On Sun, Aug 31, 2008 03:13 AM

Notes: ചലചിത്രകലയിലെ ആഖ്യാനങ്ങളുടെ പുതിയകാല ചരിത്രത്തെക്കുറിച്ച് ഒരു ലേഖനം

Tags: സിനിമ, ആഖ്യാനം
Views: 28 |  Comment Now  |  3.00 out of 1 votes cast  |  Bookmarked by 1
 

 
..മൊട്ടത്തലയിലെ... (save this)
By nattapiranthan On Wed, Aug 27, 2008 06:47 PM

Notes: ഒരു നട്ടപിരാന്തന്റെ ജല്പനങ്ങള്‍

Tags: നട്ടപിരാന്തുകള്‍, നര്‍മ്മം, ഭാ‍വനകള്‍
Views: 240 |  Comment Now  |  0.00 out of 0 votes cast  |  Bookmarked by 1
 

 
നീയും ഞാനും!: വെറുതേ ഒരു... (save this)
By nishadsukumaran On Tue, Aug 26, 2008 04:01 PM

Notes: ഇത്രയും സാമൂഹ്യപ്രതിബന്ധതയുള്ളൊരു വിഷയം തികഞ്ഞ യതാര്‍ഥ്യബോധ്യത്തിലും കയ്യടക്കത്തിലും തീര്‍ത്തെടുത്ത് മലയാളത്തിന് നല്ലൊരു സിനിമയെ അഥവാ നല്ലൊരു സന്ദേശത്തെ സമ്മാനിച്ച ഇതിന്റെ അരങ്ങിലുള്ളവര്‍ക്കും അണിയറക്കാര്‍ക്കും ഒരു സാദാ മലയാളിയുടെ നന്ദി.

Tags: നിഷാദ്, മലയാളം, സിനിമ, veruthe oru bharya
Views: 530 |  Comment Now  |  3.00 out of 1 votes cast  |  Bookmarked by 1
 

 
നീയും ഞാനും!: മനസ്സുകള്‍... (save this)
By nishadsukumaran On Wed, Aug 13, 2008 12:03 PM

Notes: ഐ ടി സൌഹൃദങ്ങളുടെ നേര്‍ക്കാഴ്ചയിലേയ്ക്ക്.... ---------------------------------------- അവളവനെ സംശയത്തോടെ നോക്കി. അവള്‍ക്കറിയാം, അവന്‍ ശരിയല്ലെന്ന്, അവന്റെ വാക്കുകള്‍, പ്രവൃത്തികള്‍,, എന്തിന് നോട്ടം പോലും. പക്ഷേ... അവളടിയറവു വച്ച മനസ്സിന്റെ അടിമത്തം ഒരു നോ പറയാന്‍ പോലും അവളെ അശക്തയാക്കിയിരുന്നു.

Tags: malayalam, nishad, നിഷാദ്, നീയും ഞാനും
Views: 100 |  Comment Now  |  3.00 out of 1 votes cast  |  Bookmarked by 1
 

 
ഐറിസ്: മലയാളസിനിമകൾ... (save this)
By roby On Sun, Aug 10, 2008 10:32 PM

Notes: 36 മില്ല്യൺ വരുന്ന ഒരു ജനത ഉപയോഗിക്കുന്ന, നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ഒരു ഭാഷ എന്ന നിലയിൽ ലോകസാംസ്കാരികചരിത്രത്തിൽ മലയാളത്തിന്റെ സ്ഥാനമെന്താണ്‌? മലയാളത്തിലുണ്ടായ സാംസ്‌കാരികസൃഷ്‌ടികൾ മറ്റ്‌ ജനതകളിൽ എത്തിപ്പെടുന്നതിൽ എത്രകണ്ട്‌ വിജയിച്ചിട്ടുണ്ട്‌? കലാമൂല്യമുള്ള സൃഷ്ടികളെ ലോകമെമ്പാടുമുള്ള കലാസ്വാദകസമൂഹത്തിനു ലഭ്യമാക്കുന്നതിൽ നമ്മുടെ സമൂഹം എന്തു ചെയ്തു? അച്ചടിക്കപ്പെട്ട ഒരു സാഹിത്യസൃഷ്‌ടിയെ സംബന്ധിച്ചിടത്തോളം ഭൗതികമായ നാശം സാധാരണസാഹചര്യങ്ങളിൽ പരിഗണിക്കപ്പെടേണ്ട വിഷയമല്ല എങ്കിലും സിനിമ പോലെ ഒരു കലാരൂപത്തിന്റെ കാര്യം വ്യത്യസ്ഥമാണല്ലോ. നമ്മുടെ മികച്ച സിനിമകൾക്ക്‌ എന്ത്‌ സംഭവിച്ചു എന്ന അന്വേഷണത്തോടൊപ്പം ഇവയെ ഇന്നുള്ള പ്രേക്ഷകനു ലഭ്യമാക്കാനുള്ള ചില പരിശ്രമങ്ങളെ പരിചയപ്പെടുത്തുക കൂടിയാണ്‌ ഈ കുറിപ്പിന്റെ ഉദ്ദേശ്യം.

Tags: അറിയിപ്പ്, സിനിമ
Views: 101 |  Comment Now  |  0.00 out of 0 votes cast  |  Bookmarked by 1
 

 
ചാലക്കുടിക്കാരന്‍:... (save this)
By nishadsukumaran On Tue, Aug 5, 2008 04:31 PM

Notes: ഉടുക്ക് എന്ന തുകല്‍ വാദ്യോപകരണത്തിന്റെയൊപ്പം പാടുന്ന താളാത്മകമായ ഭക്തി ഗാനങ്ങളാണ് കാവടി ചിന്ത് എന്ന പേരില്‍ അറിയപ്പെടൂന്നത്.

Tags: malayalam, മലയാളം, നിഷാദ്, ഉടുക്ക്, ചിന്തുപാട്ടുകള്‍
Views: 58 |  Comment Now  |  3.00 out of 1 votes cast  |  Bookmarked by 1
 

 
ചാലക്കുടിക്കാരന്‍:... (save this)
By nishadsukumaran On Tue, Aug 5, 2008 12:35 AM

Notes: ചാലക്കുടിക്കാരന്‍: കലാഭവന്‍ മണി...ചാലക്കുടിയുടെ ബ്രാന്‍ഡ് അംബാസഡര്‍

Tags: കലാഭവന്‍ മണി, നാടന്‍ പാട്ട്, malayalam
Views: 250 |  Comment Now  |  3.00 out of 1 votes cast  |  Bookmarked by 1
 

 
നീയും ഞാനും!: താനേ... (save this)
By nishadsukumaran On Mon, Aug 4, 2008 04:57 PM

Notes: താനേ മുഴങ്ങുന്ന കുന്തം... രസികന്റെ എല്ലാം മലയാളം കഥ

Tags: malayalam, മലയാളം, ബ്ലോഗ് ഈവന്റ്
Views: 61 |  Comment Now  |  3.00 out of 1 votes cast  |  Bookmarked by 1
 

 
നീയും ഞാനും!: വിവാദങ്ങള്‍... (save this)
By nishadsukumaran On Sun, Aug 3, 2008 08:14 AM

Notes: പുതിയ പേരില്‍ പുതിയ ബ്ലോഗുണ്ടാക്കി... കാട്ടാളന്‍....... കുറെ പഴയ ബൂലോകപുലികളുടെ കഥേം കവിതേം അടിച്ചുമാറ്റി മിക്സ് ചെയ്ത് പോസ്റ്റുകളിട്ടു..

Tags: malayalam, വിവാദം, മലയാളം, നിഷാദ്
Views: 88 |  Comment Now  |  3.00 out of 1 votes cast  |  Bookmarked by 1
 

 
ആപ്പീസിലിരുന്നു ചായ... (save this)
By nishadsukumaran On Thu, Jul 17, 2008 11:32 PM

Notes: ചായ ചൂടാക്കി കുടിക്കാനുള്ള കടുപിടി

Tags: മലയാളം, ബ്ലോഗ്, നിഷാദ്, gadgets, malayalam, blog
Views: 183 |  Comment Now  |  0.00 out of 0 votes cast  |  Bookmarked by 1
 

 
നീയും ഞാനും!: ഫ്രഞ്ച്... (save this)
By nishadsukumaran On Tue, Jul 15, 2008 06:15 PM

Notes: ഞാനിനി ജീവിച്ചിട്ടു കാര്യണ്ടോ, എന്തോരാം ‘ഫ്രഞ്ചാ‘ ഞാനവനെന്നും കൊടുത്തോണ്ടിരുന്നെ? എടീ‍ ഞാനതിനഡിക്റ്റായിപ്പോയെടീ, ഫ്രഞ്ച് ഇല്ലാതെ എനിക്കുറങ്ങാന്‍ പോലും പറ്റില്യാ‍..

Tags: malayalam, മലയാളം, ഫ്രഞ്ച്, കോള്‍ സെന്റര്‍, ഐ ടി
Views: 172 |  Comments: 1  |  3.00 out of 2 votes cast  |  Bookmarked by 1
 

 
നീയും ഞാനും!: ബാഗ്ദാദ് -... (save this)
By nishadsukumaran On Tue, Jul 15, 2008 11:13 AM

Notes: ഇതാ ഒരു കവിതകൂടി, കേട്ടുനോക്കൂ, നിങ്ങള്‍ക്കിഷ്ടപ്പെടും, തീര്‍ച്ച...

Tags: malayalam, മലയാളം, kavitha, കവിത, ബാഗ്ദാദ്, മുരുകന്‍ കാട്ടാക്കട,
Views: 211 |  Comment Now  |  3.00 out of 2 votes cast  |  Bookmarked by 1
 

 
അരാഷ്ട്രീയ കേരളം (save this)
By sunilpiravom On Tue, Jul 15, 2008 09:17 AM

Notes: മലയാളിയുടെ മാറുന്ന രാഷ്ട്രീയ ബോധത്തെക്കുറിച്ച് ജനശക്തിയില്഼ പ്രൊഫ. യു കലാനാഥന്഼ എഴുതിയ ലേഖനം

Tags: ജനശക്തി, കേരളം, രാഷ്ട്രീയം, ഇടതുപക്ഷം, സിപിഎം, പിണ
Views: 143 |  Comment Now  |  0.00 out of 0 votes cast  |  Bookmarked by 2
 

 
നീയും ഞാനും! (save this)
By nishadsukumaran On Thu, Jul 10, 2008 04:34 PM

Notes: ♪♪മറവി തന്‍ മാറിടത്തില്‍ മയങ്ങാന്‍ കിടന്നാലും... ഓര്‍മ്മകളോടിയെത്തി വിളിച്ചുണര്‍ത്തും...♪♪

Tags: മലയാളം, നീയും ഞാനും, ബ്ലോഗ്, കഥ, നിഷാദ്, നിസ്
Views: 407 |  Comment Now  |  4.00 out of 2 votes cast  |  Bookmarked by 1
 

 
ഐറിസ്: അപ്പോള്‍ നമുക്ക്... (save this)
By roby On Wed, Jul 2, 2008 11:20 AM

Notes: ദശാവതാരത്തെക്കുറിച്ച് ചില ചിന്തകള്‍

Tags: സിനിമ, മതം, നിരൂപണം, നിരീശ്വരത്വം
Views: 234 |  Comment Now  |  0.00 out of 0 votes cast  |  Bookmarked by 1
 

 
1   2   3   4   5   6   7   8   ...12   Next »
Bookmarks | Learn more
Add Bookmark
Firefox Add-on
User Login
 
 New User?
Tags
indian language malayalam blog  rain  life  romance  malayalam  മലയാളം  hospital  tears  love  heart  poems  malayalam movie  school  സിപിഎം  mohan das  mother.  bhooloka tharavadu  marriage  malathi  god.  interview  shibu mathew easo  മനോരമ  movie  raji  krishna r. prasanth  വിമോചന സമരം  stars  rebirth  ganga  njaninganokkeyanu  channels  krishnan.  stretch beyond boundaries  std  pyramid  stockpick-sasi  stock.  culture  portfolio  ബ്ലോഗ്  phone call  teacher  കേരളം  america  ദേശാഭിമാനി  dreams  kerala  മതം  gallery 
More Tags >>
Recommended Links
     SMS Updates      Astrology      Chat      RSS      Post Free Classifieds      Online Shopping & Auctions      Jobs      Explore India