Notes:
ഒരു കര്‍ഷകന്‍ സ്വാര്‍ത്ഥതാല്പര്യങ്ങളില്ലാതെ തന്റെ അറിവുകളും കണ്ടെത്തലുകളും പങ്കുവെയ്ക്കുന്നു. പ്രധാനമായും റബ്ബറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നു.
Notes:
ഇത്രയും സാമൂഹ്യപ്രതിബന്ധതയുള്ളൊരു വിഷയം തികഞ്ഞ യതാര്‍ഥ്യബോധ്യത്തിലും കയ്യടക്കത്തിലും തീര്‍ത്തെടുത്ത് മലയാളത്തിന് നല്ലൊരു സിനിമയെ അഥവാ നല്ലൊരു സന്ദേശത്തെ സമ്മാനിച്ച ഇതിന്റെ അരങ്ങിലുള്ളവര്‍ക്കും അണിയറക്കാര്‍ക്കും ഒരു സാദാ മലയാളിയുടെ നന്ദി.
Notes:
ഞാനിനി ജീവിച്ചിട്ടു കാര്യണ്ടോ, എന്തോരാം ‘ഫ്രഞ്ചാ‘ ഞാനവനെന്നും കൊടുത്തോണ്ടിരുന്നെ? എടീ ഞാനതിനഡിക്റ്റായിപ്പോയെടീ, ഫ്രഞ്ച് ഇല്ലാതെ എനിക്കുറങ്ങാന്‍ പോലും പറ്റില്യാ..
Notes:
പ്രിയരെ,
ഞാനിന്നൊരൂമക്കുയിലിനെ കണ്ടു, കാണുക മാത്രമല്ല കേള്‍ക്കുകയും ചെയ്തു. ഈ ബൂലോകത്തില്‍ എന്നെ സന്തോഷിപ്പിച്ച കാര്യങ്ങളിലൊന്ന്...
നിങ്ങളും കേട്ടു നോക്കൂ ആ കുയിലിന്റെ നാദം..