clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
English മലയാളം   Recent | Popular
കേരളത്തില്‍ സാരി... (save this)
By don_tyson On Sat, Sep 6, 2008 12:24 AM

Notes: കേരളത്തിന്റെ മലയാളി സ്ത്രിയുടെ ഔദ്യോഗികവേഷമെന്ന് നമ്മള്‍ എന്നാളും കരുതിപ്പോന്ന സാരിയെന്ന അപകടകാരിയായ(?)വസ്ത്രത്തെ നമ്മുടെ സര്‍ക്കാര്‍ നിരോധിക്കുമോ? കഴിഞ്ഞ ആഴ്ച ഹൈക്കോടതിയുടെ ഒരു പരാമര്‍ശത്തില്‍ ഇരുചക്രവാഹനങ്ങളില്‍ സ്ത്രികള്‍ സാരിയുടുത്തുകൊണ്ട്...

Tags: njaninganokkeyanu, shibu mathew easo, indian language malayalam blog, raji, stars, rebirth, channels, interview, god.
Views: 106 |  Comment Now  |  0.00 out of 0 votes cast  |  Bookmarked by 1
 
അവളിപ്പോഴും അവനെ... (save this)
By don_tyson On Sun, Aug 31, 2008 12:20 AM

Notes: ഡിഗ്രി ക്ലാസില്‍ അവസാന ബഞ്ചില്‍ അലയും വിളിയു‌മായി ഒക്കെ ഞങ്ങള്‍ പഠിക്കുന്ന കാലം.അവസാനബഞ്ചില്‍ ഇരുന്നാല്‍ ക്ലാസിലെ എല്ലാപെണ്‍‌കുട്ടികളേയും കണ്ടുകൊണ്ടിരിക്കാം എന്നതിനാല്‍ എന്നുംഅവസാന ബഞ്ചില്‍ ഇരിക്കാന്‍ നല്ല തിരക്കാണ്.അവസാന ബഞ്ച്...

Tags: njaninganokkeyanu, shibu mathew easo, indian language malayalam blog, raji, stars, rebirth, channels, interview, god.
Views: 149 |  Comment Now  |  0.00 out of 0 votes cast  |  Bookmarked by 1
 
സ്പോര്‍ട്സ് ലോട്ടറിയും... (save this)
By don_tyson On Wed, Aug 13, 2008 08:28 AM

Notes: 2005 ലെ സ്പോര്‍‌ട്‌സ് ലോട്ടറിയുടെ നറുക്കെടുപ്പ് കഴിഞ്ഞതുമുതല്‍ കേരളത്തിലെ കായികപ്രേമികള്‍ഒരു ഒളിമ്പിക്സ് മെഡല്‍ സ്വപ്നം കണ്ടതാണ് .വെറുതെയങ്ങ് കണ്ടതല്ല , കേരളത്തിലെ സ്പോര്‍ട്സ് മന്ത്രിയുംസംഘവും സ്വപ്നം കാണാന്‍ പ്രേരിപ്പിച്ചു എന്ന് പറയുന്നതാവും ശരി....

Tags: njaninganokkeyanu, shibu mathew easo, indian language malayalam blog, raji, stars, rebirth, channels, interview, god.
Views: 138 |  Comment Now  |  0.00 out of 0 votes cast  |  Bookmarked by 1
 
പണിമുടക്ക് ഇത്രയ്ക്ക്... (save this)
By don_tyson On Wed, Aug 13, 2008 08:28 AM

Notes: ആഗസ്റ്റ് 20 ന് നടക്കുന്ന പണിമുടക്ക് ഏതാണ്ട് വലിയ സംഭവമാണന്നാ തോന്നുന്നത് . എവിടെ തിരിഞ്ഞുനോക്കിയാലും പണിമുടക്കിന്റെ പോസ്റ്റര്‍ കാണാം. തിരഞ്ഞെടുപ്പിലെ പോലെ ചുവരെഴുത്തുകള്‍ കാണാം.നാലാള്‍ കൂടുന്ന കവലകളില്‍ എല്ലാം ഫ്ലക്സ് ബോര്‍ഡും...

Tags: njaninganokkeyanu, shibu mathew easo, indian language malayalam blog, raji, stars, rebirth, channels, interview, god.
Views: 76 |  Comment Now  |  0.00 out of 0 votes cast  |  Bookmarked by 1
 
നമ്മുടെ സ്കൂളുകളില്‍... (save this)
By don_tyson On Wed, Aug 13, 2008 08:27 AM

Notes: ‘മതം ഇല്ലാത്ത ജീവന്‍ ‘ ഉയര്‍ത്തിവിട്ട വിവാദങ്ങള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല.മാനസിക പക്വതവരാത്തകുട്ടികളെ മതമില്ലാത്ത ജീവന്‍ പഠിപ്പിക്കുന്നതിനു മുമ്പ് മതം എന്താണന്ന് അവരെ പഠിപ്പിക്കണമെന്ന്ഒരാള്‍ പ്രസംഗിക്കുന്നത് കേള്‍ക്കുകയും ചെയ്തു.ഗവണ്മെന്റ്...

Tags: njaninganokkeyanu, shibu mathew easo, indian language malayalam blog, raji, stars, rebirth, channels, interview, god.
Views: 143 |  Comment Now  |  0.00 out of 0 votes cast  |  Bookmarked by 1
 
മാതൃഭൂമി ആഴ്ചപ്പതിപ്പ്... (save this)
By don_tyson On Wed, Aug 13, 2008 08:26 AM

Notes: പ്രിയ സ്നേഹിതരേ തലക്കട്ട് കണ്ട് നിങ്ങള്‍ ഭയക്കേണ്ട.പക്ഷേ ഈ ആഴ്ചയിലെ (ആഗസ്റ്റ് 3-9,ലക്കം 22)മാതൃഭൂമി ആഴ്‌പ്പതിപ്പിലെ ‘ഈ പെണ്‍കുട്ടികള്‍ കുറ്റവാളികളാണ്,മരിച്ചിട്ടും ! ‘ എന്ന അന്വേഷണം (പേജ് 42-49 ,ഗീത ) വായിച്ചിട്ട് നിങ്ങള്‍ ഭയപ്പെടണം. നമ്മുടെ സമൂഹ...

Tags: njaninganokkeyanu, shibu mathew easo, indian language malayalam blog, raji, stars, rebirth, channels, interview, god.
Views: 109 |  Comment Now  |  0.00 out of 0 votes cast  |  Bookmarked by 1
 
റാമ്പിലെ സുന്ദരി... (save this)
By don_tyson On Wed, Aug 13, 2008 08:23 AM

Notes: അവള്‍ ഒരു സുന്ദരി ആയിരുന്നു.സുന്ദരി എന്നു പറഞ്ഞാല്‍ പോരാ,അതിസുന്ദരി ആയിരുന്നു. അവളുടെസൌന്ദര്യത്തെക്കുറിച്ച് പത്രങ്ങള്‍ വാഴ്ത്തിപ്പാടി.‘സെക്സിവുമണ്‍‘ ആയി അവള്‍ തിരഞ്ഞെടുക്കപ്പെടുകയുംചെയ്തു.മാധ്യമങ്ങളുടെ കവര്‍ ചിത്രങ്ങളില്‍ പ്രത്യക്ഷ പ്പെടാന്‍ അവള്‍...

Tags: kunji kathakal, shibu mathew easo, indian language kannada blog, orkut, chruch, prayer, dream, horse.
Views: 120 |  Comment Now  |  0.00 out of 0 votes cast  |  Bookmarked by 1
 
സൌഹൃദത്തിന് ഒരു ദിനം... (save this)
By don_tyson On Wed, Aug 13, 2008 08:20 AM

Notes: ഏകാന്തതമാത്രം കൂട്ടിനുണ്ടായിരുന്ന മരുഭൂമിയില്‍ ദിക്കുകളറിയാതെ അലഞ്ഞുതിരിഞ്ഞ ഞാന്‍ ഉണങ്ങിയ വൃക്ഷത്തിന്‍ ചുവട്ടില്‍ തളര്‍ന്നു വീണപ്പോള്‍ കുളിര്‍കാറ്റായി തണലായി തെളിനീരായി നീ വന്നു നീ വിരിച്ച തണലില്‍ നീ നല്‍കിയ കുളിര്‍ കാറ്റില്‍ നീപകര്‍ന്ന ദാഹജലം...

Tags: njaninganokkeyanu, shibu mathew easo, indian language malayalam blog, raji, stars, rebirth, channels, interview, god.
Views: 37 |  Comment Now  |  0.00 out of 0 votes cast  |  Bookmarked by 1
 
മരണത്തെ വരിക്കുന്നവര്‍ :... (save this)
By don_tyson On Wed, Aug 13, 2008 08:20 AM

Notes: 1. ഒരിക്കലും കൂട്ടിമുട്ടാത്ത റയില്‍ പാളങ്ങളിലൂടെ അവര്‍ നടന്നു പാഞ്ഞുവന്ന ട്രയിനിനുമുന്നില്‍ അവര്‍ വിജയികളെപോലെ നിന്നു ‘ഞാന്‍ നിന്നെ പ്രണയിക്കുന്നു‘ട്രയിനിന്റെ മുരള്‍ച്ചയില്‍ അവരുടെ ശബ്ദ്ദം നിലച്ചു. കോളേജ് ഓഡിറ്റോറിയത്തില്‍ കൂട്ടുകാരുടെ...

Tags: njaninganokkeyanu, shibu mathew easo, indian language malayalam blog, raji, stars, rebirth, channels, interview, god.
Views: 36 |  Comment Now  |  0.00 out of 0 votes cast  |  Bookmarked by 1
 
വിശ്വാസ വോട്ടിനുശേഷം : (save this)
By don_tyson On Thu, Jul 24, 2008 12:29 PM

Notes: അങ്ങനെ വിശ്വാസവോട്ട് കഴിഞ്ഞു.കുറച്ചുകാശുപൊടിച്ചാലും ‘വിശ്വാസം‘ കാത്തു സൂക്ഷിക്കാന്‍ മോഹന്‍‌ജിക്ക്കഴിഞ്ഞു.മുടക്കിയകാശിനു പ്രയോജനമില്ലാതായ മായാവതിയും കാരാട്ടും സംഘവും കുറച്ചുനാളത്തേക്ക്പലതും പറഞ്ഞ് നടക്കും.(കാശ് പോകുന്നവന്റെ വിഷമം വിജയ്‌മല്യ...

Tags: njaninganokkeyanu, shibu mathew easo, indian language malayalam blog, raji, stars, rebirth, channels, interview, god.
Views: 126 |  Comment Now  |  0.00 out of 0 votes cast  |  Bookmarked by 1
 
ലോക്‍സഭയില്‍ തോറ്റതിന്... (save this)
By don_tyson On Thu, Jul 24, 2008 12:26 PM

Notes: കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ ഭരണം നടത്തുന്ന കേന്ദ്രസര്‍ക്കാരിനെതിരെ ഇടതു -യുന്‍‌പി‌എ-ബീസ്‌പിസഖ്യം രാജ്യവ്യാപകമായ പ്രക്ഷോഭം ആരംഭിക്കുകയാണന്ന് ഇന്ന് പ്രഖ്യാപിച്ചു.ഇന്നലെ ലോക്‍സഭയില്‍ഏറ്റ തിരിച്ചടിക്ക് ഏത് വിധേനയേയും ഒരു മറുപിടി നല്‍കുക എന്നതുമാത്രമാണ്...

Tags: njaninganokkeyanu, shibu mathew easo, indian language malayalam blog, raji, stars, rebirth, channels, interview, god.
Views: 184 |  Comment Now  |  0.00 out of 0 votes cast  |  Bookmarked by 1
 
ജെയിംസ് മാഷും ഏലിയാസ്... (save this)
By don_tyson On Thu, Jul 24, 2008 12:20 PM

Notes: മലപ്പുറത്ത് ജെയിംസ് മാഷ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് തിങ്കളാ‍ഴ്ച് ഇടതുപക്ഷ സര്‍വ്വീസ് സംഘടനകള്‍പണിമുടക്ക് നടത്തി പരേതനോടുള്ള തങ്ങളുടെ ആത്മാര്‍ത്ഥത പ്രകടമാക്കി. കൊലപാതകികളെ അറസ്റ്റ്ചെയ്യണമെന്ന് ആവിശ്യപ്പെട്ട് കനത്ത പ്രക്ഷേഭങ്ങളും സംഘടിപ്പിച്ചു.ഈ...

Tags: njaninganokkeyanu, shibu mathew easo, indian language malayalam blog, raji, stars, rebirth, channels, interview, god.
Views: 65 |  Comment Now  |  0.00 out of 0 votes cast  |  Bookmarked by 1
 
Bookmarks | Learn more
Add Bookmark
Firefox Add-on
User Login
 
 New User?
Tags
indian language malayalam blog  rain  life  romance  malayalam  hospital  മലയാളം  tears  love  heart  poems  malayalam movie  സിപിഎം  school  malathi  mohan das  mother.  marriage  bhooloka tharavadu  god.  shibu mathew easo  interview  channels  movie  krishnan.  stretch beyond boundaries  വിമോചന സമരം  raji  krishna r. prasanth  stars  rebirth  ganga  njaninganokkeyanu  മനോരമ  phone call  std  pyramid  stockpick-sasi  ബ്ലോഗ്  stock.  culture  portfolio  മതം  teacher  കേരളം  america  ദേശാഭിമാനി  kerala  dreams  story 
More Tags >>
Recommended Links
     SMS Updates      Astrology      Chat      RSS      Post Free Classifieds      Online Shopping & Auctions      Jobs      Explore India