Notes:
ഇന്നലെ എന്റെ ഈ പശുക്കളെയൊക്കെ ഇവിടെ നിർത്തീട്ട് ഞാനുറങ്ങാൻ പോയി. രാത്രിയായപ്പോഴൊണ്ട് ഒരു കക്ഷി പശൂനെ മോഷ്ടിക്കാൻ വന്നു. എന്റെ പശു ആരാ മോൾ നോക്കിയേ എന്താ അവൾ ചെയ്തത് എന്ന്. പക്ഷെ വന്ന മോഷ്ടാവ് അവളേക്കാൾ വിരുതനായിരുന്നു. പാവം എന്റെ ബ്ലാക്കി തളർന്നു...