ദില്ലിയിലോ ബാംഗ്ലൂരിലോ ഒരു ജോലി അന്വേഷിയ്‌ക്കുകയാണോ? ജോലിയ്‌ക്കുവേണ്ട എല്ലാ യോഗ്യതകളും നിങ്ങള്‍ക്കുണ്ടെന്നും കരുതുന്നുണ്ടോ. എന്നാല്‍ ഒന്നുകൂടി ആലോചിയ്‌ക്കുന്നത് നന്നായിരിക്കും മറ്റൊന്നിനെക്കുറിച്ചുമല്ല കയ്യക്ഷരത്തെക്കുറിച്ചുതന്നെയാണ് പറയുന്നത്. ...