clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » വിദ്യാഭ്യാസം

യുജിസി ഗ്രാന്റിന് 'നാക്' അംഗീകാരം വേണം
  
RSS thatsMalayalam RSS feed thatsMalayalam iGoogle gadgets Free SMS Alerts in Malayalam  ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍   thatsMalayalam Bookmarks

നഴ്സുമാര്‍ക്ക് യുഎസില്‍ ജോലിസാധ്യത
കൊച്ചി: മലയാളി നഴ്സുമാര്‍ക്ക് അമേരിക്കല്‍ ജോലിസാധ്യത ഏറുന്നു.കൂടുതല്‍ ഇന്ത്യന്‍ നഴ്സുമാരെ റിക്രൂട്ട് ചെയ്യാനുള്ള ബില്‍ അമേരിക്കന്‍ സെനറ്റ് പാസാക്കിയതോടെയാണിത്...കൂടുതല്‍

എല്‍ബിഎസ് ഐടി കോഴ്സ് നിര്‍ത്തുന്നു
തിരുവനന്തപുരം: സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്‍ബിഎസ് സെന്ററുകള്‍ ഐടി കോഴസ് നിര്‍ത്തലാക്കുന്നു...കൂടുതല്‍

വിഎച്ച്എസ്സി പരീക്ഷാഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പൊതുപരീക്ഷയുടെ ഫലം മെയ് 11 ബുധനാഴ്ച പ്രഖ്യാപിച്ചു...കൂടുതല്‍

കുസാറ്റിന് ഐഐടി പദവി ലഭിച്ചേക്കും
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല(കുസാറ്റ്)ക്ക് ഐഐടി പദവി ലഭിക്കുന്നതു സംബന്ധിച്ച് കുസാറ്റ് അധികൃതരും മാനുഷികവിഭവശേഷി മന്ത്രാലത്തിലെ വിദഗ്ധ സമിതിയുമായി ചര്‍ച്ചകള്‍ നടത്തി...കൂടുതല്‍

തിരുവനന്തപുരത്ത് പുതിയ ബിസിനസ് സ്കൂള്‍
തിരുവനന്തപുരം: ഗള്‍ഫ് മലയാളികളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഒരു ബിസിനസ് സ്കൂള്‍ തുടങ്ങുന്നു. ഏഷ്യന്‍ സ്കൂള്‍ ഓഫ് ബിസിനസ് എന്ന ഈ സ്ഥാപനത്തില്‍ എംബിഎക്കു തത്യുല്യമായ കോഴ്സുകളുണ്ടാകും...കൂടുതല്‍

ഐഐടി: പ്രധാനമന്ത്രി ഉറപ്പുനല്‍കി
ദില്ലി: കേരളത്തില്‍ ഐഐടി തുടങ്ങുന്ന കാര്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പധാനമന്ത്രി ഉറപ്പ് നല്‍കിയതായി വിദ്യാഭ്യാസമന്ത്രി ഇ. ടി. മുഹമ്മദ് ബഷീര്‍ അറിയിച്ചു...കൂടുതല്‍

വിദേശ സര്‍വകലാശാല: കേന്ദ്രം സമിതി രൂപീകരിക്കും
ബാംഗ്ലൂര്‍: ഇന്ത്യയില്‍ വിദേശ സര്‍വകലാശാലകളനുവദിക്കുന്നതിനെക്കുറിച്ചു പഠിക്കാന്‍ ഉന്നതതല സമിതി രൂപീകരിക്കുമെന്ന് മാനവവിഭവശേഷി വകുപ്പുമന്ത്രി അര്‍ജുന്‍ സിംഗ് അറിയിച്ചു...കൂടുതല്‍

പ്ലസ് ടു ഫലം ജൂണ്‍ 10നുള്ളില്‍ വേണം
ദില്ലി: പ്സസ് ടു പരീക്ഷയുടെ ഫലം എല്ലാ വര്‍ഷവും ജൂണ്‍ 10ന് മുമ്പ് പ്രസിദ്ധീകരിക്കണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടു... കൂടുതല്‍

പ്ലസ് ടു ഫലം ജൂണ്‍ 10നുള്ളില്‍ വേണം
ദില്ലി: പ്സസ് ടു പരീക്ഷയുടെ ഫലം എല്ലാ വര്‍ഷവും ജൂണ്‍ 10ന് മുമ്പ് പ്രസിദ്ധീകരിക്കണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടു... കൂടുതല്‍

'പ്രവേശന പരീക്ഷയിലൂടെ തെരഞ്ഞെടുക്കണം'
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ-ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളജുകളിലെ മെറിറ്റ് സീറ്റുകളില്‍ സിബിഎസ്സി നടത്തുന്ന അഖിലേന്ത്യാപ്രവേശനപരീക്ഷയിലൂടെ പ്രവേശനം നല്‍കണമെന്ന് സംസ്ഥാന സ്വാശ്രയ എഞ്ചിനീയറിംഗ് കോളജ് മാനേജ്മെന്റ് അസോസിയേഷന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു...കൂടുതല്‍

ഫീസ് ഏകീകരണം പരിഗണിക്കുമെന്ന് കേന്ദ്രം
ബാംഗ്ലൂര്‍: പ്രൊഫഷണല്‍ കോഴ്സുകള്‍ക്കുള്ള ഫീസ് ഏകീകരിക്കുന്നതു സംബന്ധിച്ച നിയമരൂപീകരണം ആവശ്യപ്പെടുന്ന സമിതി രൂപീകരിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു...കൂടുതല്‍

ജെമോളജി കോഴ്സാരംഭിക്കാന്‍ ശുപാര്‍ശ
തിരുവനന്തപുരം: കല്ലുകളും അതുപോലുള്ള മറ്റുള്ളവയും അലങ്കാരത്തിനുപയോഗിക്കുന്നതിനെക്കുറിച്ചു വിശദീകരിക്കുന്ന ജെമോളജിയെന്ന ശാസ്ത്രത്തില്‍ പരിശീലനകോഴ്സാരംഭിക്കാന്‍ മൈനിങ് ആന്റ് ജിയോളജി ഡിപ്പാര്‍ട്ട്മെന്റ് സംസ്ഥാനസര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തു...കൂടുതല്‍

കാലടി സര്‍വകലാശാലക്ക് യു.ജി.സി അംഗീകാരം
കൊച്ചി: കാലടി സംസ്കൃത സര്‍വകലാശാലക്ക് യു.ജി.സി അംഗീകാരം. ദില്ലിയില്‍ ചേര്‍ന്ന യു.ജി.സി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്...കൂടുതല്‍

മെഡി. കോളജ് പ്രിന്‍സിപ്പല്‍മാര്‍ മാറുന്നു
കൊച്ചി: കൊച്ചി സഹകരണമെഡിക്കല്‍ കോളജിന് നാലുവര്‍ഷത്തിനുള്ളില്‍ ആറു പ്രിന്‍സിപ്പല്‍മാര്‍. ..കൂടുതല്‍

എന്‍ട്രന്‍സ്: ഫോറം വിതരണം ജനവരി ഒന്ന് മുതല്‍
തിരുവനന്തപുരം: 2005 ല്‍ തുടങ്ങുന്ന എല്ലാ പ്രൊഫഷണല്‍ കോഴ്സുകള്‍ക്കുമുള്ള അപേക്ഷാ ഫോമുകള്‍ തപാല്‍ ഓഫീസുകള്‍ മുഖേന ജനവരി ഒന്ന് മുതല്‍ വിതരണം ചെയ്യുമെന്ന് പ്രവേശന പരീക്ഷാ കമ്മിഷണര്‍ അറിയിച്ചു...കൂടുതല്‍

സ്വാശ്രയസര്‍വകലാശാലക്കു നീക്കം
കൊച്ചി: നിലവിലുള്ള സര്‍വകലാശാലകളില്‍ നിന്നും സഹകരണം ലഭിക്കാത്തതിനാല്‍ സ്വകാര്യ സര്‍വകലാശാല രൂപീകരിക്കാന്‍ സ്വാശ്രയകോളജുകള്‍ ആലോചിക്കുന്നു...കൂടുതല്‍

കലാമണ്ഡലത്തിന് സര്‍വ്വകലാശാലാപദവി
തൃശൂര്‍: കേരളകലാമണ്ഡലത്തിന് അടുത്ത വര്‍ഷം സാംസ്കാരിക സര്‍വ്വകലാശാലാ പദവിയിലേക്കുയര്‍ത്തുമെന്ന് സാംസ്കാരിക വകുപ്പുമന്ത്രി എ.പി അനില്‍കുമാര്‍ അറിയിച്ചു...കൂടുതല്‍

ഉന്നതവിദ്യാഭ്യാസ സമിതി രൂപീകരിക്കും: മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ സമിതി രൂപീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ഇ. ടി. മുഹമ്മദ് ബഷീര്‍ അറിയിച്ചു... കൂടുതല്‍

യു.കെ വിദ്യാഭ്യാസപ്രദര്‍ശനം കൊച്ചിയില്‍
കൊച്ചി: ബ്രിട്ടീഷ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന യു.കെ വിദ്യാഭ്യാസപ്രദര്‍ശനം പനമ്പിള്ളി നഗറിലെ അവന്യൂസെന്ററില്‍ 2004 ഡിസംബര്‍ 2, 3 തീയതികളില്‍ നടക്കും...കൂടുതല്‍

പാഠ്യപദ്ധതി വര്‍ഷംതോറും മാറ്റാന്‍ ആലോചന
തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക മേഖലകളിലെ അതിവേഗത്തിലുള്ള മാറ്റങ്ങള്‍ കണക്കിലെടുത്ത് കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ പാഠ്യപദ്ധതികളില്‍ വര്‍ഷംതോറും മാറ്റം വരുത്താന്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു...കൂടുതല്‍

ഐജിസിഎസ്ഇ സിലബസ് ഏര്‍പ്പെടുത്താന്‍ ആറ് സ്കൂളുകളില്‍
തിരുവനന്തപുരം: അടുത്ത വിദ്യാഭ്യാസവര്‍ഷം മുതല്‍ ഐജിസിഎസ്ഇ (ഇന്റര്‍നാഷണല്‍ ജനറല്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍) പരീക്ഷ നടത്താന്‍ സംസ്ഥാനത്തെ ആറ് സ്വകാര്യ സ്കൂളുകള്‍ താത്പര്യം പ്രകടിപ്പിച്ചു...കൂടുതല്‍

വിദേശ സര്‍വകലാശാലകള്‍ അനുവദിക്കും
ബാംഗ്ലൂര്‍: വിദേശ സര്‍വകലാശാലകളെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനനുവദിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചുവരികയാണെന്ന് കേന്ദ്രമാനവവിഭവവകുപ്പു മന്ത്രി അര്‍ജുന്‍ സിഹ് അറിയിച്ചു...കൂടുതല്‍

അലയന്‍സ് കോണ്‍ഹില്‍ കോഴ്സ് തുടങ്ങുന്നു
തിരുവനന്തപുരം: അലയന്‍സ് കോണ്‍ഹില്‍ യുകെയുടെ ഇന്ത്യന്‍ ഘടകം കേരളത്തിലെ കോളജുകളില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ഇംഗ്ലീഷിലും ഐടിയിലും കോഴ്സുകള്‍ നല്‍കുന്നു...കൂടുതല്‍

ഗ്രേഡിംഗ്: ബോധവത്കരണ പരിപാടിയും
തിരുവനന്തപുരം: എസ്എസ്എല്‍സി ഗ്രേഡിംഗ് സമ്പ്രദായത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവത്കരണ പരിപാടി കൂടി നടപ്പിലാക്കും...കൂടുതല്‍

കേരളത്തില്‍ ഐഐടിയ്ക്ക് കേന്ദ്ര അനുമതി
തിരുവന്തപുരം: കേരളത്തില്‍ ഐ ഐ ടി തുടങ്ങാനുള്ള വിശദ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കേന്ദ്ര മാനവ ശേഷി വകുപ്പ് മന്ത്രി അര്‍ജുന്‍ സിഹ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു...കൂടുതല്‍

പ്ലസ് ടുവിന് 2007 മുതല്‍ ഗ്രേഡിംഗ്
കോഴിക്കോട്: പ്ലസ് ടു പരീക്ഷയ്ക്ക് 2007 മുതല്‍ ഗ്രേഡിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇ.ടി. മുഹമ്മദ് ബഷീര്‍ വെളിപ്പെടുത്തി...കൂടുതല്‍

എം.വി. രാഘവനെതിരെ കോണ്‍ഗ്രസില്‍ നീക്കം
തിരുവനന്തപുരം: സഹകരണ മെഡിക്കല്‍ കോളെജുകളിലെ മാനേജ്മെന്റ് ക്വാട്ടാ പ്രവേശനം വിവാദമായതോടെ എം.വി. രാഘവനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധസ്വരം ശക്തമാകുന്നു...കൂടുതല്‍

കൊച്ചി, പരിയാരം: പ്രവേശനം റദ്ദാക്കിയത് ശരിവെച്ചു
ദില്ലി: കൊച്ചി,പരിയാരം സഹകരണ മെഡിക്കല്‍ കോളെജുകളിലെ മാനേജ്മെന്റ് സീറ്റുകളിലേക്ക് ഇക്കൊല്ലം നടത്തിയ പ്രവേശനം റദ്ദാക്കിയ ഹൈകോടതിയുടെ തീരുമാനം സുപ്രീം കോടതി ശരിവച്ചു...കൂടുതല്‍

എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് ഒമ്പതിന്
തിരുവനന്തപുരം: എസ്.എസ്.എല്‍.സി. പരീക്ഷ 2005 മാര്‍ച്ച് ഒമ്പതിന് തുടങ്ങും.റഗുലര്‍ വിദ്യാര്‍ഥികള്‍ ഗ്രേഡിംഗ് സമ്പ്രദായത്തിലും മറ്റുള്ളവര്‍ 2003-04-ല്‍ നിലവിലുണ്ടായിരുന്ന പാഠ്യപദ്ധതി അനുസരിച്ച് പഴയ സ്കീമിലും പരീക്ഷ എഴുതണം...കൂടുതല്‍

വാസ്തുവിദ്യാ കോഴ്സുകള്‍ക്ക് പ്രചാരമേറുന്നു
തിരുവനന്തപുരം: വാസ്തുവിദ്യയുടെ പ്രചാരം തിരികെവന്നതോടെ കേരളത്തില്‍ വാസ്തുവിദ്യയില്‍ പരിശീലനം നല്‍കുന്ന സ്ഥാപനങ്ങള്‍ പെരുകുന്നു...കൂടുതല്‍

പ്രവേശനം: കോടതി ഉദ്യോഗസ്ഥനെ നിയോഗിച്ചു
കൊച്ചി: കൊച്ചി സഹകരണ മെഡിക്കല്‍ കോളജിലെ പ്രവേശനം റദ്ദ് ചെയ്ത മാനേജ്മെന്റ് സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നതിന് ഹൈക്കോടതി ഉദ്യോഗസ്ഥനെ നിയോഗിച്ചു...കൂടുതല്‍

മെഡിക്കല്‍ പഠനത്തിനായി ചൈനയിലേക്ക്
നെടുമ്പാശേരി: ചെലവ് കുറഞ്ഞ മെഡിക്കല്‍ പഠനം ഉറപ്പുനല്‍കുന്ന ചൈനീസ് സര്‍വകലാശാലകള്‍ കേരളത്തിലെ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നു...കൂടുതല്‍

ന്യൂസിലാന്റില്‍ പഠനത്തിന് അവസരം
ചെന്നൈ: ന്യൂസിലാന്റില്‍ ബിരുദപഠനം നടത്തുന്നവര്‍ക്ക് ബിരുദമെടുത്തതിന് ശേഷം അവിടെ തന്നെ എളുപ്പം ജോലി കിട്ടാന്‍ സാദ്ധ്യതയുണ്ട്...കൂടുതല്‍

286 സര്‍ക്കാര്‍ സ്കൂളുകളില്‍ പ്ലസ് ടു
തിരുവനന്തപുരം: കേരളത്തിലെ 286 സര്‍ക്കാര്‍ സ്കൂളുകളില്‍ പ്ലസ് ടു അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു...കൂടുതല്‍

എഞ്ചി. മെറിറ്റ് സീറ്റില്‍ രണ്ടായിരം ഒഴിവ്; കമ്പ്യൂട്ടറിന് തിരക്കില്ല
തിരുവനന്തപുരം: എഞ്ചിനീയറിങ്ങ് മെറിറ്റ് സീറ്റില്‍ കേരളത്തില്‍ ഈ അധ്യയനവര്‍ഷം രണ്ടായിരത്തിലേറെ ഒഴിവുകളുണ്ടാവുമെന്ന് കണക്കാക്കുന്നു...കൂടുതല്‍



 പ്രതികരണങ്ങള്‍
[ പ്രതികരണം പതിയ്ക്കൂ ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

Have you downloaded the new Google Chrome browser?
Yes
No
I won't use that.
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Post Free Classifieds      Online Shopping & Auctions      Jobs      Explore India