 |
 |
മലയാളം
->
ക്രിസ്മസ്
->
2002
മറ്റൊരു ക്രിസ്മസ് കൂടി. ഇതാണ് ക്രിസ്മസിന്റെ പ്രാര്‍ത്ഥന- 'അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി. താഴെ ഭൂമിയില്‍ നന്മനിറഞ്ഞവര്‍ക്ക് സമാധാനം.' ഭൂമിയില്‍ നന്മയുടെ വിജയം ഉറക്കെപ്പാടുന്ന ക്രിസ്മസിന് ദാറ്റ്സ്മലയാളത്തിന്റെ പ്രത്യേക ക്രിസ്മസ് പേജ്...
|
 |
ക്രിസ്മസ്- ചിതറിയ ചിന്തകള്‍ ദൈവനാമം ഉറക്കെപ്പാടാന്‍, ദൈവരാജ്യത്തിന്റെ മഹത്വം വാഴ്ത്താന്‍ ഇതാ ക്രിസ്മസ് ദിനങ്ങള്‍ എത്തി...
ക്രിസ്മസിന് പുതുമകള്‍....
നിറയെ പുതുമകളുമായാണ് ഇക്കുറി ക്രിസ്മസ് വിപണി മലയാളികളെ വരവേല്ക്കുന്നത്. എല്ലാ ഉത്സവങ്ങളെയും പോലെ ക്രിസ്മസും വിപണിയുടെ മുഖം മിനുക്കുന്നു...
ക്രിസ്മസിനെക്കുറിച്ച് ഒരു അമേരിക്കന്‍ കവിത
കഴിഞ്ഞ ക്രിസ്മസ് അമേരിക്കയ്ക്ക് പേടിസ്വപ്നമായിരുന്നു. സപ്തംബര്‍ 11ന്റെ ഭീകരാക്രമണം...
ക്രിസ്മസിന് എട്ട് ചിത്രങ്ങള്‍
ചതുരംഗം, നന്ദനം, ഗ്രാമഫോണ്‍, നമ്മള്‍, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കാട്ടുചെമ്പകം, കല്യാണരാമന്‍,
വാല്‍ക്കണ്ണാടി എന്നിവയാണ് ക്രിസ്മസ് ചിത്രങ്ങള്‍...
ക്രിസ്മസ് 2001
വറുതിയുടെയും വിലയിടിവിന്റെയും കഥ പറഞ്ഞാണ് കേരളത്തിലെ കര്‍ഷകര്‍ ക്രിസ്മസ് അപ്പൂപ്പനെ ഇക്കുറി വരവേല്‍ക്കുന്നത്...
ക്രിസ്മസ് 2000
2000 ത്തിലെ ക്രിസ്മസ് പ്രമാണിച്ച് ഇന്ത്യാഇന്‍ഫോ മലയാളം തയ്യാറാക്കിയ പേജ്...
|
  |
|
|
 |