clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
മലയാളം -> ക്രിസ്മസ്

Star X mas Bellക്രിസ്മസ് സ്നേഹത്തിന്റെയും പ്രത്യാശയുടെയും ദിനമാണ്. മഞ്ഞ് ഈറനണിയിക്കുന്ന രാവില്‍ സ്നേഹത്തിന്റെ പ്രതീകമായ ദൈവപുത്രന്റെ തിരുപ്പിറവിയുടെ ഓര്‍മകള്‍ പ്രത്യാശയുടെ സന്ദേശമാണ് നല്‍കുന്നത്. ചില ക്രിസ്തുമസ് വിഭവങ്ങളുമായി ദാറ്റ്സ്മലയാളം ഈ സ്നേഹദിനത്തിന്റെ ആഘോഷങ്ങളില്‍ പങ്ക് ചേരുന്നു.

വായനക്കാര്‍ക്ക് ദാറ്റ്സ്മലയാളത്തിന്റെ ക്രിസ്മസ്- നവവത്സര ആശംസകള്‍...

പ്രത്യാശയുടെ തിരുപ്പിറവി
xmastree ആശയറ്റവര്‍ക്ക് പ്രത്യാശയുടെ നിറനിലാവായി, ആലംബഹീനര്‍ക്ക് അത്താണിയായി, ബന്ധിതര്‍ക്ക് വിമോചനത്തിന്റെ രക്ഷാനുഭവമായി , സകല മനുഷ്യര്‍ക്കും മഹാസന്തോഷവുമായി ദൈവപുത്രന്‍ ഭൂമിയില്‍ അവതരിച്ചതിന്റെ ഓര്‍മ്മ... കൂടുതല്‍

മഞ്ഞണിഞ്ഞ രാവുകള്‍, സ്നേഹം, മധുരം- ക്രിസ്മസ്
candle പ്രത്യാശയുടെ പ്രകാശം പൊഴിക്കുന്ന നക്ഷത്രവിളക്കുകള്‍.സ്നേഹവചനങ്ങള്‍ ആലേഖനം ചെയ്ത കാര്‍ഡുകള്‍. ആഘോഷത്തിന്റെ മാധുര്യം വഴിയുന്ന കേക്കുകള്‍. രക്ഷാകരമായ ജനനത്തിന്റെ വെളിച്ചം വിതറുന്ന ക്രിസ്മസ് മരങ്ങള്‍... കൂടുതല്‍
ശാന്തരാത്രി ... തിരുരാത്രി...
candle ഡിസംബര്‍ 24 രാത്രി ശാന്തരാത്രി. ..തിരുരാത്രി ആലപിക്കാത്ത കരോള്‍ സംഘങ്ങള്‍ കുറവ്. പള്ളികളും. ലോകമാകെ ക്രിസ്മസ് സ്മരണകളുയര്‍ത്തി ശാന്തരാത്രി... തിരുരാത്രി പാടുന്നു. വിവിധ ഭാഷകളില്‍- ഒരേ ഭാവത്തില്‍... കൂടുതല്‍
വരവായി പ്രിയപ്പെട്ട സാന്താ...
Santaclaus മഞ്ഞു വീണ രാത്രികളില്‍ സമ്മാനങ്ങളുമായി എത്തുന്ന സാന്താക്ലോസ് കുട്ടികളുടെ ക്രിസ്മസ് സ്വപ്നങ്ങളിലെ മുഖ്യ കഥാപാത്രം. കരോള്‍ സംഘങ്ങള്‍ക്കൊപ്പം ഉണ്ണിയേശുവിന്റെ തിരുപ്പിറവി വിളിച്ചറിയിക്കാന്‍ മുമ്പില്‍ സാന്താ ഉണ്ടാവും... കൂടുതല്‍

ക്രിസ്മസ് മരങ്ങളും ചില കഥകളും
xmastree ക്രിസ്മസിന്റെ അവിഭാജ്യ ഘടകങ്ങളാണ് ക്രിസ്മസ് മരങ്ങള്‍. ക്രിസ്മസ് മരങ്ങള്‍ എങ്ങനെയാണ് ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായിയെന്നതിനെപ്പറ്റി നിരവധി കഥകള്‍ പ്രചാരത്തിലുണ്ട്... കൂടുതല്‍

മറയുന്ന കരോള്‍ കാഴ്ചകള്‍
Carol പള്ളികളും യുവജനസംഘടനകളും നാട്ടിന്‍പുറത്തെ കലാകായിക സമിതികളും സ്കൂള്‍ -കോളേജ് വിദ്യാര്‍ത്ഥികളും ആവേശത്തോടെ ആടിപ്പാടിയെത്തുന്ന കരോള്‍ കാഴ്ച ക്രിസ്മസിന്റെ പരിചിത മുഖങ്ങളില്‍ ഒന്നു മാത്രം... കൂടുതല്‍

ക്രിസ്മസ് പാചകം
cake ക്രിസ്മസിന് പൊലിമയേറ്റുന്നതില്‍ വീട്ടിലൊരുക്കുന്ന വിഭവങ്ങള്‍ക്കും ഒരു പങ്കുണ്ട്. തക്കാളിക്കൂട്ടില്‍ പൊളളിച്ച മീന്‍ മുതല്‍ വൈന്‍ വരെ.. ..പാലപ്പം മുതല്‍ ആട്ടിറച്ചി സ്റൂ വരെ.... ഈ ക്രിസ്മസ് വിഭവസമൃദ്ധമാക്കാന്‍ നിങ്ങളുടെ അടുക്കളയിലും ഇതെല്ലാം ഒരുക്കാം.... കൂടുതല്‍

ക്രിസ്മസിന് സൂപ്പര്‍താര യുദ്ധം
Mohanlal മോഹന്‍ലാല്‍, സുരേഷ്ഗോപി, മമ്മൂട്ടി എന്നീ സൂപ്പര്‍താരങ്ങള്‍ കൊമ്പുകോര്‍ക്കുന്ന ഒരു താരയുദ്ധമാണ് ഇത്തവണ ക്രിസ്മസിന്... കൂടുതല്‍

ക്രിസ്മസ് ക്വിസ്
xmastree ക്രിസ്മസ് സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ടേ ചില അറിവുകളിലേക്ക് എത്തിനോട്ടം...
കൂടുതല്‍

തിരുപ്പിറവി      മഞ്ഞണിഞ്ഞ രാവുകള്‍      തിരുരാത്രി      സാന്താക്ലോസ്      
ക്രിസ്മസ് മരങ്ങള്‍      കരോള്‍      ക്വിസ്      ചിത്രങ്ങള്‍      പാചകം


Recommended Links
     SMS Updates      Astrology      Chat      RSS      Post Free Classifieds      Online Shopping & Auctions      Jobs      Explore India