[an error occurred while processing this directive]
clear
മലയാളം-> കല, സംസ്കാരം -> പൂര്‍ണവാര്‍ത്ത

മഴപ്പാട്ടുമായി ഉഷാ ഉതുപ്പ്
ജൂലയ് 04, 2003

മണ്‍സൂണ്‍ കാലമഴയില്‍ ഉഷാ ഉതുപ്പിനൊപ്പം ആടിപ്പാടാന്‍ കാത്തിരിയ്ക്കുകയാണ് കേരളം. കോരിച്ചൊരിയുന്ന മഴയത്ത് കേരളത്തിനെ തന്റെ പോപ്പ് ഗാനങ്ങളാല്‍ കുളിരണിയിക്കാന്‍ ഉഷാ ഉതുപ്പ് എത്തുകയാണ്.

Usha Uthup ജൂലൈ 12, 13 തീയതികളിലാണ് കോട്ടയത്തെ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തില്‍ ആണ് ഉഷാ ഉതുപ്പിന്റെ സംഗീത പരിപാടി. പരിപാടിയുടെ പേര് മണ്‍സൂണ്‍ വേവ്സ് മെഗാഷോ 2003. കഴിഞ്ഞ മൂന്ന് ദശകമായി തന്റെ മാസ്മര ഈണങ്ങളാല്‍ ലോകത്തെ പുളകമണിയിക്കുന്ന ഉഷാ ഉതുപ്പിന്റെ വ്യത്യസ്ത പരിപാടിയായിരിയ്ക്കും ഇത്.

1957ല്‍ കോട്ടയത്ത് ജന്മം കൊണ്ട കോട്ടയം ആര്‍ട്സ് സൊസൈറ്റി എന്ന കലാ സാംസ്കാരിക സമിതിയാണ് ഉഷയെ കോട്ടയത്തേക്ക് കൂട്ടിക്കൊണ്ടുവരുന്നത്.

Mail this to a friend Post your feedback Print this page
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

Who should take the blame of burden Mumbai Terror?
Sonia Gandhi, President of UPA
Shivaraj Patil, Home Minister of India
Dr. Manmoha Singh, Prime Minister
    

Results | Previous Results
blank

Recommended Links