clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » കല,സംസ്കാരം » പൂര്‍ണവാര്‍ത്ത

കലാമണ്ഡലം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
  
RSS ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

കലാമണ്ഡലം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
കലാമണ്ഡലം ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കഥകളി ആചാര്യന്‍ വാഴേങ്കട ഗോവിന്ദവാര്യാര്‍ക്ക് വിശിഷ്ടഅംഗത്വം നല്‍കി...

ബോളിവുഡ്ഡില്‍ കണ്ണുനട്ട് ഒരു ചാനല്‍ കൂടി
ചാനലുകള്‍ തമ്മിലുള്ള യുദ്ധം മുറുകികൊണ്ടിരിക്കുമ്പോഴും പുതിയ ചാനലുകള്‍ ഈ മേഖലയിലേക്ക് പരീക്ഷണങ്ങളുമായി രംഗപ്രവേശം ചെയ്യുന്നത് തുടരുന്നു...

P Bhaskaranവള്ളത്തോള്‍ പുരസ്കാരം പി.ഭാസ്കരന് സമ്മാനിച്ചു
ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്കാരം കവിയും ഗാനരചയിതാവുമായ പി.ഭാസ്കരന് കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ സമ്മാനിച്ചു. 1,11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്...

Job Masterജോബ് മാസ്ററും ഒരു വിവാദവും
ജോബ് മാസ്റര്‍ക്ക് ഇപ്പോള്‍ വാര്‍ധക്യമാണ്. ചുരുക്കം ചില ആദരിക്കല്‍ ചടങ്ങുകളൊഴിച്ചാല്‍ വീട്ടിലെ സ്വാകാര്യതകളില്‍ മാത്രമായി ഒതുങ്ങിക്കഴിയുന്ന ഈ വയാേേധിക പ്രതിഭ അടുത്തയിടെ അപ്രതീക്ഷിതമായി വാര്‍ത്തകളിലെത്തി...

അപൂര്‍വസംഗമത്തില്‍ പ്രകൃതി വരകളും വര്‍ണങ്ങളുമായി
ദൈവത്തിന്റെ സ്വന്തം നാട് നല്‍കിയ ഭാവന വരകളും നിറങ്ങളുമായി മാറിയപ്പോള്‍ കായലോരത്തെ പുല്‍ത്തകിടിയിലൊരുക്കിയ കാന്‍വാസുകളില്‍ കായലോരങ്ങളും തെങ്ങിന്‍തോപ്പുകളും ഗ്രാമവീഥികളും നാടന്‍വഞ്ചികളും നിറഞ്ഞു...

Padma Subramaniamവിദ്യാര്‍ഥികള്‍ നിഷേധാത്മകത്വം വെടിയണം: പത്മ സുബ്രഹ്മണ്യം
നിഷേധാത്മക നിലപാടുകള്‍ കൈവെടിയാനും ക്രിയാത്മകമായ പിന്തുണയും പ്രവൃത്തിയും കൈക്കൊള്ളാനും വിദ്യാര്‍ഥികള്‍ തയ്യാറാകണമെന്ന് പ്രശസ്ത നര്‍ത്തകി പത്മശ്രീ പത്മ സുബ്രഹ്മണ്യം പറഞ്ഞു...

Gao Xingjianഗാവോ സിങ്ജിയാന് നോബല്‍ സമ്മാനം
ചൈനീസ് എഴുത്തുകാരന്‍ ഗാവോ സിങ്ജിയാന് ഈ വര്‍ഷത്തെ നോബല്‍ സമ്മാനം. ഒമ്പത് ലക്ഷം ഡോളറാണ് സമ്മാനത്തുക. നോവലിസ്റും നാടകകൃത്തും ചിത്രകാരനുമാണ് സിങ്ജിയാന്‍...

Anupam Kherബച്ചനെ നേരിടാന്‍ സീ ടിവി അനുപംഖേറിനെ ഇറക്കുന്നു
സ്റാര്‍ ടിവിയിലെ അമിതാബ് ബച്ചന്റെ പ്രഭാവത്തെ നേരിടാന്‍ സീ ടിവി അനുപം ഖേറിനെ കൊണ്ടുവരുന്നു. സീ ടിവി തുടങ്ങാന്‍ പോകുന്ന 'ദസ് ക്രോര്‍ കാ' എന്ന പരിപാടി അവതരിപ്പിക്കുന്നത് അനുപംഖേറാണ്.

Padma Subramaniamഅപൂര്‍വ നൃത്ത സംഗമം കൊച്ചിയില്‍
പ്രശസ്ത നര്‍ത്തകികളായ ഡോ. പത്മ സുബ്രഹ്മണ്യം, സുധാറാണി രഘുപതി, ചിത്രാ വിശ്വേശരന്‍ എന്നിവര്‍ കൊച്ചിയിലെത്തുന്നു. നൃത്തവേദിയിലെ പ്രഗത്ഭകളുടെ അപൂര്‍വസംഗമം ഇതാദ്യമായാണ്...

കൊച്ചിയില്‍ വിഖ്യാത ചിത്രകാരന്മാരുടെ കൂട്ടായ്മ
രാജ്യത്തെ വിഖ്യാതരായ ചിത്രകാരന്മാര്‍ പങ്കെടുക്കുന്ന ശില്പശാല കൊച്ചി കായലോരത്ത് മറൈന്‍ഡ്രൈവില്‍ തുടങ്ങി...

പ്ലാസ്റിക് ദേശീയപതാകയ്ക്കെതിരെ ചിത്രപ്രദര്‍ശനം
ബാംഗ്ലൂര്‍: പ്ലാസ്റിക്കില്‍ നിര്‍മിക്കപ്പെടുന്ന ദേശീയപതാക രാജ്യത്തോടു തന്നെയുള്ള അനാദരവാണെന്ന് ചൂണ്ടിക്കാട്ടുന്ന ഒരു കൂട്ടം മലയാളി ചിത്രകാരന്മാര്‍ തങ്ങളുടെ സന്ദേശം ചിത്രപ്രദര്‍ശനത്തിലൂടെ ജനങ്ങളിലേക്ക് പകരാനൊരുങ്ങുന്നു...

Salman Rushdieനോബല്‍: നെയ്പോളും റുഷ്ദിയും പരിഗണനയില്‍
സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനത്തിന് പരിഗണിക്കുന്നവരില്‍ ഇന്ത്യയില്‍ ജനിച്ച് വിദേശത്ത് താമസിക്കുന്ന രണ്ട് എഴുത്തുകാരും പെടുന്നു. വി.എസ്. നെയ്പോളും സല്‍മാന്‍ റുഷ്ദിയുമാണ് ജഡ്ജിംഗ് കമ്മിറ്റിയുടെ അവസാന ലിസ്റിലുള്ളത്...

Next25242322212019181716151413121110987654321Next




 പ്രതികരണങ്ങള്‍
[ പ്രതികരണം പതിയ്ക്കൂ ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

Who should take the blame of burden Mumbai Terror?
Sonia Gandhi, President of UPA
Shivaraj Patil, Home Minister of India
Dr. Manmoha Singh, Prime Minister
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Post Free Classifieds      Online Shopping & Auctions      Jobs      Explore India