വയലാര്‍ അവാര്‍ഡ് എം വി ദേവന് തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ശില്‍പിയും ചിത്രകാരനും എഴുത്തുകാരനുമായ എം വി ദേവന് സമ്മാനിക്കും... |
|
ലണ്ടനിലെ ജനപ്രിയഎഴുത്തുകാരിയായി പ്രീതിനായര്‍ പ്രീതിനായര്‍ എന്ന മലയാളി ഇന്ന് ലണ്ടനിലെ സാഹിത്യപ്രേമികള്‍ക്കിടയില്‍ അറിയപ്പെടുന്നത് അവിടെ ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുന്ന നോവലിന്റെ കര്‍ത്താവ് എന്ന നിലയിലാണ്... |
|
ബുക്കര്‍ പ്രൈസിന് പങ്കജ്മിശ്രയും അഖില്‍ ശര്‍മയും ഈ വര്‍ഷത്തെ ബുക്ക് പ്രൈസിന് പരിഗണിക്കുന്ന കൃതികളില്‍ രണ്ട് ഇന്ത്യന്‍ എഴുത്തുകാരുടെ പുസ്തകങ്ങളും. പങ്കജ് മിശ്രയുടെ 'ദി റൊമാന്റിക്സും' അഖില്‍ ശര്‍മയുടെ 'ആന്‍ ഒബീഡിയന്റ് ഫാദറു'മാണ് ബുക്കര്‍ പ്രൈസിന് പരിഗണിക്കുന്ന കൃതികളില്‍ പെടുന്നത്... |
|
'കലാദര്‍പ്പണം' അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു കൊച്ചി: കലാരംഗത്തെ മികച്ച സംഭാവനകള്‍ക്ക് 'കലാദര്‍പ്പണം' ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു... |
|
82-ലും തളരാതെ ദക്ഷിണാമൂര്‍ത്തി പാടുന്നു വയസ്സ് എണ്‍പത്തിരണ്ടായിട്ടും ദക്ഷിണാമൂര്‍ത്തി സ്വാമിക്ക് ക്ഷീണമില്ല. സ്വാമിയുടെ സ്വരത്തിന് തളര്‍ച്ചയൊട്ടുമില്ല. രാഗങ്ങളുടെ വളവുതിരിവുകള്‍ ഈ മനസ്സിലിപ്പോഴും എളുപ്പം തെളിയുന്നു... |
|
സക്കറിയ യാത്രാവിവരണമെഴുതുന്നു കഥാകൃത്തും സാമൂഹ്യവിമര്‍ശകനുമായ സക്കറിയ യാത്രാവിവരണം എഴുതാനൊരുങ്ങുന്നു. ആഫ്രിക്കയിലും മധ്യപൗരസ്ത്യദേശങ്ങളിലും സഞ്ചരിച്ചാണ് യാത്രാവിവരണം എഴുതുകയെന്ന് സക്കറിയ പറഞ്ഞു... |
|
സംഗീതം സമാധാനത്തിന് സംഗീതകലയുടെ പ്രാധാന്യം സമൂഹത്തിന് മനസ്സിലാക്കിക്കൊടുക്കാന്‍ ഒക്ടോബര്‍ ഒന്ന് ലോകം അന്താരാഷ്ട്ര സംഗീതദിനമായി ആചരിക്കുന്നു... |
|
ലതാമങ്കേഷ്കര്‍ അവാര്‍ഡ് അനില്‍ ബിശ്വാസിന് ഈ വര്‍ഷത്തെ ലതാമങ്കേഷ്കര്‍ അവാര്‍ഡ് സംഗീത സംവിധായകനായ അനില്‍ ബിശ്വാസിന്. ഒരു ലക്ഷം രൂപയും കീര്‍ത്തിഫലകവുമാണ് അനില്‍ ബിശ്വാസിന് ലഭിക്കുക... |
|
തിരുവനന്തപുരത്ത് കേരളനാട്യോത്സവം കഥകളി കലാകാരന്മാരുടെ നടനമികവിന് വേദിയാവുന്ന കേരള നാട്യോത്സവം സപ്തംബര്‍ 30 ശനിയാഴ്ച തിരുവനന്തപുരത്ത് ആരംഭിക്കും. ഒക്ടോബര്‍ ആറ് വരെയാണ് നാട്യോത്സവം... |
|
വാജ്പേയി കവിതക്ക് ചിത്രാവിഷ്കാരം പ്രധാനമന്ത്രി വാജ്പേയിയുടെ കവിതകള്‍ക്ക് ചിത്രാവിഷ്കാരം. 15 ചിത്രകാരികളാണ് വാജ്പേയിയുടെ കവിതകളെ നിറങ്ങളില്‍ പകര്‍ത്തിയത്... |
|
പ്രവാസികളുടെ സര്‍ഗ്ഗാത്മകതയെപ്പറ്റി ഒരു സംവാദം പ്രവാസിയായി ജീവിക്കുന്ന ഒരു മലയാളിക്ക് അനുഭവങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല. പക്ഷെ അവരില്‍ എത്രപേര്‍ എഴുത്തുകാരായി മാറുന്നുണ്ട്? |
|
കര്‍ണ്ണാടകസംഗീതത്തിന് മതമില്ലെന്ന് ഫെറീന കോഴിക്കോട്ടുകാരി ഫെറീന ഇപ്പോള്‍ മലയാളപത്രങ്ങളില്‍ ഒരുവാര്‍ത്തയാണ്. ഈ പതിനാറുകാരിയായ മുസ്ലിം പെണ്‍കുട്ടി കര്‍ണ്ണാടകസംഗീതത്തിലെ കീര്‍ത്തനങ്ങള്‍ ആലപിക്കുന്നു എന്നത് കേരളത്തിന് പുതുമയായിരുന്നു... |
|
25242322212019181716151413121110987654321