എം.ടിക്ക് എന്‍.വി പുരസ്കാരം എന്‍.വി. കൃഷ്ണവാരിയര്‍ സ്മാരകട്രസ്റ് ഏര്‍പ്പെടുത്തിയ എന്‍.വി സാഹിത്യപുരസ്കാരം എം.ടി. വാസുദേവന്‍നായര്‍ക്ക്. 'ഷെര്‍ലക്' എന്ന കഥാസമാഹാമാണ് എം.ടിയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്... |
|
10 കോടിയുടെ സമ്മാനവുമായി സീ ടിവി സ്റാര്‍ ടിവിയുടെ 'കോന്‍ ബനേഗാ കരോട്പതി' യെ നേരിടാന്‍ സീടിവി തയ്യാറെടുക്കുന്നു.ഓരോ എപ്പിസോഡിലും 10 കോടി രൂപയുടെ സമ്മാനം നല്‍കുന്ന പരിപാടിയുമായാണ് സീ ടിവിരംഗത്തെത്തിയിട്ടുള്ളത്. |
|
മെഹ്ബൂബിന്റെ ഗാനങ്ങള്‍ക്ക് പുനര്‍ജനി മെഹ്ബൂബിന്റെ അനശ്വരഗാനങ്ങള്‍ പ്രിയശിഷ്യന്‍ ഉമ്പായിയുടെ സ്വരത്തില്‍ പുനര്‍ജനിക്കുന്നു. കൊച്ചിയുടെ പഴയകാല ഗായകന്റെ പാട്ടുകള്‍ ആലപിച്ച് മെഹ്ബൂബിന്റെ ഓര്‍മകളെ വീണ്ടും ഉണര്‍ത്തുകയാണ് ഉമ്പായി. |
|
നൃത്തവും ഒരു ചികിത്സാരീതി ദില്ലി: നിത്യജീവിതത്തിലെ പ്രശ്നങ്ങളുണ്ടാക്കുന്ന മനസിന്റെ പിരിമുറുക്കങ്ങളെ അയച്ച് സമ്പൂര്‍ണ ആരോഗ്യത്തിലെത്താന്‍ എന്തു മരുന്നാണ് മനുഷ്യന്‍ തേടേണ്ടത്? |
|
ബച്ചന്‍ ചെറിയ സ്ക്രീനും കീഴടക്കുന്നു ബിഗ് സ്ക്രീനിലെ എക്കാലത്തെയും വലിയ സൂപ്പര്‍ താരങ്ങളിലൊരാളായ അമിതാബ് ബച്ചന്‍ മിനി സ്ക്രീനും കീഴടക്കുന്നു. |
|
റഹ്മാന്‍ ഹോളിവുഡിന്‍െറ പാതയില്‍ പുതിയ സംഗീതതരംഗം കൊണ്ട് ഇന്ത്യയാകെ കീഴടക്കിയ ഏ.ആര്‍.റഹ്മാനു മുന്നില്‍ ഇനി ഒരു വെല്ലുവിളി മാത്രമേയുള്ളൂ.-അത് ഹോളിവുഡാണ്. |
|
സംസ്ഥാന അവാര്‍ഡില്‍ പക്ഷഭേദം: ശ്രീകുമാര്‍ രണ്ടാം തവണയും ദേശീയ അവാര്‍ഡ് എം.ജി.ശ്രീകുമാറിനെ തേടിയെത്തിയിരിക്കുന്നു. 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും'എന്ന ചിത്രത്തിലെ 'ചാന്തുപൊട്ടും..... ' എന്ന ഗാനത്തിനാണ് ഇത്തവണത്തെ അവാര്‍ഡ്. |
|
മെലഡിയുമായി ദലര്‍ മെഹന്തി ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം ദലര്‍ മെഹന്തി വീണ്ടുമെത്തുന്നു. 'ഏക് ദന' എന്ന തന്റെ പുതിയ ആല്‍ബവുമായാണ് മെഹന്തിയുടെ വരവ്.ഇക്കുറി മെഹന്തി വെറും ഗായകന്‍ മാത്രമല്ല;ഗാനരചയിതാവ് കൂടിയാണ്... |
|
ഇന്ത്യന്‍ സിനിമകള്‍ക്ക് കുവൈറ്റില്‍ പ്രിയമേറുന്നു ഇന്ത്യന്‍ സിനിമകള്‍ക്ക് കുവൈത്തില്‍ പ്രിയം വര്‍ദ്ധിക്കുന്നു. അറേബ്യന്‍, ഇംഗ്ലീഷ് സിനിമകള്‍ക്ക് കടുത്ത മത്സരമാണ് ഇന്ത്യന്‍ സിനിമകളില്‍ നിന്ന് നേരിടേണ്ടി വരുന്നത്... |
|
വിദേശമലയാളികളുടെ ജീവിതവുമായ് ഗാനപരമ്പര തിരുവനന്തപുരം: വിദേശമലയാളികളുടെ ജീവിതപശ്ചാത്തലത്തില്‍ ഒരുക്കുന്ന ഗാനപരമ്പര ദൂരദര്‍ശന്‍ മലയാളം ഉപഗ്രഹ ചാനലില്‍ സംപ്രേഷണം ചെയ്യും. 'അകലങ്ങളില്‍' എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഓണത്തിനു മുമ്പായി സംപ്രേഷണം ആരംഭിക്കും... |
|
ഈ ഗാനം നിലച്ചിട്ട് ഇരുപതു വര്‍ഷമാകുന്നു... ബഹാരോം ഫൂല്‍ ബര്‍സാവോ...മേരാ മെഹബൂബ് ആയാ ഹേ...മായാത്ത വിഷാദത്തിന്‍െറ നിറം പകര്‍ന്ന ഈ ഗാനം ഇന്നും മെലഡിയെ സ്നേഹിക്കുന്നവരുടെ മനസ്സിലുണ്ട്... |
|
അയ്യപ്പപ്പണിക്കര്‍ക്ക് എഴുപത് തീക്ഷണമായ ആക്ഷേപഹാസ്യ കവിതകളിലൂടെ സാഹിത്യലോകത്ത് തന്റേതായ സ്ഥാനം നേടിയ ഡോ.കെ.അയ്യപ്പപ്പണിക്കര്‍ ജീവിതത്തിലെ ഏഴ് ദശാബ്ദങ്ങള്‍ പൂര്‍ത്തിയാക്കി... |
|
പാകിസ്ഥാനില്‍ നിന്നെത്തിയ പ്രേമഗാനം 'ഖുര്‍ബാനി'യിലെ ''ആപ് ജൈസ കോയി മേരി.....'' 80 കളുടെ തുടക്കത്തില്‍ ഇന്ത്യ മുഴുവന്‍ നിറഞ്ഞുനിന്ന പ്രേമഗാനം. പാകിസ്ഥാന്‍കാരിയായ നസിയ ഹസന്‍ എന്ന 16 കാരിയുടെ ശബ്ദം ഇന്ത്യയിലെ യുവാക്കളുടെ സിരകളില്‍ പടര്‍ത്തിയത് ഈ ഗാനമാണ്... |
25242322212019181716151413121110987654321