സംഗീതലോകത്തില്‍ അമാവാസി വേദന മറക്കുന്നു തിരുവനന്തപുരം: കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന് ഇരയായി കൈ നഷ്ടപ്പെട്ട അമാവാസി എന്ന ബാലന്‍ കലയുടെ ധന്യലോകത്ത് തന്റെ പ്രതിഭ തെളിയിക്കുന്നു...
ഏഷ്യാനെറ്റ് ഗ്ലോബല്‍ വെള്ളിയാഴ്ച മുതല്‍ തിരുവനന്തപുരം: ഏഷ്യാനെറ്റിന്റെ രണ്ടാമത്തെ ചാനലായി 'ഏഷ്യാനെറ്റ് ഗ്ലോബല്‍' ജൂലായ് ആറ് വെള്ളിയാഴ്ച സംപ്രേഷണം ചെയ്തുതുടങ്ങും...
ടിവി പരിപാടികളെ തരം തിരിക്കുന്നു ദില്ലി: വിദേശചാനലുകളുടെ മാതൃകയില്‍ ഇന്ത്യന്‍ ടെലിവിഷന്‍ പരിപാടികളെ ഉള്ളടക്കമനുസരിച്ച് തരം തിരിക്കുന്നു...
പ്രകൃതിയുടെ സൂക്ഷ്മാവിഷ്കാരങ്ങള്‍ ഫോട്ടോഗ്രാഫിയിലെ വിശദാംശങ്ങളോടടുത്ത് നില്‍ക്കുന്ന സൂക്ഷ്മതയോടെയാണ് റീന മേരി തോമസ് ചിത്രം വരയ്ക്കുന്നത്...
ആദ്യ ജൂനിയര്‍ കോടിപതിയായി രവി മോഹന്‍ മുംബൈ: സ്റാര്‍ ടിവിയുടെ 'കോന്‍ ബനേഗാ ജൂനിയര്‍ കരോട്പതി' പരിപാടിയിലെ ആദ്യ കോടിപതി പിറന്നു. വിശാഖപട്ടണം സ്വദേശി രവിമോഹന്‍ സൈനി...
റീമിക്സിനെതിരെ ഗാനരചയിതാക്കള്‍ രംഗത്ത് താന്‍ സംഗീത സംവിധാനം ചെയ്ത ഗാനങ്ങളുടെ റീമിക്സ് കാസറ്റുകള്‍ വിപണിയിലിറക്കിയ കമ്പനികള്‍ക്കെതിരെ സംഗീത സംവിധായകന്‍ ജി.ദേവരാജന്‍ കോടതിയില്‍ കേസ് നല്‍കിയിരിക്കുകയാണ്...
കൈരളി നല്‍കുന്ന പാഠം മൂന്നാമതായി രംഗത്തെത്തിയ 'കൈരളി' ചാനലിന്റെ ''ദുര്‍ഗതി'' പുതുതായി രംഗത്തെത്താന്‍ പോവുന്ന ചാനലുകളെ ഇരുത്തി ചിന്തിപ്പിക്കുമെന്ന് തീര്‍ച്ച...
ബേബിജോണ്‍ മിനി സ്ക്രീനിലേക്ക് ചവറ: കരിമണലിന്റെ നാടായ ചവറയുടെ സ്വന്തം രാഷ്ട്രീയനായകന്‍ ബേബിജോണിന്റെ കഥ മിനിസ്ക്രീനിലേക്ക്. ..
ചങ്ങമ്പുഴ പുരസ്കാരദാനം എം.പി.അപ്പന്റെ വീട്ടില്‍ വെച്ച് ചങ്ങമ്പുഴ പുരസ്കാരം കവി എം.പി.അപ്പന് വീട്ടില്‍ വെച്ച് നല്‍കും. ജൂണ്‍ 17 ഞായറാഴ്ച രാവിലെ 11ന് കവിയുടെ വീട്ടില്‍ വെച്ച് നടക്കുന്ന ചടങ്ങിലാണ് അവാര്‍ഡ് നല്‍കുന്നത്...
ജാലവിദ്യാരഹസ്യങ്ങളുടെ പേടകം 25 വര്‍ഷത്തിനിയില്‍ ഹൃദിസ്ഥമാക്കിയ അപൂര്‍വമായ 15 ജാലവിദ്യാരഹസ്യങ്ങള്‍ അടങ്ങിയ പേടകം വരുംതലമുറയ്ക്കായി...
കേശവന്‍ നായര്‍ പുരസ്കാരം ഒ.വി. വിജയന് തൃശൂര്‍: സാഹിത്യത്തിനുള്ള വി.എ. കേശവന്‍ നായര്‍ സ്മാരക പുരസ്കാരം ഒ.വി. വിജയന്. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് അവാര്‍ഡ്...