clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » കല,സംസ്കാരം » പൂര്‍ണവാര്‍ത്ത

കൂടിയാട്ടം: യുനെസ്കോ കരാര്‍ ഒപ്പുവച്ചു
  
RSS ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

കൂടിയാട്ടം: യുനെസ്കോ കരാര്‍ ഒപ്പുവച്ചു
ദില്ലി: കൂടിയാട്ടത്തിന് ചരിത്രപദവി നല്കിക്കൊണ്ടുള്ള യുനസ്കോ പ്രഖ്യാപനത്തിന് ജൂലായ് 24 ചൊവാഴ്ച ഒപ്പുവച്ച് ഔദ്യോഗിക അംഗീകാരം നല്കി...

നാരായണപ്പിള്ള അവാര്‍ഡ് വി.എച്ച്.നൗഷാദിന്
മുംബൈ: 'ജ്വാല' നടത്തിയ എംപി നാരായണപ്പിള്ള സ്മാരക ചെറുകഥാ മത്സരത്തില്‍ വി.എച്ച്.നൗഷാദ് ഒന്നാം സ്ഥാനം നേടി...

ടിവി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ക്ക് ചലച്ചിത്ര അക്കാദമി അപേക്ഷ ക്ഷണിച്ചു...

ബാലാമണിയമ്മയ്ക്ക് 92ാം ജന്മദിനം
നാലപ്പാട് എന്ന സാഹിത്യത്തറവാട്ടിലെ ഈ അമ്മയ്ക്ക് -കവയിത്രി ബാലാമണിയമ്മയ്ക്ക് - 92ാം ജന്മദിനമായി...

മുത്തഛന്റെ വഴിയേ നിശബ്ദമായി രാജ്നായര്‍
ആലപ്പുഴ: മുത്തഛന്‍ പകര്‍ന്ന വെളിച്ചം തന്റെ മനസിലുണ്ടെന്ന തോന്നല്‍ രാജിലുണ്ട്. മലയാള സാഹിത്യത്തിന് പുറംനാടുകളില്‍ മേല്‍വിലാസം നേടിക്കൊടുത്ത മുത്തഛന്റെ വഴിയെ തന്നെയാണ് കൊച്ചുമകനും...

അധ്യാത്മരാമായണം പഴയ ലിപിയില്‍
കോട്ടയം: പഴയ ലിപിയിലുള്ള അധ്യാത്മരാമായണം ഡിസി ബുക്സ് പുറത്തിറക്കി. വലിയ അക്ഷരത്തില്‍ പരമ്പരാഗതമായ രീതിയിലാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്...

ആദ്യ ജ്ഞാനപീഠജേതാവ് വിസ്മൃതിയിലാഴുമ്പോള്‍
ദില്ലി: ആദ്യ ജ്ഞാനപീഠജേതാവിന്റെ ജന്മശതാബ്ദി ആരുമറിയാതെ കടന്നുപോവുകയാണ്..

കരൂര്‍ ശശി കലാമണ്ഡലം ചെയര്‍മാനാകും
തിരുവനന്തപുരം: കേരള കലാമണ്ഡലം ചെയര്‍മാനായി കവിയും പത്രപ്രവര്‍ത്തകനുമായ കരൂര്‍ ശശി നിയമിതനാകും...

ഫിലിം ഇന്‍സ്റിറ്റ്യൂട്ടുമായി കലാഭവന്‍
കൊച്ചി: സംഗീതത്തിലൂടെയും മിമിക്രി ഗ്രൂപ്പിലൂടെയും മലയാളികളുടെ മനസ്സില്‍ വേരൂന്നിയ കൊച്ചിന്‍ കലാഭവന്‍ ഫിലിം ഇന്‍സ്റിട്യൂട്ട് ആരംഭിക്കുന്നു...

'കലാമണ്ഡലത്തെ ഡീംഡ് സര്‍വകലാശാലയാക്കണം'
തിരുവനന്തപുരം: കേരള കലാമണ്ഡലത്തെ ഡീംഡ് സര്‍വകലാശാലയായി ഉയര്‍ത്തണമെന്ന് സാംസ്കാരികമന്ത്രി ജി. കാര്‍ത്തികേയന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു...

അഭയദേവ് അവാര്‍ഡ് യേശുദാസിന്
കോട്ടയം: അന്തരിച്ച ഗാനരചയിതാവ് അഭയദേവിന്റെ ഓര്‍മ്മയ്ക്കുള്ള അവാര്‍ഡ് ഗായകന്‍ യേശുദാസിന്...

ബഷീറിന്റെ 'പാത്തുമ്മ'യ്ക്ക് അന്ത്യവിശ്രമം
വൈക്കം: 'പാത്തുമ്മയുടെ ആട്' എന്ന നോവലിലൂടെ വൈക്കം മുഹമ്മദ് ബഷീര്‍ അനശ്വരയാക്കിയ ഐസുമ്മ(75) അന്തരിച്ചു...

പി. സുശീല ഭക്തിസംഗീതത്തിലേക്ക്
പാലക്കാട് : മലയാള ചലച്ചിത്രലോകത്ത് ഒന്നിലധികം തലമുറയെ കീഴടക്കിയ ശബ്ദത്തിനുടമയായ പി. സുശീല ഇനി ഭക്തിസംഗീതത്തിലേക്ക്. ..

മതസൗഹാര്‍ദ്ദത്തിന്റെ ഈണവുമായി കവാലി
ദില്ലി: ഇന്ത്യയുടെ തലസ്ഥാനത്ത് മതസൗഹാര്‍ദ്ദത്തിന്റെ ഈണം പൊഴിക്കാന്‍ കവാലിസംഗീതം...

'ഭാര്‍ഗവീ നിലയം' വിവാദക്കുരുക്കില്‍
സാധാരണ വാക്കുകള്‍ കൂട്ടിക്കലര്‍ത്തി അതിശയിപ്പിക്കുന്ന ആശയപ്രപഞ്ചം സൃഷ്ടിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭാര്‍ഗവീനിലയം ' എന്ന വാക്ക് വിവാദമാകുന്നു...

17 വര്‍ഷത്തിനു ശേഷം 'കാട്ടുകുതിര' അരങ്ങില്‍
കൊച്ചി: കേരളത്തിലെ നാടകവേദികള്‍ ഒരു കാലത്ത് കീഴടക്കിയ കാട്ടുകുതിര എന്ന നാടകം 17 വര്‍ഷത്തിന് ശേഷം വീണ്ടും അരങ്ങേറി...

24 മണിക്കൂര്‍ വാര്‍ത്തയുമായി ഏഷ്യാനെറ്റ് ഗ്ലോബല്‍
തിരുവനന്തപുരം: 24 മണിക്കൂര്‍ നേരവും വാര്‍ത്തകളെത്തിക്കുന്ന ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷന്‍സിന്റെ വാര്‍ത്താചാനലായ ഏഷ്യാനെറ്റ് ഗ്ലോബല്‍ സംപ്രേഷണം തുടങ്ങി...

Next25242322212019181716151413121110987654321Next




 പ്രതികരണങ്ങള്‍
[ പ്രതികരണം പതിയ്ക്കൂ ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

Who should take the blame of burden Mumbai Terror?
Sonia Gandhi, President of UPA
Shivaraj Patil, Home Minister of India
Dr. Manmoha Singh, Prime Minister
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Post Free Classifieds      Online Shopping & Auctions      Jobs      Explore India