കേരള ചികിത്സാ ചരിത്രത്തെ കുറിച്ച് പുസ്തകം തിരുവനന്തപുരം: കേരളത്തിന്റെ സമ്പന്നമായ ചികിത്സാ പാരമ്പര്യത്തെ കുറിച്ചും ചരിത്രത്തെ കുറിച്ചും പ്രതിപാദിക്കുന്ന പുസ്തകം തയാറായി. ..
ബാബുരാജ് സംഗീത അക്കാദമി പ്രവര്‍ത്തനം തുടങ്ങി കോഴിക്കോട്: അവിസ്മരണീയ ഗാനശേഖരങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ മായാമുദ്രപതിപ്പിച്ച സംഗീതസംവിധായകന് എം.എസ്. ബാബുരാജിന്റെ ഓര്‍മ്മയ്ക്കായി സംഗീത അക്കാദമി പ്രവര്‍ത്തനം തുടങ്ങി. ..
വി. പി. ശിവകുമാര്‍ സ്മാരക പുരസ്ക്കാരം സുഭാഷ്ചന്ദ്രന് തിരുവനന്തപുരം: അന്തരിച്ച ചെറുകഥാകൃത്ത് വി. പി. ശിവകുമാറിന്റെ സ്മരണയ്ക്കായി കേളി സാംസ്ക്കാരിക സമിതി ഏര്‍പ്പെടുത്തിയ അവാര്‍ഡിന് ചെറുകഥാകൃത്ത് സുഭാഷ്ചന്ദ്രന് അര്‍ഹനായി...
സൂര്യയില്‍ ഡോക്യുമെന്ററികള്‍ തിരുവനന്തപുരം: ഓണരിപാടികളുടെ ഭാഗമായി സൂര്യാ ടിവി 'മഹാക്ഷേത്രങ്ങളിലൂടെ', തൃക്കാരയിലേക്ക് ഒരു യാത്ര' എന്നീ ഡോക്യുമെന്ററികള്‍ സംപ്രേഷണം ചെയ്യും...
മുംബൈ മലയാളികളുടെ സംഗീത ആല്‍ബം തിരുവനന്തപുരം: കേരളത്തിന് പുറത്ത് കഴിയുന്ന മലയാളികളെ കേരളവുമായി കൂടുതല്‍ അടുപ്പിക്കാന്‍ മുംബൈയിലെ മലയാളികളുടെ ശ്രമം...
'സ്ഥാനം ഏറ്റെടുക്കാമെന്ന് എം.ടി.സമ്മതിച്ചിരുന്നു' തിരുവനന്തപുരം: കലാമണ്ഡലത്തിന്റെ ചെയര്മാന് സ്ഥാനം ഏറ്റെടുക്കാമെന്ന് സമ്മതിച്ചിരുന്നതുകൊണ്ടാണ് എം.ടി. വാസുദേവന്‍നായരെ ആ സ്ഥാനത്ത് നിയമിച്ചതെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി ജി.കാര്ത്തികേയന് വ്യക്തമാക്കി...
സ്ഥാനം സ്വീകരിച്ചിട്ടില്ല: അടൂര്‍ തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം താന്‍ സ്വീകരിച്ചിട്ടില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്...
എംടി കലാമണ്ഡലം ചെയര്മാന് സ്ഥാനം നിരസിച്ചു തിരുവനന്തപുരം: കലാമണ്ഡലം ചെയര്മാന് സ്ഥാനം നിരസിച്ചുകൊണ്ട് എം.ടി.വാസുദേവന്‍നായര്‍ സാംസ്കാരികമന്ത്രി ജി.കാര്ത്തികേയന് കത്ത് നല്കി...
അബുദാബി മലയാളി സമാജം അവാര്‍ഡ് ഗുപ്തന്‍നായര്‍ക്ക് തിരുവനന്തപുരം: ഈ വര്‍ഷത്തെ അബുദാബി മലയാളി സമാജം അവാര്‍ഡിന് പ്രശസ്ത നിരൂപകന് എസ്.ഗുപ്തന്നായര് അര്‍ഹനായി. 10,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്...