[an error occurred while processing this directive]
മലയാളം -> കല, സംസ്കാരം

വിജയിന്റെ ആദ്യകച്ചേരി അപ്പയ്ക്ക്
കോട്ടയം: ഗായകന്‍ യേശുദാസിന്റെ മകന്‍ വിജയ് യേശുദാസ് തന്റെ ആദ്യ സംഗീതക്കച്ചേരി അവതരിപ്പിയ്ക്കുന്നു...

ബിസ്മില്ലാഖാന്റെ കച്ചേരി കേരളത്തില്‍
തിരുവനന്തപുരം: ഷെഹനായ് വിദഗ്ധന്‍ ഉസ്താദ് ബിസ്മില്ലാഖാന്‍ കേരളത്തില്‍ സംഗീതക്കച്ചേരി നടത്തും..

അപ്പന്റെ കൃതി ഫ്രഞ്ചിലേക്ക്
മലയാള സാഹിത്യവിമര്‍ശനരംഗത്ത് പുതിയൊരു കാവ്യാത്മകഭാഷയും ദര്‍ശനവും സൃഷ്ടിച്ച് കടന്നുവന്ന വ്യക്തിയാണ് ഡോ. കെ.പി. അപ്പന്‍...

ടൂണ്‍സ് ചിത്രം കാര്‍ട്ടൂണ്‍ചിത്ര മേളയില്‍
തിരുവനന്തപുരം: പത്തുവയസുകാരനായ അരുണ്‍ വി. സംവിധാനം ചെയ്ത അനിമേഷന്‍ ചിത്രം മൂന്നാം അന്തര്‍ദേശീയ വിദ്യാര്‍ഥി കാര്‍ട്ടൂണ്‍ചിത്ര മേളയുടെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു...

എഴുത്തുകാരുടെ റോയല്‍ട്ടിക്ക് ടാക്സിടണോ?
കോഴിക്കോട്: എഴുത്തുകാര്‍ ഭാഗ്യവന്മാര്‍ എന്നേ പറയേണ്ടൂ. എഴുത്തില്‍ നിന്ന് അവര്‍ക്ക് ലഭിയ്ക്കേണ്ട വരുമാനത്തിന് നികുതി ഈടാക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു...

ശ്രീകുമാറിന് സ്വരശുദ്ധിയില്ല: ഹൈദരാലി
എടപ്പാള്‍: പിന്നണി ഗായകന്‍ എം.ജി. ശ്രീകുമാറിനെതിരെ വിമര്‍ശനവുമായി കഥകളിപ്പദം പാടുന്നതില്‍ ശ്രദ്ധേയനായ കലാമണ്ഡലം ഹൈദരലി...

ആഘോഷങ്ങളില്ലാതെ എംടിയ്ക്ക് സപ്തതി
കോഴിക്കോട്: മലയാളത്തിന്റെ ജ്ഞാനപീഠജേതാവിന് ആഷോഷങ്ങളോ ചമയങ്ങളോ ഇല്ലാതെ സപ്തതി.

അന്ന മികച്ച സീരിയല്‍; രതീഷ് നടന്‍
തിരുവനന്തപുരം: സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അഴകപ്പന്‍ സംവിധാനം ചെയ്ത 'അന്ന' യാണ് മികച്ചസീരിയല്‍.

എഴുത്തുകാര്‍ക്ക് സാഹസികത ഇല്ല: സക്കറിയ
കോഴിക്കോട്: മലയാളി എഴുത്തുകാര്‍ക്ക് സാഹസികതയില്ലെന്ന് സക്കറിയ..

മാധവന്റെ നോവലിന് റിക്കാര്‍ഡ് വില്പന
വായന മരിയ്ക്കുന്നു, നോവല്‍ മരിയ്ക്കുന്നു, മലയാള ഭാഷ മരിയ്ക്കുന്നു എന്നീ നിലവിളികള്‍ക്കിടയിലും വില്പനയില്‍ റിക്കാര്‍ഡ് സൃഷ്ടിച്ചുകൊണ്ട് ഒരു നോവല്‍ ചരിത്രം സൃഷ്ടിയ്ക്കുന്നു...

ജി. ബാലചന്ദര്‍ അന്തരിച്ചു
തിരുവനന്തപുരം: പ്രമുഖ നോവലിസ്റ് ജി. ബാലചന്ദ്രന്‍ ചൊവÿാഴ്ച പുലര്‍ച്ചെ അന്തരിച്ചു. 65 വയസായിരുന്നു...

എല്‍.പി.ആര്‍ വര്‍മ്മയെ അനുസ്മരിച്ചു
ചങ്ങനാശേരി: അന്തരിച്ച സംഗീത സംവിധായകന്‍ എല്‍.പി.ആര്‍. വര്‍മ്മ അനുസ്മരണച്ചടങ്ങ് ഗ്രാമവികസനമന്ത്രി സി.എഫ്. തോമസ് ഉദ്ഘാടനം ചെയ്തു...

Ammannoor Madhava Chakyar as Ravana കൂടിയാട്ടം മരിയ്ക്കുന്നു: അമ്മന്നൂര്‍
തിരുവനന്തപുരം: റീജിയണല്‍ കാന്‍സര്‍ രോഗികളുടെ സമീപത്തേക്ക് സാന്ത്വനത്തിന്റെ വചനങ്ങളുമായി യേശുദാസ് എത്തി...

സാന്ത്വനവുമായി യേശുദാസ്
തിരുവനന്തപുരം: റീജിയണല്‍ കാന്‍സര്‍ രോഗികളുടെ സമീപത്തേക്ക് സാന്ത്വനത്തിന്റെ വചനങ്ങളുമായി യേശുദാസ് എത്തി...

ഇന്റര്‍നെറ്റില്‍ ഒരു ചിത്രപ്രദര്‍ശനം
തിരുവനന്തപുരം: വാടകക്കെടുത്ത ആര്‍ട്ട് ഗ്യാലറിയോ സമയപരിധിയുടെ പരിമിതികളോ ഇല്ലാതെ ഒരു ചിത്രപ്രദര്‍ശനം...

മലയാളി പെന്‍ഗ്വിന്‍ ഇന്ത്യ പ്രസിഡന്റ്
ദില്ലി: ഇന്ത്യയിലെ ഇംഗ്ലീഷ് പുസ്തക പ്രസാധനരംഗത്തെ വമ്പന്മാരായ പെന്‍ഗ്വിന്‍ ഇന്ത്യയുടെ പ്രസിഡന്റായി മലയാളിയായ തോമസ് എബ്രഹാമിനെ തിരഞ്ഞെടുത്തു. ..

യേശുദാസ് സംഗീത ഇന്‍സ്റിറ്റ്യൂട്ട് തുടങ്ങുന്നു
ദില്ലി: തിരുവനന്തപുരത്ത് ഒരു സംഗീത ഇന്‍സ്റിറ്റ്യൂട്ട് തുടങ്ങുമെന്ന് യേശുദാസ് അറിയിച്ചു...

അറബിക് ആല്‍ബവുമായി മലയാളി
കോഴിക്കോട്: അറബിക് ഭാഷയില്‍ സംഗീത ആല്‍ബവുമായി മലയാളി. ദുബായില്‍ ജീവിക്കുന്ന കെ.പി. ജയന്‍ എന്ന കോഴിക്കോട്ട്കാരനാണ് ഗായകന്‍...

Mukeshഗായകന്‍ മുകേഷിന്റെ ഓര്‍മ്മ പുതുക്കി
മുംബൈ: അന്തരിച്ച ഹിന്ദി ചലച്ചിത്ര ഗായകന്‍ മുകേഷിന്റെ 80ാം ജന്മദിനം ആഘോഷിച്ചു...

ശങ്കര്‍മഹാദേവനെതിരെ ശ്രീകുമാര്‍
തൃശൂര്‍: ശങ്കര്‍ മഹാദേവന്റെയും ഉദിത് നാരായണന്റെയും മലയാളം ശരിയല്ലെന്ന് പിന്നണി ഗായകന്‍ എം.ജി. ശ്രീകുമാര്‍...

റഷ്യയുമായി കലാമണ്ഡലം സഹകരിയ്ക്കുന്നു
ചെറുതുരുത്തി: റഷ്യയിലെ മോസ്കോ സര്‍വÿകലാശാലയുമായി കേരള കലാമണ്ഡലം സഹകരിച്ച് പ്രവര്‍ത്തിയ്ക്കാന്‍ ധാരണയായി...

ഒടുവില്‍ കരിഷ്മയ്ക്ക് മോചനം
ഒടുവില്‍ കരിഷ്മ കപൂറിന്റെ മിനിസ്ക്രീന്‍ സ്വപ്നം പ്രേക്ഷകരിലേക്കെത്തുന്നു...

വിപണിയില്‍ രാമായണ തരംഗം
തിരുവനന്തപുരം: പുസ്തകവിപണിയില്‍ രാമായണതരംഗം. ചെറുതും വലുതുമായ പ്രസാധകര്‍ ഗദ്യത്തിലും പദ്യത്തിലുമുള്ള രാമായണ പുസ്തകങ്ങളുമായി വിപണിയില്‍ എത്തിയിരിക്കുകയാണ്...

വിജയനും ഒഎന്‍വിയും പുറത്ത്
ദില്ലി: കഴിഞ്ഞ വര്‍ഷത്തെ ജ്ഞാനപീഠപുരസ്കാരത്തിന് മലയാളത്തില്‍ നിന്ന് പരിഗണിക്കപ്പെട്ടത് രണ്ട് പേരുകളാണ്- നോവലിസ്റ് ഒ.വി. വിജയനും കവി ഒഎന്‍വിയും...

രാജേന്ദ്ര കേശവ്ലാലിന് ജ്ഞാനപീഠം
ദില്ലി: ഗുജറാത്തിലെ കവി രാജേന്ദ്ര കേശവ്ലാല്‍ ഷായ്ക്ക് 2002ലെ ജ്ഞാനപീഠം പുരസ്കാരം. രാജേന്ദ്ര കേശവ്ലാല്‍ ഷായ്ക്ക് ഇപ്പോള്‍ 96 വയസ്സുണ്ട്. ..

മന്ത്ര- മലയാളത്തില്‍ ഒരു ഫ്യൂഷന്‍
ബാംഗ്ലൂര്‍: ഇഫ്തികാര്‍ അലി എന്ന 19കാരന്‍ സംഗീതരംഗത്ത് പുതിയ വഴികള്‍ തേടുന്നു. ബാംഗ്ലൂരില്‍ വിദ്യാര്‍ത്ഥിയായ ഈ മലയാളി യുവാവ് ഇപ്പോള്‍ മന്ത്ര എന്ന സംഗീത ആല്‍ബത്തിലൂടെ മലയാളത്തില്‍ ഒരു ഫ്യൂഷന്‍ സാധ്യത പരീക്ഷിയ്ക്കുകയാണ്...

കെ.എം. തരകന്‍ അന്തരിച്ചു
തിരുവല്ല: സാഹിത്യനിരൂപകനും സാഹിത്യഅക്കാദമി മുന്‍ പ്രസിഡന്റുമായ ഡോ. കെ.എം. തകരന്‍ (72) അന്തരിച്ചു...

പി. ലീലക്ക് ജന്മാഷ്ടമി പുരസ്കാരം
കൊച്ചി: ബാലസംസ്കാരകേന്ദ്രം ഏര്‍പ്പെടുത്തിയ ജന്മാഷ്ടമി പുരസ്കാരം ഗായിക പി. ലീലക്ക്...

എം. ടിക്ക് ചൊവÿാഴ്ച സപ്തതി
കോഴിക്കോട്: മലയാളത്തിന്റെ കഥാകാരന്‍ എം. ടി. വാസുദേവന്‍ നായര്‍ക്ക് ജൂലൈ 15 ചൊവÿാഴ്ച എഴുപത് വയസ് തികയുന്നു...

ആന്റണിയ്ക്ക് രാഷ്ട്രപതി മോഹം: പുനത്തില്‍
വടകര: സംഘ്പരിവാറിന്റെയും തൊഗാഡിയയുടെയും ഭാഷയില്‍ സംസാരിക്കുന്ന മുഖ്യമന്ത്രി ആന്റണി ഭാവിയില്‍ രാഷ്ട്രപതി പദവി സ്വപ്നം കാണുകയാണെന്ന് സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള പറഞ്ഞു...

ഇന്ത്യാവിഷന്‍ ടെലിവിഷന്‍ചാനല്‍ തിങ്കളാഴ്ച മുതല്‍
ചെന്നൈ: ഇന്ത്യാവിഷന്‍ ടെലിവിഷന്‍ചാനല്‍ തിങ്കളാഴ്ച മുതല്‍ സംപ്രേക്ഷണം ആരംഭിയ്ക്കും. സമ്പൂര്‍ണ്ണ വാര്‍ത്താ ചാനലായിരിയ്ക്കും ഇത്...

കൈരളി ചെന്നൈയില്‍ സൗന്ദര്യ മത്സരം നടത്തുന്നു
ചെന്നൈ: കൈരളി ടെലിവിഷന്‍ ചാനല്‍ ചെന്നൈയില്‍ സൗന്ദര്യ മത്സരം നടത്തുന്നു. ഈ വര്‍ഷം ഒക്ടോബര്‍ - നവംബര്‍ മാസത്തില്‍ എപ്പോഴെങ്കിലുമായിരിയ്ക്കും ഈ മത്സരം...

A. T. Ummarഉമ്മറിന്റെ ഓര്‍മ്മയ്ക്ക് ഈ മയില്‍പ്പീലി
എ.ടി. ഉമ്മര്‍ ജീവിച്ചിരുന്ന കാലത്ത് വിവാദനായകനായ സംഗീത സംവിധായകനായിരുന്നു...

ശിവരാമന്‍ ചെറിയനാട് എസ്പിസിഎസ് പ്രസിഡന്റ്
തിരുവനന്തപുരം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ( എസ് പി സി എസ്) പ്രസിഡന്റായി ശിവരാമന്‍ ചെറിയനാടിനെ തിരഞ്ഞെടുത്തു. പാലിത്ര രാഘവനാണ് പുതിയ വൈസ് പ്രസിഡന്റ്...

കലാമണ്ഡലം ശാഖ ദോഹയിലും
കേരള കലാമണ്ഡലത്തിന്റെ ശാഖ ഖത്തറിലെ ദോഹയില്‍ തുറക്കും. ഗള്‍ഫ് നാടുകളില്‍ തുറക്കുന്ന രണ്ടാമത്തെ ശാഖയാണിത്...

Kathakaliകഥകളി മരിയ്ക്കുന്നില്ല....
സോഫ്റ്റ്വെയര്‍ എഞ്ചിനീയറുടെ ജോലി ഉപേക്ഷിക്കാന്‍ രജനി പ്രദീപ് മേനോനെ പ്രേരിപ്പിച്ചതെന്താണെന്ന് ചോദിക്കൂ. കഥകളിയെന്ന് ഉത്തരം...

ബഷീറിന്റെ രാഷ്ട്രീയം പ്രസക്തം: വിജയലക്ഷ്മി
കോഴിക്കോട്: ദോഹ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിദേശ മലയാളി സംഘടനയായ 'പ്രവാസി'യുടെ ബഷീര്‍ സ്മാരക അവാര്‍ഡ് ലാറി ബേക്കര്‍ക്ക്...

ബഷീര്‍ അവാര്‍ഡ് ലാറി ബേക്കര്‍ക്ക്
കോഴിക്കോട്: ദോഹ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിദേശ മലയാളി സംഘടനയായ 'പ്രവാസി'യുടെ ബഷീര്‍ സ്മാരക അവാര്‍ഡ് ലാറി ബേക്കര്‍ക്ക്...

Usha Uthupമഴപ്പാട്ടുമായി ഉഷാ ഉതുപ്പ്
മണ്‍സൂണ്‍ കാലമഴയില്‍ ഉഷാ ഉതുപ്പിനൊപ്പം ആടിപ്പാടാന്‍ കാത്തിരിയ്ക്കുകയാണ് കേരളം...

മള്‍ട്ടി മീഡിയ ഗീതാ അവതരണം
തിരുവനന്തപുരം: ഇസ്കോണ്‍ കേന്ദ്രത്തില്‍ ജൂലായ് 10 മുതല്‍ 15 വരെ ഇംഗ്ലീഷിലുള്ള മള്‍ട്ടിമീഡിയ ഗീതാഅവതരണം നടക്കും...

പൊന്‍കുന്നം വര്‍ക്കിയ്ക്ക് നാടിന്റെ സ്നേഹാദരം
പാമ്പാടി: ജീവിതത്തിലും എഴുത്തിലും വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളെ വെല്ലുവിളിച്ച പൊന്‍കുന്നം വര്‍ക്കിയ്ക്ക് 93ാം ജന്മദിനം...

മാറാടിന് സ്നേഹദൂതുമായി....
സുകുമാര്‍ അഴീക്കോട് ട്രസ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന സാംസ്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു യേശുദാസ്...

'സാമ്പാര്‍' ഗാനത്തിലൂടെ ഒന്നാം നിരയിലേക്ക്
'തിളക്ക'ത്തിലെ 'സാറേ സാറേ സാമ്പാറേ.....' ഗാനം സംഗീത സംവിധായകര്‍ക്കിടയിലെ ഒരു ഹിറ്റ് മേക്കറുടെ വരവാണ് അറിയിച്ചത്...

ഗുപ്തന്‍നായര്‍ മാപ്പ് ചോദിക്കുന്നു
തിരുവനന്തപുരം: ചങ്ങമ്പുഴയുടെ രമണന്‍ എന്ന കൃതി തരംതാണതാണെന്ന പരാമര്‍ശം നടത്തിയതിന് സാഹിത്യവിമര്‍ശകന്‍ എസ്. ഗുപ്തന്‍നായര്‍ മാപ്പ് ചോദിച്ചു...

പത്മപ്രഭാ പുരസ്കാരം അക്കിത്തത്തിന്
കോഴിക്കോട്: സാഹിത്യത്തിനുള്ള പത്മപ്രഭാ പുരസ്കാരം മഹാകവി അക്കിത്തത്തിന്. 55,000 രൂപയും പത്മരാഗം പതിച്ച ഫലകവും ചെമ്പ് തകിടില്‍ തീര്‍ത്ത പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്...

കലാനിലയത്തിന്റെ നാടകങ്ങള്‍ വീണ്ടും
കൊച്ചി: 23 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കലാനിലയം വീണ്ടും നാടകങ്ങള്‍ അവതരിപ്പിക്കുന്നു...

യേശുദാസിന് ശാശ്വതീകാനന്ദ അവാര്‍ഡ്
തിരുവനന്തപുരം: ശ്രീനാരായണ ധര്‍മസംഘം ട്രസ്റിന്റെ ആദ്യത്തെ ശാശ്വതീകാനന്ദ അവാര്‍ഡ് യേശുദാസിന്...

പുസ്തകങ്ങളെ ഉല്പന്നങ്ങളായി കാണണം: മുകുന്ദന്‍
കൊച്ചി: പുസ്തകങ്ങളെ വിപണിയുടെ ഉല്പന്നങ്ങളായി കാണാന്‍ മലയാളി തയ്യാറാവണമെന്ന് നോവലിസ്റ് എം. മുകുന്ദന്‍...

ഭീമാ ബാലസാഹിത്യ അവാര്‍ഡ് കുരീപ്പുഴയ്ക്ക്
തിരുവനന്തപുരം: 14ാമത് ഭീമാ ബാലസാഹിത്യ അവാര്‍ഡ് കവി കുരീപ്പുഴ ശ്രീകുമാറിന്. ഇദ്ദേഹം കുട്ടികള്‍ക്കായി എഴുതിയ പെണങ്ങുണ്ണി എന്ന കവിതയാണ് അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടത്...

സ്നേഹത്തിന്റെ നീരുറവകള്‍ കണ്ടെടുക്കണം: എംടി
പൊന്നാനി: സ്നേഹത്തിന്റെ നീരുറവകള്‍ തിരിച്ചുപിടിയ്ക്കലാണ് ഇന്നത്തെ കാലത്തിന്റെ ആവശ്യമെന്ന് നോവലിസ്റ് എം.ടി. വാസുദേവന്‍നായര്‍...

ആയിരം എപ്പിസോഡ് പിന്നിട്ട് 'മുന്‍ഷി'
സമകാലീന രാഷ്ട്രീയ പ്രശ്നങ്ങളെ കാര്‍ട്ടൂണ്‍ കണ്ണില്‍ കാണുന്ന ഏഷ്യാനെറ്റിലെ 'മുന്‍ഷി' ആയിരം എപ്പിസോഡ് തികച്ചു...

തകഴിയുടെ ചെറുമകന് നടിയായി കാത്ത
തകഴിയുടെ കൊച്ചുമകന്‍ രാജ് നായരുടെ ക്യാമറയ്ക്ക് മുന്നില്‍ പ്രധാനകഥാപാത്രമായി കാത്ത...

തീവണ്ടിപ്പാട്ടുകളുമായി റെയില്‍വേ
തിരുവനന്തപുരം: 'വണ്ടീ വണ്ടീ നിന്നെപ്പോലെ ...' - 1963ല്‍ മെഹബൂബ് ആലപിച്ച ഈ മലയാളഗാനത്തിന്റെ ഇത്രയും ഭാഗം കേള്‍ക്കുമ്പോള്‍ തന്നെ ബാക്കി വരികള്‍ മലയാളി താനെ പൂരിപ്പിച്ചുകൊള്ളും...

വികാരജീവിയായതിനാല്‍ മതം മാറി : സുറയ്യ
ബാംഗ്ലൂര്‍: താന്‍ മതം മാറിയത് വികാരജീവിയായതുകൊണ്ടാണെന്നും അപ്പോള്‍ തനിക്ക് പക്വത ഉണ്ടായിരുന്നില്ലെന്നും കലമ സുറയ്യ...

ഖസാക്കിന്റെ പണിപ്പുരയില്‍ ശ്യാമപ്രസാദ്
ഒ.വി. വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം' എന്ന ഇതിഹാസനോവല്‍ സിനിമയാക്കുന്നതിന്റെ പണിപ്പുരയിലാണ് സംവിധായകന്‍ ശ്യാമപ്രസാദ്...

യേശുദാസിന് ജെ.സി.ദാനിയേല്‍ അവാര്‍ഡ്
തിരുവനന്തപുരം: 2002ലെ ജെ. സി. ദാനിയേല്‍ അവാര്‍ഡ് ഗായകന്‍ കെ. ജെ. യേശുദാസിന്...

പത്മനാഭന് മനുഷ്യബന്ധമില്ല: ബാലചന്ദ്രന്‍
ബാംഗ്ലൂര്‍: കഥാകൃത്തായ ടി. പത്മനാഭനും കവി ഒഎന്‍വിയും മനുഷ്യരോട് ബന്ധമില്ലാത്ത സാഹിത്യകാരന്മാരാണെന്ന് സാഹിത്യനിരൂപകരന്‍ ബാലചന്ദ്രന്‍ വടക്കേടത്ത്...

എം. മുകുന്ദന്‍ മയ്യഴിയിലേക്ക് മടങ്ങുന്നു
കോഴിക്കോട്: നാല് പതിറ്റാണ്ടു കാലത്തെ ദില്ലി വാസത്തിന് ശേഷം നോവലിസ്റ് എം. മുകുന്ദന്‍ തന്റെ ജന്മനാടായ മാഹിയിലേക്ക് മടങ്ങും...

അനില്‍ ബിശ്വാസ് വിടവാങ്ങി
മുംബൈ: ഹിന്ദി സിനിമാ രംഗത്ത് ഓര്‍ക്കെസ്ട്രയുടെ സാധ്യതകള്‍ ആദ്യമായി പരിചയപ്പെടുത്തിയ സംഗീത സംവിധായകന്‍ അനില്‍ ബിശ്വാസ് അന്തരിച്ചു...

മുട്ടത്തുവര്‍ക്കി അവാര്‍ഡ് സമ്മാനിച്ചു
തൃശൂര്‍: കഴിഞ്ഞ വര്‍ഷത്തെ മുട്ടത്തുവര്‍ക്കി അവാര്‍ഡ് നോവലിസ്റ് സേതു ഏറ്റുവാങ്ങി. തൃശൂരില്‍ നടന്ന ചടങ്ങില്‍ എം.ടി. വാസുദേവന്‍നായരാണ് ഈ അവാര്‍ഡ് സേതുവിന് സമ്മാനിച്ചത്...

പട്വര്‍ധന്റെ ചിത്രത്തിന് അവാര്‍ഡ്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച വീഡിയോ മേളയില്‍ ആനന്ദ് പട്വര്‍ധന്റെ 'വാര്‍ ആന്റ് പീസ്' ഡോക്യുമെന്ററി വിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടി...

അക്കാദമി സെക്രട്ടറിക്കെതിരെ എഴുത്തുകാര്‍
തിരുവനന്തപുരം: കേന്ദ്ര സാഹിത്യ അക്കാദമി പ്രഖ്യാപിച്ച ഫെലോഷിപ്പുകള്‍ റദ്ദാക്കണമെന്നും ഫെലോഷിപ്പ് നല്‍കുന്നതിനായി നടത്തിയ തിരഞ്ഞെടുപ്പിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും ഒരു സംഘം എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും കേന്ദ്ര സാംസ്കാരിക വകുപ്പിനോട് ആവശ്യപ്പെട്ടു...

മലയാളി മോഡലുകള്‍ക്ക് പ്രിയം: ബിഡപ്പ
കൊച്ചി: അന്താരാഷ്ട്ര തലത്തില്‍ മലയാളി മോഡലുകള്‍ക്ക് പ്രിയമേറിവരികയാണെന്ന് ബാംഗ്ലൂരിലെ ഫാഷന്‍ ഡിസൈനര്‍ പ്രസാദ് ബിഡപ്പ പറഞ്ഞു..

മഹാകവി പി പുരസ്കാരം വിനയചന്ദ്രന്
കോഴിക്കോട്: കവി ഡി വിനയചന്ദ്രന് മഹാകവി പി സ്മാരക പുരസ്കാരം. മഹാകവി പി സ്മാരക ട്രസ്റ് ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്കാരം...

യു എസ് ചാനലിലും ഹിന്ദി സിനിമ
ലോസ് ഏഞ്ചലസ്: യു എസിലെ ടെലിവിഷന്‍ ചാനല്‍ ഹിന്ദി ചലച്ചിത്രം പ്രദര്‍ശിപ്പിയ്ക്കുന്നു...

വീഡിയോ ഫെസ്റിവല്‍: ജാനു ബറുവ ജൂറി ചെയര്‍മാന്‍
തിരുവനന്തപുരം: സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വീഡിയോ ഫെസ്റിവല്‍ ജൂറി ചെയര്‍മാനായി അസമീസ് ചലച്ചിത്ര സംവിധായകന്‍ ജാനു ബറുവ തിരഞ്ഞെടുത്തു...

കുമാരനാശാന്റെ ജന്മദിനാഘോഷം നാളെ
തിരുവനന്തപുരം: മഹാകവി കുമാരനാശാന്റെ 131ാം ജന്മദിനാഘോഷം മെയ് 14 ബുധനാഴ്ച നടക്കും...

കെ. എന്‍. ഷാജിയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ്
കൊച്ചി: പ്രസാധകനും എഡിറ്ററുമായ കെ. എന്‍. ഷാജിയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ്...

കെ.പി.ബി. പാട്യത്തിന് അംഗീകാരം
തൃശൂര്‍: കവി കെ.പി.ബി. പാട്യത്തിന്റെ ഛായാചിത്രം തൃശൂരിലെ സാഹിത്യഅക്കാദമി ഹാളില്‍ അനാച്ഛാദനം ചെയ്യുന്നു...

ഏഷ്യാനെറ്റ് ഗ്ലോബല്‍ ഇനി ഏഷ്യാനെറ്റ് ന്യൂസ്
തിരുവനന്തപുരം: ഏഷ്യാനറ്റ് ഗ്ലോബല്‍ ഏഷ്യാനെറ്റ് ന്യൂസ് എന്ന പേരില്‍ സംപ്രേഷണം തുടങ്ങും...

Damayanthiരവിവര്‍മ ചിത്രങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കി
ദില്ലി: കേടുപാട് വന്ന രാജാ രവിവര്‍മയുടെ (1848 --- 1906) ചില ചിത്രങ്ങള്‍ മലയാളിയായ എം. എന്‍. മണികണ്ഠന്‍ പൂര്‍വസ്ഥിതിയിലാക്കി...

എ രാമചന്ദ്രന് രവിവര്‍മ്മാ പുരസ്കാരം
തിരുവനന്തപുരം: ചിത്രകാരനായ എ. രാമചന്ദ്രന് രാജാരവിവര്‍മ്മ പുരസ്കാരം...

രാജാരവിവര്‍മ പുരസ്കാരം എ. രാമചന്ദ്രന്
തിരുവനന്തപുരം: ഈവര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ രാജാരവിവര്‍മ പുരസ്കാരം ചിത്രകാരന്‍ എ. രാമചന്ദ്രന്...

മുട്ടത്തുവര്‍ക്കി അവാര്‍ഡ് സേതുവിന്
തിരുവനന്തപുരം: ഈ വര്‍ഷത്തെ മുട്ടത്തുവര്‍ക്കി നോവലിസ്റും കഥാകൃത്തുമായ സേതുവിന്...

അക്കിത്തത്തിന് സഞ്ജയന്‍ പുരസ്കാരം
കോഴിക്കോട്: തപസ്യയുടെ പ്രഥമ സഞ്ജയന്‍ പുരസ്കാരം കവി അക്കിത്തത്തിന്. 50,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്...

എം.എഫ്. ഹുസൈന്റെ ചിത്രം വാങ്ങൂ
ഇന്ത്യാഇന്‍ഫോ ആര്‍ട് ഗ്യാലറിയില്‍ ഹുസൈന്‍ മുതല്‍ ജിതീഷ് കല്ലാട്ടിന്റെ വരെ ചിത്രങ്ങള്‍ വാങ്ങാം...

തപസ്യാ വാര്‍ഷികം തുടങ്ങി
കൊച്ചി: തപസ്യ കലാവേദിയുടെ 26ാം വാര്‍ഷികാഘോഷം കൊച്ചിയില്‍ തുടങ്ങി. ഏപ്രില്‍ 18 വെള്ളിയാഴ്ച ചിത്രകലാപ്രദര്‍ശനത്തോടെയായിരുന്നു ആഘോഷത്തിന്റെ തുടക്കം...

ചിത്രകലാപരിഷത്ത് അവാര്‍ഡ് അറയ്ക്കലിന്
ബാംഗ്ലൂര്‍: കര്‍ണാടക ചിത്രകലാപരിഷത്ത് ഏര്‍പ്പെടുത്തിയ പുരസ്കാരം മലയാളി ചിത്രകാരന്‍ യൂസഫ് അറയ്ക്കലിന്...

ചിത്ര പ്രദര്‍ശനവുമായി എഴ് വയസ്സുകാരന്‍
കൊച്ചി: വിഷ്ണു കുറ്റിക്കാട് എന്ന ബാലന് പ്രായം ഏഴ് വയസ്സ്. പക്ഷെ ക്യാന്‍വാസില്‍ പകര്‍ത്തിയിരിക്കുന്ന വിഷ്ണുവിന്റെ ചിത്രങ്ങള്‍ക്ക് പ്രായത്തിന്റെ പരിമിതികളില്ല. ..

എംടിയ്ക്കും പ്രിയയ്ക്കും ലളിതാംബിക അവാര്‍ഡ്
തിരുവനന്തപുരം: എം. ടി. വാസുദേവന്‍ നായര്‍ ഈ വര്‍ഷത്തെ ലളിതാംബികാ അന്തര്‍ജ്ജനം പുരസ്കാരത്തിന് അര്‍ഹനായി..

ഏഷ്യാനെറ്റ് പത്താം വാര്‍ഷീകം ആഘോഷിയ്ക്കുന്നു
മലയാളത്തിലെ ആദ്യ ഉപഗ്രഹ ടെലിവിഷന്‍ ചാനലായ ഏഷ്യാനെറ്റ് പത്താം വാര്‍ഷീകം ആഘോഷിയ്ക്കുന്നു...

യേശുദാസിന് ഡി ലിറ്റ് നല്‍കി
തിരുവനന്തപുരം: യേശുദാസിന് കേരള സര്‍വകലാശാല ഡി ലിറ്റ് ബഹുമതി നല്‍കി. മാര്‍ച്ച് 27 വ്യാഴാഴ്ച നടന്ന ചടങ്ങില്‍ സര്‍വകലാശാലാ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ സിക്കന്തര്‍സിംഗ് ഭക്താണ് യേശുദാസിന് ഡി ലിറ്റ് നല്‍കിയത്...

തുഞ്ചന്‍ വിവാദം: കണ്ടതും കേട്ടതും
തിരൂര്‍: ഒടുവില്‍ തുഞ്ചന്‍ പറമ്പ് വിവാദത്തിനും രാഷ്ട്രീയ നിറം. എം.ടി. വാസുദേവന്‍ നായരും സാംസ്കാരിക മന്ത്രി ജി. കാര്‍ത്തികേയനും തമ്മില്‍ നടന്ന വാക്കുതര്‍ക്കത്തില്‍ തുടങ്ങിയ പോര് ഇപ്പോള്‍ രാഷ്ട്രീയചേരിപ്പോരിലേക്ക് നീങ്ങുകയാണെന്നറിയുന്നു...

രവിശങ്കറുടെ കച്ചേരി ബാംഗ്ലൂരില്‍ ഇന്ന്
ബാംഗ്ലൂര്‍: പണ്ഡിറ്റ് രവിശങ്കറും മകള്‍ അനൗഷ്ക രവിശങ്കറും സംയുക്തമായി മാര്‍ച്ച് 27 വ്യാഴാഴ്ച ബാംഗ്ലൂരില്‍ സംഗീതക്കച്ചേരി നടത്തും...

പിറന്നാള്‍ ദിനത്തില്‍ വിജയിന് ദു:ഖം
കണ്ണൂര്‍: ഇരുപത്തിനാലാം പിറന്നാള്‍ ദിനമെത്തിയപ്പോള്‍ യേശുദാസിന്റെ മകന്‍ വിജയ് യേശുദാസിന് ദു:ഖം...

മലയാറ്റൂര്‍ അവാര്‍ഡ് ഖാദറിന്
കൊച്ചി: മലയാറ്റൂര്‍ സ്മാരകസമിതിയുടെ ഈ വര്‍ഷത്തെ മികച്ച നോവലിനുള്ള മലയാറ്റൂര്‍ അവാര്‍ഡ് യു.എ. ഖാദറിന്...

ഓ....മന്ദീരാ....
ലോകകപ്പ് ക്രിക്കറ്റ് വേളയില്‍ സോണി ടെലിവിഷന്‍ അവതരിപ്പിച്ച മന്ദിര ബേദി ഇന്ത്യയുടെ മനം കവരുക തന്നെ ചെയ്തു. അങ്ങിനെ ക്രിക്കറ്റില്‍ സ്ത്രീകള്‍ക്കും ഒരിടമുണ്ടെന്ന് സോണി ടെലിവിഷനും മന്ദിര ബേദിയും തെളിയിച്ചു...

സാറാ ജോസഫ് അക്കാദമി അവാര്‍ഡ് തിരിച്ചേല്പിക്കുന്നു
തൃശൂര്‍: മുത്തങ്ങയിലെ ആദിവാസി പീഡനത്തിലും അതിനോടനുബന്ധിച്ച സര്‍ക്കാര്‍ നടപടികളിലും പ്രതിഷേധിച്ച് എഴുത്തുകാരി സാറാ ജോസഫ് തനിക്ക് ലഭിച്ച കേരള സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചേല്പിക്കും...

തുഞ്ചന്‍ ട്രസ്റ് സര്‍ക്കാര്‍ സ്ഥാപനമല്ല: എം. ടി
കോഴിക്കോട്: തുഞ്ചന്‍ സ്മാരക ട്രസ്റിന്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് തന്നെ നീക്കണമെന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ ട്രസ്റ് പിടിച്ചെടുക്കേണ്ടിവരുമെന്ന് എം. ടി. വാസുവേന്‍നായര്‍ പറഞ്ഞു...

എം. ടിയ്ക്കെതിരെ മന്ത്രി കാര്‍ത്തികേയന്‍
തിരുവനന്തപുരം: മുത്തങ്ങ സംഭവത്തില്‍ പ്രതിഷേധിച്ച് അന്താരാഷ്ട്ര വീഡിയോ മേളയുടെ ജൂറി ചെയര്‍മാന്‍ സ്ഥാനം രാജിവച്ച എം. ടി. വാസുദേവന്‍നായരുടെ നടപടിയെ സാംസ്കാരിക മന്ത്രി ജി. കാര്‍ത്തികേയന്‍ വിമര്‍ശിച്ചു...

ഉറുദു ഗസല്‍: കോഴിക്കോട് സെമിനാര്‍
കോഴിക്കോട്: ഉറുദു ഗസലിനെക്കുറിച്ച് കോഴിക്കോട് ദേശീയ സെമിനാര്‍ നടക്കും. ..

ചാനല്‍: വിദേശ മൂലധനം 26 % വരെ
ദില്ലി: വാര്‍ത്താ ചാനലുകളില്‍ 26 ശതമാനം വരെയേ വിദേശ മുലധനമാകാവൂ എന്ന് കേന്ദ്ര സര്‍ക്കാര്‍...

ചങ്ങമ്പുഴയുടെ 'രമണന്‍' ഡീസിയ്ക്ക്
കൊച്ചി: ഒരു കാലഘട്ടത്തെ മുഴുവന്‍ സ്വാധീനിച്ച ചങ്ങമ്പുഴയുടെ 'രമണന്‍' എന്ന പ്രണയകാവ്യം പ്രസിദ്ധീകരിക്കാനുള്ള അവകാശം ഡീസി ബുക്സിന്...

അക്കാദമി വിശിഷ്ടാംഗത്വം അയ്യപ്പപണിക്കര്‍ക്ക്
തിരുവനന്തപുരം: സാഹിത്യ അക്കാദമിയുടെ കഴിഞ്ഞ വര്‍ഷത്തെ വിശിഷ്ടാംഗത്വ പുരസ്കാരം കവി കെ. അയ്യപ്പപണിക്കര്‍ക്ക്. ..

ഹുസൈന്റെ ക്രിക്കറ്റ് ചിത്രം; വില 7 ലക്ഷം
ബാംഗ്ലൂര്‍: സെഞ്ചൂറിയന്‍ പാര്‍ക്കില്‍ ന്യൂസിലാന്റിനെതിരെ രാഹുല്‍ദ്രാവിഡും മുഹമ്മദ് കൈഫും ഇന്ത്യയെ കരകയറ്റുന്നു. വലിയ ടിവി സ്ക്രീനില്‍ ഇന്ത്യയുടെ ഉയിര്‍ത്തെഴുന്നേല്പ് കണ്ട് ചിത്രകാരന്‍ എം.എഫ്. ഹുസൈന്‍ ചായക്കൂട്ടില്‍ ബ്രഷ് മുക്കി. ..

ക്രിക്കറ്റ്: ഹുസൈന്‍ വര ഇന്ന്
ബാംഗ്ലൂര്‍: ചിത്രകാരന്‍ എം.എഫ്. ഹുസൈന്‍ ക്രിക്കറ്റിലൂടെ വീണ്ടും വാര്‍ത്ത സൃഷ്ടിക്കുന്നു...

സൂര്യയുടെ എഫ് എം ചാനല്‍ സൂര്യന്‍
സൂര്യ ടിവിയുടെ ഉടമസ്ഥരായ സണ്‍നെറ്റ്വര്‍ക്ക് രണ്ട് എഫ് എം റേഡിയോ ചാനലുകള്‍ തുടങ്ങി...

ആദിവാസി പോസ്ററുകള്‍ അധികൃതര്‍ മാറ്റി
തിരുവനന്തപുരം: ചിത്രകാരന്റെ പ്രദര്‍ശനത്തിലുണ്ടായിരുന്ന ആദിവാസി സന്ദേശങ്ങളുള്ള പോസ്ററുകള്‍ അധികൃതര്‍ മാറ്റി...

കൈരളി ഗള്‍ ഫ് സംഗീത മത്സരം
മസ്കറ്റ്: കൈരളി ടി വി ചാനല്‍ നടത്തുന്ന സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ മാര്‍ച്ച് അഞ്ച് ബുധനാഴ്ചയ്ക്ക് മുമ്പായി പത്രികകള്‍ സമര്‍പ്പിയ്ക്കണം...

ദേശീയ നാടകോത്സവം ഞായറാഴ്ച മുതല്‍
പത്തനംതിട്ട: ആറാമത് ദേശീയ നാടകോത്സവം മാര്‍ച്ച് രണ്ട് ഞായറാഴ്ച ആരംഭിക്കും. ബി. വി. കാരന്തിന്റെ കന്നഡ നാടകം 'ഗോകുലനിര്‍ഗമന'യാണ് ആദ്യത്തെ നാടകം....

'തിരുവത്താഴം' വത്തിക്കാനിലേക്ക്
കോഴഞ്ചേരി: ക്രിസ്തുവിന്റെ അവസാനത്തെ അത്താഴത്തെ ആസ്പദമാക്കി തയ്യാറാക്കിയ 'തിരുവത്താഴം'എന്ന ചുമര്‍ചിത്രം വത്തിക്കാനിലേക്ക്...

'സൈബര്‍ ലോകം സാഹിത്യത്തിന് ഭീഷണി'
തൃശൂര്‍: സൈബര്‍ സാങ്കേതികവിദ്യ സാഹിത്യത്തിന് ഭീഷണിയാവുന്നുണ്ടെന്ന് കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി കെ. സച്ചിദാനന്ദന്‍...

കലാക്ഷേത്രയ്ക്ക് ഇനി ഉത്സവകാലം
ചെന്നൈ: നൃത്ത-സംഗീത വിദ്യാലയമായ കലാക്ഷേത്രയുടെ സ്ഥാപക രുക്മിണി ദേവി അരുണ്‍ഡേലിന്റെ നൂറാം ജന്മദിനാഘോഷത്തിന് മാര്‍ച്ച് ഒന്ന് ശനിയാഴ്ച തുടക്കം...

ഒടുവില്‍ നോറ അത് നേടി
'കം എവേ വിത്ത് മി' എന്ന ആല്‍ബത്തിലൂടെ നോറ ജോണ്‍സിന് എട്ട് ഗ്രാമി അവാര്‍ഡുകള്‍...

എന്‍ ഡി ടി വി വാര്‍ത്താ ചാനലുകള്‍ ഏപ്രില്‍ ഒന്നിന്
ദില്ലി: എന്‍ ഡി ടി വി യുടെ രണ്ട് വാര്‍ത്താ ചാനലുകള്‍ ഏപ്രില്‍ ഒന്നു മുതല്‍ സംപ്രേക്ഷണം തുടങ്ങും...

ടുഡെ ഇംഗ്ലീഷ് വാര്‍ത്താ ചാനല്‍ ഈ മാസം
ദില്ലി: ടി വി ടുഡെയുടെ ഇംഗ്ലീഷ് വാര്‍ത്താ ചാനല്‍ ഈ മാസം ഒടുവില്‍ തുടങ്ങും. ഇന്ത്യാ ടുഡെ മാസികയും ആജ് തക്ക് എന്ന ഹിന്ദി വാര്‍ത്താ ചാനലും നടത്തുന്ന ലിവിംഗ് മീഡിയാ എന്ന കമ്പനിയാണ് ഇത് തുടങ്ങുന്നത്...

രണ്ടാം ചാനലുമായി കൈരളി
കൊച്ചി: കൈരളിയുടെ രണ്ടാം ചാനല്‍ ജൂണില്‍ തുടങ്ങും. ഗള്‍ഫ്, യൂറോപ്പ് മേഖലയ്ക്ക് പ്രാധാന്യം നല്‍കികൊണ്ടായിരിയ്ക്കും ഈ ചാനലിലെ പരിപാടികള്‍...

നരംഗ് കേന്ദ്രസാഹിത്യ അക്കാദമി അധ്യക്ഷന്‍
ദില്ലി : കേന്ദ്രസാഹിത്യ അക്കാദമി പ്രസിഡന്റായി സംഘ്പരിവാര്‍ പിന്തുണയുള്ള ഗോപിചന്ദ് നരംഗ് തെരഞ്ഞെടുക്കപ്പെട്ടു...

എഴുത്തുകാര്‍ ഡിസി ബുക്സിനെതിരെ
കൊച്ചി: മലയാളത്തിലെ എഴുത്തുകാരും സാഹിത്യവിമര്‍ശകരും ഡിസിബുക്സിനെതിരെ...

മുരളിയ്ക്കും കാവേരിക്കും ക്രിട്ടിക്സ് അവാര്‍ഡ്
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു...

ഡിസി ബുക്ക്സ് അങ്ങിനെ ചെയ്യാമോ?
കൊച്ചി: 'ക്രിസ്തുവിന്റെ ആറാം തിരിമുറിവ്' പോലെ 'യേശുക്രിസ്തുവിന്റെ സുവിശേഷ'വും വിവാദത്തിലേക്ക്...

ഇന്ത്യക്കാരിയുമായി റഷ്ദി പിരിഞ്ഞു
നോവലിസ്റ് സല്‍മാന്‍ റഷ്ദി ഇന്ത്യക്കാരി പത്മ ലക്ഷ്മിയുമായുള്ള ബന്ധം വേര്‍പിരിഞ്ഞു...

സ്വിറ്റ്സര്‍ലന്റില്‍ സൂര്യ ഫെസ്റിവല്‍
സൂറിച്ച്: സൂര്യ ഫെസ്റിവല്‍ കടല്‍ കടന്ന് സ്വിറ്റ്സര്‍ലന്റിലേക്ക്. സൂര്യ കൃഷ്ണമൂര്‍ത്തിയാണ് ഈ സാംസ്കാരികോത്സവം സംവിധാനം ചെയ്യുന്നത്...

അയ്യപ്പപണിക്കര്‍ക്ക് അംഗീകാരം
തിരുവനന്തപുരം: മലയാള കവി ഡോ.കെ. അയ്യപ്പപണിക്കര്‍ക്ക് യുഎസില്‍ നിന്ന് അംഗീകാരം...

മലബാര്‍ മഹോത്സവം സമാപിച്ചു
കോഴിക്കോട്: യേശുദാസിന്റെയും ജാനകിയുടെയും നേതൃത്വത്തില്‍ നടന്ന ഗാനമേളയോടെ മലബാര്‍ മഹോത്സവത്തിന് സമാപനം...

ശശി തരൂരിന് പുരസ്കാരം
തിരുവനന്തപുരം: പ്രഥമ പട്ടത്തുവിള കരുണാകരന്‍ സ്മാരക ട്രസ്റ് സാഹിത്യപുരസ്കാരം ശശി തരൂരിന്...

'അമേസിംഗ് റെയ്സസ്' ആലപ്പുഴയില്‍
ആലപ്പുഴ: അമേരിക്കയിലെ സി ബി എസ് ടെലിവിഷന്റെ റിയലിറ്റി ഷോയായ 'അമേസിംഗ് റെയ്സി'ന് വേണ്ടി ആലപ്പുഴയില്‍ ചിത്രീകരണം നടത്തുന്നു...

ഇനി റിയാല്‍ട്ടി ടി വി യും കാണാം
ദ ില്ലി: ഇന്ത്യയിലും റിയാല്‍ടി ടെലിവിഷന്‍ തുടങ്ങി. സീ ടെലിവിഷനും ടേണര്‍ ഇന്റര്‍ നാഷണല്‍ എന്ന കമ്പനിയും സഹകരിച്ച് ഇന്ത്യയില്‍ തുടങ്ങിയിട്ടുള്ള സീ ടേണര്‍ എന്ന കമ്പനിയാണ് ഈ ചാനല്‍ നടത്തുന്നത്...

വ്യക്തിസ്വാതന്ത്യ്രം പണയം വയ്ക്കില്ല: സച്ചിദാനന്ദന്‍
തിരുവനന്തപുരം: ഒരു ഔദ്യോഗിക പദവി കൈകാര്യം ചെയ്യുന്നുവെന്ന് കരുതി ഇന്ത്യന്‍ പൗരനെന്ന നിലയ്ക്കുള്ള വ്യക്തിസ്വാതന്ത്യ്രം പണയംവയ്ക്കുന്ന പ്രശ്നമില്ലെന്ന് കവിയും കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയുമായ സച്ചിദാനന്ദന്‍...

ഇതു ഫാസിസം: സച്ചിദാനന്ദന്‍
ദില്ലി: ജാതി-മത മൗലികവാദ സംഘടന സാഹിത്യത്തില്‍ അമിത താല്പര്യം കാണിക്കുന്നതും സാഹിത്യകാരന്മാര്‍ക്കെതിരെ ഉന്നംവയ്ക്കുന്നതും ഫാസിസത്തിന്റെ ലക്ഷണമാണെന്ന് കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി സച്ചിദാനന്ദന്‍...

സുബ്രഹ്മണ്യം അതിര്‍ത്തിക്കപ്പുറത്തേക്ക്...
ചെന്നൈ: പുതിയ ആല്‍ബത്തിന്റെ പണിപ്പുരയിലാണ് വയലിന്‍ വിദ്വാന്‍ ഡോ. എല്‍. സുബ്രഹ്മണ്യം...

അരുന്ധതിക്ക് 1.65 കോടിയുടെ ലന്നന്‍ അവാര്‍ഡ്
ദില്ലി: ലന്നന്‍ ഫൗണ്ടേഷന്റെ 2002ലെ 'സാംസ്കാരിക സ്വാതന്ത്യ്ര അവാര്‍ഡ്' അരുന്ധതി റോയിക്ക്. 1.65 കോടി രൂപ (മൂന്നര ലക്ഷം ഡോളര്‍) ആണ് സമ്മാനത്തുക...

അടൂര്‍ അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവെച്ചു...

' ഹരിവംശരായിയുടേത് കാല്പനികതയുടെ പുതിയ ലോകം'
തിരുവനന്തപുരം: 'ഹരിവംശരായി ബച്ചന്റെ ശബ്ദം ഇപ്പോഴും എന്റെ കാതുകളില്‍ മുഴങ്ങുന്നുണ്ട്...

സ്കൂള്‍ ഓഫ് ഡ്രാമയ്ക്ക് രജതജൂബിലി
തൃശൂര്‍: തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയ്ക്ക് രജതജൂബിലിയിലേക്ക്. ഇതിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന ആഘോഷങ്ങള്‍ സംഘടിപ്പിക്കും...

അമ്മയുടെ കാവ്യസപര്യയെക്കുറിച്ച് മകള്‍..
കൊച്ചി: മലയാളത്തില്‍ ഒരു പക്ഷെ ഇത്തരം ഒരു പുസ്തകം അപൂര്‍വÿമായിരിക്കാം. അമ്മയുടെ കാവ്യജീവിതത്തിന്റെ കയറ്റിറക്കങ്ങളും സര്‍ഗ്ഗസംഘര്‍ഷങ്ങളും മകള്‍ എഴുതുക...

യൂസഫലി കേച്ചേരി സാഹിത്യ അക്കാദമി ചെയര്‍മാന്‍
തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമിയുടെ പുതിയ ചെയര്‍മാനായി യൂസഫലി കേച്ചേരിയെ നിയമിച്ചു...

സ്വാതി പുരസ്കാരം ഭീംസെന്‍ ജോഷിക്ക്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്വാതി പുരസ്കാരം ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഭീംസെന്‍ ജോഷിക്ക്...

സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍
തൃശൂര്‍: കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പുകളും അവാര്‍ഡുകളും പ്രഖ്യാപിച്ചു...

അബുദാബി അവാര്‍ഡ് ശിഹാബുദ്ദീന്
തിരുവനന്തപുരം: അബുദാബി സമാജത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ സാഹിത്യപുരസ്കാരം കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന് ..

നഗ്നതയല്ല, വഞ്ചനയാണ് അശ്ലീലം: സുരയ്യ
തിരുവനന്തപുരം: നഗ്നതയില്‍ യാതൊരു അശ്ലീലവുമില്ലെന്ന് എഴുത്തുകാരി കമല സുരയ്യ ..

ബുദ്ധിജീവികള്‍ക്കെതിരെ സക്കറിയ വീണ്ടും
'ബുദ്ധിജീവികളെക്കൊണ്ട് എന്തു പ്രയോജനം?' എന്ന ലേഖനത്തിലൂടെ ബുദ്ധിജീവികളുടെ കാപട്യങ്ങളെ വിമര്‍ശിച്ച സക്കറിയ വീണ്ടും ബുദ്ധിജീവികള്‍ക്കെതിരെ. ..

നമ്പൂതിരിയെ കാനായി വിമര്‍ശിക്കുന്നു
പാപ്പിനിശ്ശേരി: ആര്‍ട്ടിസ്റ് നമ്പൂതിരിയും സി.എന്‍. കരുണാകരനും തുടങ്ങിയിടത്തുതന്നെ നില്ക്കുകയാണെന്ന് ശില്പിയും ലളിതകലാ അക്കാദമി ചെയര്‍മാനുമായ കാനായി കുഞ്ഞിരാമന്‍. ..

'ശ്രുതി'യ്ക്ക് നാഥനില്ലാതാകുമ്പോള്‍
ചെന്നൈ: സംഗീതത്തിന്റെയും നൃത്തത്തിന്റെയും രംഗത്ത് ഏറെ സംഭാവനകള്‍ നല്കിയ 'ശ്രുതി'യ്ക്ക് നാഥനില്ലാതാവുന്നു...

പുസ്തകം മരിക്കില്ല: എംടി
തൃശൂര്‍: പ്രസിദ്ധീകരണരംഗത്തേക്ക് സാങ്കേതികവിദ്യ കടന്നുവന്നാലും പുസ്തകങ്ങള്‍ മരിക്കില്ലെന്ന് നോവലിസ്റ് എം.ടി. വാസുദേവന്‍ നായര്‍...

കേന്ദ്രഅക്കാദമി അവാര്‍ഡ് ശങ്കരപിള്ളയ്ക്ക്
ദില്ലി: ഈ വര്‍ഷത്തെ മലയാളത്തിനുളള കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് കവി കെ.ജി. ശങ്കരപിള്ളയ്ക്ക്...

രാഷ്ട്രീയസന്ദേശങ്ങളായി കോമുവിന്റെ സൃഷ്ടികള്‍
മുംബൈ: ''രാഷ്ട്രീയപരമാവുക എന്നത് എന്റെ ജോലിയാണ്''-- ശില്പിയും ചിത്രകാരനുമായി റിയാസ് കോമു ഇങ്ങനെ പറയുമ്പോള്‍ തന്റെ മാധ്യമത്തോടുള്ള സമീപനം വ്യക്തമാക്കുകയാണ്...

ഒമാനില്‍ നിന്നുള്ള പരിപാടികളുമായി മെറ്റ്
മസ്കറ്റ്: അടുത്ത വര്‍ഷമാദ്യത്തോടെ മെറ്റ് (മിഡില്‍ ഈസ്റ് ടെലിവിഷന്‍) ടി വി ചാനല്‍ ഒമാനില്‍ നിന്നും പരിപാടികള്‍ സംപ്രേഷണം ചെയ്യും...

2,000 സംഗീതോപകരണങ്ങളുമായി ജോര്‍ജ്ജ്
തിരുവനന്തപുരം: ഏറ്റവുമധികം സംഗീതോപകരണങ്ങള്‍ സ്വന്തമാക്കിയതിന്റെ പേരില്‍ ഗിന്നസ് ബുക്കിലേക്ക് കയറാന്‍ ഊഴം കാത്തിരിക്കുകയാണ് ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്...

'നിങ്ങളെന്നെ കമ്മ്യൂണിസ്റാക്കി' അരങ്ങേറി
കൊല്ലം: അമ്പത് വര്‍ഷം മുമ്പ് ആദ്യമായി അരങ്ങേറിയ 'നിങ്ങളെന്നെ കമ്മ്യൂണിസ്റാക്കി' എന്ന നാടകത്തിന്റെ അമ്പതാം പിറന്നാള്‍ ആഘോഷിച്ചു...

മാര്‍ച്ചില്‍ വീഡിയൊ ചിത്രമേള
തിരുവനന്തപുരം: രണ്ടാമത് അന്താരാഷ്ട്ര വീഡിയൊ ചലച്ചിത്ര മേള തിരുവനന്തപുരത്ത് 2003 മാര്‍ച്ച് 25 മുതല്‍ 30 വരെ നടക്കും...

സച്ചിദാനന്ദന് ബഹറിന്‍ പുരസ്കാരം
തിരുവനന്തപുരം: ബഹറിന്‍ കേരളീയ പുരസ്കാരം കവി കെ. സച്ചിദാനന്ദന്. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്കാരം...

കഥകളി പുരസ്കാരം പാച്ചുപിള്ളയ്ക്ക്
തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാനസര്‍ക്കാരിന്റെ കഥകളി പുരസ്കാരം ചമ്പക്കുളം പാച്ചുപിള്ളയ്ക്ക്...

ദേവന് ഖേദം; എം. ടി. കേസ് പിന്‍വലിക്കുന്നു
കോഴിക്കോട്: എം. ടി. വാസുദേവന്‍നായരും എം. വി. ദേവനും തമ്മിലുള്ള നിയമയുദ്ധം ഒത്തുതീരുന്നു...

യേശുദാസ് പുരസ്കാരം ആശാ ഭോസ്ലെയ്ക്ക്
തിരുവനന്തപുരം: സ്വരലയ-കൈരളിയുടെ യേശുദാസ് അവാര്‍ഡിന് പിന്നണി ഗായിക ആശാ ഭോസ്ലെയെ തിരഞ്ഞെടുത്തു...

സാഹിത്യത്തില്‍ സദാചാരമില്ല: ചുള്ളിക്കാട്
കോഴിക്കോട്: സാഹിത്യത്തില്‍ സദാചാരമില്ലെന്നും സാഹിത്യം സദാചാരനിയമങ്ങള്‍ക്കെല്ലാം മേലെയാണെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട്...

രവിവര്‍മ്മ ചിത്രത്തിന് 56 ലക്ഷം
ദില്ലി: രാജാ രവിവര്‍മ്മയുടെ പ്രശസ്ത ചിത്രം 'യശോദയും കൃഷ്ണനും' എന്ന പെയിന്റിംഗിന് 56 ലക്ഷം രൂപ. ..

എം. വി. ദേവന്റെ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: എം. ടി. വാസുദേവന്‍ നായര്‍ ഫയല്‍ ചെയ്ത അപകീര്‍ത്തി കേസ് റദ്ദാക്കാന്‍ എം. വി. ദേവനും 'കലാകൗമുദി' പത്രവും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി...

ശ്രീധരന്‍ പിള്ളയ്ക്ക് പുരസ്കാരം
തിരുവനന്തപുരം: അഡ്വ. കെ. കുഞ്ഞിരാമന്‍മേനോന്റെ പേരിലുള്ള പ്രഥമപുരസ്കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്ക്ക്...

'ജോര്‍ജ്ജ് സാഹിത്യധാരകളെ കൂട്ടിയിണക്കി'
ദില്ലി: ഭാഷാപണ്ഡിതനും അക്കാദമിക വിചക്ഷണനുമായ ഡോ. കെ.എം. ജോര്‍ജ്ജിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി വാജ്പേയി അനുശോചനം രേഖപ്പെടുത്തി...

ഇന്ത്യാവിഷന്‍ ചാനലിന് ദുര്‍ദ്ദശ
കൊച്ചി: ഏറെ കൊട്ടിഘോഷിക്കപ്പെട്ട മലയാളത്തിന്റെ അഞ്ചാം ടെലിവിഷന്‍ ചാനല്‍ സംപ്രേഷണം തുടങ്ങാനാവാതെ പ്രതിസന്ധികളിലൂടെ കിതച്ച് നീങ്ങുന്നു...

നെടുമുടി മികച്ച ടിവി നടന്‍, ജ്യോതിര്‍മയി നടി
തിരുവനന്തപുരം: മികച്ച ടെലിവിഷന്‍ സീരിയലിനുള്ള സംസ്ഥാന അവാര്‍ഡ് ജൂഡ് അട്ടിപ്പേറ്റി സംവിധാനം ചെയ്ത 'അവസ്ഥാന്തരങ്ങള്‍'ക്ക് ലഭിച്ചു. ജൂഡ് തന്നെയാണ് മികച്ച സംവിധായകന്‍...

രാജ്ഘട്ടില്‍ ഗാന്ധിയുടെ കേരളീയ ചുമര്‍ ചിത്രങ്ങള്‍
തിരുവനന്തപുരം: ദില്ലിയിലെ രാജ്ഘട്ടിലെ ഗാന്ധിസ്മൃതിയെ മഹാത്മാഗാന്ധിയുടെ ജീവിതത്തിലെ സുപ്രധാന മുഹൂര്‍ത്തങ്ങള്‍ ആവിഷ്കരിക്കുന്ന കേരളീയ ശൈലിയിലുള്ള ചുമര്‍ചിത്രങ്ങള്‍ അലങ്കരിക്കും...

എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക മലയാളത്തില്‍
കൊച്ചി: ലോകപ്രശസ്തമായ എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക(ഇബി) മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നു...

റഹ്മാന്‍ തരംഗം വീണ്ടും
ഒരിടവേളയ്ക്ക് ശേഷം ബോളിവുഡില്‍ വീണ്ടും റഹ്മാന്‍ തരംഗം സൃഷ്ടിക്കുന്നു. 'സാതിയ' എന്ന ഹിന്ദിചിത്രത്തിന് തയ്യാറാക്കിയ റഹ്മാന്‍ ഗാനങ്ങള്‍ വിപിണിയില്‍ ചൂടപ്പമാണ്...

രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ 'ആനന്ദഭൈരവി'
കണ്ണൂര്‍: രക്തസമ്മര്‍ദ്ദമുള്ളവര്‍ ആനന്ദഭൈരവി രാഗത്തിലുള്ള കൃതികള്‍ കേട്ടാല്‍ പിരിമുറുക്കത്തില്‍ അയവുവരും...

കലാമണ്ഡലം അഞ്ച് കോടി സമാഹരിക്കുന്നു
ചെറുതുരുത്തി: കലാമണ്ഡലത്തിന്റെ സാമ്പത്തികപ്രശ്നങ്ങള്‍ തീര്‍ക്കാനും ആധുനികസൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും അഞ്ച് കോടി രൂപ സമാഹരിക്കുന്നു...

അവാര്‍ഡ് നിര്‍ണയം ധാര്‍മികമല്ല: പരമേശ്വരന്‍
കോഴിക്കോട്: കമല സുരയ്യ എഴുത്തഛന്‍ പുരസ്കാരത്തിന് അര്‍ഹയല്ലെന്ന് തന്റെ പ്രസ്താവനയെ ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ ന്യായീകരിച്ചു...

പി.പരമേശ്വരനെതിരെ എഴുത്തുകാരികള്‍
തിരുവനന്തപുരം: കമലാ സുരയ്യ എഴുത്തഛന്‍ പുരസ്കാരത്തിന് അര്‍ഹയല്ലെന്ന ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് എഴുത്തുകാരികള്‍ മുന്നോട്ടുവന്നു...

ആനിമേഷന്‍ ചിത്രമായി തെന്നാലി രാമന്‍ കഥ
തിരുവനന്തപുരം: തെന്നാലി രാമന്റെ കഥ ആസ്പദമാക്കി ടൂണ്‍സ് ആനിമേഷന്‍ ചിത്രം എടുത്തു...

പി. പരമേശ്വരനെതിരെ പുനത്തില്‍
കൊച്ചി: അവാര്‍ഡ് തന്നതില്‍ എല്ലാവര്‍ക്കും ദു:ഖമാണെങ്കില്‍ അത് തിരികെയെടുത്തോട്ടെയെന്നും അവാര്‍ഡ് ചോദിച്ചിട്ടല്ല തനിക്ക് തന്നതെന്നും കമല സുരയ്യ...

എല്‍ട്ടണ്‍ ജോണ്‍ ഇന്ന് ബാംഗ്ലൂരില്‍
ബാംഗ്ലൂര്‍: വിശ്രുത റോക്ക് ഗായകന്‍ എല്‍ട്ടണ്‍ ജോണ്‍ നവമ്പര്‍ രണ്ട് ശനിയാഴ്ച ബാംഗ്ലൂരില്‍ എത്തുന്നു...

കമല സുരയ്യയ്ക്ക് എഴുത്തച്ഛന്‍ പുരസ്കാരം
കൊച്ചി: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരം കമലാ സുരയ്യയ്ക്ക് ..

കലാമണ്ഡലം പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
തൃശൂര്‍: കലാമണ്ഡലം ഗോപി, വി.പി. കണ്ണന്‍ പട്ടാളി, ചേര്‍ത്തല തങ്കപ്പപണിയ്കര്‍, ലീല നമ്പൂതിരിപ്പാട് (സുമംഗല), കലാമണ്ഡലം ദേവകി, പി.കെ. നാരായണന്‍ നമ്പ്യാര്‍ എന്നിവര്‍ക്ക് കലാമണ്ഡലം പുരസ്കാരം. ..

'ദൈവത്തിന്റെ വികൃതികള്‍' ഇംഗ്ലീഷില്‍
എം. മുകന്ദന്റെ നോവലായ 'ദൈവത്തിന്റെ വികൃതികളു'ടെ ഇംഗ്ലീഷ് പരിഭാഷ പുറത്തിറക്കി...

എം ടി യുടെ കേസ് നവമ്പര്‍ അഞ്ചിന്
കൊച്ചി: എം ടി വാസുദേവന്‍ നായല്‍ എം വി ദേവനു ം മുംബൈയിലെ കലാകൗമുദി പത്രത്തിനും എതിരെ കൊടുത്ത കേസിന്റെ നടപടികള്‍ കോടതി തടഞ്ഞത് ഒഴിവാക്കാനായി എം ടി നല്‍കിയ കേസില്‍ കോടതി നവമ്പര്‍ അഞ്ചിന് വാദം കേള്‍ക്കും...

പൂന ഫിലിം ഇന്‍സ്റിറ്റ്യൂട്ടില്‍ പുതിയ സ്റുഡിയോ
പൂണെ: പൂന ഫിലിം ഇന്‍സ്റിറ്റ്യൂട്ടില്‍ മൂന്ന് കോടിയുടെ പുതിയ ശബ്ദലേഖന സ്റുഡിയോ സ്ഥാപിച്ചു.....

ഷൈനി ആന്റണിയ്ക്ക് ചെറുകഥാപുരസ്കാരം
ദില്ലി: മലയാളിയായ ഷൈനി ആന്റണിയ്ക്ക് മികച്ച ചെറുകഥയ്ക്കുള്ള അന്താരാഷ്ട്രപുരസ്കാരം ലഭിച്ചു...

കെര്‍ത്തെസിന്റെ നോവലുകള്‍ ലഭ്യമല്ല
കൊച്ചി: സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ഇംമ്രി കെര്‍ത്തെസിന്റെ നോവലുകള്‍ കേരളത്തിലെ ബുക്ക് ഷോപ്പുകളിലെവിടെയും ലഭ്യമല്ല...

ബുക്കര്‍ സമ്മാനം യാന്‍ മാര്‍ട്ടലിന്
ലണ്ടന്‍: ഈ വര്‍ഷത്തെ ബുക്കര്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരനായ യാന്‍ മാര്‍ട്ടലിന്. 'ലൈഫ് ഓഫ് പൈ' എന്ന നോവലാണ് യാന്‍ മാര്‍ട്ടലിനെ ബുക്കര്‍ സമ്മാനത്തിന് അര്‍ഹനാക്കിയത്...

പാലാ സി.കെ. രാമചന്ദ്രന് പദവി
കോഴിക്കോട്: കര്‍ണ്ണാടകസംഗീതജ്ഞന്‍ പാലാ സി.കെ. രാമചന്ദ്രന് യുഎസില്‍ ആസ്ഥാനവിദ്വാന്‍ പദവി..

യുഎസില്‍ വിശ്വക്ഷേത്ര സമുച്ചയം
ന്യൂയോര്‍ക്ക്: മതങ്ങള്‍ തമ്മില്‍ സൗഹാര്‍ദ്ദം വളര്‍ത്താന്‍ യുഎസില്‍ വിശ്വക്ഷേത്രം ഉയരുന്നു...

കമുകറ അവാര്‍ഡ് എസ്. ജാനകിയ്ക്ക്
തിരുവനന്തപുരം: ഈ വര്‍ഷത്തെ കമുകറ അവാര്‍ഡ് പിന്നണി ഗായിക എസ്. ജാനകിയ്ക്ക് നല്കും..

സാഹിത്യത്തിനുള്ള നോബല്‍ ഇംമ്രി കെര്‍ത്തസിന്
സ്റോക്ഹോം: ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ഹംഗേറിയന്‍ എഴുത്തുകാരനായ ഇംമ്രി കെര്‍ത്തസിന്...

വയലാര്‍ അവാര്‍ഡ് അയ്യപ്പപണിക്കര്‍ക്ക്
തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ഡോ. കെ. അയ്യപ്പപണിക്കര്‍ക്ക്. 'അയ്യപ്പപ്പണിക്കരുടെ കൃതികള്‍ 1990-99' എന്ന കൃതിയാണ് അവാര്‍ഡിന് അര്‍ഹമായി തിരഞ്ഞെടുക്കപ്പെട്ടത്...

ദുരന്തങ്ങളില്‍ സംഗീതം സാന്ത്വനം : സമദാനി
കോഴിക്കോട്: മനുഷ്യ ജീവിതത്തില്‍ അസന്തുലിതാവസ്ഥയും അസന്തുഷ്ടിയും ദുരന്തങ്ങളും കൂടിവരുന്ന ഈ കാലഘട്ടത്തില്‍ മനുഷ്യന് സാന്ത്വനം നല്കുന്നത് സംഗീതമാണെന്ന് അബ്ദുള്‍ സമദ് സമദാനി എംപി പറഞ്ഞു...

മേലൂര്‍ വാസുദേവന് പൂര്‍ണ്ണാ ഉറൂബ് അവാര്‍ഡ്
കോഴിക്കോട്: 2001 ലെ പൂര്‍ണ്ണാ - ഉറൂബ് അവാര്‍ഡിന് മേലൂര്‍ വാസുദേവന്‍ അര്‍ഹനായി...

ഇനി സിനിമയിലേക്കില്ല : ദേവരാജന്‍
കൊച്ചി: ഇനി സിനിമയ്ക്ക് സംഗീതം ചെയ്യാന്‍ താല്പര്യമില്ലെന്ന് ദേവരാജന്‍ മാസ്റര്‍. കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം...

വിയന്നയില്‍ യേശുദാസിന്റെ വിരുന്ന്
വിയന്ന: വിയന്നയില്‍ യേശുദാസിന്റെ സംഗീതവിരുന്ന്. വിശ്വപ്രസിദ്ധ സംഗീതജ്ഞരായ ബിഥോവന്‍, മൊസാര്‍ട്ട് എന്നിവരുടെ ജന്മം കൊണ്ട് സമ്പന്നമായ വിയന്നയില്‍ കേരളത്തിന്റെ ഗാനഗന്ധര്‍വÿന്‍ എത്തുന്നത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മലയാളികള്‍...

ലീലാവതിയ്ക്ക് വള്ളത്തോള്‍ പുരസ്കാരം
തിരുവനന്തപുരം: മഹാകവി വള്ളത്തോളിന്റെ പേരിലുള്ള പുരസ്കാരം പ്രൊഫ. എം. ലീലാവതിയ്ക്ക്...

ഗുരുവന്ദനത്തോടെ സൂര്യോത്സവം തുടങ്ങി
തിരുവനന്തപുരം: ഒരു മാസം നീണ്ടുനില്ക്കുന്ന സൂര്യയുടെ സാംസ്കാരികോത്സവത്തിന് തുടക്കമായി. 31 ഗുരുക്കന്‍മാര്‍ക്കുള്ള വന്ദനത്തോടെയാണ് പരിപാടി ആരംഭിച്ചത്. ..

സിഎച്ച് അവാര്‍ഡ് കൃഷ്ണയ്യര്‍ക്ക്
കൊച്ചി: പ്രഥമ സിച്ച് മുഹമ്മദ് കോയ ഫൗണ്ടേഷന്‍ പുരസ്കാരം മുന്‍ സുപ്രീംകോടതി ജഡ്ജി വി.ആര്‍. കൃഷ്ണയ്യര്‍ക്ക് നല്കും...

ആശാന്‍ കവിതാ പുരസ്കാരം എം. പി. അപ്പന്
ചെന്നൈ: ആശാന്‍ മെമ്മോറിയല്‍ അസോസിയേഷന്റെ ആശാന്‍ കവിതാ പുരസ്കാരം എം. പി. അപ്പന്...

'സഞ്ജയന്‍ നിരൂപണരംഗത്തെ ആചാര്യന്‍'
തലശേരി: സഞ്ജയന്‍ നിരൂപണസാഹിത്യത്തിലെ ആചാര്യനായിരുന്നുവെന്ന് എം.വി. ദേവന്‍ അഭിപ്രായപ്പെട്ടു...

ദേവന് എതിരായ നടപടി കോടതി തടഞ്ഞു
കൊച്ചി: ചിത്രകാരനായ എം വി ദേവന് എതിരെ എം ടി വാസുദേവന്‍ നായര്‍ കോടുത്ത കേസില്‍ ദേവനെതിരെ നടപടി സ്വീകരിയ്ക്കുന്നത് ഹൈകോടതി തടഞ്ഞു...

യുഎസിലെ എഡിറ്റര്‍ ടൂണ്‍സിലേക്ക്
തിരുവനന്തപുരം: ലോസ് ഏഞ്ചല്‍സ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഡിറ്ററും നിര്‍മ്മാതാവുമായ അതുല്‍ റാവു തിരുവനന്തപുരത്തെ ടൂണ്‍സ് കേന്ദ്രത്തിലേക്ക്...

വെളിച്ചം ദു:ഖമാണുണ്ണീ...
അക്കിത്തം അച്യുതന്‍ നമ്പൂതിരി എന്ന് പേര് കേള്‍ക്കുമ്പോഴേ, കാവ്യപരിചയമുള്ളവര്‍ ഓര്‍ക്കുക രണ്ടുവരിക്കവിതയാണ്: ...

ദുബായ് കലാമണ്ഡലം കേന്ദ്രം 27മുതല്‍
തിരുവനന്തപുരം: ദുബായില്‍ ആരംഭിക്കുന്ന കലാമണ്ഡലം കേന്ദ്രത്തിന്റെ ഉദ്ഘാടനം സപ്തംബര്‍ 27ന് നടക്കും...

ടി. പത്മനാഭന് വക്കീല്‍ നോട്ടീസ്
കൊച്ചി: മുതിര്‍ന്ന കഥാകൃത്തായ ടി. പത്മനാഭന് യുവ സാഹിത്യകാരന്‍ വക്കീല്‍നോട്ടീസയച്ചു. ..

വാദ്യലോകത്തെ തുളുമ്പാത്ത നിറകുടം
പല്ലാവൂര്‍ കുഞ്ഞുകുട്ടന്‍മാരാരുടെ വിയോഗത്തിലൂടെ നിലച്ചത് വാദ്യകലയിലെ അത്ഭുതസാന്നിധ്യം...

സ്വാതി സംഗീതോത്സവം കൊച്ചിയില്‍
കൊച്ചി: സ്വാതി സംഗീതോത്സവം ആഗസ്ത് 26 തിങ്കളാഴ്ച മുതല്‍ കൊച്ചിയില്‍ തുടങ്ങും. ..

മലയാളികള്‍ നല്ല കലാസ്വാദകര്‍ : എസ്പി
തിരുവനന്തപുരം : ഭാഷയ്ക്കതീതമായി കലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്ന മലയാളികള്‍ ആദരവര്‍ഹിക്കുന്നുണ്ടെന്ന് പ്രശസ്ത ഗായകന്‍ എസ്. പി. ബാലസുബ്രഹ്മണ്യം...

ദുബായില്‍ മലയാളം ടിവി ചാനല്‍
ദുബായ് : വിദേശ മലയാളികള്‍ക്കു വേണ്ടി ദുബായ് ആസ്ഥാനമായി 24 മണിക്കൂര്‍ ടെലിവിഷന്‍ ചാനല്‍ തുടങ്ങുന്നു. ..

ബാബുരാജിന്റെ ഓര്‍മ്മയ്ക്ക് സംഗീതമത്സരം
കോഴിക്കോട്: അന്തരിച്ച സംഗീതസംവിധായകന്‍ ബാബുരാജിന്റെ ഓര്‍മ്മയ്ക്കായി സ്ഥാപിച്ച ബാബുരാജ് സ്മാരക സംഗീത അക്കാദമിയ്ക്ക് ആഗസ്ത് 30 ന് ഒരു വര്‍ഷം തികയുന്നു...

വികെഎന്നിന് ബഷീര്‍ പുരസ്കാരം നല്കി
തിരുവില്വാമല: പ്രവാസി ട്രസ്റിന്റെ ബഷീര്‍ പുരസ്കാരം കഥാകൃത്ത് വികെഎന്നിന് വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി ബഷീര്‍ സമ്മാനിച്ചു...

യേശുദാസിന് 'സംഗീത വിദ്യാമണിപ്പട്ടം'
തിരുപ്പതി : ഗാനഗന്ധര്‍വന്‍ കെ. ജെ. യേശുദാസിനെയും പ്രശസ്ത കുച്ചിപ്പുടി നര്‍ത്തകി ശോഭ നായിഡുവിനെയും സപ്തഗിരി ത്യാഗരാജ ട്രസ്റ് 'സപ്തഗിരി സംഗീത വിദ്യാമണി'പ്പട്ടം നല്‍കി ആദരിച്ചു. ..

ഫണ്ടില്ല, കോഴിക്കോട്, മഞ്ചേരി എഫ്എം നിലയങ്ങള്‍ വൈകും
കോഴിക്കോട് : ഫണ്ട് ദൗര്‍ലഭ്യവും പ്രസാര്‍ ഭാരതിയിലെ സാമ്പത്തിക പ്രതിസന്ധിയും ആകാശവാണിയുടെ കോഴിക്കോട്, മഞ്ചേരി എഫ്എം സ്റേഷനുകളെ ദോഷകരമായി ബാധിയ്ക്കുന്നു...

പത്മപ്രഭ പുരസ്കാരം കാക്കനാടന്
കോഴിക്കോട്: ഈ വര്‍ഷത്തെ പത്മപ്രഭ പുരസ്കാരം നോവലിസ്റും കഥാകൃത്തുമായ കാക്കനാടന്...

എം. വി. ദേവന് ജാമ്യം ലഭിച്ചു
കോഴിക്കോട്: എം. ടി. വാസുദേവന്‍നായര്‍ നല്‍കിയ മാനനഷ്ട (ക്രിമിനല്‍) കേസില്‍ എം. വി. ദേവന് ജാമ്യം ലഭിച്ചു...

കലാമണ്ഡലത്തിന് ദുബായ് ശാഖ
തിരുവനന്തപുരം : നടനകലയുടെ ആസ്ഥാനമായ കേരള കലാമണ്ഡലത്തിന് ദുബായ് ശാഖ വരുന്നു...

പ്രൊഫ. സി.ജെ. മണ്ണുംമൂട് അന്തരിച്ചു
കോട്ടയം: കവിയും ഭാഷാപണ്ഡിതനുമായിരുന്ന പ്രൊഫ. സി.ജെ. മണ്ണുംമൂട് അന്തരിച്ചു. 74 വയസ്സായിരുന്നു...

''ശ്യാമളന്‍ ഭാവിയുടെ സ്പില്‍ബര്‍ഗ്''
ന്യൂയോര്‍ക്ക് : ഇന്ത്യന്‍ വംശജനായ ഹോളിവുഡ് സംവിധായക - തിരക്കഥാകൃത്ത് മനോജ് നൈറ്റ് ശ്യാമളന്‍ അടുത്ത 'സ്പീല്‍ബര്‍ഗാ'ണെന്ന് അമേരിക്കന്‍ മാഗസിന്‍...

എസ്പിസിഎസ്സിനെ തകര്‍ത്തത് വിജയന്‍: പത്മനാഭന്‍
കണ്ണൂര്‍: സാഹിത്യ പ്രവര്‍ത്തക സഹകരണസംഘത്തിന്റെ(എസ്പിസിഎസ്) ഇന്നത്തെ അധ:പതനത്തിന് കാരണം എം.എന്‍. വിജയനാണെന്ന് ടി. പത്മനാഭന്‍...

വികെഎന്നിന്റെ നര്‍മ്മങ്ങള്‍
തിരുവില്വാമല: പ്രവാസി ട്രസ്റിന്റെ ബഷീര്‍ പുരസ്കാരം കഥാകൃത്ത് വികെഎന്നിന് വീട്ടില്‍ചെന്ന് നേരിട്ട് നല്കുമെന്ന് അവാര്‍ഡ് സമിതി ഭാരവാഹികള്‍ പറഞ്ഞു. ..

ജീവന്‍ ടിവി ആ