കലാഭവന്‍ മണിയുടെ അനുജന്‍ പ്രതിഭ കോട്ടയം: പതിനാറാമത് എംജി സര്‍വകലാശാല യുവജനോത്സവത്തില്‍ എറണാകുളം സെന്റ് തെരേസാസ് കോളേജ് 79 പോയിന്റോടെ ഓവറോള്‍ കിരീടം നേടി...
'പ്രണയമാണ് മഹാരാജാസ്...' 'പ്രണയം മൊട്ടിടുന്ന കാലത്താണ് നാം കലാലയത്തിലേയ്ക്കു വരുന്നത്. പ്രണയകാലത്തിന്റെ അന്തരീക്ഷമാണ് ഇവിടെ എന്നും നിലനില്‍ക്കുന്നത്. ..
പാണക്കാട് ശിഹാബ് തങ്ങള്‍ 'വര്‍ത്തമാന'ത്തില്‍ മുസ്ലീം ലീഗിന്റെ അമരക്കാരനായി കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ പാണക്കാട് സെയ്ത് മുഹമ്മദലി ശിഹാബ് തങ്ങള്‍ സൂര്യ ടിവിയിലെ 'വര്‍ത്തമാനം' പരിപാടിയില്‍...
മഹാരാജാസിന്റെ കഥ പറയുന്ന ചരിത്രപുസ്തകം ഒന്നേകാല്‍ നൂറ്റാണ്ട് നീണ്ട എറണാകുളം മഹാരാജാസ് കോളജിന്റെ കഥ പറയുന്ന ചരിത്രപുസ്തകം 'മഹാരാജാസിന് പ്രണയപൂര്‍വം' കോളജിലെ പൂര്‍വവിദ്യാര്‍ഥി കൂടിയായ പത്മശ്രീ മമ്മൂട്ടി പ്രകാശനം ചെയ്യും...
സരസ്വതി സമ്മാന്‍ മനോജ് ദാസിന് ഈ വര്‍ഷത്തെ സരസ്വതി സമ്മാന് ഒറിയ എഴുത്തുകാരനായ മനോജ് ദാസ് അര്‍ഹനായി. രാജ്യത്തെ ഏറ്റവും കൂടുതല്‍ അവാര്‍ഡ് തുകയുള്ള പുരസ്കാരമാണ് സരസ്വതി സമ്മാന്‍...
യേശുദാസ് ഇംഗ്ലീഷ് ആല്‍ബത്തില്‍ പാടുന്നു യേശുദാസ് പാടിയ ആദ്യത്തെ ഇംഗ്ലീഷ് സംഗീത ആല്‍ബം ഒരുക്കിയ പ്രശസ്ത സംഗീതജ്ഞന്‍ റിക്കാര്‍ഡോ ബാരന്റ് ഗാനഗന്ധര്‍വന്റെ ജന്മദേശം കാണാനെത്തി...
ഒ.വി.വിജയന് അക്കാദമിയുടെ വിശിഷ്ടാംഗത്വം ഒ.വി.വിജയന് കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം നല്‍കാന്‍ തീരുമാനിച്ചു. 25,000 രൂപയും രണ്ടു പവനും സ്വര്‍ണപതക്കവും പൊന്നാടയും ഫലകവും അദ്ദേഹത്തിന് ലഭിക്കും...
വാസു പിഷാരടിക്ക് കളഹംസം മികച്ച കഥകളി നടനുള്ള കളഹംസം പുരസ്കാരത്തിന് കലാമണ്ഡലം വാസു പിഷാരടിയും മദ്ദള വിദഗ്ധനുള്ള തൗര്യത്രികം പുരസ്കാരത്തിന് കലാമണ്ഡലം നെല്ലുവായ് നാരായണന്‍ നായരും അര്‍ഹനായി...
ഇ.വി.കൃഷ്ണപിള്ള അവാര്‍ഡ് സുകുമാരന്‍ പോറ്റിക്ക് തിരുവനന്തപുരം: ഈ വര്‍ഷത്തെ ഇ.വി.കൃഷ്ണപിള്ള അവാര്‍ഡ് കാര്‍ട്ടൂണിസ്റ് എസ്.സുകുമാരന്‍ പോറ്റിക്ക്. സാംസ്കാരിക സംഘടനയായ 'പിറവി' ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്...