clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » കല,സംസ്കാരം » പൂര്‍ണവാര്‍ത്ത

ഗോപകുമാര്‍ മികച്ച നടന്‍; അനില നടി
  
RSS ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

ഗോപകുമാര്‍ മികച്ച നടന്‍; അനില നടി
മികച്ച ടിവി നടനായി എം.ആര്‍.ഗോപകുമാറിനെ മികച്ച നടനായും അനില ശ്രീകുമാറിനെ മികച്ച നടിയായും തിരഞ്ഞെടുത്തു. പരമ്പരയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത 'സ്കൂള്‍ ഡയറി' നേടി...

Devarajanദേവരാജന്‍ പുതിയ ഗായകരെ പരിചയപ്പെടുത്തുന്നു
മലയാളികളുടെ മനസില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരു കൂട്ടം പാട്ടുകള്‍ സമ്മാനിച്ച ജി.ദേവരാജന്‍ പുതിയ തലമുറയിലെ വാഗ്ദാനങ്ങളായ അഞ്ച് പുതിയ ഗായകരെ പരിചയപ്പെടുത്തുന്നു...

ആര്‍. രാമചന്ദ്രന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്
കവി ആര്‍. രാമചന്ദ്രന്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹനായി. 'ആര്‍.രാമചന്ദ്രന്റെ കവിതകള്‍' എന്ന കൃതിക്കാണ് അവാര്‍ഡ്...

Sreekumari Ramachandranടാറ്റാപുരം സുകുമാരന്‍ അവാര്‍ഡ് ശ്രീകുമാരിക്ക്
ടാറ്റാപുരം സുകുമാരന്‍ ചാരീറ്റീസ് ട്രസ്റിന്റെ പ്രഥമ സാഹിത്യ അവാര്‍ഡിന് കഥാകാരി ശ്രീകുമാരി രാമചന്ദ്രന്‍ അര്‍ഹയായി. 'വിധവകളുടെ ഗ്രാമം' എന്ന ചെറുകഥാ സമാഹാരത്തിനാണ് അവാര്‍ഡ്...

കൊച്ചിയില്‍ സ്ഥിരം നാടകവേദി
കൊച്ചി ആസ്ഥാനമായി സ്ഥിരം നാടകവേദി (പെര്‍മനന്റ് തിയേറ്റര്‍) രൂപമെടുക്കുന്നു. വൈക്കം തിരുനാള്‍ നാടകക്കളരിയാണ് നാടകവേദി സ്ഥാപിക്കാന്‍ മുന്‍കൈയെടുക്കുന്നത്...

Yesudasഅവാര്‍ഡ് തുക കുടിവെള്ളപ്രശ്നം തീര്‍ക്കാന്‍ : യേശുദാസ്
പിണ്ണമാനനി സീതാദേവി ഫൗണ്ടേഷന്‍ അവാര്‍ഡ് തുകയായ ഒരു ലക്ഷം കൊച്ചിയിലെ കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിനും അനാഥരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ചെലവഴിക്കുമെന്ന് യേശുദാസ് പറഞ്ഞു...

Emblem of the serial'സര്‍വൈവര്‍' പരമ്പര ഇന്ത്യയിലും
ആഗോളതലത്തില്‍ ടിവി പ്രേക്ഷകരെ ആകര്‍ഷിച്ച 'സര്‍വൈവര്‍' സാഹസിക പരമ്പര എഎക്സ്എന്‍ ചാനല്‍ ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്നു. ഡിസംബര്‍ 19ന് രാത്രി പത്തിന് പരമ്പര ആരംഭിക്കും...

CN Karunakaranസി.എന്‍.കരുണാകരന്റെ ചിത്രപ്പകര്‍പ്പുകളുടെ പ്രദര്‍ശനം
പ്രശസ്ത ചിത്രകാരന്‍ സി.എന്‍.കരുണാകരന്റെ ചിത്രപ്പകര്‍പ്പുകളുടെ പ്രദര്‍ശനം ഡിസംബര്‍ 19 മുതല്‍ 23 വരെ രവിപുരം ചിത്രം ആര്‍ട് ഗ്യാലറിയില്‍ നടക്കും...

Madhur Dixit 'സവാല്‍ ദസ് ക്രോര്‍ കാ' ക്ക് പുതിയ പതിപ്പ്
'സവാല്‍ ദസ് ക്രോര്‍ കാ' ക്ക് പുതിയ പതിപ്പൊരുക്കാന്‍ സീ ടിവി ഒരുങ്ങുന്നു. ഹിന്ദി ചലച്ചിത്ര താരം മാധുരി ദീക്ഷിതിനെ അവതാരകയാക്കി ചില മാറ്റങ്ങളോടെ പരിപാടി വീണ്ടും തുടങ്ങാനാണ് സീ ടിവിയുടെ നീക്കം...

Mammoottyമമ്മൂട്ടിക്ക് മുംബൈയില്‍ സ്വീകരണം
ജബാര്‍ പട്ടേലിന്റെ ചിത്രത്തിലെ ബാബാ സാഹബ് അംബേദ്ക്കറിനെ അനശ്വരനാക്കിയ നടന്‍ മമ്മൂട്ടിയെ മുംബൈയിലെ ശിവാജിപാര്‍ക്കില്‍ ഡിസംബര്‍ 17 ഞായറാഴ്ച ചേരുന്ന ചടങ്ങില്‍ അനുമോദിക്കും...

Yesudasയേശുദാസിന് സീതാദേവി ഫൗണ്ടേഷന്‍ അവാര്‍ഡ്
ഈ വര്‍ഷത്തെ ഡോ.പിണ്ണമാനെനി ആന്റ് സീതാദേവി ഫൗണ്ടേഷന്‍ അവാര്‍ഡ് ഗായകന്‍ യേശുദാസിന്. സംഗീതത്തിന് നല്‍കിയ സമഗ്രസംഭാവനകളെ ആധാരമാക്കിയാണ് അവാര്‍ഡ്...

bismillakhanബിസ്മില്ല ഖാന് ഗുപ്താ അവാര്‍ഡ് സമ്മാനിച്ചു
2000ലെ ഗുപ്ത അവാര്‍ഡ് വിഖ്യാത ശെഹനായി വിദ്വാന്‍ ഉസ്താദ് ബിസ്മില്ല ഖാന് ഡിസംബര്‍ 10 ഞായറാഴ്ച സമ്മാനിച്ചു...

മില്ലെനിയം അവാര്‍ഡ് വിതരണം ഡിസംബര്‍ അവസാനവാരം
കേരള കലാകേന്ദ്രം ഏര്‍പ്പെടുത്തിയ മില്ലെനിയം ഗോള്‍ഡന്‍ അവാര്‍ഡുകള്‍ ഡിസംബര്‍ അവസാനവാരത്തില്‍ സമ്മാനിക്കും...

കരോട്പതി തമിഴ് പതിപ്പ്: രജനീകാന്തിനെ സമീപിച്ചു
ജനപ്രീതി നേടിയ 'കോന്‍ ബനേഗാ കരോട്പതി'യുടെ തമിഴ് പതിപ്പ് അവതരിപ്പിക്കാന്‍ സ്റാര്‍ ടിവി സിനിമാ നടന്‍ രജനീകാന്തിനെ സമീപിക്കുന്നു...

രണ്ട് വര്‍ഷം പിന്നിട്ട വര്‍ത്തമാനം
പ്രശസ്ത വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സൂര്യാ ടിവിയുടെ അഭിമുഖ പരിപാടി വര്‍ത്തമാനം പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ചുകൊണ്ട് രണ്ട് വര്‍ഷം പിന്നിട്ട് കഴിഞ്ഞു...

പെരുമ്പടവം റിക്കാര്‍ഡ് പുസ്തകത്തിലേക്ക്
പ്രശസ്ത നോവലിസ്റ് പെരുമ്പടവം ശ്രീധരന്‍ റിക്കാര്‍ഡ് പുസ്തകത്തില്‍ സ്ഥാനം നേടുന്നു...

K.V.Narayanaswamyസ്വാതി പുരസ്കാരം കെ.വി.നാരായണസ്വാമിക്ക്
ഇത്തവണത്തെ സ്വാതിപുരസ്കാരം കര്‍ണാടക സംഗീതജ്ഞനായ പാലക്കാട് കെ.വി.നാരായണസ്വാമിക്ക്...

അമേരിക്കയിലെ മലയാളികളുടെ ടിവി പരമ്പര
ചലച്ചിത്ര സംവിധായകന്‍ രാജീവ് അഞ്ചല്‍ സംവിധാനം ചെയ്യുന്ന ടിവി പരമ്പരയാണ് ഇലകൊഴിയും പോലെ. പൂര്‍ണ്ണമായും അമേരിക്കയില്‍ നിര്‍മ്മിക്കുന്ന ഈ പരമ്പരയില്‍ അമേരിക്കയിലെ മലയാളികളാണ് അഭിനയിക്കുന്നത്...

കുട്ടികളുടെ ചിത്രരചനാമത്സരം ശ്രദ്ധേയമായി
എറണാകുളം പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ രാംജി സ്മാരക അഖില കേരള ചിത്രരചനാ മത്സരത്തിലാണ് സമകാലീന സംഭവങ്ങള്‍ കുട്ടികള്‍ക്ക് രചനാവിഷയമായത്.ല...

കൊച്ചിയില്‍ രാജ്യാന്തര പുസ്തകോത്സവം
നാലാമത് രാജ്യാന്തര പുസ്കകോത്സവത്തിന് ഡിസംബര്‍ ഒന്ന് വെള്ളിയാഴ്ച എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ തിരി തെളിയും...

Next25242322212019181716151413121110987654321Next




 പ്രതികരണങ്ങള്‍
[ പ്രതികരണം പതിയ്ക്കൂ ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

Who should take the blame of burden Mumbai Terror?
Sonia Gandhi, President of UPA
Shivaraj Patil, Home Minister of India
Dr. Manmoha Singh, Prime Minister
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Post Free Classifieds      Online Shopping & Auctions      Jobs      Explore India