clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » കല,സംസ്കാരം » പൂര്‍ണവാര്‍ത്ത

പാറപ്പുറത്ത് അവാര്‍ഡ് ബാബു കുഴിമറ്റത്തിന്
  
RSS ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

പാറപ്പുറത്ത് അവാര്‍ഡ് ബാബു കുഴിമറ്റത്തിന്
പ്രഥമ പാറപ്പുറത്ത് അവാര്‍ഡിന് കഥാകൃത്ത് ബാബു കുഴിമറ്റം അര്‍ഹനായി. കെ.ഇ.മത്തായി സ്മാരകട്രസ്റ് ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്...

'അല്ലിയാമ്പല്‍ കടവി'ന്റെ ഓര്‍മ്മകളില്‍ യേശുദാസ്....
അവിസ്മരണീയമായിരുന്നു ആ കൂടിക്കാഴ്ച. രോഗപീഡകളോട് മല്ലിടുന്ന വാര്‍ധക്യത്തിലും ജോബ് മാസ്റര്‍ പതിറ്റാണ്ടുകള്‍ നീണ്ട ഊഷ്മള സ്നേഹബന്ധത്തിന്റെ സ്മരണകള്‍ അയവിറക്കിയപ്പോള്‍ ഗാനഗന്ധര്‍വന്‍ വികാരഭരിതനായി...

Mukeshക്രോര്‍പതിക്ക് മലയാള അനുകരണം വരുന്നു
നടന്‍ മുകേഷിനെ അവതാരകനാക്കി ദൂരദര്‍ശന്‍ 'കോടിപതി' പരിപാടി തുടങ്ങാനൊരുങ്ങുമ്പോള്‍ സൂര്യാ ടിവിയും ഇത്തരമൊരു പരിപാടിയെ കുറിച്ചുള്ള ആലോചനയിലാണ്...

രാഘവന്‍ മാസ്റര്‍ക്ക് പ്രണാമം
സംഗീതസംവിധായകന്‍ കെ.രാഘവന്‍ മാസ്ററെ ആദരിക്കാന്‍ സാംസ്കാരിക പരിപാടി സംഘടിപ്പിക്കും. പൂര്‍ണിമ പ്രതിഭാപ്രണാമം എന്നാണ് പരിപാടിക്ക് പേരിട്ടിരിക്കുന്നത്...

'പത്രപ്രവര്‍ത്തനത്തെ ഉപന്യാസത്തിന് തീറെഴുതണം'
പത്രപ്രവര്‍ത്തനത്തെ ഉപന്യാസത്തിന് തീറെഴുതി കൊടുക്കണമെന്ന് സുകുമാര്‍ അഴീക്കോട്...

ബാലസാഹിത്യഅവാര്‍ഡ് എസ്.ശിവദാസിന്
സംസ്ഥാനസര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ബാലസാഹിത്യ അവാര്‍ഡിന് പ്രൊഫ.എസ്.ശിവദാസ് അര്‍ഹനായി. ബാലസാഹിത്യശാഖയ്ക്ക് നല്‍കിയ സമഗ്രസംഭാവനകളെ ആധാരമാക്കിയാണ് അവാര്‍ഡ് ...

M Mukundan'കൃഷ്ണന്‍നായര്‍ വിമര്‍ശിച്ചിട്ടും എന്റെ നോവല്‍ വിറ്റഴിഞ്ഞു'
'കേശവന്റെ വിലാപങ്ങള്‍' എന്ന നോവലിനെതിരെ എം.കൃഷ്ണന്‍നായരെ പോലുള്ള നിരൂപകര്‍ വന്‍വിമര്‍ശനം ഉയര്‍ത്തിയിട്ടും ആ പുസ്തകം ലക്ഷങ്ങളാണ് വിറ്റഴിഞ്ഞതെന്ന് എം.മുകുന്ദന്‍...

നെയ്യാറ്റിന്‍കരക്ക് കേന്ദ്രസംഗീത നാടക അക്കാദമി അവാര്‍ഡ്
കര്‍ണാടക സംഗീതജ്ഞന്‍ നെയ്യാറ്റിന്‍കര വാസുദേവനും കഥകളി നടന്‍ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിക്കും മദ്ദള കലാകാരന്‍ അപ്പുക്കുട്ടി പൊതുവാള്‍ക്കും കേന്ദ്രസംഗീത നാടക അക്കാദമി അവാര്‍ഡ്...

Subha Mudgalശുഭ മുദ്ഗലിന്റെ കച്ചേരി കൊച്ചിയില്‍
വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞ ശുഭ മുദ്ഗല്‍ കൊച്ചിയില്‍ സംഗീതക്കച്ചേരി അവതരിപ്പിക്കും. പ്രദാനും പുരുഷോത്തം വനാവല്‍ക്കാറും ശുഭ മുഗ്ദലിനൊപ്പമുണ്ടാകും...

അക്കാദമി പുസ്തകം പിന്‍വലിക്കണം: വടക്കേടത്ത്
സാഹിത്യഅക്കാദമി പ്രസിദ്ധീകരിക്കുന്ന 'നമ്മുടെ സാഹിത്യം, നമ്മുടെ സമൂഹം' എന്ന പുസ്തകപരമ്പയിലെ രണ്ടാംഭാഗം വസ്തുതാപരമായ തെറ്റുകള്‍ നിറഞ്ഞതാണെന്നും പുസ്തകം പിന്‍വലിക്കണമെന്നും സാഹിത്യനിരൂപനായ ബാലചന്ദ്രന്‍ വടക്കേടത്ത് പറഞ്ഞു...

കൊച്ചുബാവ പുരസ്കാരം അശോകന്‍ ചെരുവിലിന്
കോട്ടയം: ആദ്യത്തെ ടി.വി.കൊച്ചുബാവ സ്മാരകപുരസ്കാരത്തിന് അശോകന്‍ ചെരുവില്‍ അര്‍ഹനായി. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്...

കലയുടെ സ്വാഭാവികത നഷ്ടമായി : കുമാര്‍ സാഹ്നി
സാങ്കേതിക വിദ്യയുടെ കടന്നുകയറ്റംമൂലം കലയുടെ സ്വാഭാവികത നഷ്ടമാകുന്നുവെന്ന് ചലച്ചിത്ര സംവിധായകന്‍ കുമാര്‍ സാഹ്നി പറഞ്ഞു...

MV Devanമന്ത്രിമാര്‍ അവാര്‍ഡ് നല്‍കേണ്ടതില്ല : ദേവന്‍
അക്കാദമികള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡുകള്‍ മന്ത്രിമാരെ കൊണ്ടു കൊടുപ്പിക്കുന്ന പതിവ് നിര്‍ത്തണമെന്ന് ചിന്തകനും ചിത്രകാരുമായ എം.വി.ദേവന്‍...

പോളിഷ് നാടന്‍കലാസംഘം കൊച്ചിയില്‍
കൊച്ചി: മാനവീയം സാംസ്കാരിക മിഷന്റെ ക്ഷണമനുസരിച്ച് കേരളം സന്ദര്‍ശിക്കുന്ന പോളിഷ് നാടന്‍കലാസംഘം കൊച്ചിയിലെത്തി...

Next25242322212019181716151413121110987654321Next




 പ്രതികരണങ്ങള്‍
[ പ്രതികരണം പതിയ്ക്കൂ ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

ട്വന്റി 20 മോഹന്‍ലാല്‍ ചിത്രമായ കുരുക്ഷേത"
ട്വന്റി2
ഒന്നും ച
അറിയില്&
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Post Free Classifieds      Online Shopping & Auctions      Jobs      Explore India