സി വി ശ്രീരാമന് വിട
പ്രശസ്ത സാഹിത്യകാരന്‍ സി വി ശ്രീരാമന്‍ അന്തരിച്ചു. കരളിനും വൃക്കയ്ക്കും ബാധിച്ചിരുന്ന രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നായിരുന്നു അന്ത്യം... വയലാര്‍ അവാര്‍ഡ് എം.ലീലാവതിക്ക്
ഇക്കൊല്ലത്തെ വയലാര്‍ അവാര്‍ഡ് പ്രശസ്ത എഴുത്തുകാരിയും നിരൂപകയുമായ ഡോ. എം ലീലാവതിക്ക്.... പ്രസിദ്ധീകരിക്കും മുന്പ് വിറ്റത് 10 ലക്ഷം
ലോസ് ഏഞ്ചല്‍സ് : ജൂലായ് ആദ്യം പുറത്തിറങ്ങാനിരിക്കുന്ന പുതിയ ഹാരിപോട്ടര്‍ പുസ്‌തകത്തിന് മുന്‍കൂറായി ലഭിച്ചത് 10 ലക്ഷം ഓര്‍ഡറുകള്‍...
കേള്‍ക്കൂ ഒരു അമര കഥ
എല്ലാം കൊണ്ടും ഒരു അമരമായ വായനാനുഭവമാണ് 'പറയൂ ഒരു അമര കഥ' പ്രദാനം ചെയ്യുന്നത്...
'പത്മഭൂ'ഷിതനായി എം.ടി
എഴുത്തിന്റെ ആത്മാവിനെ തൂലികത്തുമ്പിലേക്കാവാഹിച്ച് ഭാവനയുടെ ചിറകുകള്‍ നല്‍കിയ മലയാളത്തിന്റെ സുകൃതത്തിന് പത്മഭൂഷണ്‍... സ്നേഹത്തിന്റെ ആത്മാവു തേടിയ കഥാകാരി..
അപൂര്‍ണമായൊരു കഥ പോലെ ജീവിതത്തെ പാതിവഴിയിലുപേക്ഷിച്ച് കാലയവനികക്കപ്പുറത്തെങ്ങോ മറഞ്ഞുപോയ ഒരു കഥാകാരിയുണ്ട്; രാജലക്ഷ്മി...
ബാലാമണിഅമ്മ അവാര്‍ഡ് സുഗതകുമാരിക്ക്
അന്താരാഷ്ട്ര പുസ്തകോത്സവസമിതിയോര്‍പ്പെടുത്തിയ പ്രഥമബാലാമണിഅമ്മ അവാര്‍ഡിന് സുഗതകുമാരിയെ തെരഞ്ഞെടുത്തു. മലയാളസാഹിത്യത്തിനു നല്‍കിയ സംഭാവനകള്‍ക്കാണ് അവാര്‍ഡ്...
ഖസാക്കിന്റെ ഇതിഹാസകാരന് സാഹിത്യപുരസ്കാരം
മാതൃഭൂമി സാഹിത്യപുരസ്കാരം ഒ.വി. വിജയനു ലഭിച്ചു. രണ്ടുലക്ഷം രൂപയും എം.വി. ദേവന്‍ രൂപകല്‍പന ചെയ്ത ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം...
യേശുദാസിന്റെ നന്ദികേട്
വയലാറിന്റെ പാട്ടുകളിലൂടെ മഹാഗായകനായി വളര്‍ന്ന യേശുദാസ് വയലാറിന്റെ കുടുംബത്തോടെ നന്ദികേട് കാട്ടിയോ? ഉണ്ടെന്ന് വയലാറിന്റെ ഭാര്യ ഭാരതി തമ്പുരാട്ടി...
വയലാര്‍ അവാര്‍ഡ് സാറാ ജോസഫിന്
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ സാഹിത്യത്തിനുള്ള വയലാര്‍ അവാര്‍ഡ് നോവലിസ്റ് സാറാ ജോസഫിന്. അവരുടെ ആലാഹയുടെ പെണ്‍മക്കള്‍ എന്ന കൃതിയാണ് അവാര്‍ഡിന് അര്‍ഹമായത്...
അക്കിത്തത്തിന് പുരസ്കാരം സമ്മാനിച്ചു
കവി അക്കത്തത്തിന് സപ്തംബര്‍ 27 തിങ്കളാഴ്ച അമൃതകീര്‍ത്തി പുരസ്കാരം സമ്മാനിച്ചു.മാതാ അമൃതാനന്ദമയീദേവിയുടെ 51ാം ജന്മദിനാഘോഷത്തോടനുബന്ധി ച്ചാണ് പുരസ്കാരം സമ്മാനിച്ചത്...
ആരും തൊടാത്ത ഇന്ത്യ ആരും തൊടാത്ത ഒരിന്ത്യയുണ്ട്. ഈ ഇന്ത്യയെക്കുറിച്ചാണ്
ഡോ. എബ്രഹാം എം. ജോര്‍ജിന്റെ ഇന്ത്യ അണ്‍ടച്ച്ഡ് എന്ന പുസ്കകം പറയുന്നത്...
കവിതയുടെ അമ്മയ്ക്ക് 95 മലയാളകവിതയുടെ അമ്മയായ നാലപ്പാട്ട് ബാലാമണിയമ്മയ്ക്ക് ജൂലൈ 19 തിങ്കളാഴ്ച(കര്‍ക്കിടകത്തിലെ ആയില്യം നാള്‍) 95ാം പിറന്നാള്‍....
നാലാം ലോകം ചൂടപ്പം മാര്‍ക്സിസ്റ് ബുദ്ധിജീവി എം. പി. പരമേശ്വരന്റെ നാലാം ലോകം: സ്വപ്നവും യാഥാര്‍ഥ്യവും എന്ന പുസ്തകം ഒരു മാസത്തിനുള്ളില്‍ 3,000 പ്രതികള്‍ വിറ്റു...
...
ലോഹിതദാസിന്റെ പുതിയ പുസ്തകം
തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസിന്റെ പുതിയ പുസ്തകം പുറത്തിറങ്ങി. കഥയുടെ കാണാപ്പുറങ്ങള്‍ എന്നാണ് ഗ്രന്ഥത്തിന്റെ പേര്...
കവി പടിയിറങ്ങുന്നു...
മുപ്പതുവര്‍ഷത്തെ അധ്യാപന ജീവിതത്തിന് വിരാമമിട്ട് കവി മധുസൂദനന്‍നായര്‍ തുമ്പ സെന്റ് സേവ്യേഴ്സ് കോളെജില്‍ നിന്ന് പടിയിറങ്ങുന്നു...
എംടിക്കും ഒഎന്‍വിക്കും അവാര്‍ഡ് കൊച്ചി: സമസ്ത കേരള സാഹിത്യപരിഷത്തിന്‍െറ പ്ലാറ്റിനം ജൂബിലി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. എം ടിവാസുദേവന്‍ നായര്‍, ഒഎന്‍വി കുറുപ്പ്,സുകുമാര്‍ അഴീക്കോട്, കാക്കനാടന്‍, വൈക്കംചന്ദ്രശേഖരന്‍നായര്‍ എന്നിവര്‍ക്കാണ് പുരസ്കാരങ്ങള്‍...
കാക്കനാടന് അക്കാദമി പുരസ്കാരം പ്രശസ്ത സാഹിത്യകാരന്മാരായ കാക്കനാടന്‍, എം. സുകുമാരന്‍, എം.എന്‍. പാലൂര് എന്നിവര്‍ക്ക് സാഹിത്യഅക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡുകള്‍...
കക്കട്ടിലിന് അക്കാദമി അവാര്‍ഡ് കേരളസാഹിത്യ അക്കാദമിയുടെ 2003ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നോവല്‍ വിഭാഗത്തില്‍ അക്ബര്‍ കക്കട്ടിലിന്റെ വടക്കുനിന്നൊരു വൃത്താന്തം എന്ന കൃതിയ്ക്കാണ് അവാര്‍ഡ്...
പുഴ ഡോട്ട് കോം കഥാ പുരസ്കാരം
മലയാള സാഹിത്യ ഇന്റര്‍നെറ്റ് പ്രസിദ്ധീകരണമായ പുഴ ഡോട്ട് കോമിന്റെ മൂന്നാമത് വാര്‍ഷികത്തോടനുബന്ധിച്ച് ആഗോളതലത്തില്‍ സംഘടിപ്പിച്ച മലയാള ചെറുകഥാമത്സര വിജയികള്‍ക്ക് പുരസ്കാരങ്ങള്‍ സമ്മാനിച്ചു...
സുഗതകുമാരിയ്ക്ക് സപ്തതി
ആര്‍ദ്രമായ കൃഷ്ണപ്രണയത്തില്‍ നിന്ന് പരിസ്ഥിതി പ്രേമത്തിലേക്കും സ്ത്രീപീഡനത്തിനെതിരായ സമരത്തിലേക്കും നീണ്ട ജീവിതം ഇപ്പോഴും സമരതീക്ഷ്ണം തന്നെ...
റഷ്ദിയുടെ കഥ സിനിമയാകുന്നു
സല്‍മാന്‍ റഷ്ദിയുടെ ചെറുകഥ ബോളിവുഡ് സംവിധായകന്‍ സിനിമയാക്കുന്നു. ഇപ്പോള്‍ ഇന്ത്യയില്‍ കാമുകി പത്മാ ലക്ഷ്മിയോടൊപ്പം പര്യടനം നടത്തിവരികയാണ് സല്‍മാന്‍ റഷ്ദി...
ഓടക്കുഴല്‍ അവാര്‍ഡ് സക്കറിയക്ക്
ഗുരുവായൂരപ്പന്‍ ട്രസ്റിന്റെ 2003-ലെ ഓടക്കുഴല്‍ അവാര്‍ഡ് സക്കറിയക്ക്. 'സക്കറിയയുടെ തിരഞ്ഞെടുത്ത കഥകള്‍' എന്ന കൃതിയാണ് അവാര്‍ഡിന് അര്‍ഹമായി തിരഞ്ഞെടുക്കപ്പെട്ടത്...
ഒരു സങ്കീര്‍ത്തനം പോലെ ഹിന്ദിയില്‍
കൊല്ലം: പെരുമ്പടവം ശ്രീധരന്റെ വിഖ്യാതനോവലായ ഒരു സങ്കീര്‍ത്തനം പോലെ ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തി. കേന്ദ്രസാഹിത്യ അക്കാദമിയാണ് നോവല്‍ ഹിന്ദിയില്‍ ഇറക്കുന്നത്...
പത്മനാഭനെതിരെ പുനത്തില്‍ കേസ് നല്‍കി
കോഴിക്കോട്: കഥാകൃത്ത് ടി. പത്മനാഭനെതിരെ എഴുത്തുകാരനായ പുനത്തില്‍ കുഞ്ഞബ്ദുള്ള മാനനഷ്ടത്തിന് ക്രിമിനല്‍ കേസ് നല്‍കി...
സാറാ ജോസഫ് രചനയുടെ ധ്യാനത്തില്‍ കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് നേടിയ ആലാഹയുടെ പെണ്‍മക്കള്‍ എന്ന നോവലിന്റെ മൂന്നാംഭാഗമെഴുതാന്‍ തയ്യാറെടുക്കുകയാണ് നോവലിസ്റ്സാറാ ജോസഫ്.
കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് സാറാ ജോസഫിന് ദില്ലി: ഈ വര്‍ഷത്തെ മലയാളത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് സാറാ ജോസഫിന്. 'അലാഹയുടെ പെണ്‍മക്കള്‍' എന്ന നോവലാണ് സാറാ ജോസഫിനെ അവാര്‍ഡിന് അര്‍ഹയാക്കിയത്.
തസ്ലിമയ്ക്കെതിരെ അപകീര്‍ത്തിക്കേസ് ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമാ നസ്റീനെതിരെ 82.56 കോടി രൂപയുടെ അപകീര്‍ത്തിക്കേസ്. തസ്ലിമയുടെ മുന്‍ സുഹൃത്തുകൂടിയായ എഴുത്തുകാരന്‍ സയ്യിദ് ഷംസുല്‍ ഹഖാണ് കേസ് നല്കിയിരിക്കുന്നത്.
ഹാരിപോട്ടര്‍ മലയാളത്തിലേക്ക് ലോകപ്രശസ്തമായ ഹാരിപോട്ടര്‍ കഥകള്‍ മലയാളത്തിലേക്കെത്തുന്നു. ഹാരിപോട്ടര്‍ കൃതികളുടെ ഇന്ത്യയിലെ പ്രസാധകരായ മഞ്ജുള്‍ പബ്ലിഷേഴ്സ് മാനേജിംഗ് ഡയറക്ടര്‍ വികാസ് രഖേജ അറിയിച്ചതാണ് ഇക്കാര്യം.
പണിപ്പുരയില്‍ മുകുന്ദന്‍ ഉഷാര്‍ പുതിയ നോവലുകളുടെ പണിപ്പുരയില്‍ നോവലിസ്റ് മുകുന്ദന്‍. ഫ്രഞ്ച് എംബസിയില്‍ നിന്ന് വിരമിച്ചതോടെ പണിപ്പുരയില്‍ മുകുന്ദന്‍ ഉഷാറാണ്...
ബുക്കര്‍ സമ്മാനം പിയറിയ്ക്ക് ലണ്ടന്‍: ഈ വര്‍ഷത്തെ ബുക്കര്‍ സമ്മാനം വിവാദ ആസ്ത്രേലിയന്‍ നോവലിസ്റ് ഡിബിസി പിയറിയ്ക്ക്...
കേശവന്റെ വിലാപം എന്റെ നിലവിളി: മുകുന്ദന്‍
ദില്ലി: കേശവന്റെ വിലാപങ്ങള്‍ എന്ന നോവലിലെ കേന്ദ്രകഥാപാത്രമായ കേശവന്‍ താന്‍ തന്നെയാണെന്നും ആ കേശവന്റെ വിലാപം തന്റെ നിശ്ശബ്ദമായ നിലവിളിയാണെന്നും നോവലിസ്റ് എം. മുകുന്ദന്‍...
മാതൃഭൂമി പുരസ്കാരം പാലായ്ക്ക്
കോഴിക്കോട്: 2002ലെ മാതൃഭൂമി സാഹിത്യപുരസ്കാരം മഹാകവി പാലാ നാരായണന്‍നായര്‍ക്ക്. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഈ അവാര്‍ഡ്...
ലോകത്തിന് വഴികാട്ടുന്ന കൂറ്റ്സി
ഈ നൂറ്റാണ്ടില്‍ ലോകത്തിനാകെ വെളിച്ചം പകരുന്ന, വഴികാട്ടുന്ന നക്ഷത്രങ്ങളായാണ് കൂറ്റ്സിയുടെ രചനകളെ സാഹിത്യലോകം കൊണ്ടാടുന്നത്...
മീരാനായര്‍ക്ക് പുരസ്കാരം
ന്യൂയോര്‍ക്ക്: ഇന്ത്യക്കാരിയായ എഴുത്തുകാരി മീരാ നായരെ ഈ വര്‍ഷത്തെ ഏഷ്യന്‍ അമേരിക്കന്‍ സാഹിത്യഅവാര്‍ഡിന് തിരഞ്ഞെടുത്തു.
..
മിസ്സിസ് കെ.എം. മാത്യുവിന്റെ യാത്രകള്‍
കോട്ടയം: വനിത മാസികയുടെ പത്രാധിപരായിരുന്ന ഈയിടെ അന്തരിച്ച മിസ്സിസ് കെ.എം. മാത്യുവിന്റെ യാത്രാവിവരണം പുറത്തിറക്കി...
ആത്മാവില്‍ ഉണര്‍ന്നരിയ്ക്കുമ്പോള്‍...
തിരുവനന്തപുരം: പുസ്തകവിപണിയില്‍ രാമായണതരംഗം. ചെറുതും വലുതുമായ പ്രസാധകര്‍ ഗദ്യത്തിലും പദ്യത്തിലുമുള്ള രാമായണ പുസ്തകങ്ങളുമായി വിപണിയില്‍ എത്തിയിരിക്കുകയാണ്...
വിപണിയില്‍ രാമായണ തരംഗം
തിരുവനന്തപുരം: പുസ്തകവിപണിയില്‍ രാമായണതരംഗം. ചെറുതും വലുതുമായ പ്രസാധകര്‍ ഗദ്യത്തിലും പദ്യത്തിലുമുള്ള രാമായണ പുസ്തകങ്ങളുമായി വിപണിയില്‍ എത്തിയിരിക്കുകയാണ്...
വിജയനും ഒഎന്‍വിയും പുറത്ത്
ദില്ലി: കഴിഞ്ഞ വര്‍ഷത്തെ ജ്ഞാനപീഠപുരസ്കാരത്തിന് മലയാളത്തില്‍ നിന്ന് പരിഗണിക്കപ്പെട്ടത് രണ്ട് പേരുകളാണ്- നോവലിസ്റ് ഒ.വി. വിജയനും കവി ഒഎന്‍വിയും...
രാജേന്ദ്ര കേശവ്ലാലിന് ജ്ഞാനപീഠം
ദില്ലി: ഗുജറാത്തിലെ കവി രാജേന്ദ്ര കേശവ്ലാല്‍ ഷായ്ക്ക് 2002ലെ ജ്ഞാനപീഠം പുരസ്കാരം. രാജേന്ദ്ര കേശവ്ലാല്‍ ഷായ്ക്ക് ഇപ്പോള്‍ 96 വയസ്സുണ്ട്.
..
എം. ടിക്ക് ചൊവÿാഴ്ച സപ്തതി
കോഴിക്കോട്: മലയാളത്തിന്റെ കഥാകാരന്‍ എം. ടി. വാസുദേവന്‍ നായര്‍ക്ക് ജൂലൈ 15 ചൊവÿാഴ്ച എഴുപത് വയസ് തികയുന്നു...