clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
  വാര്‍ത്ത Square   കല Square   സംഗീതം Square   സാഹിത്യം Square   മാധ്യമം Square   വിവാദം Square   ന്യൂസ്പ്ലസ് Square   അഭിമുഖം Square   ജീവിതരേഖ
clear
മലയാളം -> കല,സംസ്കാരം -> സംഗീതം

മാധ്യമങ്ങളിലെ മാറ്റം അപകടകരം: ശശികുമാര്‍
തിരുവനന്തപുരം: മുഖ്യധാരാ മാധ്യമങ്ങള്‍ യാഥാര്‍ഥ്യങ്ങളില്‍ നിന്ന് മുഖം തിരിക്കുകയാണെന്ന് പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ ശശികുമാര്‍ പറഞ്ഞു...
ലതാ മങ്കേഷ്കര്‍ക്ക് 75
മുംബൈ: ദശകങ്ങളായി ഇന്ത്യന്‍ ചലച്ചിത്ര ഗാനരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന ലതാമങ്കേഷ്കര്‍ക്ക് സപ്തംബര്‍ 28 ചൊവÿാഴ്ച 75 തികഞ്ഞു...
Shobha Gurtuതുമ്രിയുടെ തിളക്കം
പ്രസിദ്ധ തുമ്രി ഗായിക ശോഭാ ഗുര്‍ത്തുവിന്റെ മരണത്തോടെ അറ്റുപോയത് തുമ്രി സംഗീതത്തിന്റെ വിലപ്പെട്ട കണ്ണി...
Bobby Cashകണ്‍ട്രി മ്യൂസിക്കിന്റെ രാത്രി
ഇന്ത്യയില്‍ കണ്‍ട്രി മ്യൂസിക് പാടുന്ന ഒരേയൊരാള്‍- 100 കോടിയില്‍ ഒരാള്‍- അതാണ് ബോബി കാഷ്. അതുകൊണ്ടായിരിക്കാം, കൊച്ചിയില്‍ ടാജ് ഹോട്ടലില്‍ നടന്ന ബോബി കാഷിന്റെ കണ്‍ട്രി മ്യൂസിക് കേള്‍ക്കാന്‍ പതിവില്‍ കവിഞ്ഞ തിരക്കുണ്ടായത്...
One night for India  Logoഇന്ത്യയ്ക്കായി ഒരു രാത്രി
ലോസ് ആഞ്ചലസ്: പ്രമുഖ ഇന്ത്യന്‍ ഗായകരും പാശ്ചാത്യലോകത്തെ സംഗീത കലാകാരന്‍മാരും ഇന്ത്യയിലെ എയ്ഡ്സ് രോഗികള്‍ക്കായി ഒരു രാത്രി സംഗീതവിരുന്നൊരുക്കുന്നു...
Kuzhalmannam Ramakrishnanമൃദംഗത്തില്‍ ലോകറിക്കാര്‍ഡ്
കുഴല്‍മന്ദത്തെ രാമകൃഷ്ണന്‍ അങ്ങിനെ മൃദംഗത്തിലൂടെ ലോകറിക്കാര്‍ഡിലേക്ക് നടന്നുകയറുന്നു. തുടര്‍ച്ചയായി 38 മണിക്കൂര്‍ നേരം മൃദംഗം വായിച്ചുകൊണ്ടാണ് രാമകൃഷ്ണന്‍ ഗിന്നസ് ബുക്കില്‍ ഇടം പിടിയ്ക്കുന്നത്...
Arabian Singerഅറബി സംഗീതം മഹത്തരം
അറബിക്-ഇന്ത്യന്‍ സംഗീതങ്ങള്‍ തമ്മില്‍ മികച്ച ബന്ധമുണ്ടാക്കാന്‍ സംഗീതജ്ഞര്‍ ശ്രമിക്കണമെന്ന് ഫാ. എം. പി. ജോര്‍ജ് ...
യൂസഫലിയ്ക്ക് സപ്തതി
തൃശൂര്‍: കവിയും ഗാനരചയിതാവുമായ യൂസഫളി കേച്ചേരിയ്ക്ക് ഏഴുപത് തികഞ്ഞു. ഇതോടനുബന്ധിച്ച് തൃശൂരില്‍ യൂസഫലിയെ ആദരിയ്ക്കുന്ന ചടങ്ങ് നടന്നു...
Gayathri മലയാളത്തില്‍ ഗായത്രീസ്പര്‍ശം
പുതിയ തലമുറയിലെ പാട്ടുകാരികളില്‍ ഗായത്രി വ്യത്യസ്തയാണ്. അധികം വായാടിയല്ല. ആത്മീയതയോടാണ് ചായ്വ്.ജനപ്രീതിയ്ക്ക് ഇണങ്ങാത്ത ചേരുവകളാണിതെങ്കിലും ഗായത്രിയുടെ അരികിലേക്ക് അംഗീകാരങ്ങള്‍ എത്തുന്നു...
Kaithapram Damordaran Namboodiri രോഗശാന്തിയ്ക്കായി രാഗസാന്ത്വനം
വേദനിയ്ക്കുന്ന മനസ്സുകളിലേക്ക് ഇളംകാറ്റായി രാഗങ്ങള്‍ ഒന്നൊന്നായി കടന്നുവന്നു...
സംഗീത ലോകത്ത് പുതിയ വിവാദം
തിരുവനന്തപുരം: പാട്ടുകള്‍ പൊതു വേദിയില്‍ പാടുന്നതിനെ ചൊല്ലി പുതിയ വിവാദം കേരളത്തില്‍ പൊട്ടി മുളച്ചിരിയ്ക്കുകയാണ്...
Pandit Vilayat Khanസിത്താറില്‍ പാടിയ വിലായത്ത് ഖാന്‍
ക്ലാസിക്കല്‍ സംഗീതത്തോട് താല്പര്യം തോന്നിയ നാളുകളില്‍ എങ്ങിനെയോ കയ്യില്‍വന്നുപെട്ടതാണ് ആ കസെറ്റ്...
Enrique Iglesias എന്‍റിക് ഇഗ്ളേസ്യാസ് ഇന്ത്യയില്‍
ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള പോപ്പ് ഗായകന്‍ എന്‍റിക് ഇഗ്ളേസ്യാസ് ഇന്ത്യയില്‍ പാടാനെത്തുന്നു...
Jassie Giftസ്വന്തം ബാന്റുമായി ജാസി ഗിഫ്റ്റ്
ഒരൊറ്റ ഗാനം കൊണ്ട് കേരളത്തിലെ യുവത്വത്തെ ത്രസിപ്പിച്ച ജാസി ഗിഫ്റ്റ് ഇതാ സ്വന്തമായി സംഗീത ബാന്റ് രൂപീകരിയ്ക്കുന്നു...
Latha Mangeshkar വാജ്പേയി കവിതകളുമായി ലത
വാജ്പേയിയുടെ കവിതകള്‍ ലത മങ്കേഷ്കര്‍ ആലപിയ്ക്കുന്നു. ഈ ആല്‍ബം അന്തര്‍നാദ് എന്ന പേരില്‍ വിപണിയില്‍ ഉടനെ ഇറങ്ങും...
Book Coverസുബÿലക്ഷ്മിയുടെ മൗനരാഗങ്ങള്‍...
ജീവിയ്ക്കുന്ന കാലത്ത് തന്നെ ഇതിഹാസമായി മാറിയ ഗായികയാണ് എം.എസ്. സുബÿലക്ഷ്മി...
Beatlesയുഎസിലെ ബീറ്റില്‍സ് മാനിയയ്ക്ക് 40
ബീറ്റില്‍സ് എന്ന യുവഗായകസംഘം യുഎസ് മണ്ണില്‍ ആദ്യമായി കാലുകുത്തിയ ചരിത്രസംഭവത്തിന് 40 വയസ്സ് തികഞ്ഞു...
Beyonceബിയോണ്‍സിന് ആറ് ഗ്രാമി
റിഥം ആന്റ് ബ്ലൂസ് (ആര്‍ ആന്റ് ബി ശൈലി) ഗായികയായ ബിയോണ്‍സിയുടെ ഡേഞ്ചറസ്ലി ഇന്‍ ലവ് എന്ന ആല്‍ബത്തിന് അഞ്ച് ഗ്രാമി അവാര്‍ഡുകള്‍...
Four the people ലജ്ജാവതിയേ...കേരളം കീഴടക്കുന്നു
പണ്ട് ഇളയരാജയുടെ തമിഴ്ഗാനങ്ങളും റഹ്മാന്റെ ഫ്യൂഷന്‍സംഗീതവും കേരളം കീഴടക്കിയതുപോലെ ഇതാ ഒരു മലയാള ചലച്ചിത്രത്തിലെ ഗാനങ്ങളും വിസ്മയം സൃഷ്ടിയ്ക്കുന്നു...
Pandit Jasrajപോപ്സംഗീതം വെറും കുമിള: ജസ്രാജ്
പോപ് സംഗീതത്തിന് വെള്ളിക്കുമിളയുടെ ആയുസ്സേയുള്ളൂവെന്ന് ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ്രാജ്...
Sacred Tibetan Chant' C D Cover ഗ്രാമിയ്ക്ക് ബുദ്ധ സന്യാസിമാരുടെ ഗീതങ്ങള്‍
ഗ്രാമി അവാര്‍ഡിന് ബുദ്ധ സന്യാസിമാരുടെ ഗീതങ്ങള്‍ അടങ്ങിയ ആല്‍ബം നോമിനേറ്റ് ചെയ്യപ്പെട്ടു...
Sahil Jagtiani ആത്മഹത്യയെ ചെറുക്കാന്‍ സംഗീതം
ആത്മഹത്യയെ സംഗീതം കൊണ്ട് നേരിടാനാവുമോ? ആവുമെന്ന് യുവസംഗീതജ്ഞന്‍ സാഹില്‍ ജഗ്ത്യാനി...
T.N. Sesha Gopalanകല്പാത്തിയില്‍ സംഗീതനാളുകള്‍
പാലക്കാട്: പാലക്കാട് മണി അയ്യര്‍, രഘു, എം.ഡി. രാമനാഥന്‍ തുടങ്ങി ഒരു പിടി സംഗീതജ്ഞരെ സമ്മാനിച്ച കല്പാത്തി ഗ്രാമം സംഗീതത്തിന്റെ അഭൗമലോകത്തില്‍ ലയിക്കുന്നു...
വയലിനില്‍ ആതിരയ്ക്ക് റെക്കോഡ്
തിരുവനന്തപുരം: ആതിര കോടമ്പള്ളി എന്ന 16കാരി പെണ്‍കുട്ടി ലോകറെക്കോഡിനുടമയായി...
ആതിര വയലിന്‍ യജ്ഞം തുടങ്ങി
തിരുവനന്തപുരം: ആതിര കോടമ്പള്ളി വയലിനില്‍ തന്റെ അഖണ്ഡ യജ്ഞം തുടങ്ങി. നവമ്പര്‍ 10 തിങ്കളാഴ്ച രാവിലെയാണ് ആതിരയുടെ വയലിന്‍ കച്ചേരി തുടങ്ങിയത്...
അറബിക് ആല്‍ബവുമായി മലയാളി
കോഴിക്കോട്: അറബിക് ഭാഷയില്‍ സംഗീത ആല്‍ബവുമായി മലയാളി. ദുബായില്‍ ജീവിക്കുന്ന കെ.പി. ജയന്‍ എന്ന കോഴിക്കോട്ട്കാരനാണ് ഗായകന്‍...
മന്ത്ര- മലയാളത്തില്‍ ഒരു ഫ്യൂഷന്‍
ബാംഗ്ലൂര്‍: ഇഫ്തികാര്‍ അലി എന്ന 19കാരന്‍ സംഗീതരംഗത്ത് പുതിയ വഴികള്‍ തേടുന്നു. ബാംഗ്ലൂരില്‍ വിദ്യാര്‍ത്ഥിയായ ഈ മലയാളി യുവാവ് ഇപ്പോള്‍ മന്ത്ര എന്ന സംഗീത ആല്‍ബത്തിലൂടെ മലയാളത്തില്‍ ഒരു ഫ്യൂഷന്‍ സാധ്യത പരീക്ഷിയ്ക്കുകയാണ്...
Usha Uthupമഴപ്പാട്ടുമായി ഉഷാ ഉതുപ്പ്
മണ്‍സൂണ്‍ കാലമഴയില്‍ ഉഷാ ഉതുപ്പിനൊപ്പം ആടിപ്പാടാന്‍ കാത്തിരിയ്ക്കുകയാണ് കേരളം...
'സാമ്പാര്‍' ഗാനത്തിലൂടെ ഒന്നാം നിരയിലേക്ക്
'തിളക്ക'ത്തിലെ 'സാറേ സാറേ സാമ്പാറേ.....' ഗാനം സംഗീത സംവിധായകര്‍ക്കിടയിലെ ഒരു ഹിറ്റ് മേക്കറുടെ വരവാണ് അറിയിച്ചത്...

25  24  23  22  21  20  19  18  17  16  15  14  13  12  11  10  9  8  7  6  5  4  3  2  1  Next

blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

Have you downloaded the new Google Chrome browser?
Yes
No
I won't use that.
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Post Free Classifieds      Online Shopping & Auctions      Jobs      Explore India