[an error occurred while processing this directive]
Square   വാര്‍ത്ത Square   കല Square   സംഗീതം Square   സാഹിത്യം Square   മാധ്യമം Square   വിവാദം Square   ന്യൂസ്പ്ലസ് Square   അഭിമുഖം Square   ജീവിതരേഖ
clear
മലയാളം -> കല, സംസ്കാരം -> വാര്‍ത്ത -> പൂര്‍ണവാര്‍ത്ത

സഞ്ജയന്‍ പുരസ്കാരം സുഗതകുമാരിയ്ക്ക്
ജൂണ്‍ 30, 2006

കണ്ണൂര്‍: മലയാള ഭാഷാ പാഠശാലയുടെ 2006ലെ സഞ്ജയന്‍ പുരസ്കാരത്തിന് സുഗതകുമാരി അര്‍ഹയായി.

ഒ.എന്‍.വി കുറുപ്പിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. ഒ.ന്‍.വിക്കുപുറമെ ചെമ്മനം ചാക്കോ, മേലത്തു ചന്ദ്രശേഖരന്‍ എന്നിവരും അവാര്‍ഡ് നിര്‍ണയ കമ്മറ്റിയിലുണ്ടായിരുന്നു.

10,001 രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ് .സെപ്റ്റംബറില്‍ മലയാള ഭാഷാ പാഠശാലയുടെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ ഒ.എന്‍.വി അവാര്‍ഡ് ദാനം നടത്തുമെന്ന് ഡയറക്ടര്‍ ടി.പി ഭാസ്കരപ്പൊതുവാള്‍ അറിയിച്ചു.

Mail this to a friend Post your feedback Print this page
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

Who should take the blame of burden Mumbai Terror?
Sonia Gandhi, President of UPA
Shivaraj Patil, Home Minister of India
Dr. Manmoha Singh, Prime Minister
    

Results | Previous Results
blank

Recommended Links