clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
[]
[] മലയാളം » ഫീച്ചര്‍ » ഒളിയമ്പ്

ഏകജാലകത്തിന്റെ ശ്വാസംമുട്ടലുകള്‍
വിശ്വാസത്തിന്റെ മറവില്‍ കേരളത്തിലെ കുറെ പുരോഹിതന്മാര്‍ പച്ചക്കള്ളം പറയുകയും പ്രസംഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ജനാധിപത്യ സമൂഹം നോക്കി നില്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. വിദ്യാലയങ്ങളില്‍ നിരീശ്വരവാദം പ്രചരിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന, ആവര്‍ത്തിച്ച് മുന തേഞ്ഞ ആരോപണത്തിന് അരനൂറ്റാണ്ടുകാലത്തെ പഴക്കമുണ്ട്. പഴയ വിമോചന സമരത്തിന്റെ മധുരസ്മരണകള്‍ ...

ജനാധിപത്യം പോലും.... ഫൂ.....
ഊര്‍ജ സുരക്ഷയുടെ ആവശ്യകതയെക്കുറിച്ച് കോണ്‍ഗ്രസിന്റെ ഭാവി പ്രധാനമന്ത്രി രാഹുല്‍ പ്രസംഗിച്ച് മണിക്കൂറുകള്‍ക്കകം, സര്‍ക്കാരിന്റെ സുരക്ഷ ഉറപ്പു വരുത്താന്‍ വാരിയെറിഞ്ഞ നോട്ടുകളുമായി ബിജെപി എംപിമാര്‍ ലോക്‍സഭയില്‍. വിദര്‍ഭയിലെ ശശികലയുടെയും കലാവതിയുടെയും ...

ചരിത്രപരമായ മണ്ടത്തരങ്ങള്‍....
ഒരര്‍ത്ഥത്തില്‍, സിപിഎമ്മിനെ വല്ലാത്തൊരു കുരുക്കിലാക്കിയത് ആണവക്കരാറല്ല. സോമനാഥ് ചാറ്റര്‍ജിയാണ്. റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍ സ്പീക്കര്‍ സ്ഥാനവും എം പി സ്ഥാനവും ചാറ്റര്‍ജി രാജിവെയ്ക്കും. പാര്‍ലമെന്റിന് സിപിഎം നല്‍കിയ ഏറ്റവും മികച്ച ...

ലാത്തിയില്‍ വിരിയുന്ന നേതൃസ്വപ്നങ്ങള്‍
വന്ധ്യംകരിക്കപ്പെട്ട പ്രതിപക്ഷമാണ് കേരളത്തിലേത് എന്ന് നാനാമേഖലകളില്‍ നിന്നും ഉയര്‍ന്ന പരിഹാസത്തിന് കെഎസ്‍യു വഴിയാണ് മറുപടി വന്നത്. തെരുവുകള്‍ യുദ്ധക്കളങ്ങളാകുന്നു. സര്‍ക്കാര്‍ വാഹനങ്ങള്‍ എറി‍ഞ്ഞു തകര്‍ക്കുന്നു. കടകമ്പോളങ്ങള്‍ അടയുന്നു. കല്ലേറ്, ...

അയ്യപ്പന്‍ കൊടുക്കണോ ശബരിമലയ്ക്ക് പാട്ടക്കരം?
വളഞ്ഞ മോന്തായവും ഒടിഞ്ഞ കഴുക്കോലും - 2 വൈകുന്നേരങ്ങളില്‍ ഈ ക്ലബുകളില്‍ ഒത്തുകൂടി വാളുവെയ്ക്കുന്നവരാണ് പിറ്റേന്ന് കുളിച്ചൊരുങ്ങി കുറിയുമിട്ട് സെക്രട്ടേറിയേറ്റില്‍ ചെന്നിരിക്കുന്നത്. വൈകുന്നേരത്തെ സെക്രട്ടേറിയേറ്റാണ് ക്ലബ്. അഥവാ അവരുടെ ...

വളഞ്ഞ മോന്തായവും ഒടിഞ്ഞ കഴുക്കോലും
സംസ്ഥാന മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും തൃപ്പുത്രന്മാര്‍ക്ക് അംഗത്വമുളള ക്ലബ്, വക്കം പുരുഷോത്തമന്‍ അടക്കമുളള ധികൃത വിക്രമന്മാരുടെ സായംകാല വിഹാരകേന്ദ്രം, മുന്‍, നടപ്പ് ചീഫ് സെക്രട്ടറിമാരുടെ വസന്തോദ്യാനം. വിരമിച്ചവരും രമിക്കുന്നവരുമായ ...

ചെളിയിലെ കീടമേ ലജ്ജയില്ലേ.....
കൊട്ടാരക്കര ഗണപതിയും ആര്‍ ബാലകൃഷ്ണ പിളളയും കഴിഞ്ഞാല്‍ പിന്നെ ആ നാടിന്റെ അഭിമാനം പരിപാലിക്കുന്നത് ബൈജു കൊട്ടാരക്കരയാണ്. ചില്ലറക്കാരനല്ല അദ്ദേഹം. മാക്ടയുടെ ഭാരവാഹിയാണ്, കമ്പോളം, ബോക്സര്‍ തുടങ്ങിയ ബാബു ...

കര്‍ഷകര്‍ക്ക് സിപിഐയുടെ വയാഗ്ര
ഭക്ഷ്യ സുരക്ഷാ പദ്ധതി നിലവില്‍ വന്നാല്‍ കൃഷി വകുപ്പില്‍ നടക്കുന്ന തീവെട്ടിക്കൊളള കയ്യോടെ പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ സ്വന്തം പദ്ധതിയുമായി സിപിഐ രംഗത്തെത്തി. കൃഷി വകുപ്പില്‍ ചെലവിടുന്ന തുക കൊണ്ട് ...

മൊട കാണിച്ചാലടി നിശ്ചയം ശ്രീശാന്തേ.............
ശ്രീശാന്ത് ഭയങ്കര അഗ്രസീവാണെന്നാണത്രേ പയ്യനും കുടുംബവും അവകാശപ്പെടുന്നത്. തെറി പറയാനാണ് പെരുത്ത ഉശിര്. കരണത്തൊന്ന് കിട്ടിയാല്‍, പക്ഷേ നമ്മുടെ ശ്രീ പൊട്ടിക്കരയും. മുംബെ ഇന്ത്യന്‍സും പഞ്ചാബ് കിങ്സ് ഇലവനും ...

വന്തേന്‍ട പാല്‍ക്കാരാ... അടടാ........
രഞ്ജി പണിക്കരുടെ അടുത്ത സിനിമയില്‍ ഒരു മന്ത്രിസഭാ യോഗ രംഗമുണ്ടെങ്കില്‍ അതിന്റെ തിരക്കഥ എങ്ങനെയായിരിക്കും? ഏപ്രില്‍ 23 ബുധനാഴ്ചത്തെ പ്രമുഖ പത്രങ്ങള്‍ വായിച്ചാല്‍ അതിന്റെ ഏകദേശ രൂപം കിട്ടും. ...

"സ്റ്റാര്‍ സിംഗറി"ന്റെ കാണാപ്പുറങ്ങള്‍
"ആന്‍ ഐഡിയ കാന്‍ ചെയിഞ്ച് യുവര്‍ ലൈഫ്" എന്നാണ് ഐഡിയ മൊബൈല്‍ കമ്പനിക്കാരുടെ പരസ്യവാചകം. "ഐഡിയ സ്റ്റാര്‍ സിംഗര്‍ കാന്‍ ആള്‍സോ ചെയിഞ്ച് യുവര്‍ ലൈഫ്" എന്ന് പലരെയും ...



More Pages: 1  2  3  




ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

ട്വന്റി 20 മോഹന്‍ലാല്‍ ചിത്രമായ കുരുക്ഷേത"
ട്വന്റി2
ഒന്നും ച
അറിയില്&
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Post Free Classifieds      Online Shopping & Auctions      Jobs      Explore India