clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
clear
മലയാളം » അഭിമുഖം


വിവിധ വിഭാഗങ്ങളിലായി ദാറ്റ്സ്മലയാളം.ഒണ്‍ഇന്ത്യ പ്രസിദ്ധീകരിച്ച അഭിമുഖങ്ങളാണ് താഴെ...


ക്രൈസ്തവ വിശ്വാസത്തിന്റെ അകംപുറങ്ങള്‍P K Rajasekharan
കേരളത്തിലെ ആദിമ ക്രൈസ്‌തവര്‍ ആരാണ്‌ എന്നറിയാനുള്ള ആകാംക്ഷ ഓരോ ക്രൈസ്‌തവനും ഉണ്ട്‌. ബഹുഭൂരിപക്ഷം പേരും ഇന്ന്‌ വിശ്വസിക്കുന്നത്‌ യേശുവിന്റെ ശിഷ്യനായ തോമസ്‌ കേരളത്തില്‍ എത്തി സുവിശേഷം പ്രചരിപ്പിച്ചു എന്നതാണ്‌.


ഭാവനയും സാഹിത്യവും മാറിയേ തീരൂ...പി കെ രാജശേഖരന്‍
മലയാള സാഹിത്യത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ഉത്തരാധുനികതയുടെ ഭൂതത്തെ കൃത്യമായ നിരീക്ഷണങ്ങളുടെ ആണിതറച്ച് അടയാളപ്പെടുത്തുകയാണ് പി കെ രാജശേഖരന്‍ ഏകാന്ത നഗരങ്ങള്‍ എന്ന പുസ്തകത്തിലൂടെ...കൂടുതല്‍

നെറ്റിലെ വിവരങ്ങള്‍ മാതൃഭാഷയില്‍ : അനുരാഗ് ദോഡ
സമൂഹത്തിന്റെ അനീതിക്കും അക്രമങ്ങള്‍ക്കും ഇരയാക്കേണ്ടി വന്ന പല നിരപരാധികള്‍ക്കും അശരണര്‍ക്കും അസിം സരോദ് രക്ഷനും ദൈവതുല്യനുമാണ്....കൂടുതല്‍

അസിം സരോദ്: നിരപരാധികളുടെ അഭയസ്ഥാനം
സമൂഹത്തിന്റെ അനീതിക്കും അക്രമങ്ങള്‍ക്കും ഇരയാക്കേണ്ടി വന്ന പല നിരപരാധികള്‍ക്കും അശരണര്‍ക്കും അസിം സരോദ് രക്ഷനും ദൈവതുല്യനുമാണ്....കൂടുതല്‍

അഭ്രപാളിയ്ക്കുപിന്നിലെ കൊച്ചു പ്രതിഭ: കിഷന്‍ ശ്രീകാന്ത്
കിഷന്‍ ശ്രീകാന്ത് എന്ന പത്തുവയസ്സുകാരനെ കാണുമ്പോള്‍ അസാധാരണത്വമൊന്നും തോന്നില്ല. ഏതൊരു സാധാരണ കുട്ടിയെയും പോലെ ചോക്ലേറ്റുകളെയും സിനിമകളെയും ഇഷ്ടപ്പെടുന്നു അവനും. എന്നാല്‍ കിഷന്‍ ഇന്ന് ഏറെ പ്രശസ്തനാണ്...കൂടുതല്‍

സഞ്ജയ് സ്വാമിയോടൊപ്പം അല്പനേരം
പണം കൈകൊണ്ടുതൊടാതിരിയ്ക്കുകയും എന്നാല്‍ എല്ലാ ക്രയവിക്രയങ്ങളും കൃത്യമായി നടത്തുകയും ചെയ്യാനായി ഉപഭോക്താക്കള്‍ക്ക് പുതിയ പുതിയ സംവിധാനങ്ങള്‍ കൊണ്ടുവരുകയെന്നതാണ് ഇപ്പോള്‍ ബാങ്കിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ വെല്ലുവിളിയുയര്‍ത്തുന്നത്. ...കൂടുതല്‍

പുല്ലാങ്കുഴല്‍ സംഗീതത്തിലെ വേറിട്ട രാഗം...
പുല്ലാങ്കുഴല്‍ സംഗീതത്തില്‍ സ്വന്തമായ ശൈലിയുടെ പേരില്‍ പ്രശസ്തനാണ് പ്രദീപ് ഗോദ്ഖിണ്ടി. സംഗീതവുമായി ബന്ധപ്പെട്ട ഒട്ടേറെ മേഖലകളില്‍ അദ്ദേഹം സ്വന്തമായ വ്യക്തമുദ്രപതിപ്പിച്ചിട്ടുണ്ട്...കൂടുതല്‍

Charles MacLeanചാള്‍സ് മക്ലീനും വിസ്കിയും...
വിസ്കിയെന്ന പേരിനൊപ്പം സംശയലേശമെന്യേ ചേര്‍ത്തുവെയ്ക്കാവുന്ന ഒരു പേരാണ് ചാള്‍സ് മക്ലീന്‍. വിസ്കി തരുന്ന ലഹരിയില്‍ സര്‍വ്വലോകങ്ങളും ചുറ്റിക്കറങ്ങുന്നവരേക്കാളേറെ ലഹരിയോടെ വിസ്കിയെക്കുറിച്ച് എഴുതുകയും അതിന്റെ പുതിയ രുചിലോകങ്ങള്‍ കണ്ടെത്തുകയും അവയെക്കുറിച്ചുള്ള ചെറുതും വലുതമായ ഭാവനാലോകം ഉള്ളിലടക്കുകയും ചെയ്യുന്ന ആളാണ് ചാള്‍സ് മക്ലീന്‍...കൂടുതല്‍

Girish Babuകൊച്ചിയുടെ ഐടി സ്വപ്നങ്ങള്‍ വിരിയുമ്പോള്‍....
കാക്കനാട് ആരംഭിയ്ക്കുന്ന ഇന്‍ഫോപാര്‍ക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ് കെ.ജി. ഗിരീഷ്ബാബു.അദ്ദേഹവുമായി ദാറ്റ്സ് മലയാളം ചീഫ് സബ് എഡിറ്റര്‍ ഗിരീഷ് ബാലന്‍ നടത്തിയ അഭിമുഖം...കൂടുതല്‍

Giri 'Pickbrain' Balasubramaniam'നല്ല തലകള്‍' തിരഞ്ഞ് റിക്കാര്‍ഡിലേക്ക്...
നല്ല തലകള്‍ കണ്ടെത്താനുള്ള അഭിനിവേശം ഗിരി ബാലസുബ്രഹ്മണ്യത്തിന് ഒരു ഓമനപ്പേര് സമ്മാനിച്ചു: 'പിക് ബ്രെയിന്‍'...കൂടുതല്‍

ഇന്‍ഫോസിസിന്റെ വിജയഭാരം ചുമന്ന് നന്ദന്‍...
വെല്ലുവിളികളും കഴുത്തറുപ്പന്‍ മത്സരങ്ങളും നിലനില്ക്കുന്ന സോഫ്റ്റ്വെയര്‍ വ്യവസായ രംഗത്ത് ഇന്‍ഫോസിസിനെപ്പോലെ ഒരു വന്‍കമ്പനിയുടെ സിഇഒ സ്ഥാനം തന്നെ വലിയ ചുമതലാഭാരമാണ് . ..കൂടുതല്‍

ആംവേ വളരുന്നു, ബന്ധങ്ങളിലൂടെ...
അന്താരാഷ്ട്ര വിപണന കമ്പനിയാണ് ആം വേ. ഇന്ത്യയില്‍ ആംവേയുടെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ 20 വര്‍ഷമായി നിയന്ത്രിക്കുന്നത് വില്ല്യം പിക്നിയാണ്...കൂടുതല്‍

പങ്കജ് ഉദാസ് : ഗസലുകളുടെ തമ്പുരാന്‍
നിലാവുളള രാത്രിയില്‍ മഞ്ഞിന്റെ കുളിരിനും ഇളംകാറ്റിന്റെ സംഗീതത്തിനുമൊപ്പം ഒഴുകി വരുന്ന നേര്‍ത്ത ഗസല്‍...കൂടുതല്‍

രവി - യു എസിലെ മലയാളി റേഡിയൊ ജോക്കി
ഗുരുവായൂര്‍ കാരനായ രവി ചാരത്ത് എന്ന രവി ബാംഗ്ലൂരില്‍ നിന്ന് യു എസിലെത്തിയത് കംപ്യൂട്ടര്‍ എഞ്ചിനിയറായാണ്... കൂടുതല്‍

Computerകമ്പ്യൂട്ടറിലേക്ക് ഇംഗ്ലീഷുകൊണ്ടൊരു പാലം...
ബാംഗ്ലൂര്‍ : നാം ഇന്ന് ജീവിക്കുന്നത് ഇ- ലോകത്താണ്. ഇ-ഭരണവും ഇ-വ്യാപാരവും ഇഴപിരിക്കാനാവാത്തവിധം ജീവിതവുമായി ചേര്‍ന്നു കഴിഞ്ഞു... കൂടുതല്‍

B. G. Maheshഇന്ത്യാഇന്‍ഫൊ. കോം കോ ഫൗണ്ടര്‍ ബി. ജി. മഹേഷുമായി അഭിമുഖം
ഡോട്ട്കോം കമ്പനികള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ഇന്ത്യാഇന്‍ഫൊ . കോം കോ ഫൗണ്ടര്‍ ബി. ജി. മഹേഷുമായി അഭിമുഖം. 'ടെക്ക്മെയില്‍' എന്ന ടെക്ക്നോളജി ദിനപ്പത്രത്തിന്‍ പ്രസിദ്ധീകരിച്ചതാണിത്... കൂടുതല്‍

jomonമന്ത്രിയെയും കൂട്ടി ചന്ദ്രമോഹന്‍ വന്നിരുന്നു: ജോമോന്‍
കേസ് ഒതുക്കി തീര്‍ക്കുന്നതിനായി വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പിയെയും കൂട്ടി ചന്ദ്രമോഹന്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ തന്നെ കാണാന്‍ വന്നിരുന്നു എന്ന് മന്ത്രിക്കെതിരെ ലോകായുക്തില്‍ പരാതി നല്‍കിയിരിക്കുന്ന ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ പറഞ്ഞു... കൂടുതല്‍

Januഭക്ഷ്യ ഗോഡൗണുകള്‍ പിടിച്ചെടുക്കും: ജാനു
തിരുവനന്തപുരം: ആദിവാസി മേഖലയിലെ പട്ടിണിമരണങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ സര്‍ക്കാരിന്റെ ഭക്ഷ്യ ഗോഡൗണുകള്‍ പിടിച്ചെടുക്കുമെന്ന് സി.കെ. ജാനു. .. കൂടുതല്‍

hassanനോര്‍ക്ക പ്രവര്‍ത്തനം കാര്യക്ഷമമാക്കും: ഹസന്‍
പ്രവാസികാരൃ മന്ത്രി എം എം ഹസനുമായുള്ള അഭിമുഖം. നിങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാന്‍ ഇതാ അവസരം... കൂടുതല്‍

ousephജീവനുള്ള വീടുകളിലേക്ക് മടങ്ങാം...
വീടുകള്‍ക്ക് ജീവനുണ്ടോ? ഉണ്ടെന്ന് ഔസേഫ് പറയുന്നു. പുതിയ വീടുകള്‍ പണിയുന്നവര്‍ ഇന്ന് ഔസേഫിന്റെ വാക്കുകള്‍ക്ക് കാതോര്‍ക്കാന്‍ തിരക്കുകൂട്ടുകയാണ്. .. കൂടുതല്‍

Dr.Jothydevഎലിപ്പനിക്കെതിരെ കുരിശുയുദ്ധവുമായി കേശവദേവിന്റെ മകന്‍
ആശുപത്രിഗന്ധങ്ങള്‍ നിറഞ്ഞ ഒരു കുട്ടിക്കാലത്തിന്റെ ഓര്‍മകളാണ് പ്രശസ്ത സാഹിത്യകാരന്‍ പി. കേശവദേവിന്റെ മകന്‍ ഡോ.ജ്യോതിദേവിന്റെ ഓര്‍മകളില്‍... കൂടുതല്‍

IM Vijayanരണ്ടു വര്‍ഷത്തിനുള്ളില്‍ വിരമിക്കും: ഐ.എം. വിജയന്‍
കേരളം കണ്ടെടുത്ത 'കറുത്ത മുത്ത്' വിജയന്‍ രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ അന്താരാഷ്ട്ര-ദേശീയ ഫുട്ബോളില്‍ നിന്ന് വിരമിക്കും. ഐ.എം. വിജയന്‍ ബാംഗ്ലൂരില്‍ നല്‍കിയ അഭിമുഖം... കൂടുതല്‍

Elizabeth Cherian'ഞാന്‍ മറുനാടന്‍ മലയാളിയല്ല'
എടത്വാക്കാരി എലിസബത്ത് ചെറിയാന് കര്‍ണാടക സര്‍ക്കാര്‍ കന്നട രാജ്യോത്സവ അവാര്‍ഡ് നല്‍കിയപ്പോള്‍ കന്നടക്കാര്‍ മൂക്കത്ത് വിരല്‍ വച്ചില്ല. ..
കൂടുതല്‍

Chandraനഗരശുചീകരണത്തിന് പ്രഥമ പരിഗണന : പ്രൊഫ. ചന്ദ്ര
വൃത്തിയുടെ കാര്യത്തില്‍ തിരുവനന്തപുരം നഗരത്തിനുണ്ടായിരുന്ന പ്രതാപം വീണ്ടെടുക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് തിരുവനന്തപുരം നഗരത്തിന്റെ പുതിയ മേയര്‍ പ്രൊഫ. ജെ. ചന്ദ്ര... കൂടുതല്‍

Chandraനൂറു ശതമാനം സമര്‍പ്പണത്തിലാണ് എനിക്ക് വിശ്വാസം - സോധി
റീതിന്ദര്‍ സിംഗ് സോധിയുമായി സുരേഷ് പരേഖ് നടത്തിയ അഭിമുഖത്തില്‍ നിന്ന്... കൂടുതല്‍

clear
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

Who should take the blame of burden Mumbai Terror?
Sonia Gandhi, President of UPA
Shivaraj Patil, Home Minister of India
Dr. Manmoha Singh, Prime Minister
    

Results | Previous Results
blank
clear
Recommended Links
     SMS Updates      Astrology      Chat      RSS      Post Free Classifieds      Online Shopping & Auctions      Jobs      Explore India