| |||||||||||||||
|
| കേരളവാര്‍ത്ത | ഇന്ത്യ | ലോകം | വാണിജ്യം | കായികം |
പത്മശ്രീ സുകുമാരി സംസാരിക്കുന്നു ![]() പത്മശ്രീ ബഹുമതിക്ക് പിന്നാലെ സുകുമാരി സ്വയം മുന്‍കൈയെടുത്ത് ഒരു വിവാദമുണ്ടാക്കി. 50 വര്‍ഷം പിന്നിട്ട അഭിനയജീവിതത്തില്‍ 2500ഓളം വേഷങ്ങള്‍ അവതരിപ്പിച്ചുവെന്ന അപൂര്‍വ റെക്കോഡ് സ്വന്തമായുള്ള സുകുമാരി ചില പരിഭവങ്ങള്‍ പ്രകടിപ്പിച്ചതോടെയാണ് അത് വിവാദമായത്. ഏത് വേഷവും ഞാന്‍ ചെയ്യും. നായകനായാലും വില്ലനായാലും എനിക്കെന്തെങ്കിലും ചെയ്യാനുണ്ടാവുന്ന കഥാപാത്രങ്ങളാവണം--- ഇന്ദ്രജിത്ത് പറയുന്നു... താണ്ഡവത്തിന്റെ പരാജയ കാരണങ്ങളെ കുറിച്ചും മറ്റും ഷാജി ദാറ്റ്സ് മലയാളത്തോട് സംസാരിക്കുന്നു... സിബി മലയില്‍ ഇപ്പോള്‍ ഒരു മടക്കയാത്രയിലാണ്. 'സമ്മര്‍ ഇന്‍ ബത്ലഹേം', 'ഉസ്താദ്', 'ദേവദൂതന്‍' തുടങ്ങിയ 'വലിയ' സിനിമകളില്‍ നിന്ന് 'ഇഷ്ട'വും 'ആയിരത്തില്‍ ഒരുവനും' പോലുള്ള 'ചെറിയ' സിനിമകളിലേക്കുള്ള മടക്കം... 'ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍', 'മീശ മാധവന്‍', തമിഴില്‍ 'കാശി'.....ഹിറ്റുകളിലെ നായികയായി പേരെടുത്തു കഴിഞ്ഞു കാവ്യാ മാധവന്‍... കോവിലകത്തിരുന്ന് സംയുക്ത ദാറ്റ്സ് മലയാളത്തോട് സംസാരിക്കുന്നു; വിവാഹത്തെ പറ്റി, ഭാവി പരിപാടികളെ പറ്റി, പുതിയ സിനിമകളെ പറ്റി... ഹിറ്റുകള്‍ ഒന്നൊന്നായി തീര്‍ക്കുമ്പോഴും വിനയന് വിശ്രമമില്ല. മൂന്ന് വര്‍ഷം മുമ്പ് തുടങ്ങിയ 'വാര്‍ ആന്റ് ലൗ' പൂര്‍ത്തിയാക്കുന്ന ജോലിയിലാണ് വിനയന്‍. 'കാട്ടുചെമ്പകം' എന്ന അടുത്ത ചിത്രം ഉടനെ തുടങ്ങും... സെറ്റില്‍ നിന്ന് സെറ്റിലേക്ക് തിരക്ക് പിടിച്ചുനീങ്ങുന്ന കുഞ്ചാക്കോയുമായി തിരക്കിനിടയില്‍ നടത്തിയ ഒരു അഭിമുഖം... തന്റെ 150-ാമത്തെ ചിത്രത്തിന്റെ ഒരുക്കങ്ങള്‍ ഐ. വി. ശശി തുടങ്ങിക്കഴിഞ്ഞു. അതെ, ചലച്ചിത്ര രംഗത്ത് 30 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ 'നിത്യഹരിത' സംവിധായകന് വിശ്രമമില്ല... ചലച്ചിത്ര നടന്‍ മുരളി എന്നു കേട്ടാല്‍ ഗാംഭീര്യമുളള ശബ്ദവും ഭാവങ്ങള്‍ തിരതല്ലുന്ന വലിയ മുഖവും പ്രേക്ഷകന്റെ മനസില്‍ ഓടിയെത്തും... '' വല്ലപ്പോഴുമാണ് ഒരു മെഗാ സീരിയല്‍ ലാഭത്തിലാകുന്നത്. അതു കൊണ്ട് ഒന്നു ലാഭത്തിലായാല്‍ പിന്നെ അതിനെ പരമാവധി പിഴിയാനാണ് എല്ലാവരും ശ്രമിക്കുന്നത്'... ചിത്രീകരണം മുടങ്ങിയ മോഹന്‍ലാല്‍ ചിത്രമായ 'ചക്ര'ത്തിന്റെ ഭാവിയെന്തെന്ന് അറിയില്ലെന്ന് ചിത്രത്തിന്റെ സംവിധായകനായ കമല്‍... പരിമിതികളെ കുറിച്ച് ബോധ്യമുള്ളതുകൊണ്ട് എടുത്തുചാടാറില്ലെന്ന് കുഞ്ചാക്കോ ബോബന്‍... ഹൃദയസ്പര്‍ശികളായ കഥകളായിരുന്നു ലോഹിതദാസ് ചിത്രങ്ങളുടെ മുഖമുദ്ര.... എല്ലാവരില്‍ നിന്നും താന്‍ പഠിക്കാന്‍ ശ്രമിക്കാറുണ്ടെന്നും അഭിനയത്തിന്റെ കാര്യത്തില്‍ താനിന്നും ഒരു വിദ്യാര്‍ഥി മാത്രമാണെന്നും ദിലീപ്.... തന്റെ മികച്ച സൃഷ്ടി ഇനിയും പിറക്കാനിരിക്കുന്നേയുള്ളു എന്ന് കമാലുദ്ദീന്‍ എന്ന കമല്‍ പറയുന്നു... മോഹന്‍ലാല്‍ നായകനാകുന്നു രണ്ടു ചിത്രങ്ങളുടെ പണിപ്പുരയിലാണെന്ന് സംവിധായകന്‍ ടി.കെ. രാജീവ് കുമാര്‍... ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം താന്‍ സ്വീകരിച്ചിട്ടില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍... ഇനിയും മലയാളത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് പറയുന്ന നന്ദിതാ ദാസ് മലയാളം ഇന്ത്യാ ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന്... വാഴുന്നോര്‍, ആകാശഗംഗ, നാറാണത്തു തമ്പുരാന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം സംസാരിക്കുന്നു... | |||||||
|
||||
| ||||
|
|
|
|