[an error occurred while processing this directive] [an error occurred while processing this directive]
clear
മലയാളം -> ചലച്ചിത്രം -> ചിത്രവാര്‍ത്ത -> പൂര്‍ണ്ണവാര്‍ത്ത

അമ്മ നിലപാടില്‍ ഉറച്ചുതന്നെ
ഏപ്രില്‍ 18, 2004

തിരുവനന്തപുരം: താരങ്ങള്‍ക്കും നിര്‍മാതാക്കള്‍ക്കുമിടയില്‍ ഫിലിം ചേംബറിന് സ്ഥാനമില്ലെന്ന് അമ്മ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഫിലിം ചേംബറിന്റെ നിലനില്പിന്റെ പ്രസക്തിയെ തന്നെ ചോദ്യം ചെയ്തുകൊണ്ട് അമ്മ പ്രസിഡന്റ് ഇന്നസെന്റ്, ജനറല്‍ സെക്രട്ടറി മോഹന്‍ലാല്‍, ട്രഷറര്‍ ജഗദീഷ് എന്നിവര്‍ വാര്‍ത്താസമ്മേളനം നടത്തിയതോടെ സിനിമാരംഗത്തെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി. ദിലീപ്, നെടുമുടി വേണു തുടങ്ങിയ താരങ്ങളും വാര്‍ത്താ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

ചേംബറിന്റെ 21 വ്യവസ്ഥകളില്‍ നാലെണ്ണമൊഴികെ ബാക്കിയുള്ളവ അംഗീകരിക്കാമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. പ്രാകൃതമായ നിയമങ്ങള്‍ ഒഴിവാക്കി ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി കരാര്‍ തയ്യാറാക്കിയാല്‍ സഹകരിക്കാം. അമ്മയില്‍ പിളര്‍പ്പുണ്ടാക്കാനുള്ള ഫിലിം ചേംബറിന്റെ ശ്രമങ്ങള്‍ വിജയിക്കില്ല.

21 വ്യവസ്ഥകളടങ്ങിയ കരാറിലെ നാല് വ്യവസ്ഥകള്‍ കലാകാരന്റെ സ്വാതന്ത്യ്രത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ളതാണ്. ഇവ മാറ്റണമെന്നാണ് അമ്മയുടെ ആവശ്യം. തീര്‍ത്തും ഏകപക്ഷീയമായാണ് ഫിലിം ചേംബര്‍ കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്.

കരാറിലെ വ്യവസ്ഥകള്‍ അതേ പടി അംഗീകരിച്ചാല്‍ പുതിയ തലമുറയിലെ താരങ്ങള്‍ തങ്ങളെ കുറ്റപ്പെടുത്തും. അമ്മയെ അംഗീകരിക്കാത്ത ഫിലിം ചേംബറില്‍ പരാതി നല്‍കുക എന്ന വ്യവസ്ഥ നീതിയുക്തമല്ല.

താരങ്ങള്‍ക്ക് സ്വീകാര്യമായ കരാര്‍ ഒപ്പിടുകയാണെങ്കില്‍ ഗള്‍ഫ് ഷോയുടെ ടിവി സംപ്രേഷണം ഒഴിവാക്കാമെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

അമ്മ മാപ്പ് പറയണമെന്ന് തിലകന്‍
ലാലു അലക്സിനെതിരെ നടപടിയെടുക്കും: അമ്മ
ചേംബറിന്റെ വ്യവസ്ഥകളില്‍ തെറ്റില്ല: ലാലുഅലക്സ്
അമ്മ ഒത്തുതീര്‍പ്പിന് തയ്യാറായേക്കും
കരാറിന് തയ്യാറാണെന്ന് താരങ്ങള്‍
മാക്ട വീണ്ടും നിര്‍മ്മാതാക്കളുടെ പക്ഷത്ത്
ജൂണ്‍ മുതല്‍ തീയറ്ററുകള്‍ അടയ്ക്കും
അമ്മയോ, അത് ഏത് സംഘടന
ചേംബറിന്റെ കരാറില്‍ ഒപ്പിടില്ല:; സൗഹാര്‍ദകരാറാവാം - അമ്മ
താരങ്ങള്‍ക്ക് കരാറുമായി ചേംബര്‍
ചലച്ചിത്ര നിര്‍മ്മാണം തത്ക്കാലം തുടരും
ചേംബറുമായി മന്ത്രിമാര്‍ നടത്തിയ ചര്‍ച്ച പരാജയം
സിനിമാ പ്രതിസന്ധി: ചര്‍ച്ച വെള്ളിയാഴ്ച
ചേംബര്‍ പുതിയ കരാറിന് രൂപം നല്‍കി
അമ്മ സമരം പിന്‍വലിച്ചു
സിനിമാ പ്രതിസന്ധി: 20-നുശേഷം ചര്‍ച്ചയാവാമെന്ന് ചേംബര്‍
വിഷുചിത്രങ്ങള്‍ ഇറങ്ങുമോ?
ആര്‍ക്കും വിലക്കില്ല; ഭരണ-രാഷ്ട്രീയക്കാര്‍ ഇടപെടേണ്ട: ചേമ്പര്‍
തര്‍ക്കം തീരുവരെ 'അമ്മ' ഷൂട്ടിങ്ങും ഡബÿിങ്ങും നിര്‍ത്തി
താരങ്ങള്‍ രാഷ്ട്രീയ നേതാക്കളെ കണ്ടു
വീണ്ടും സിനിമാഷൂട്ടിംഗ് തുടങ്ങി
ഏഷ്യാനെറ്റ് അവാര്‍ഡ്: ലാല്‍ നടന്‍; മീര നടി
അമ്മ-- ഏഷ്യാനെറ്റ് താരനിശ ഞായറാഴ്ച
മാക്ട യോഗത്തില്‍ കയ്യാങ്കളി
താരനിശ: മാക്ട തീരുമാനം മാറ്റി
രാജീവ്കുമാറിനെതിരെ ചേംബര്‍
അമ്മയും ഏഷ്യാനെറ്റും ഹര്‍ജി നല്‍കി
അമ്മ റിഹേഴ്സല്‍ തുടങ്ങി
മാക്ടയുടെ യോഗം വ്യാഴാഴ്ച
പ്രിയനും രാജീവ്കുമാറും താരനിശയ്ക്ക്
കപടനാടകം കളിച്ചില്ല: മോഹന്‍ലാല്‍
മോഹന്‍ലാല്‍ നാടകം കളിച്ചു: മാക്ട
മാക്ടയ്ക്കെതിരെ സത്യന്‍ അന്തിക്കാട്
മാക്ട അമ്മയ്ക്കെതിരെ
അമ്മ പിളര്‍ന്നേയ്ക്കുമെന്ന് സൂചന
ഒത്തുതീര്‍പ്പില്ല; അമ്മ താരനിശയ്ക്ക്
താരനിശ മാറ്റിവച്ച് തുടര്‍ചര്‍ച്ചകള്‍ക്ക് ശ്രമം
അമ്മ-മാക്ട ചര്‍ച്ച തുടങ്ങി
അമ്മയും ഫിലിം ചേംബറും അയയുന്നില്ല
അമ്മ-ഫിലിം ചേംബര്‍ പോര് മുറുകുന്നു
ചേംബറിനെതിരെ മോഹന്‍ലാല്‍
ദിലീപിനെതിരെ ചേമ്പര്‍ കുരച്ചു ചാടുമ്പോള്‍...
മണ്ടത്തരമേ, നിന്റെ പേരോ ഫിലിം ചേമ്പര്‍?

        

പൊതുവാര്‍ത്തകള്‍    അവാര്‍ഡുകള്‍
Mail this to a friend Post your feedback Print this page
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

ട്വന്റി 20 മോഹന്‍ലാല്‍ ചിത്രമായ കുരുക്ഷേത"
ട്വന്റി2
ഒന്നും ച
അറിയില്&
    

Results | Previous Results
blank
Recommended Links