[an error occurred while processing this directive] [an error occurred while processing this directive]
clear
മലയാളം -> ചലച്ചിത്രം -> ചിത്രവാര്‍ത്ത -> പൂര്‍ണ്ണവാര്‍ത്ത

ഒറ്റപ്പെടുത്തല്‍ വിലപ്പോവില്ല: പൃഥ്വിരാജ്
ഏപ്രില്‍ 30, 2004

കൊച്ചി: ഫിലിം ചേമ്പര്‍ പറയുന്ന കരാറില്‍ ഒപ്പിട്ടതു കൊണ്ട് ഒറ്റപ്പെടുത്തിയാല്‍ അത് വിലപ്പോവില്ലെന്ന് നടന്‍ പൃഥ്വിരാജ് പറയുന്നു.

അമ്മ യുടെ വിലക്ക് ലംഘിച്ച് വിനയന്റെ ചിത്രത്തില്‍ അഭിനയിയ്ക്കാനായി കരാര്‍ ഒപ്പിട്ടതിന് ശേഷം വിനയനോടൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തന്റെ രോഷം പൃഥ്വിരാജ് പ്രകടിപ്പിച്ചത്.

താന്‍ അമ്മയുടെ വിലക്കിന്റെ ആദ്യ രക്തസാക്ഷിയുടെ രണ്ടാമത്തെ മകനാണെന്നാണ് വിവരിച്ചത്. അന്ന് ആറാം ക്ലാസില്‍ പഠിച്ചിരുന്ന പൃഥ്വിരാജിന് അത് തെറ്റാണെന്ന് തോന്നിയിരുന്നെങ്കില്‍ ഇന്ന് 21 വയസ്സുള്ളപ്പോള്‍ മനസ്സ് മാറില്ല. ചലച്ചിത്ര രംഗത്തിന്റെ നിലനില്‍പ്പിന് വേണ്ടി താരനിശകളില്‍ നിന്ന് വിട്ട് നില്‍ക്കാനും തയ്യാറാണ്. അതുകൊണ്ടാണ് അടുത്ത നവംബറില്‍ ദുബായില്‍ താരനിശയ്ക്ക് കരാറുണ്ടാക്കിയെങ്കിലും പണം തിരിച്ച് നല്‍കി അതില്‍ നിന്ന് പിന്മാറിയത്.

ചേംബറിന്റെ രണ്ടാമത്തെ കരാര്‍ വായിച്ചു നോക്കിയപ്പോള്‍ അതില്‍ കുഴപ്പം ഉള്ളതായി തോന്നിയില്ല - പൃിഥ്വിരാജ് പറഞ്ഞു.

'അമ്മ'യുടെ ഭാരവാഹികളില്‍ പലരോടും താന്‍ ഏപ്രില്‍ 25 വരെ കാത്തിരിയ്ക്കുമെന്ന് പറഞ്ഞിരുന്നു. കാരണം 26ന് മണിയന്‍പിള്ള രാജുവിന്റെ 'അനന്തഭദ്രം' സിനിമ തുടങ്ങേണ്ടായിരുന്നു. രാജു സംഘടനയുടെ ഭാരവാഹികളിലൊരാളായതിനാല്‍ മുടങ്ങി. ഇനിയും കാത്തിരിയ്ക്കാന്‍ കഴിയില്ല. ഇത് തന്റെ ചലച്ചിത്ര ജീവിതത്തിന്റെ പ്രശ്നമാണ്. അദ്ദേഹം പറഞ്ഞു. പൃഥ്വിരാജ് പറഞ്ഞു.

തീരുമാനങ്ങളെടുക്കുന്നതിലെ 'അമ്മ' യുടെ ചില ഭാരവാഹികളുടെ ചാഞ്ചാട്ടമാണ് പ്രശ്നമെന്നാണ് സംവിധായകന്‍ വിനയന്റെ നിലപാട്. മൂന്നോ നാലോ പേരുടെ ദുര്‍വാശിയ്ക്കും ദുരഭിമാനത്തിനും തലവച്ചു കൊടുക്കാന്‍ പുതിയ പല താരങ്ങളും തയ്യാറല്ല. സിനിമ തന്നെയാകണം മുഖ്യം. താരനിശകളല്ല. താരനിശകള്‍ കൊണ്ട് വന്‍കിടക്കാരായ അഞ്ചോ പത്തോ പേര്‍ക്ക് കോടികളും ലക്ഷങ്ങളും കിട്ടുമ്പോള്‍ സിനിമ കൊണ്ട് ഉപജീവനം നടത്തുന്ന നൂറു കണക്കിനാളുകളാണ് പട്ടിണിയിലാവുന്നത്. കരാര്‍ ഒപ്പിട്ട് തന്റെ സിനിമയിലഭിനയിയ്ക്കുന്നതു കൊണ്ട് ഏതെങ്കിലും താരത്തിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ വ്യക്തിപരമായി താന്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് വിനയന്‍ പറഞ്ഞു.

പൃഥ്വിരാജ് കരാര്‍ ഒപ്പിടുന്നു
അമ്മ-ചേമ്പര്‍ പ്രശ്നത്തില്‍ ഇടനിലക്കാരനാവാം: ജസ്റിസ് കൃഷ്ണയ്യര്‍
ചേമ്പറുമായി കരാറുണ്ടാക്കാന്‍ യുവതാരങ്ങള്‍
മോഹന്‍ലാലും സംഘവും ദുബായിലെത്തി
സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തണം: മോഹന്‍ലാല്‍
തിലകനെതിരെ ജഗതി ആഞ്ഞടിയ്ക്കുന്നു
എല്ലാ വ്യവസ്ഥകളും അംഗീകരിച്ചിട്ടില്ല: ഇന്നസെന്റ്
അമ്മ വഴങ്ങുന്നു; പ്രതിസന്ധി തീര്‍ന്നേക്കും
അമ്മ-ചേംബര്‍ തര്‍ക്കം നിസ്സാരം: മധു
ചേമ്പറിന്റെ കരാര്‍ ഒപ്പിടുമെന്ന് മീര
ദുബായ് ഷോ നടത്തും: മോഹന്‍ലാല്‍
ചേംബറിന് താരപിന്തുണ കൂടുന്നു
മമ്മൂട്ടി മധ്യസ്ഥത വഹിച്ചേക്കും
ദുബായ് സ്റേജ് ഷോ നടത്തുമെന്ന് അമ്മ
കരാര്‍ വ്യവസ്ഥകള്‍ മാറ്റില്ല: ഫിലിം ചേംബര്‍
അമ്മ നിലപാടില്‍ ഉറച്ചുതന്നെ
അമ്മ മാപ്പ് പറയണമെന്ന് തിലകന്‍
ലാലു അലക്സിനെതിരെ നടപടിയെടുക്കും: അമ്മ
ചേംബറിന്റെ വ്യവസ്ഥകളില്‍ തെറ്റില്ല: ലാലുഅലക്സ്
അമ്മ ഒത്തുതീര്‍പ്പിന് തയ്യാറായേക്കും
കരാറിന് തയ്യാറാണെന്ന് താരങ്ങള്‍
മാക്ട വീണ്ടും നിര്‍മ്മാതാക്കളുടെ പക്ഷത്ത്
ജൂണ്‍ മുതല്‍ തീയറ്ററുകള്‍ അടയ്ക്കും
അമ്മയോ, അത് ഏത് സംഘടന
ചേംബറിന്റെ കരാറില്‍ ഒപ്പിടില്ല:; സൗഹാര്‍ദകരാറാവാം - അമ്മ
താരങ്ങള്‍ക്ക് കരാറുമായി ചേംബര്‍
ചലച്ചിത്ര നിര്‍മ്മാണം തത്ക്കാലം തുടരും
ചേംബറുമായി മന്ത്രിമാര്‍ നടത്തിയ ചര്‍ച്ച പരാജയം
സിനിമാ പ്രതിസന്ധി: ചര്‍ച്ച വെള്ളിയാഴ്ച
ചേംബര്‍ പുതിയ കരാറിന് രൂപം നല്‍കി
അമ്മ സമരം പിന്‍വലിച്ചു
സിനിമാ പ്രതിസന്ധി: 20-നുശേഷം ചര്‍ച്ചയാവാമെന്ന് ചേംബര്‍
വിഷുചിത്രങ്ങള്‍ ഇറങ്ങുമോ?
ആര്‍ക്കും വിലക്കില്ല; ഭരണ-രാഷ്ട്രീയക്കാര്‍ ഇടപെടേണ്ട: ചേമ്പര്‍
തര്‍ക്കം തീരുവരെ 'അമ്മ' ഷൂട്ടിങ്ങും ഡബÿിങ്ങും നിര്‍ത്തി
താരങ്ങള്‍ രാഷ്ട്രീയ നേതാക്കളെ കണ്ടു
വീണ്ടും സിനിമാഷൂട്ടിംഗ് തുടങ്ങി
ഏഷ്യാനെറ്റ് അവാര്‍ഡ്: ലാല്‍ നടന്‍; മീര നടി
അമ്മ-- ഏഷ്യാനെറ്റ് താരനിശ ഞായറാഴ്ച
മാക്ട യോഗത്തില്‍ കയ്യാങ്കളി
താരനിശ: മാക്ട തീരുമാനം മാറ്റി
രാജീവ്കുമാറിനെതിരെ ചേംബര്‍
അമ്മയും ഏഷ്യാനെറ്റും ഹര്‍ജി നല്‍കി
അമ്മ റിഹേഴ്സല്‍ തുടങ്ങി
മാക്ടയുടെ യോഗം വ്യാഴാഴ്ച
പ്രിയനും രാജീവ്കുമാറും താരനിശയ്ക്ക്
കപടനാടകം കളിച്ചില്ല: മോഹന്‍ലാല്‍
മോഹന്‍ലാല്‍ നാടകം കളിച്ചു: മാക്ട
മാക്ടയ്ക്കെതിരെ സത്യന്‍ അന്തിക്കാട്
മാക്ട അമ്മയ്ക്കെതിരെ
അമ്മ പിളര്‍ന്നേയ്ക്കുമെന്ന് സൂചന
ഒത്തുതീര്‍പ്പില്ല; അമ്മ താരനിശയ്ക്ക്
താരനിശ മാറ്റിവച്ച് തുടര്‍ചര്‍ച്ചകള്‍ക്ക് ശ്രമം
അമ്മ-മാക്ട ചര്‍ച്ച തുടങ്ങി
അമ്മയും ഫിലിം ചേംബറും അയയുന്നില്ല
അമ്മ-ഫിലിം ചേംബര്‍ പോര് മുറുകുന്നു
ചേംബറിനെതിരെ മോഹന്‍ലാല്‍
ദിലീപിനെതിരെ ചേമ്പര്‍ കുരച്ചു ചാടുമ്പോള്‍...
മണ്ടത്തരമേ, നിന്റെ പേരോ ഫിലിം ചേമ്പര്‍?

        

പൊതുവാര്‍ത്തകള്‍    അവാര്‍ഡുകള്‍
Mail this to a friend Post your feedback Print this page
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

ട്വന്റി 20 മോഹന്‍ലാല്‍ ചിത്രമായ കുരുക്ഷേത"
ട്വന്റി2
ഒന്നും ച
അറിയില്&
    

Results | Previous Results
blank
Recommended Links