[an error occurred while processing this directive] [an error occurred while processing this directive]
clear
മലയാളം -> ചലച്ചിത്രം -> ചിത്രവാര്‍ത്ത -> പൂര്‍ണ്ണവാര്‍ത്ത

മമ്മൂട്ടിക്ക് ഫിലിം ഫെയര്‍ അവാര്‍ഡ്
ജൂലൈ 07, 2005

കൊച്ചി: കഴിഞ്ഞ വര്‍ഷത്തെ സിനിമകള്‍ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ബ്ലെസ്സി സംവിധാനം ചെയ്ത 'കാഴ്ച'യാണ് മികച്ച ചിത്രം. മികച്ച സംവിധായകനുള അവാര്‍ഡ് ബ്ലെസ്സിക്കാണ്. ഈ ചിത്രത്തിലെ നായകനായ മമ്മൂട്ടിയാണ് മികച്ച നടന്‍.

മികച്ച നടിക്കുള്ള അവാര്‍ഡ് ഗീതു മോഹന്‍ദാസിനാണ്. ചിത്രം 'അകലെ'. മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് എം. ജയചന്ദ്രന്‍ (പെരുമഴക്കാലം) നേടി.

ബന്ധപ്പെട്ട വാര്‍ത്തകള്‍
ചലച്ചിത്ര അവാര്‍ഡുകളുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍.
        

പൊതുവാര്‍ത്തകള്‍    അവാര്‍ഡുകള്‍
Mail this to a friend Post your feedback Print this page
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

ട്വന്റി 20 മോഹന്‍ലാല്‍ ചിത്രമായ കുരുക്ഷേത"
ട്വന്റി2
ഒന്നും ച
അറിയില്&
    

Results | Previous Results
blank
Recommended Links