clear
clear
clear
clear
  Mail Sign in New User
Sign Up
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
  ചിത്രവാര്‍ത്ത Square   കിന്നാരം Square   ചിത്രം ചിത്രം Square   ബോളിവുഡ് Square   തമിഴ് തിരൈ Square   ഓണ്‍ലൈന്‍ സംഗീതം Square   അവലോകനം
[]
[] മലയാളം » ചലച്ചിത്രം » അവലോകനം

പരുന്തിന്റെ ചിറകു തളരുമോ?
ആരാധക പ്രതീക്ഷയുടെ നീലാകാശത്തില്‍ പറക്കാനിറങ്ങിയ പരുന്തിന് ചിറകു തളരുന്ന ലക്ഷണമാണ്. പക്കാ വില്ലന്റെ വേഷത്തില്‍ മമ്മൂട്ടി അഭിനയിക്കാന്‍ തയ്യാറായിട്ടും കെട്ടുറപ്പും വിശ്വസനീയതയുമുള്ളൊരു തിരക്കഥയൊരുക്കാന്‍ ടി എ റസാഖിന് കഴിയാത്തടത്ത് പരുന്തിന്റെ ചിറക് തളര്‍ന്നു.

മമ്മൂട്ടിയുടെ അപാരമായ പ്രകടനത്തിന്റെ ബലത്തിലാണ് ഈ ചിത്രത്തിന്റെ ബോക്സോഫീസ് ...

മാടമ്പിയ്ക്കു മീതെ പറക്കില്ല, തീര്‍ച്ച!
നിരൂപണം - പരുന്ത് -2 ചിത്രത്തിന്റെ ഒന്നാം പകുതിയില്‍ അടക്കി വാഴുന്ന വില്ലന്‍ മമ്മൂട്ടിയെ മാനസാന്തരപ്പെടുത്തി നല്ലവനാക്കി വേണം പടം അവസാനിപ്പിക്കേണ്ടത്. കമ്പോള സിനിമയുടെ വ്യാകരണം അതാണ്. പക്ഷേ, ...

മുട്ടത്തു വര്‍ക്കി ഐടിയില്‍ കൈവെച്ചാല്‍...
മിന്നിയണഞ്ഞ മിന്നാമിന്നിക്കൂട്ടം - 2 മുട്ടത്തു വര്‍ക്കിയുടെ പ്രണയനോവലുകളിലെ പ്രമേയം തന്നെയാണ് കമല്‍ ഇവിടെ സ്വീകരിച്ചിരിക്കുന്നത്. സമ്പന്നനായ യുവാവ്, പാവപ്പെട്ട പെണ്ണിനെ പ്രേമിക്കുന്നു. മുട്ടത്തുവര്‍ക്കിയുടെ കാലത്ത് ഐടി ജീവിതം ...

മിന്നിയണഞ്ഞ മിന്നാമിന്നിക്കൂട്ടം
യുവതയുടെ കഥ കമല്‍ പറയുന്നുവെന്ന് കേട്ടാല്‍ നമുക്കൊരു പ്രതീക്ഷയുണ്ടാകും. യുവാക്കളുടെ സ്വന്തം സംവിധായകനായിട്ടാണല്ലോ അദ്ദേഹത്തിന്റെ നില്‍പ്പ്.. ഗോള്‍ തുടങ്ങിയ ചിത്രങ്ങള്‍ എട്ടുനിലയില്‍ പൊട്ടിയെങ്കിലും നിറം, മഴയെത്തും മുന്‍പേ എന്നീ ...

കരുത്തുറ്റ തിരക്കഥ, പിഴയ്ക്കാത്ത സംഭാഷണം
 ചലച്ചിത്ര നിരൂപണം : മാടമ്പി -3 സൂപ്പര്‍താര നായികയായുളള കാവ്യയുടെ ചുവടുമാറ്റം ഏശിയില്ലെന്ന് ഖേദത്തോടെ പറയാതെ വയ്യ. നായികയ്ക്ക് ഈ ചിത്രത്തില്‍ പ്രാധാന്യമൊന്നുമില്ല. ഗോപാലകൃഷ്ണ പിളളയുടെ ജീവിതത്തില്‍ കിടന്നു ...

മടുപ്പിക്കാത്ത ഫ്യൂഡല്‍ പശ്ചാത്തലം
 ചലച്ചിത്ര നിരൂപണം : മാടമ്പി -2 ഗോപാലകൃഷ്ണ പിളളയെ വേരോടെ നശിപ്പിക്കാന്‍ ഇലവട്ടം ഗ്രാമത്തിലുളളത് പരമേശ്വരക്കുറുപ്പും മക്കളുമാണ്. അച്ഛനപ്പൂപ്പന്‍മാരുടെ കാലത്തേ തുടങ്ങിയ വൈരം ഇപ്പോഴും നിലനില്‍ക്കുന്നു. ഇവര്‍ക്കു പുറമേ, ...

ജനം തോളിലേറ്റുന്ന പലിശക്കാരന്‍ മാടമ്പി
പഴയ കഥാപാത്രങ്ങളെ നിങ്ങള്‍ക്കോര്‍മ്മ വന്നേക്കാം, കണ്ടുമറന്ന പല കഥാസന്ദര്‍ഭങ്ങളും അനുവാദമില്ലാതെ മനസിലേയ്ക്കൊടിക്കയറിയേക്കാം. ചിലയിടങ്ങളില്‍ അവിശ്വസനീയതയുടെ നിഴല്‍ വീണിട്ടുണ്ടാകാം.. എങ്കിലും ബോറടിക്കാതെ കണ്ടിരിക്കാവുന്നതാണ് മോഹന്‍ലാല്‍ - ബി ഉണ്ണികൃഷ്ണന്‍ ടീമിന്റെ ...

വണ്‍വേ ടിക്കറ്റെടുത്ത് ഒരു നര്‍മ്മയാത്ര
ബിപിന്‍ പ്രഭാകര്‍ എന്താണോ ലക്ഷ്യമിട്ടത്, അത് സാധിച്ചുവെന്നാണ് വണ്‍വേ ടിക്കറ്റിന്റെ പ്രാഥമിക കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഥാഗതിയില്‍ കൃത്യമായി ഇടപെടാനാവും വിധം സൂപ്പര്‍താരത്തെ അതിഥിവേഷം ഏല്‍പ്പിക്കുന്നത് ഒന്നും കാണാതെയാവില്ലല്ലോ. ...

മിഴി നനയ്ക്കുന്ന മിഴികള്‍ സാക്ഷി
ചെയ്യാത്ത കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മകനെയോര്‍ത്ത് നെഞ്ചുകലങ്ങുന്ന വേദനയുമായി ജീവിക്കുന്ന ഒരമ്മയുടെ കഥ പറയുകയാണ് അശോക് ആര്‍ നാഥിന്റെ മിഴികള്‍ സാക്ഷി. മാതൃപുത്ര ബന്ധത്തിന്റെ കദനഭരിത ദൃശ്യങ്ങള്‍ക്ക് സാക്ഷിയാകുന്ന ...

ദശാവതാരത്തില്‍ ഇതൊക്കെ മതിയോ?
ഒരു താരത്തിന്റെ ഇമേജ് നിലനിര്‍ത്താന്‍ കഥയും കഥാപാത്രങ്ങളുമൊരുക്കി അതിനു മീതെ കോടികള്‍ വാരിയെറിഞ്ഞാല്‍‍ എന്തു സംഭവിക്കുമോ, അതു തന്നെ ദശാവതാരത്തിനും സംഭവിച്ചു. വാനോളമുയര്‍ന്ന പ്രതീക്ഷകളുമായി തീയേറ്ററിലെത്തിയവര്‍ക്ക് നിരാശ മാത്രം. ...

ആണ്ടവാ, പ്രേക്ഷകനെ രക്ഷിക്കേണമേ.....
മളളൂരും ആയിരം രൂപയുമുണ്ടെങ്കില്‍ ആരെയും കൊല്ലാമെന്നൊരു പഴഞ്ചൊല്ല് പണ്ടുണ്ടായിരുന്നുവത്രേ. കലാഭവന്‍ മണിയും ഒരു ഗുണ്ടാ കഥാപാത്രവുമുണ്ടെങ്കില്‍ ആര്‍ക്കും സിനിമ പിടിക്കാമെന്നാണ് പുതിയ മൊഴി. സംശയമുളളവര്‍ക്ക് അദ്ദേഹത്തിന്റെ ആണ്ടവന്‍ എന്ന ...



More Pages: 1  2  3  




ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

ഏഴാംക്ലാസ് പാഠപുസ്തകം മാറ്റണമെന്ന ഐക്യമുന്നണി ആവശ്യം ന്യായമോ?
ന്യായമല്ല, ഇത് രാഷ്ട്രീയ പ്രേരിതം
തികച്ചും ന്യായം
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Post Free Classifieds      Online Shopping & Auctions      Jobs      Explore India