മലയാളം
->
ചലച്ചിത്രം
->
യുവര്‍ കോര്‍ണര്‍
->
മറുമൊഴി
->
ശ്രീനിവാസന്‍
|
താനൊരു എസി ബുദ്ധിജീവിയല്ല എന്ന ശ്രീനിവാസന്റെ പ്രസ്താവനയ്ക്ക് വായനക്കാര്‍ നല്കിയ പ്രതികരണങ്ങള്‍.
നവംബര്‍ 15, 2001
ചേട്ടന് ബുദ്ധിയില്ലെന്ന് ആരാ പറഞ്ഞത്?
nairhema@
ആഗസ്ത് 21, 2001
പിന്നെ എസി ഇല്ലാത്ത ബുദ്ധിജീവിയാണോ..?
giridharnair@
ഇത്രയും കാലം ശ്രീനിവാസന്റെ ചിത്രങ്ങളില്‍ കണ്ട ആശയങ്ങളും അദ്ദേഹത്തിന്റെ അഭിനയവും കണ്ടാല്‍ അദ്ദേഹം തന്നെ ഏറ്റവും ജനകീയനായ അഭിനേതാവ് എന്ന് പറയേണ്ടിവരും.
jj@
പക്ഷെ, എങ്ങോട്ടേക്കാണ് സഞ്ചാരം.
ilovevadayar@
ലോകത്തിലെ ഏറ്റവും വലിയ ബുദ്ധിജീവി അങ്ങാണ്.
adoorchater@
ഹായ് ശ്രീനിയേട്ടന്‍, നിങ്ങള്‍ക്ക് തെറ്റുപറ്റിയിരിക്കുന്നു. എന്റെ അഭിപ്രായത്തില്‍ മികച്ച 'ബുദ്ധി ജീവി'യാണ്.
sasank@
ഞങ്ങള്‍ക്ക് കാണുമ്പോള്‍ തന്നെ അറിയാം.
dashi_jacob@
ആഗസ്ത് 08, 2001
ശ്രീനിവാസന്‍ തന്നെയാണ് മികച്ച സംവിധായകനും നടനും
najeem_j
എന്തൊരു വിനയം....!!!!!!
sirilm
തീര്‍ച്ചയായും, ശ്രീനിവാസന്‍ ഒരു ബുദ്ധിജീവി തന്നെയാണ്... അതിലൊരു സംശയവുമില്ല.
anandmadhav
മുഖം കണ്ടപ്പോള്‍ കരുതി ബുദ്ധിജീവിയാണെന്ന്. വായ തുറന്നപ്പോ മനസ്സിലായി മന്ദബുദ്ധിയാണെന്ന്...
grimbaldl
എസി റൂമില്‍ ഇരുന്നാല്‍ താങ്കളുടെ ബുദ്ധിപരമായ കഴിവുകള്‍ക്ക് കോട്ടം തട്ടുമെന്ന് ആരാ പറഞ്ഞത്. ഇത് താങ്കളുടെ അപകര്‍ഷതാ ബോധമാണ്. ഒരു മനശാസ്ത്രജ്ഞനെ കാണണം... താങ്കള്‍ ഒരു നല്ല കലാകാരനാണ്... താങ്കളുടെ സംഭാവനകള്‍ നഷ്ടമാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല...
pnair
മലയാള സിനിമയിലെ ഒരേയൊരു ബുദ്ധിജീവി ശ്രീനിവാസന്‍ മാത്രമാണ്.
mammoottypc
ദൈവമേ... അത് ഇപ്പോഴെങ്കിലും മനസ്സിലായല്ലോ...
sweetyrag
പാനൂരിലെ ഉണ്ണാവ്രത കോമഡിയില്‍ പങ്കെടുക്കാത്ത ഒരേയൊരു സിനിമാതാരം എന്ന നിലയില്‍ ശ്രീനിവാസന്‍ സാധാരണ മലയാളിയുടെ ബുദ്ധി പുലര്‍ത്തി.
gpramachandran
ശരിയാണ്. എസി ഉള്ള ബുദ്ധിയുള്ളതല്ല ജീവി.
bijutt
മുഖസ്തുതി ആണെന്ന് വിചാരിക്കരുത്... താങ്കള്‍ എസി ബുദ്ധിജീവി പോയിട്ട് സാധാ ജീവി പോലും അല്ല.
manojkumark
താങ്കള്‍ക്ക് അതിപ്പോഴെങ്കിലും തോന്നിയല്ലോ..! ഉപകാരം..!
kalathil
ആര് പറഞ്ഞു നിങ്ങള്‍ അങ്ങനെയാണെന്ന്..? ഞങ്ങള്‍ അങ്ങനെ പറയണമെന്നാണാ താങ്കള്‍ ആഗ്രഹിക്കുന്നത്..? ഒരു കാര്യം മാത്രം പറയാം... നിങ്ങള്‍ തികച്ചും വ്യത്യസ്തനാണ്.
Dumbo
ബുദ്ധി ഉള്ളവരല്ലെ ബുദ്ധിജീവികള്‍ ആകുന്നുള്ളൂ മാഷെ..?
sreyas2001
കണ്ടാലും അങ്ങനെ തോന്നൂല്ല.
ramesh_vayalapra
ശ്രീനിവാസന്‍ ബുദ്ധി തീരെ ഇല്ലാത്ത ജീവിയാണ്.
sandeepvarier
ശ്രീനിവാസന്‍ ജീവിയാണെന്ന് ആരു പറഞ്ഞു..? പിന്നെയല്ലെ ബുദ്ധിജീവി. സാമാന്യബുദ്ധിയുള്ള ഒരു സാധാരണ മനുഷ്യനാണ് അദ്ദേഹം. അത് അദ്ദേഹം നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യുന്നു.
nandakumarpb
നിങ്ങളുടെ മറുമൊഴി എഴുതൂ...
|
|
|
|
|
|