[an error occurred while processing this directive] [an error occurred while processing this directive]
clear
മലയാളം -> ചലച്ചിത്രം -> യുവര്‍ കോര്‍ണര്‍ -> മറുമൊഴി -> സുരേഷ് ഗോപി

Suresh Gopi
ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ നല്ലതാണ്. അതോടൊപ്പം തന്നെ നല്ലതിനെ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും വേണം...
- സുരേഷ് ഗോപി

അത് പ്രേക്ഷകര്‍ക്കും തോന്നണ്ടേ...

നിങ്ങളുടെ മറുമൊഴി എഴുതൂ...
''ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ നല്ലതാണ്. അതോടൊപ്പം തന്നെ നല്ലതിനെ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും വേണം'' എന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്ക് വായനക്കാര്‍ എഴുതിയ മറുമൊഴികള്‍.

സപ്തംബര്‍ 10, 2001

ഒന്നു പോടാ ചെക്കാ...
rajesh.nair@

വളരെ നല്ല 'ഡയലോഗ് പ്രസന്റേഷന്‍' ആണ് സുരേഷ് ഗോപിക്ക്. പക്ഷെ ഭാവചലനങ്ങള്‍ ആവര്‍ത്തന വിരസമാകുന്നു. ഇനിയെങ്കിലും ശ്രദ്ധിക്കുക.
nair_hema@

അങ്ങ് എന്നും ആരോഗ്യവാനായി ഇരിക്കാന്‍ ഇടവരട്ടെ...
mr_adooraan@

ആഗസ്ത് 21, 2001

അതിന് തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കാന്‍ മാത്രം ഒന്നുമില്ലല്ലോ സാറേ...
genoj@

ഷിറ്റ്... ആരോഗ്യകരമായ വിമര്‍ശനങ്ങള്‍... മണ്ണാങ്കട്ട... എങ്ങനെ വിമര്‍ശിച്ചാലും തനിക്കതാരോഗ്യകരമാകില്ലെടോ...
giridharnair@

ഫ്ഫ്ഫ്ഫ ഫുല്ലേ... എന്നെ കുറ്റം പറയുന്നോ... ഞാന്‍ പറയുന്നത് അങ്ങ് കേട്ടാ മതി.
santhoshjose@

(ഫ്ഫ്ഫ്ഫ ഫുല്ലേ...) നല്ലതിനെ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കുന്നതാണ് നിന്റെ ആരോഗ്യത്തിന് നല്ലത്... (ഷിറ്റു...!)
odiyan@

അങ്ങനെയെങ്കില്‍ ഞങ്ങള്‍ എങ്ങനെ സുരേഷ് ഗോപിയെ പിന്തുണയ്ക്കും.
dknambiar@

പഴയ പച്ചത്തെറി കേള്‍ക്കാന്‍ ഞങ്ങള്‍ പണം മുടക്കണോ..?
kuttan789@

ജിമ്മില്‍ പോയി വിമര്‍ശിച്ചാല്‍, വിമര്‍ശനത്തിന് നല്ല ആരോഗ്യം ഉണ്ടാകും.
ramesh_vayalapra@

താങ്കള്‍ നല്ല ആരോഗ്യവാനായ നടന്‍ ആണ്. അതു താങ്കള്‍ തന്നെ കളയരുത്. ബീഡി വില കുറയ്ക്കുക.
shajitha_k2002@

'ജസ്റ് റിമംബര്‍ ദാറ്റ്' പോലുള്ള നിരര്‍ത്ഥകമായ നമ്പരുകള്‍ ഒഴിവാക്കുക. വളരെക്കുറച്ച് പേരേ അത്തരം നമ്പരുകള്‍ ഇഷ്ടപ്പെടുന്നുള്ളൂ. ഒരു നമ്പര്‍ വിജയിച്ചാല്‍ അത്തരത്തിലുള്ള കുറെ നമ്പരുകള്‍ കൊണ്ടുവരുന്നത് വിഡ്ഡിത്തമാണ്. അത്തരത്തിലുള്ള നമ്പരുകളും ചില അടിപിടിയും ഒഴിവാക്കിയാല്‍ താങ്കള്‍ തന്നെ ഒന്നാം നമ്പര്‍ നടന്‍.
jijo_jose@

നിങ്ങളുടെ മറുമൊഴി എഴുതൂ...
        

പൊതുവാര്‍ത്തകള്‍    അവാര്‍ഡുകള്‍
Mail this to a friend Post your feedback Print this page
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

ട്വന്റി 20 മോഹന്‍ലാല്‍ ചിത്രമായ കുരുക്ഷേത"
ട്വന്റി2
ഒന്നും ച
അറിയില്&
    

Results | Previous Results
blank
Recommended Links