[an error occurred while processing this directive] [an error occurred while processing this directive]
clear
മലയാളം -> ചലച്ചിത്രം -> യുവര്‍ കോര്‍ണര്‍ -> മറുമൊഴി -> സംയുക്താ വര്‍മ്മ

Samyukta Varma
ഞാനും ബിജുമേനോനുമായുള്ള വിവാഹം വീട്ടുകാര്‍ ചേര്‍ന്ന് ആലോചിച്ച് ഉറപ്പിച്ചുകഴിഞ്ഞു.
- സംയുക്താ വര്‍മ്മ

ഒരു മഞ്ജു വാര്യര്‍ കൂടി ജനിക്കുന്നു... മീനാക്ഷി അടുത്തുണ്ടാകുമായിരിക്കും....

നിങ്ങളുടെ മറുമൊഴി എഴുതൂ...
താനും ബിജുമേനോനുമായുള്ള പ്രണയത്തെക്കുറിച്ച് സംയുക്താവര്‍മ്മയുടെ പ്രസ്താവനയ്ക്ക് വായനക്കാര്‍ നേരത്തെ എഴുതിയ മറുമൊഴികള്‍.....

നവംബര്‍ 15, 2001

സംയുക്തയും ബിജുവും നല്ല ജോടികളാണ്..ബിജുവിനോടൊത്ത് സന്തോഷമായി ജീവിക്കൂ. നിങ്ങളെ രണ്ട് പേരെയും എനിക്ക് വളരെ ഇഷ്ടമാണ്.
dileepnarayan@

ഇവര്‍ രണ്ടു പേരും നല്ല ജോടിയാണെന്ന് തോന്നുന്നില്ല....എങ്ങനെയായാലും നിങ്ങള്‍ക്ക് സന്തോഷകരമായ വിവാഹം ജീവിതം ആശംസിക്കുന്നു...സുരേഷ് ഗോപിയെ പോലെ നിങ്ങള്‍ക്ക് ഒരുപാട് കുട്ടികളുണ്ടാവട്ടെ...........
majuak@

സംയുക്തയും ബിജുവും വിവാഹം കഴിക്കുന്നത് ഞാനിഷ്ടപ്പെടുന്നു.
vpnaur2k@

ബിജുമേനോന്‍ എന്തായാലും ഭാഗ്യവാനാണ്.
goofyj8@

നല്ല തിരഞ്ഞെടുപ്പ്......വിവാഹത്തിന് ശേഷവും സംയുക്ത സിനിമാ മേഖലയില്‍ തന്നെയുണ്ടാവുമെന്ന് കരുതുന്നു..
binjes@

ആശംസകള്‍.......
sebu76@

നിങ്ങള്‍ നല്ല ജോടിയാണ്. സന്തോഷമായി ജീവിക്കൂ...
sijumon@

ഒരേ നാട്ടുകാര്‍..നല്ല ചേര്‍ച്ച....ജോടി ആയാല്‍ ഇങ്ങനെ വേണം.
pardesi@

[an error occurred while processing this directive]

വേഗമാവട്ടെ.......എന്തിനാണ് രണ്ടു പേരും വൈകിക്കുന്നത്.....നേരത്തെ ഇതേ പറ്റി ഞങ്ങള്‍ കേട്ടിരുന്നു.
kifaizal@

രണ്ടു പേരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത് നന്നായി...എന്റെ വിവാഹാശംസകള്‍...
lalitha@

ഞങ്ങള്‍ മലയാളികള്‍ക്ക് ഒരു നായികയെ കൂടി നഷ്ടപ്പെടുന്നു.
faisalmagnet@

പാവം വീട്ടുകാര്‍...അവരെന്തു പിഴച്ചു
jomonalex@

നിങ്ങള്‍ നല്ല ജോഡിയാണ്......വിവാഹം കഴിഞ്ഞാലും സിനിമയില്‍ അഭിനയിക്കണം.........
shukria@

ഇത് നേരത്തെ പ്രതീക്ഷിച്ചിരുന്നതാണ്. മഞ്ജുവാര്യരെയും ദിലീപിനെയും പോലെ രണ്ടുപേരും പല സിനിമകളിലും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമ ഇങ്ങനെയാണ്. അതിന് മാറ്റമില്ല. അടുത്ത ഊഴം കാവ്യാ മാധവന്റേതാണ്.
fennymoris@

സന്തോഷമുണ്ട്. പക്ഷേ ദയവായി വിവാഹത്തിനു ശേഷം അഭിനയം നിര്‍ത്തരുത്.
shinu007@

മലയാളസിനിമയുടെ ഒരു ഗതികേടാണ് ഇത്തരം വിവാഹങ്ങള്‍ എന്ന് പറയുന്നവരുണ്ട്. നല്ല നടിമാരെയെല്ലാം നടന്മാര്‍ തട്ടിയെടുക്കുകയാണെന്ന് ആരാധകര്‍. വിവാഹവും വിനോദവും വേറയല്ലേ? നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതം തന്നെയാണ് വലുത്. നല്ല ചേര്‍ച്ചയുണ്ട്. എല്ലാ മംഗളങ്ങളും നേരുന്നു......
sebastian@

സംയുക്താ, ആശംസകള്‍
cctmysore@

1 2 3 4



നിങ്ങളുടെ മറുമൊഴി എഴുതൂ...
        

പൊതുവാര്‍ത്തകള്‍    അവാര്‍ഡുകള്‍
Mail this to a friend Post your feedback Print this page
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

ട്വന്റി 20 മോഹന്‍ലാല്‍ ചിത്രമായ കുരുക്ഷേത"
ട്വന്റി2
ഒന്നും ച
അറിയില്&
    

Results | Previous Results
blank
Recommended Links