| |||||||||||||||
|
ബച്ചന്‍ സിനിമ നിയമക്കുരുക്കില്‍
ചിത്രീകരണം നടന്നു കൊണ്ടിരിയ്‌ക്കുന്ന ബച്ചന്‍ സിനിമയായ ഷൂബൈറ്റിന്റെ അവകാശത്തെ ചൊല്ലി വമ്പന്‍ ബാനര്‍ കമ്പനികള്‍ തമ്മില്‍ തര്‍ക്കം. ഷൂബൈറ്റിന്റെ നിര്‍മാതാക്കളായ യുടിവി മോഷന്‍ പിക്‌ചേഴ്‌സിനെതിരെ പെര്‍സെപ്‌റ്റ് പിക്‌ചര്‍ കമ്പനിയാണ് ... ലക്ഷ്മി റായി ബോളിവുഡിന്റെ ത്രില്ലില്‍ തമിഴകത്തും മോളിവുഡിലും ശ്രദ്ധേയായ ലക്ഷ്‌മി റായി ബോളിവുഡിലേക്ക് ചുവട് വെയ്‌ക്കുന്നു. സംഗീത സംവിധായകനും ഗായകനുമായ ഹിമേഷ് റേഷ്‌മിയുടെ നായികയായാണ് ലക്ഷ്‌മി റായി ബോളിവുഡില്‍ അരങ്ങേറ്റം കുറിയ്‌ക്കുന്നത്. ഹേയ് ഗുജ്ജ് ... ഷാഹിദിന്റെ നായികസ്ഥാനം കരീന നിരസിച്ചു മുന്‍ കാമുകന്‍ ഷാഹിദ് കപൂറുമായി വീണ്ടുമൊരു ചിത്രത്തില്‍ ഒന്നിയ്‌ക്കാനുള്ള ക്ഷണം കരീന നിരസിച്ചു. ഇതിനെത്തുടര്‍ന്ന് നായക വേഷം അക്ഷയ് കുമാറിന് നല്‍കി. ഷാഹിദും കരീനയും ഒന്നിച്ച് അഭിനയിച്ച് വന്‍ ... ഷൂട്ടിംഗിനിടെ അമൃതയുടെ തുണിയുരിഞ്ഞു വീണു മുംബൈ: ഫാഷന്‍ ഷോകള്‍ക്കിടെ റാമ്പുകളില്‍ വാര്‍ഡോബ് മാല്‍ഫംഗ്‌ഷന്‍ എന്ന ഓമനപ്പേരിലറിയപ്പെടുന്ന തുണിയുരിഞ്ഞ് വീഴല്‍ സംഭവം ബോളിവുഡിലും. യുവനടിയും താരസുന്ദരിയുമായ അമൃത റാവുവിന്റെ മേല്‍ വസ്‌ത്രമാണ് ഷൂട്ടിംഗിനിടെ ഉരിഞ്ഞു വീണത്. ... മല്ലിക ഷെരാവത്തിന് പിന്നാലെ കാള ഓടി ബോളിവുഡിന്റെ ഹോട്ട് ആന്റ് സെക്‌സി താരം മല്ലിക ഷെരാവത്തിനെ കാള ഓടിച്ചു. പുതിയ ചിത്രമായ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഗ്ലാമര്‍ താരത്തിന് പിന്നാലെ കാളയോടിയത്. മല്ലികയുടെ ഗ്ലാമര്‍ കണ്ടാണോ ... ഹോളിവുഡ് ചിത്രത്തില്‍ സര്‍പ്പസുന്ദരിയായി മല്ലിക വെറും ഗ്ലാമര്‍ താരം എന്നതില്‍ക്കവിഞ്ഞ് കാമ്പുള്ള വേഷങ്ങള്‍ ചെയ്യാനും തനിക്ക് കഴിവുണ്ടെന്ന് ബോളിവുഡ് താരം മല്ലിക ഷെരാവത് തെളിയിച്ചതാണ്. ജാക്കിചാനോടൊപ്പം വരെ അഭിനയിച്ച് മല്ലിക സഹപ്രവര്‍ത്തകരെ അത്ഭുതപ്പെടുത്തുകയും ചെയ്‌തു. ... ബിക്കിനിയും ചുംബനവുമായി ശ്രിയ ഹിന്ദിയില്‍ ശിവാജിയില്‍ സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്‍റെ നായികയായി തെന്നിന്ത്യയുടെ മനംകവര്‍ന്ന തമിഴ് താരം ശ്രിയ ഹിന്ദിയില്‍ ബിക്കിനിവേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു. ഇമ്രാന്‍ ഹഷ്‌മിയ്‌ക്കൊപ്പം അഭിനയിക്കുന്ന ഹിന്ദിചിത്രത്തിലാണ് ശ്രിയ ബിക്കിനിയണിയുന്നത്. ഈ ചിത്രത്തില്‍ ... അയേഷ ടാക്കിയ മാറിടവലിപ്പം കുറയ്‌ക്കുന്നു ബോളിവുഡ് താരം അയേഷ ടാക്കിയ സുന്ദരിയാണെന്നതില്‍ രണ്ടുപക്ഷമില്ല, മാറിടസൗന്ദര്യമാണ് അവരെ കൂടുതല്‍ ആകര്‍ഷകയാക്കുന്നതെന്നതിലും സംശയമില്ല. ഏതാനും വര്‍ഷം മുമ്പ് ശസ്‌ത്രക്രിയ നടത്തിയാണ് അയേഷ തന്റെ മാറിട സൗന്ദര്യത്തിന്റെ മാറ്റുകൂട്ടിയത്. ... രേഖയ്ക്കൊപ്പം അഭിനയിക്കുന്നില്ലെന്ന് ബച്ചന്‍ രേഖയ്‌ക്കൊപ്പം താന്‍ അഭിനയിക്കുന്നുവെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അമിതാഭ് ബച്ചന്‍ നിഷേധിച്ചു. വാള്‍ട്ട് ഡിസ്നി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സംവിധായകന്‍ രവി ചോപ്ര സംവിധാനം ചെയ്യുന്ന മര്‍മ്മയോഗിയെന്ന ചിത്രത്തില്‍ ... പരാജയമെങ്കിലും തഷാന്‍ പ്രിയ ചിത്രമെന്ന് സെയ്‌ഫ് സെയ്‌ഫ് അലി ഖാനും കരീനയും പ്രധാന റോളുകളില്‍ അഭിനയിച്ച തഷാന്‍ ഒരുപാട് പ്രതീക്ഷ നല്‍കിയാണ് പ്രദര്‍ശനത്തിനെത്തിയതെങ്കിലും പരാജയപ്പെടുകയായിരുന്നു. പടം പരാജയപ്പെട്ടുവെങ്കിലും ഇത് തന്റെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമാണെന്നാണ് സെയ്‌ഫ് ...
|
|