| |||||||||||||||
|
| ചിത്രവാര്‍ത്ത | കിന്നാരം | ചിത്രം ചിത്രം | ബോളിവുഡ് | തമിഴ് തിരൈ | ഓണ്‍ലൈന്‍ സംഗീതം | അവലോകനം |
ഞാനും ചേട്ടനും..ഏയ്..ഒന്നുമില്ലെന്നേ....
ലക്ഷ്മീ റായിക്ക് കളളം പറയേണ്ട കാര്യമൊന്നുമില്ല. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും നായികാ വേഷങ്ങള്‍ മാറിമാറിക്കളിക്കുന്ന ഈ സുരസുന്ദരി പറയുന്നത് താന്‍ മഹേന്ദ്രസിംഗ് ധോണിയുടെ ഗേള്‍ഫ്രണ്ടാണെന്നാണ്. ക്രിക്കറ്റ് ടീമില്‍ ഏറ്റവും അഗ്രസീവായ ശ്രീശാന്തും ലക്ഷ്മീ റായിയുടെ സുഹൃത്ത് തന്നെ..ചെന്നൈ സൂപ്പര്‍കിംഗ്സിന്റെ ക്യാപ്റ്റനായി ട്വെന്റി ട്വെന്റിയില്‍ ... കരീന സ്റ്റാലനെ ചുംബിച്ചു; സെയ്‌ഫ് കോപാകുലനായി പൊതുസ്ഥലങ്ങളിലും ജനമധ്യത്തിലും പ്രണയലീലകള്‍കൊണ്ട് ശ്രദ്ധനേടാറുള്ള ബോളിവുഡിലെ ചൂടന്‍ ജോഡികളായ കരീനയും സെയ്‌ഫും ഇതാ വഴക്കടിയിലും ജനശ്രദ്ധ നേടുന്നു. കംബക്ത് ഇഷ്‌ക് എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും തമ്മില്‍വഴക്കടിച്ചത്. ... നയന്‍സുമായി പ്രണയത്തിലല്ല: വിശാല്‍ നയന്‍സ് തൊട്ടരുമിയാല്‍ വാര്‍ത്തയെന്ന സ്ഥിതിയാണിപ്പോള്‍ തമിഴകത്ത്. ഇത്തവണ നയന്‍സ് ഉരുമിയത് വിശാലിനെയായിരുന്നു. ഉടനെ വന്നു നയന്‍സും വിശാലും തമ്മിലുള്ള പ്രണയ ഗോസിപ്പ് വാര്‍ത്തകള്‍. ഇരുവരും മുഖ്യകഥാപാത്രങ്ങളായെത്തുന്ന 'സത്യ'മെന്ന ചിത്രത്തിന്റെ ... വെള്ളം കണ്ടപ്പോള്‍ വിമലയുടെ നാണം പോയി മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, ലാല്‍, സുരേഷ് ഗോപി തുടങ്ങിയവരുടെ നായികാ പദവിയും തമിഴില്‍ ലഭിച്ച അവസരങ്ങളൊന്നും ഒരു വിജയ ചിത്രത്തിലെ നായികയെന്ന പേര് നേടാന്‍ നടി വിമലാ ... അവരന്തേ വരാത്തത്? സ്റ്റൈല്‍ മന്നന്റെ കുചേലന്‍ (അതോ കുസേലനോ) റിലീസിന് തയ്യാറായി. കഴിഞ്ഞയാഴ്ച ഓഡിയോ റിലീസും കഴിഞ്ഞു.. ചടങ്ങിന് പോയവരൊക്കെ ഒരു ചോദ്യം മാത്രം ചോദിക്കുന്നു. അവരെന്തേ വരാത്തത്? അവരെന്ന് ഉദ്ദേശിക്കുന്നത് ... കരീന-സെയ്‌ഫ് സ്വകാര്യ നിമിഷങ്ങളുടെ ചിത്രം നെറ്റില്‍ ഏറെ കൗതുകത്തോടെ ആരാധകര്‍ ഉറ്റുനോക്കുന്ന ബോളിവുഡ് പ്രണയജോഡികളാണ് സെയ്‌ഫ് അലി ഖാനും കരീന കപൂറും. മാധ്യമങ്ങളായ മാധ്യമങ്ങളെല്ലാം ഇവരുടെ പ്രണയം കൊണ്ടാടുന്നതിനിടയില്‍ ഇവര്‍ തമ്മിലുള്ള സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങള്‍ ... എങ്ങനെ നീ മറക്കും കുയിലേ... എങ്ങനെ കഴിഞ്ഞിരുന്നതാണ് അവര്‍. ഒരാളുടെ മനസായിരുന്നു മറ്റേയാളുടെ കരള്‍. മനസും സ്വപ്നവും പിന്നെയെന്തെല്ലാമൊക്കെയോ പങ്കുവെച്ച് അവര്‍ പറന്നു നടന്നു. കണ്ടവരുടെ നയനങ്ങള്‍ക്ക് ഈ ജോടികള്‍ കുളിരായി. അവരുടെ പ്രണയചാപല്യങ്ങള്‍ ... ഷാഹിദ് പ്രണയാഭ്യര്‍ത്ഥന നടത്തിയാല്‍ പരിഗണിക്കുമെന്ന് വിദ്യ ഷാഹിദ് കപൂറും വിദ്യാ ബാലനും തമ്മില്‍ പ്രണയം തന്നെയാണോ എന്ന് കണ്ടെത്തുകയെന്നതാണ് ബോളിവുഡ് ഗോസിപ്പുകാരുടെ ഇപ്പോഴത്തെ ജോലി. ഇതിനായി ഇവര്‍ ഈ ജോഡികളെ വിടാതെ പിന്തുടരുകയാണ്. ഇരുവരും പ്രണയം ... കാവ്യയും ദിലീപും തമ്മില്‍.......? ദിലിപേട്ടനെക്കുറിച്ച് പറയാന്‍ നൂറു നാവായിരുന്നു കാവ്യയ്ക്ക്. കാവ്യയെന്നു വെച്ചാല്‍ ദിലീപേട്ടനും ജീവന്റെ ജീവന്‍. (മതമില്ലാത്ത ജീവനല്ല). സത്യനും ശാരദയും പോലെ, നസീറും ഷീലയും പോലെ, ലാലും ശോഭനയും പോലെ, ... ഷാഹിദും വിദ്യയും പ്രണയത്തിലാണോ? തീയില്ലാതെ പുകയുണ്ടാകുമോ എന്നാണ് ബോളിവുഡ് ചോദിക്കുന്നത്. ചോദ്യം കേട്ട് തെറ്റിദ്ധരിക്കേണ്ടതില്ല. ഷാഹിദും വിദ്യാബാലനും തമ്മിലുള്ള ബന്ധംതന്നെയാണ് വിഷയം. ഒരു കാര്യവുമില്ലാതെ വെറുതെ വാര്‍ത്തകള്‍ പ്രചരിയ്‌ക്കുമോയെന്ന ചോദ്യം പ്രസക്തമാണ്. പക്ഷേ ... സിനിമ വിജയിപ്പിക്കാന്‍ മന്ത്രം വേണ്ടെന്ന് തൃഷ ജ്യോതിഷത്തിലുള്ള സിനിമാക്കാരുടെ വിശ്വാസം വളരെ പ്രശസ്‌തമാണ്. അത് സംവിധായകനായാലും നടനായാലും നിര്‍മാതാവായാലും എല്ലാവരുമൊരു പോലെ തന്നെ. പുറമെ വിപ്ലവം പറയുന്നവര്‍ പോലും തന്റെ സിനിമ ആരംഭിയ്‌ക്കുമ്പോള്‍ ജ്യോതിഷിയെ കൊണ്ട് ...
|
|