മലയാളം
->
ചലച്ചിത്രം
->
ചിത്രവാര്‍ത്ത
->
പൂര്‍ണ്ണവാര്‍ത്ത
|
ജൂണിയര്‍ ജയന്‍ അഭിനയരംഗത്തേക്ക്
ജനവരി 07, 2002
നടന്‍ ജയന്റെ ജ്യേഷ്ഠന്റെ മകന്‍ കുട്ടന്‍ അഭിനയരംഗത്തേക്ക്. പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കുട്ടന്‍ നായക വേഷം അണിയുന്നത്.
കലാഭവന്‍ മണിയും ചിത്രത്തില്‍ ഒരു പ്രധാനവേഷം ചെയ്യുന്നു. ഒറ്റക്കാലന്‍ ശിവന്‍ എന്ന കഥാപാത്രത്തെയാണ് കലാഭവന്‍ മണി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ബാലഭാസ്കര്‍ ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ദിപ്തി ഫ്രെയിംസിന്റെ ബാനറില്‍ ജസ്റിനാണ് ചിത്രം നിര്‍മിക്കുന്നത്.
|
|
|
|
|
|
|